Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2022 -6 May
തകർപ്പൻ വിലയിൽ സ്വന്തമാക്കാം ഹെഡ്ഫോണുകൾ
ആമസോൺ സമ്മർ സെയിൽ ഓഫറിലൂടെ ഇനി നിങ്ങൾക്കും സ്വന്തമാക്കാം തകർപ്പൻ ഹെഡ്ഫോണുകൾ. വിവിധ ബാങ്കുകളുടെ മികച്ച ക്യാഷ് ബാക്ക് ഓഫറുകളോടുകൂടിയാണ് ഹെഡ്ഫോണുകൾ ലഭിക്കുന്നത്. മികച്ച വിലയ്ക്ക് സ്വന്തമാക്കാൻ…
Read More » - 6 May
എറണാകുളത്തെ ഇലക്ഷന്: ഡെപ്യൂട്ടി കളക്ടറെ സ്ഥലം മാറ്റിയതിനെതിരെ പരാതി
കൊച്ചി: എറണാകുളം- ജില്ലയിലെ ഇലക്ഷന് ഡെപ്യൂട്ടി കളക്ടറെ സ്ഥലം മാറ്റിയതിനെതിരെ യു.ഡി.എഫിന്റെ പരാതി. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കാണ് യു.ഡി.എഫ് പരാതി നല്‍കിയത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ…
Read More » - 6 May
സംസ്ഥാനത്ത് ഇന്നും ആശ്വാസം, ഇന്ധന വിലയിൽ വർദ്ധനവില്ല
സംസ്ഥാനത്ത് മാറ്റമില്ലാതെ പെട്രോൾ വില. പെട്രോൾ വില 110 നു മുകളിൽ തുടരുകയാണ്. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിന് 117.19 രൂപയും ഡീസലിന് 103.95 രൂപയുമാണ്…
Read More » - 6 May
ആവേശമോടെ പൂരം ഒരുക്കങ്ങള്‍: മോടി കൂട്ടി ശക്തൻ്റെ തട്ടകം
തൃശ്ശൂർ: തൃശ്ശൂർ പൂര ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക് കടക്കുന്നു. ഹോട്ടലുകളില്‍ പെയിൻ്റടിച്ചും അടുക്കളഭാഗം പുതുക്കിയും പുതിയ രുചിക്കൂട്ടുകള്‍ പരീക്ഷിച്ചു കൊണ്ടും പൂര പ്രേമികളെ ആകര്‍ഷിക്കാനുള്ള തിരക്കിലാണ്. പല…
Read More » - 6 May
പകർച്ചവ്യാധി: മുൻകരുതലുകളുമായി ആരോഗ്യവകുപ്പ്
പാലക്കാട്: വേനൽമഴയും ഉഷ്ണവും നിലനിൽക്കുന്ന സാഹചര്യത്തിൽ ജനങ്ങളോട് ജാഗ്രത പുലർത്താൻ ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പ്. വേനൽ ചൂടിനൊപ്പം ഇടവിട്ട് എത്തുന്ന മഴ വിവിധതരം പകർച്ചവ്യാധികൾക്ക് കാരണമായേക്കാമെന്നാണ് വിലയിരുത്തൽ.…
Read More » - 6 May
‘ഇനി എനിക്കവളെ എല്ലാ അധികാരത്തോടും കൂടി തല്ലാമല്ലോ’: വിവാഹത്തിന്റെ അന്ന് ഡെപ്പ് അടിച്ച കമന്റ്
സിനിമകളെ പോലും അമ്പരപ്പിക്കുന്ന, ഞെട്ടിപ്പിക്കുന്ന സംഭവവികാസങ്ങൾക്കാണ് ഹോളിവുഡ് സാക്ഷ്യം വഴിക്കുന്നത്. വിർജീനിയയിലെ ഫെയർഫാക്സ് കൗണ്ടി സർക്യൂട്ട് കോടതിമുറിയിൽ പരസ്പരം പഴി ചാരിയും വെളിപ്പെടുത്തലുകൾ നടത്തിയും ലോകത്തെ ഞെട്ടിപ്പിക്കുന്നത്…
Read More » - 6 May
കേരളത്തില്‍ ലൗ ജിഹാദ് ഉണ്ട്, പിണറായി സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി ദേശീയ ന്യൂനപക്ഷ കമ്മീഷന്
ന്യൂഡല്‍ഹി: കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, ദേശീയ ന്യൂനപക്ഷ കമ്മീഷന് സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി. പതിനഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് പിണറായി സര്‍ക്കാരിന്…
Read More » - 6 May
മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നവർക്ക് പിഴ: മുന്നറിയിപ്പുമായി ഒമാൻ
മസ്കത്ത്: മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നവർക്ക് പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകി ഒമാൻ. മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള ഇടങ്ങളിലല്ലാതെ അവ വലിച്ചെറിയുന്നവർക്ക് 100 റിയാൽ പിഴ ചുമത്തുമെന്ന് മസ്കത്ത്…
Read More » - 6 May
സുബൈര്‍ വധക്കേസില്‍ മൂന്ന് ആര്.എസ്.എസ്. പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍
പാലക്കാട്: എസ്.ഡി.പി.ഐ നേതാവ് സുബൈര്‍ വധക്കേസില്‍ മൂന്ന് പേര് കൂടി അറസ്റ്റില്‍. ആര്.എസ്എസ് പ്രവര്‍ത്തകരായ ഗിരീഷ്, സുചിത്രന്‍, ജിനീഷ് എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ, സുബൈര്‍ വധക്കേസില്‍…
Read More » - 6 May
അമിതമായ ചൂടും തണുപ്പും ഉള്ള ഭക്ഷണങ്ങൾ കഴിക്കാറുണ്ടോ? എങ്കിൽ ഈ കാര്യങ്ങൾ അറിയുക
ആരോഗ്യമുള്ള പല്ലുകൾ നിലനിർത്തേണ്ടത് അനിവാര്യമായ ഒന്നാണ്. ചിട്ടയില്ലാത്ത പല ഭക്ഷണശീലങ്ങൾ പല്ലിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാം. അമിതമായ ചൂടും തണുപ്പും ഉള്ള ഭക്ഷണങ്ങൾ കഴിക്കുമ്പോൾ പല്ലിന്റെ ആരോഗ്യത്തെക്കുറിച്ച്…
Read More » - 6 May
ഹൗസ് ബോട്ട് തൊഴിലാളി പുന്നമടക്കായലിൽ മുങ്ങി മരിച്ചു
ആലപ്പുഴ: ഹൗസ് ബോട്ട് തൊഴിലാളി പുന്നമടക്കായലിൽ മുങ്ങി മരിച്ചു. ജോലി കഴിഞ്ഞു വീട്ടിലേയ്ക്കു ചെറുവള്ളത്തിൽ മടങ്ങിയ ഹൗസ് ബോട്ട് തൊഴിലാളിയാണ് മുങ്ങി മരിച്ചത്. നെഹ്റു ട്രോഫി വാർഡ്…
Read More » - 6 May
ഇന്ത്യയുടെ സ്വയംപര്യാപ്തത സ്റ്റാര്‍ട്ടപ്പുകളിലൂടെ തെളിയിക്കണമെന്ന ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡല്‍ഹി: ഇന്ത്യയിലെ യുവാക്കള്‍ക്ക് പ്രോത്സാഹനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വയം പര്യാപ്തത സ്റ്റാര്‍ട്ടപ്പുകളിലൂടെ തെളിയിക്കണമെന്ന് അദ്ദേഹം യുവാക്കളോട് ആവശ്യപ്പെട്ടു. വിദേശ ഉല്‍പ്പന്നങ്ങളുടെ അടിമയാകേണ്ട അവസ്ഥയല്ല ഇനി യുവത്വത്തിന്റേതെന്നും…
Read More » - 6 May
കൂട്ടുകാരനെ കാണാനെത്തിയയാളെ അപായപ്പെടുത്താൻ ശ്രമം : യുവാവ് പൊലീസ് പിടിയിൽ
എരുമപ്പെട്ടി: കൂട്ടുകാരനെ കാണാനെത്തിയയാളെ അപായപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ചിറ്റിലങ്ങാട് തറയിൽ വീട്ടിൽ ഹേമന്ത് എന്ന മോനുട്ടനെയാണ് (20) എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റൊരു പ്രതി…
Read More » - 6 May
ജെറ്റ് എയർവേയ്സ്: പരീക്ഷണപ്പറക്കൽ വിജയം
ഇന്ത്യയുടെ വ്യോമയാന രംഗത്ത് ഒന്നാം സ്ഥാനത്തുണ്ടായിരുന്ന കമ്പനിയായിരുന്നു ജെറ്റ് എയർവേയ്സ്. എന്നാൽ, 2019ൽ നിർത്തിവയ്ക്കേണ്ടി വന്ന എയർവേയ്സ് വിമാനങ്ങൾ വീണ്ടും പറക്കാൻ ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി നടന്ന…
Read More » - 6 May
‘ഡൽഹിയുടെ കോവിഡ് കണക്കുകളിൽ തെറ്റില്ല’ : ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ
ഡൽഹി: ഡൽഹിയുടെ കോവിഡ് കണക്കുകളിൽ തെറ്റില്ലെന്ന് ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ. ഡൽഹിയിലെ കോവിഡ് മരണങ്ങളുടെ കണക്കുകളിലൊന്നും കൃത്രിമമില്ലെന്ന് അദ്ദേഹം പറഞ്ഞു. ‘ഡൽഹിയുടെ കോവിഡ് കണക്കുകളെല്ലാം നൂറു ശതമാനം…
Read More » - 6 May
വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച ശേഷം മറ്റൊരു വിവാഹം കഴിച്ച യുവാവ് പിടിയിൽ
പാലാ: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിക്കുകയും ഒരുമിച്ച് താമസിക്കുകയും ചെയ്തശേഷം, മറ്റൊരു വിവാഹം കഴിച്ച യുവാവ് പിടിയിൽ. പാലാ കടപ്പാട്ടൂർ കത്തീഡ്രൽ പള്ളിക്ക് പിന്നിൽ വാടകക്ക്…
Read More » - 6 May
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 15 കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
മാന്നാർ: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 15 കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. പാണ്ടനാട് പടിഞ്ഞാറ് വെട്ടിപ്പുഴയിൽ വീട്ടിൽ അനന്തുവാണ് അറസ്റ്റിലായത്. തിരുവല്ലയിലെ സ്കൂൾ വിദ്യാർത്ഥിയായ പെൺകുട്ടിയെ പരിചയപ്പെട്ട…
Read More » - 6 May
കോഴിക്കോട് മാർക്കറ്റിൽ പഴയ മത്സ്യം പിടികൂടി
കോഴിക്കോട്: മുക്കത്ത് പഴകിയ മത്സ്യങ്ങൾ ഭക്ഷ്യ സുരക്ഷാ വിഭാഗം പിടികൂടി. മുക്കം അഗസ്ത്യൻ മുഴിയിലെ മത്സ്യമാർക്കറ്റിൽ നിന്നുമാണ് പഴകിയ, പുഴുവരിച്ച മത്സ്യങ്ങൾ പിടികൂടിയത്. മത്സ്യം വാങ്ങിയവരുടെ പരാതിയെ…
Read More » - 6 May
രാത്രിയിൽ സ്ഥിരമായി ചോറ് കഴിക്കുന്നവർ അറിയാൻ
രാത്രിയിൽ ലഘുഭക്ഷണം കഴിക്കുന്നതാണ് ഏറെ നല്ലത്. രാത്രിയിൽ പതിവായി ചോറ് കഴിക്കുന്നവരുണ്ട്. രാത്രിയിൽ ചോറ് കഴിക്കുന്നവർക്ക് ശരീരഭാരം കൂടാനുള്ള സാധ്യത വളരെ കൂടുതലാണ്. പ്രമേഹമുള്ളവർ രാത്രിയിൽ ചോറ്…
Read More » - 6 May
പലിശ നിരക്ക് വർദ്ധിപ്പിച്ച് യുഎഇ സെൻട്രൽ ബാങ്ക്
അബുദാബി: പലിശ നിരക്ക് വർദ്ധിപ്പിച്ച് യുഎഇ സെൻട്രൽ ബാങ്ക്. അരശതമാനമാണ് പലിശ നിരക്ക് വർദ്ധിപ്പിച്ചത്. യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് വർധിപ്പിച്ചതിനെ തുടർന്നാണ് നടപടി. ഇതോടെ…
Read More » - 6 May
‘അത് കഞ്ചാവല്ല, മദ്യപിച്ചതാണ്’: ബാബു ആറാടിയ വീഡിയോയെ കുറിച്ച് അമ്മ
പാലക്കാട്: ട്രെക്കിങ്ങിനിടെ മലയിടുക്കിൽ കുടുങ്ങിയ ബാബു എന്ന യുവാവിനെ രക്ഷപ്പെടുത്തിയത് വൻ വാർത്തയായിരുന്നു. ഇന്ത്യൻ ആർമി എത്തിയാണ് ബാബുവിനെ മലയിൽ നിന്ന് രക്ഷപ്പെടുത്തിയത്. കേരളം കണ്ട ഏറ്റവും…
Read More » - 6 May
ചരക്ക് ഗതാഗത രംഗത്ത് പുതിയ നീക്കവുമായി ടാറ്റാ മോട്ടോഴ്സ്
ചരക്കു ഗതാഗത രംഗത്ത് പുതിയ നീക്കവുമായി ടാറ്റ മോട്ടോഴ്സ്. ഇന്ത്യൻ ചരക്ക് ഗതാഗതം വൈദ്യുതികരിക്കുക എന്നതാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി പുതിയ എസ് ഇവി പുറത്തിറക്കി. ടാറ്റാ…
Read More » - 6 May
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു : 22കാരൻ പൊലീസ് പിടിയിൽ
മാന്നാര്‍: പതിനഞ്ചു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ 22കാരൻ അറസ്റ്റിൽ. പാണ്ടനാട് പടിഞ്ഞാറ് വെട്ടിപ്പുഴയില് വീട്ടില്‍ അനന്തുവിനെ (22) യാണ് മാന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവല്ലയിലെ സ്കൂളിലെ…
Read More » - 6 May
18 ആം വയസിൽ ചേച്ചിയുടെ ഭർത്താവുമായി ആദ്യ വിവാഹം, മൂന്ന് വിവാഹ ബന്ധങ്ങളും പരാജയം: കരളലിയിക്കുന്ന കഥ പറഞ്ഞ് കാളി
കൊച്ചി: മലയാള സിനിമയിലെ ലേഡി സ്റ്റണ്ട് മാസ്റ്ററാണ് മാമംഗലം സ്വദേശിയായ കാളി. അൻപതോളം സിനിമകൾ ചെയ്തിട്ടുള്ള കാളി ശ്വേത മേനോനും സനുഷയ്ക്കും ഡ്യൂപ്പായിട്ടുണ്ട്. ഹോളിവുഡ് സിനിമയ്ക്ക് വേണ്ടി…
Read More » - 6 May
സംസ്ഥാനത്ത് പാതയോരങ്ങളിലെ കൊടി തോരണങ്ങള്‍ സ്ഥാപിക്കുന്നതില്‍ നിയന്ത്രണവുമായി സര്‍ക്കാര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് പാതയോരങ്ങളിലെ കൊടി തോരണങ്ങള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട്, വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും, സാംസ്കാരിക-മത സംഘടനകള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇതിനായി, ചില പുതിയ…
Read More »