Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2022 -16 May
ഗ്യാന്‍വാപി മസ്ജിദ് ക്ഷേത്രമാണോയെന്ന് പരിശോധിക്കണമെന്ന ഉത്തരവിനെതിരെ സിപിഐഎം
വാരണാസി: ഗ്യാന്‍വാപി മസ്ജിദ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് മുമ്പ് ക്ഷേത്രമായിരുന്നോയെന്ന് ആര്‍ക്കിയോളജിക്കല്‍ സൊസൈറ്റി പരിശോധിക്കണമെന്ന കോടതി ഉത്തരവിനെതിരെ സിപിഐഎം. പര്യവേഷണത്തിന് ഉത്തരവിട്ട വാരണാസി സിവില്‍ കോടതി നടപടി,…
Read More » - 16 May
കശ്മീരിലെ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച ഉന്നതതല യോഗം വിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
ന്യൂഡല്‍ഹി: കശ്മീരിലെ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചൊവ്വാഴ്ച ഉന്നതതലയോഗം വിളിച്ചു. കശ്മീരിലെ സുരക്ഷാ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് വേണ്ടിയാണ് യോഗം ചേരുന്നത്. കഴിഞ്ഞ…
Read More » - 16 May
നീറ്റ് പരീക്ഷ: അപേക്ഷിക്കുന്നതിനുള്ള സമയപരിധി വീണ്ടും നീട്ടി, വിശദവിവരങ്ങൾ
ഡൽഹി: നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി നടത്തുന്ന മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് 2022ന്, അപേക്ഷിക്കുന്നതിനുള്ള സമയപരിധി വീണ്ടും നീട്ടി. നേരത്തെ മെയ് 6 ന് അവസാനിക്കാനിരുന്ന അപേക്ഷാ…
Read More » - 16 May
മുട്ടിൽ മരംമുറി കേസ്: മുൻ വില്ലേജ് ഓഫീസർ അറസ്റ്റിൽ
വയനാട്: മുട്ടിൽ മരം മുറി കേസിൽ മുൻ വില്ലേജ് ഓഫീസർ അറസ്റ്റിൽ. മുട്ടിൽ സൗത്ത് വില്ലേജ് ഓഫീസറായിരുന്ന കെ കെ അജിയെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ്…
Read More » - 16 May
ജീവിത ശൈലി മാറ്റാം… ഓർമശക്തി കൂട്ടുന്നതിനായി
മറവി പലർക്കും ഒരു പ്രശ്നമാണ്. ഓർമശക്തി കൂട്ടാൻ ജീവിത ശൈലി മാറ്റുക എന്നല്ലാതെ പ്രത്യേകിച്ച് മരുന്നുകളില്ല. നല്ല ഉറക്കം ഓർമശക്തിയെ വർദ്ധിപ്പിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.…
Read More » - 16 May
വൈദ്യന്റെ കൊലപാതകം: ഒരു മുന്‍ പോലീസ് ഉദ്യോഗസ്ഥന് നിയമോപദേശം നല്‍കിയിരുന്നെന്ന് ഷൈബിന്റെ വെളിപ്പെടുത്തൽ
മലപ്പുറം: നിലമ്പൂരിൽ ഒറ്റമൂലി വൈദ്യൻ ഷാബാ ഷെരീഫിനെ കൊലപ്പെടുത്തിയ കേസിൽ കൂട്ടുപ്രതി നൗഷാദുമായി തെളിവെടുപ്പ് നടത്തി. മൃതദേഹം വെട്ടിനുറുക്കിയ കത്തി വാങ്ങിയ കടയിലും പരിശോധന നടത്തി. മുഖ്യപ്രതി…
Read More » - 16 May
ഭക്ഷണത്തിന് മുന്‍പും ശേഷവും വെള്ളം എങ്ങനെ കുടിക്കാം
ഭക്ഷണത്തിനും മുന്‍പും ശേഷവും വെള്ളം അപകടമാണ്. പലപ്പോഴും ഭക്ഷണം കഴിയ്ക്കുമ്പോള്‍ നമ്മള് പാലിക്കേണ്ട ചില അടിസ്ഥാനപരമായ ആരോഗ്യ കാര്യങ്ങളില്‍ ഒന്നാണ് ഇത്. വെള്ളം ഭക്ഷണത്തിന്…
Read More » - 16 May
ധ്യാന്‍ ശ്രീനിവാസന് വിവേകമുള്ള മനുഷ്യന് കൂടി ആകേണ്ടതുണ്ട്: ആന്‍സി വിഷ്ണു
ധ്യാന്‍ ശ്രീനിവാസന് നല്ലൊരു നടനും സംവിധായാകനുമാണ്
Read More » - 16 May
കശ്മീരില്‍ വന്‍ ആക്രമണം നടത്താനുള്ള ലഷ്കര്‍ ഇ ത്വയ്ബയുടെ പദ്ധതിയ്ക്ക് ശക്തമായ തിരിച്ചടി നല്കി സുരക്ഷാ സേന
ശ്രീനഗര്‍: കശ്മീരില്‍ വന്‍ ആക്രമണം നടത്താനുള്ള ഭീകരരുടെ പദ്ധതിക്ക് വന്‍ തിരിച്ചടി നല്കി സുരക്ഷാ സേന. ലഷ്കര്‍ ഇ ത്വയ്ബയാണ് കശ്മീരില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടത്. സംഭവവുമായി…
Read More » - 16 May
ചൂട് കനക്കുന്നു: തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ഖത്തർ
ദോഹ: ഖത്തറിൽ ചൂട് കനക്കുന്നു. തൊഴിലിടങ്ങളിൽ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ഖത്തർ നിർദ്ദേശം നൽകി. രാജ്യത്തെ എല്ലാ തൊഴിലുടമകളും തൊഴിലിടങ്ങളിൽ പ്രത്യേകിച്ചും നിർമ്മാണ മേഖലയിൽ…
Read More » - 16 May
വിവാഹ സൽക്കാരത്തിനിടെ ഒരാൾക്ക് കുത്തേറ്റ സംഭവം: അഞ്ച് പേർ അറസ്റ്റിൽ
കഴക്കൂട്ടം: കഴക്കൂട്ടത്ത് വിവാഹ സൽക്കാരത്തിനിടെ ഒരാൾക്ക് കുത്തേറ്റ സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിലായി. ജാസിം ഖാൻ, സിബിൻ, രാഹുൽ, അഭിനവ്, ശങ്കർ എന്നിവരാണ് അറസ്റ്റിലായത്.…
Read More » - 16 May
പൂര നഗരിയിൽ താടിയും ഒക്കെ വെച്ച് വേഷം മാറി ബോചെ: കയ്യോടെ പൊക്കി ആരാധകർ
തൃശൂർ: ചട്ടയും മുണ്ടുമിട്ട് വേഷത്തിലെ വ്യത്യസ്തത കൊണ്ട് കാഴ്ച്ചക്കാരെ ആകർഷിക്കുന്ന വ്യവസായിയാണ് ബോബി ചെമ്മണ്ണൂർ. അതുപോലെ തന്നെ അദ്ദേഹത്തിനും ആരാധകർ ഏറെയാണ്. ആരാധകർക്കിടയിൽ ബോചെ എന്നാണ് അദ്ദേഹം…
Read More » - 16 May
ദേശീയ പാത 66ന്റെ വികസനം, നിര്‍മ്മാണ പുരോഗതി വിലയിരുത്തി കേന്ദ്ര സഹമന്ത്രി വി.മുരളീധരന്
തിരുവനന്തപുരം: ദേശീയ പാത 66ന്റെ വികസനവുമായി ബന്ധപ്പെട്ട് കഴക്കൂട്ടത്ത് നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര സഹമന്ത്രി വി.മുരളീധരന് വിലയിരുത്തി. ദേശീയ പാത അതോറിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥരുമായി അദ്ദേഹം…
Read More » - 16 May
കറിവേപ്പിലയ്ക്കുണ്ട് ഈ ഗുണങ്ങൾ
മലയാളികളുടെ ഭക്ഷണത്തില്‍ ഒഴിച്ചു കൂടാനാകാത്ത ഒന്നാണ് കറിവേപ്പില. വിവിധ രോഗങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ഒരു നല്ല ഒറ്റമൂലിയാണ് ഇത്. കറിവേപ്പിലയും മഞ്ഞളും കൂടി അരച്ച് കഴിച്ചാല്‍ അലര്‍ജി…
Read More » - 16 May
ഇന്ത്യ കയറ്റുമതി നിർത്തിയതോടെ ലോകത്ത് ഗോതമ്പ് വില കുതിക്കുന്നു
ന്യൂഡൽഹി: ലോകത്ത് ഗോതമ്പ് വില കുതിക്കുന്നതിന് പിന്നിൽ ഇന്ത്യയാണോ..? ലോകത്തിന്റെ പല ഭാഗത്തുനിന്നും ഉയരുന്ന ചോദ്യമാണ് ഇത്. വികസിത രാജ്യങ്ങൾ ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങൾ പറയുന്നത് ഇന്ത്യയുടെ…
Read More » - 16 May
‘വഴിതെറ്റി ഗോവയിലേക്ക് പോയാൽ പോലും പെർമിറ്റ് ഇല്ലാതെ ഗോവയിലേക്ക് കടത്തി വിടില്ല, പ്രചരിക്കുന്ന വാർത്തകൾ ദുരുദ്ദേശപരം’
തിരുവനന്തപുരം: കെഎസ്ആര്‍ടിസി സ്വിഫ്റ്റിനെതിരെ പ്രചരിക്കുന്ന വാര്‍ത്തകള്‍ ദുരുദ്ദേശപരമാണെന്ന് ഗതാഗഗത വകുപ്പ് മന്ത്രി ആന്റണി രാജു. മൂകാംബികക്ക് പോയ സ്വിഫ്റ്റ് ബസ് വഴി തെറ്റി യാത്രക്കാരെ ഗോവയിലെത്തിച്ചെന്ന റിപ്പോര്‍ട്ടുകള്‍…
Read More » - 16 May
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 319 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 319 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 344 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 16 May
പകര്‍ച്ച വ്യാധികള്‍ക്കെതിരെ ജാഗ്രത വേണം: ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ആരംഭിച്ച സാഹചര്യത്തില്‍, പകര്‍ച്ച വ്യാധികള്‍ക്കെതിരെ ജാഗ്രത വേണമെന്ന് നിര്‍ദ്ദേശിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വരുന്ന നാല് മാസം ഡെങ്കിപ്പനി കേസുകള്‍…
Read More » - 16 May
‘പിണറായി സര്‍ക്കാര്‍ നിര്‍മ്മിച്ച പാലത്തിലും സ്കൂളിലും ജനം പ്രാര്‍ത്ഥനയോടെ കേറേണ്ട സാഹചര്യമാണുള്ളത്’: കെ സുധാകരന്
തിരുവനന്തപുരം: കോഴിക്കോട് മാവൂരില്‍ നിര്‍മ്മാണത്തിലിരുന്ന പാലം തകര്‍ന്നുവീണ വിഷയത്തില്‍ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന് രംഗത്ത്. പിണറായി വിജയൻ്റെയും സംഘത്തിൻ്റെയും അഴിമതി എവിടെ എത്തി നിൽക്കുന്നുവെന്നതിൻ്റെ,…
Read More » - 16 May
ട്വന്റി ട്വന്റി അനുഭാവികളുടെ വോട്ട് സ്വാഗതം ചെയ്ത് സിപിഎം: പി വി ശ്രീനിജനെ തള്ളി പി രാജീവ്
തൃക്കാക്കര: ട്വന്റി ട്വന്റി അനുഭാവികളുടെ വോട്ട് സ്വാഗതം ചെയ്ത് സിപിഐഎം വീണ്ടും. കിറ്റക്സ് ഉടമയും ട്വന്റി 20 ചീഫ് കോഡിനേറ്ററുമായ സാബു എം ജേക്കബിനെ പരിഹസിച്ച കുന്നത്തുനാട്…
Read More » - 16 May
കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ കെ റെയില്‍ പദ്ധതി നടപ്പിലാക്കാനാകില്ല: കേന്ദ്ര സഹമന്ത്രി വി മുരളീധരന്
തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയെ പൂര്‍ണമായും സര്‍ക്കാര്‍ ഉപേക്ഷിക്കുന്നത്, അധികം വൈകാതെ കേരളം കാണുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ ഈ പദ്ധതി…
Read More » - 16 May
കണ്ണൂരിൽ യുവാവ് അനിയനെ കഴുത്ത് ഞെരിച്ച് കൊന്നു
കണ്ണുര്‍: മദ്യപിച്ചുണ്ടായ തർക്കത്തെ തുടർന്ന്, യുവാവ് അനുജനെ കഴുത്ത് ഞെരിച്ച് കൊന്നു. കണ്ണൂര്‍ കേളകം വേണ്ടോക്കുംചാല്‍ സ്വദേശി അഭിനേഷ് (38) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട്…
Read More » - 16 May
സില്‍വര്‍ ലൈന്‍: തര്‍ക്കമില്ലാത്ത സ്ഥലങ്ങളില്‍ കല്ലിടല്‍ തുടരും, കല്ലിടല്‍ നിര്‍ത്തിയിട്ടില്ലെന്ന് റവന്യു മന്ത്രി
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിക്കായുള്ള കല്ലിടല്‍ നിര്‍ത്തിയിട്ടില്ലെന്ന് വ്യക്തമാക്കി റവന്യു മന്ത്രി കെ രാജന്. തര്‍ക്കമില്ലാത്ത സ്ഥലങ്ങളില്‍ കല്ലിടല്‍ തുടരുമെന്നും ജിയോ ടാഗിംഗ് അടക്കം പുതിയ സാങ്കേതിക…
Read More » - 16 May
വാര്‍ദ്ധക്യത്തിലെ അസ്വസ്ഥത മാറ്റാൻ കുറച്ച് ഭക്ഷണ പദാര്‍ത്ഥങ്ങള്‍
ചുറുചുറുക്കോടെ ഓടി നടന്ന് കാര്യങ്ങൾ ചെയ്തിരുന്ന ആൾക്ക് വാര്‍ദ്ധക്യമെത്തുമ്പോൾ മുട്ടിനു തേയ്മാനം, അസ്ഥിക്ഷയം തുടങ്ങി നിരവധി രോഗങ്ങൾ ബാധിക്കുന്നത് സാധാരണയാണ്. എല്ലുകൾക്ക് ബലമില്ലാത്തതിനാൽ മുട്ടിനുവേദന, സന്ധിവേദന,…
Read More » - 16 May
ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് അഭിനന്ദനം അറിയിച്ച് ഇറാൻ വിദേശകാര്യ മന്ത്രി
അബുദാബി: യുഎഇ സന്ദർശിക്കാനൊരുങ്ങി ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമിറാബ്ദല്ലാഹിയാൻ. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് അഭിനന്ദനം അറിയിക്കാൻ വേണ്ടിയാണ് അദ്ദേഹം…
Read More »