Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2022 -17 May
റിഫ മെഹ്നുവിന്റേത് തൂങ്ങിമരണം? പോസ്റ്റ് മോർട്ടം റിപ്പോര്‍ട്ട് പുറത്ത്
കോഴിക്കോട്: റിഫ മെഹ്നുവിന്റേ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. മാർച്ച് ഒന്നിന് ദുബായിലെ ഫ്ലാറ്റിൽ റിഫയെ മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെ, ദുരൂഹത നിലനിൽക്കുമ്പോഴാണ് പോസ്റ്റ് മോർട്ടം റിപ്പോര്‍ട്ട്…
Read More » - 17 May
ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് ഇന്ന് സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും
മുംബൈ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് ഇന്ന് സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. മുംബൈയിൽ വൈകിട്ട് 7.30നാണ് മത്സരം. സീസണില്‍ മൂന്ന് ജയം മാത്രമുള്ള മുംബൈ ഇന്ത്യന്‍സിന് ഇന്ന് ജയിച്ച്…
Read More » - 17 May
പുതിയ നീക്കങ്ങളുമായി ബൈജൂസ്
ബിസിനസ് രംഗത്ത് പുത്തൻ നീക്കങ്ങളുമായി ബൈജൂസ് ലേണിംഗ് ആപ്പ്. അമേരിക്കൻ കമ്പനി ഏറ്റെടുക്കാനുള്ള നീക്കമാണ് ബൈജൂസ് നടത്തുന്നതെന്നാണ് പുതിയ റിപ്പോർട്ടുകൾ. ചെഗ്ഗ് ഇൻകോർപ്പറേറ്റ് അല്ലെങ്കിൽ 2 യു…
Read More » - 17 May
പുകവലിക്കുന്നവരുടെ ശ്രദ്ധയ്ക്ക്: പുതിയ പഠനം പറയുന്നത് ഇങ്ങനെ!
പുകവലിക്കുന്നവർക്ക് ഹൃദയാഘാതത്തെ അതിജീവിക്കാനുള്ള സാധ്യത പുകവലിക്കാത്തവരേക്കാൾ കുറവാണെന്ന് പഠനം. ജോർദാൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആന്റ് ടെക്നോളജിയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. ‘എക്സ്പിരിമെന്റൽ ബയോളജി’…
Read More » - 17 May
‘ഭീകരസ്വപ്നങ്ങൾ മൂലം ഉറങ്ങാൻ പറ്റുന്നില്ല’ : മോഷ്ടിച്ച കോടികളുടെ വിഗ്രഹങ്ങൾ തിരിച്ചു കൊടുത്ത് കള്ളന്മാർ
ഡൽഹി: ഭീകരസ്വപ്നങ്ങൾ മൂലം ഉറങ്ങാൻ സാധിക്കാത്തതിനാൽ, ക്ഷേത്രത്തിൽ നിന്നും മോഷ്ടിച്ച വിഗ്രഹങ്ങൾ തിരികെ നൽകി മോഷ്ടാക്കൾ. വിഗ്രഹങ്ങളോടൊപ്പം ക്ഷമാപണം ചെയ്തു കൊണ്ടുള്ള കത്തും ഉണ്ടായിരുന്നു. ചിത്രകൂട് മേഖലയിലെ…
Read More » - 17 May
കുടുംബ വഴക്കിനിടെ മകൻ തള്ളിയിട്ട അച്ഛൻ മരിച്ചു: മകൻ പൊലീസ് കസ്റ്റഡിയിൽ
കോട്ടയം: കുടുംബ വഴക്കിനിടെ മകൻ തള്ളിയിട്ട അച്ഛൻ മരിച്ചു. ഏറ്റുമാനൂർ മാടപ്പാട് സ്വദേശി മാധവൻ (79) ആണ് മരിച്ചത്. സംഭവത്തിൽ, അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. തുടർന്ന്,…
Read More » - 17 May
‘ട്രാന്‍സ്ജെന്‍ഡേഴ്സിന്റെ മരണങ്ങള് ഒറ്റപ്പെട്ട സംഭവങ്ങളല്ല’: പ്രതികരിച്ച് വി.ടി ബൽറാം
കൊച്ചി: നടിയും മോഡലുമായ ഷെറിന് സെലിന് മാത്യൂവിനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതികരിച്ച് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി ബൽറാം. ട്രാന്‍സ്ജെന്‍ഡേഴ്സിന്റെ മരണങ്ങള്…
Read More » - 17 May
പ്രഗ്നന്‍സി കിറ്റ് ഉപയോഗിക്കുന്നവർ അറിയാൻ
സാങ്കേതിക വിദ്യയുടെ വളര്‍ച്ച ദൈനം ദിന ജീവിതത്തിന് ഗുണവും ദോഷവും പ്രദാനം ചെയ്യുന്ന കാഴ്ച്ചയാണ് ഇപ്പോള്‍ നമ്മള് കാണുന്നത്. അതില്‍ അനുഗ്രഹം എന്ന് തന്നെ പറയാവുന്ന ഒന്നാണ്…
Read More » - 17 May
5ജി ട്രയലുമായി വോഡഫോൺ- ഐഡിയ
രാജ്യത്ത് 5ജി ട്രയൽ നടത്തി വോഡഫോൺ- ഐഡിയ. പൂണെയിലാണ് 5ജി ട്രയൽ നടത്തിയത്. 5ജി ട്രയലിൽ 5.92 ജിബിപിഎസ് ആണ് സ്പീഡ് രേഖപ്പെടുത്തിയത്. ‘5ജിയിലേക്കുള്ള ഇന്ത്യയുടെ മാറ്റത്തിൽ…
Read More » - 17 May
ഡൽഹിയുടെ 80% അനധികൃതമായി നിർമ്മിച്ചതാണ്, അതു മുഴുവനും പൊളിക്കുമോ? : ബിജെപിക്കെതിരെ അരവിന്ദ് കെജ്രിവാൾ
ഡൽഹി: രാജ്യതലസ്ഥാനത്ത് നടക്കുന്ന ബിജെപിയുടെ ഇടിച്ചു നിരത്തൽ നയത്തിനെതിരെ രൂക്ഷവിമർശനവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. സ്വാതന്ത്ര്യാനന്തര ഭാരതം കണ്ട ഏറ്റവും വലിയ നശീകരണ പദ്ധതിയാണ് ഇതെന്നും…
Read More » - 17 May
എനിക്ക് തന്നെ ഒരു കണക്കില്ല, എത്ര തവണ സംഭവിച്ചു? സി.ബി.ഐ റെയ്ഡില്‍ പ്രതികരിച്ച് കാര്‍ത്തി ചിദംബരം
ന്യൂഡൽഹി: സി.ബി.ഐ റെയ്ഡില്‍ പ്രതികരിച്ച് ലോക്സഭാ എം.പി കാര്‍ത്തി ചിദംബരം. തനിക്ക് കണക്ക് നഷ്ടപ്പെട്ടുവെന്നും ഇത് ഇപ്പോള്‍ എത്രാമത്തെ റെയ്ഡാണെന്നും കാര്‍ത്തി ട്വിറ്ററില്‍ കുറിച്ചു. ഒരു റെക്കോര്‍ഡ്…
Read More » - 17 May
ചര്‍മ്മത്തിലെ വരകളും ചുളിവുകളും നീക്കാൻ തക്കാളി ഫേസ് പാക്ക്!
വൈവിധ്യമായ പോഷകഗുണങ്ങള്‍ എല്ലാം ഒത്തൊരുമിച്ച് അടങ്ങിയിരിക്കുന്ന പച്ചക്കറിയാണ് തക്കാളി. ചര്‍മ്മത്തെ സുഖപ്പെടുത്തുന്നതിനും, കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുന്നതിനുമുള്ള പ്രത്യേക സവിശേഷതകള്‍ ധാരാളം തക്കാളിയിലുണ്ട്. ചെറിയ അളവില്‍ അസിഡിക് അംശങ്ങള്‍…
Read More » - 17 May
മാർജിൻ ഫ്രീ മാർക്കറ്റിൽ തീപിടിത്തം: വൻ നാശനഷ്ടം
ആലപ്പുഴ: തലവടിയിൽ മാർജിൻ ഫ്രീ മാർക്കറ്റിൽ വൻ തീപിടിത്തം. ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങൾ കത്തിനശിച്ചു. Read Also : പഠനം ഇനി ബസിലും: കെഎസ്ആര്‍ടിസി ബസുകള്‍ ക്ലാസ്…
Read More » - 17 May
പുതിയ ലോഗോയുമായി സംസ്ഥാന ജിഎസ്ടി വകുപ്പ്
സംസ്ഥാനത്തെ ജിഎസ്ടി വകുപ്പിന് ഇനി മുതൽ പുതിയ ലോഗോയും പുതിയ ടാഗ്ലൈനും. ധനമന്ത്രി കെ എൻ ബാലഗോപാൽ ലോഗോയും ടാഗ്ലൈനും പുതിയ പരസ്യ വാചകങ്ങളും പ്രകാശനം ചെയ്തു.…
Read More » - 17 May
പഠനം ഇനി ബസിലും: കെഎസ്ആര്‍ടിസി ബസുകള്‍ ക്ലാസ് മുറികളാക്കുന്നു
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ലോ ഫ്ലോര്‍ ബസുകള്‍ ക്ലാസ് മുറികളാക്കുന്നു. പുതിയ പരീക്ഷണത്തിനായി ബസുകള്‍ വിട്ടുനല്‍കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. പൊളിച്ചു വില്‍ക്കാനായി മാറ്റി വെച്ച ബസുകളാണ്…
Read More » - 17 May
ഫിക്സഡ് ഡെപ്പോസിറ്റ് പലിശ നിരക്ക് വർദ്ധിപ്പിച്ച് ഫെഡറൽ ബാങ്ക്
ഫെഡറൽ ബാങ്ക് ഫിക്സഡ് ഡെപ്പോസിറ്റിന്റെ പലിശ നിരക്ക് വർദ്ധിപ്പിച്ചു. രണ്ടു കോടിയിൽ താഴെയുള്ള, എല്ലാ കാലയളവിലും ഉൾപ്പെടുന്ന നിക്ഷേപങ്ങൾക്കാണ് പലിശ നിരക്ക് ഉയർത്തിയത്. സ്വകാര്യമേഖലയിലെ ഏറ്റവും വലിയ…
Read More » - 17 May
ചൈനീസ് പൗരന്മാരുടെ വീസയ്ക്കായി കൈക്കൂലി വാങ്ങിയത് 50 ലക്ഷം : കാർത്തിക്കെതിരെ കേസെടുത്ത് സിബിഐ
ഡൽഹി: ചൈനീസ് പൗരന്മാരുടെ വീസക്കായി കൈക്കൂലി വാങ്ങിയ കേസിൽ മുൻ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിനെതിരെ കേസെടുത്ത് സിബിഐ. അൻപത് ലക്ഷം രൂപയാണ് കാർത്തി…
Read More » - 17 May
കൊച്ചിയിൽ നടിയും മോഡലുമായ ട്രാൻസ്ജെൻഡർ മരിച്ച നിലയിൽ
കൊച്ചി: കൊച്ചിയിൽ ട്രാൻസ്ജെന്‍ഡര്‍ തൂങ്ങിമരിച്ച നിലയിൽ. നടിയും മോഡലുമായ ഷെറിൻ സെലിൻ മാത്യുവാണ് (27) മരിച്ചത്. കൊച്ചി ചക്കരപറമ്പിലെ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍, രാവിലെ 10.30 ഓടെയാണ്…
Read More » - 17 May
നിത്യ ജീവിതത്തില്‍ വരുത്താവുന്ന ചെറിയ ചില നിയന്ത്രണങ്ങള്‍ കൊണ്ട് ശരീരഭാരം നിയന്ത്രിക്കാം!
ഇന്ന് പലരേയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് അമിതമായ ശരീരഭാരം. കഠിനമായ വ്യായാമമുറകളോ ഡയറ്റോ ചെയ്യാന്‍ എല്ലാവര്ക്കും സാധിക്കണമെന്നില്ല. നിത്യ ജീവിതത്തില്‍ വരുത്താവുന്ന ചെറിയ ചില നിയന്ത്രണങ്ങള്‍…
Read More » - 17 May
‘ഭരണകാര്യങ്ങളിൽ മന്ത്രിയുടെ ഭർത്താവ് അമിതമായി ഇടപെടുന്നു’: സിപിഐ യോഗത്തിൽ വീണ ജോർജിന് രൂക്ഷ വിമർശനം
പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോർജും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും തമ്മിലുള്ള തർക്കം തുടരുന്നു. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിൽ മന്ത്രിക്കെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. ചിറ്റയം…
Read More » - 17 May
പ്രഭാത ഭക്ഷണം ഒഴിവാക്കുന്നവർ അറിയാൻ
പല കാരണങ്ങള്‍ കൊണ്ട് നാം പ്രഭാത ഭക്ഷണം ഒഴിവാക്കുകയും കൃത്യമായ സമയത്ത് കഴിക്കാതിരിക്കുകയും ചെയ്യാറുണ്ട്. എന്നാല്‍, അത് ഒരിക്കലും നല്ലതല്ല. കാരണം അന്നത്തെ നമ്മുടെ ദിവസം എങ്ങനെയായിരിക്കണമെന്ന്…
Read More » - 17 May
സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർദ്ധനവ്
സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർദ്ധനവ് രേഖപ്പെടുത്തി. 240 രൂപയുടെ വർദ്ധനവാണ് സ്വർണ വിലയിൽ ഉണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 37,240 രൂപയായി. തുടർച്ചയായി…
Read More » - 17 May
പെട്രോള്‍ ബോംബ് ആക്രമണം: മൂന്നുപേര്‍ പിടിയിൽ
അടിമാലി: പെട്രോള്‍ ബോംബ് ആക്രമണവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ അറസ്റ്റില്‍. അടിമാലി കൂമ്പന്‍പാറ പൈനാമ്പിലില് ഷിഹാസ് (34), ഇരുനൂറേക്കര്‍ കുന്നുംപുറത്ത് ജസ്റ്റിന് (29), മച്ചിപ്ലാവ് നെല്ലികുഴിയില്‍ മുരുകന് (30)…
Read More » - 17 May
റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം വേണം : ഗ്യാൻവാപി മസ്ജിദ് സർവേ കമ്മീഷൻ
ഡൽഹി: സർവേ റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന് വരാണസിയിലെ ഗ്യാൻവാപി മസ്ജിദിൽ സർവേ നടത്തുന്ന കമ്മീഷൻ. റിപ്പോർട്ട് ഇനിയും തയ്യാറാകാത്തതിനാലാണ് കമ്മീഷൻ കൂടുതൽ സമയം ചോദിച്ചത്.…
Read More » - 17 May
റഷ്യയിൽ നിന്നും പിന്മാറി മക്ഡൊണാൾഡ്സ്
അമേരിക്കൻ ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റ് മക്ഡൊണാൾഡ്സ് റഷ്യയിൽ നിന്നും പിന്മാറി. ഇതോടെ, റഷ്യയിലെ ബിസിനസുകൾ മക്ഡൊണാൾഡ്സ് അവസാനിപ്പിച്ചു. നിലവിൽ, റഷ്യയിലെ ബിസിനസ് പ്രാദേശികമായി വിൽക്കാനാണ് കമ്പനി തീരുമാനിച്ചിട്ടുള്ളത്.…
Read More »