Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2022 -26 June
ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം രണ്ട് യുവാക്കള്‍ അറസ്റ്റില്‍
അഹമ്മദാബാദ്: ഗുജറാത്തില്‍ ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേര് അറസ്റ്റിലായി. വാന്‍കനീര്‍ സ്വദേശികളായ അക്ബര്‍ ഹൂക്കോ, ഇസുര എന്നിവരാണ് അറസ്റ്റിലായത്. മോര്‍ബി-വാന്‍കനീര്‍ ദെമു തീവണ്ടിയായിരുന്നു…
Read More » - 26 June
റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ ബിന്‍ഷക്ക് പിന്നില്‍ കൂടുതല്‍ പേരുണ്ടെന്ന് പൊലീസ്
കണ്ണൂര്‍: റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ ബിന്‍ഷക്ക് പിന്നില്‍ കൂടുതല്‍ പേരുണ്ടെന്ന് പൊലീസ്. കണ്ണൂര്‍ ഇരിട്ടി ചരല് സ്വദേശി ബിന്‍ഷ തോമസിനെ വ്യാഴാഴ്ച ഉച്ചയ്ക്കാണ്…
Read More » - 26 June
പരിസ്ഥിതി സംവേദക മേഖല: നിയമനടപടി ആവശ്യപ്പെട്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രിക്ക് കത്തയച്ച് എ കെ ശശീന്ദ്രൻ
തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വനം മന്ത്രി എ കെ ശശീന്ദ്രൻ കേന്ദ്ര വനം പരിസ്ഥിതി മന്ത്രിക്ക് കത്തയച്ചു. വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും…
Read More » - 25 June
കോവിഡ്: സൗദിയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 734 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 700ന് മുകളിൽ. ശനിയാഴ്ച്ച 734 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 923 പേർ രോഗമുക്തി നേടിയതായും…
Read More » - 25 June
രാത്രിയില്‍ കഴിയ്ക്കാൻ പാടില്ലാത്ത ഭക്ഷണങ്ങളറിയാം
രാത്രിയില്‍ ലഘു ഭക്ഷണങ്ങള്‍ കഴിക്കുന്നതാണ് കൂടുതല്‍ നല്ലത്. രാത്രിയില്‍ വിശപ്പില്ലാതെ ആഹാരം കഴിച്ചാല്‍ ശരീരഭാരം കൂടാമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ബിരിയാണി പോലുള്ള ഭക്ഷണങ്ങള്‍ രാത്രിയില്‍ ഒഴിവാക്കുന്നതാണ് നല്ലത്.…
Read More » - 25 June
മുഖ്യമന്ത്രിയ്ക്ക് സഞ്ചരിക്കാൻ പുതിയ കാർ വാങ്ങുന്നു
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് സഞ്ചരിക്കാൻ വേണ്ടി പുതിയ കാർ വാങ്ങുന്നു. മുഖ്യമന്ത്രിയുടെ എസ്കോർട്ടിനായും വീണ്ടും പുതിയ വാഹനങ്ങൾ വാങ്ങാൻ തീരുമാനിച്ചു. മുഖ്യമന്ത്രിക്ക് കിയയും എസ്കോർട്ടിന് മൂന്ന്…
Read More » - 25 June
തിളപ്പിച്ച വെള്ളത്തിലേക്ക് പച്ചവെള്ളം ഒഴിക്കുമ്പോൾ സംഭവിക്കുന്നത്
പലരും ചെയ്യുന്ന കാര്യമാണ് തിളപ്പിച്ച വെള്ളത്തിലേക്ക് കുറേ പച്ചവെള്ളം ഒഴിച്ച് വെള്ളത്തിന്റെ ചൂടാറ്റി കുടിക്കുക എന്നത്. ആരോഗ്യത്തിന് ഒരു ഗുണവും ഇത് ഉണ്ടാക്കില്ലെന്ന് മാത്രമല്ല, തിളപ്പിച്ച വെള്ളത്തിന്റെ…
Read More » - 25 June
തൊഴിലുറപ്പ് ജോലിക്കിടെ തെങ്ങ് തലയിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം
പേരാമ്പ്ര: തൊഴിലുറപ്പ് ജോലിക്കിടെ തെങ്ങ് തലയിൽ വീണ് തൊഴിലാളി മരിച്ചു. ലാസ്റ്റ് കല്ലോട് ചെറുകുന്നുമ്മൽ ദാക്ഷായണി (58) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11.30ന് ആണ് സംഭവം.…
Read More » - 25 June
‘കൊളള’ പൂർത്തിയായി
കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് രജീഷാ വിജയനും പ്രിയാ വാര്യരുമാണ്
Read More » - 25 June
സംസ്ഥാനത്ത് ഞായറാഴ്ച ഡ്രൈ ഡേ
തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച സമ്പൂര്‍ണ ഡ്രൈ ഡേ. ബിവറേജസ് ഔട്ട്ലെറ്റുകളും കണ്‍സ്യൂമര്‍ ഫെഡിന്റെ മദ്യവില്പന ശാലകളും പ്രീമിയം മദ്യവില്പന ശാലകളും നാളെ തുറക്കില്ല. സ്വകാര്യ ബാറുകള്‍ക്കും നാളെ…
Read More » - 25 June
പാലില്‍ തുളസി ചേര്‍ത്തു കുടിയ്ക്കൂ : ഗുണങ്ങൾ നിരവധി
തുളസി ഒരു പുണ്യസസ്യം മാത്രമല്ല, പല രോഗങ്ങള്‍ക്കുമുള്ള മരുന്നു കൂടിയാണ്. തികച്ചും പ്രകൃതിദത്തമായ ഔഷധം. എന്നാല്‍, പാലിന് രോഗം ശമിപ്പിയ്ക്കാനുള്ള കഴിവില്ലെങ്കിലും ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. ശരീരത്തിന്…
Read More » - 25 June
ലോറി മറിഞ്ഞ് ക്ലീനര്‍ മരിച്ച സ്ഥലത്ത് വീണ്ടും അപകടം : സ്കൂട്ടർ യാത്രക്കാരനും ലോറി ഡ്രൈവർക്കും പരിക്ക്
കാസര്‍ഗോഡ്: നീലേശ്വരം പരപ്പച്ചാലിൽ ഇന്ന് രാവിലെ ലോറി മറിഞ്ഞ് ക്ലീനര്‍ മരിച്ച സ്ഥലത്ത് വീണ്ടും അപകടം. ഗ്യാസ് സിലിണ്ടർ കയറ്റി വന്ന ലോറിയാണ് പരപ്പച്ചാൽ പാലത്തിൽ നിന്നും…
Read More » - 25 June
കോൺഗ്രസ് മാന്യമായി രാഷ്ട്രീയ പ്രവർത്തനം നടത്തണം: ഗുണ്ടായിസവും അക്രമങ്ങളും ഉപേക്ഷിക്കുന്നതാണ് നല്ലതെന്ന് ഇപി ജയരാജൻ
തിരുവനന്തപുരം: കോൺഗ്രസ് മാന്യമായി രാഷ്ട്രീയ പ്രവർത്തനം നടത്തണമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. വയനാട്ടിലെ സംഭവത്തെ പൊക്കിപ്പിടിച്ച് നാട്ടിലാകെ കോൺഗ്രസ് അക്രമങ്ങൾ അഴിച്ചുവിടുകയാണെന്ന് അദ്ദേഹം പറഞ്ഞു.…
Read More » - 25 June
ക്ഷമ നശിച്ചാല്‍ ഒരൊറ്റ സി.പി.എമ്മുകാരനും പുറത്തിറങ്ങി നടക്കില്ല: കെ സുധാകരന്
ഞങ്ങളെയങ്ങ് തോല്പിച്ചു കളയാമെന്ന് വിചാരിച്ചാല്‍ ഒരു പിടിത്തമങ്ങ് പിടിക്കും
Read More » - 25 June
വൈദ്യുതി നിരക്കിനു പിന്നാലെ സംസ്ഥാനത്ത് ശുദ്ധജലത്തിനും നിരക്കു കൂട്ടാന്‍ ശുപാര്‍ശ
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിച്ചതിന് പിന്നാലെ ശുദ്ധജലത്തിനും നിരക്കു കൂട്ടാന്‍ നിര്‍ദ്ദേശം. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ലിറ്ററിന് ഒരു പൈസ വര്‍ദ്ധിപ്പിക്കാനാണ് ജല അതോറിറ്റിയുടെ നിര്‍ദ്ദേശം. ഗാര്‍ഹികേതര,…
Read More » - 25 June
ചോറിലെ കൊഴുപ്പ് കുറയ്ക്കാൻ ചെയ്യേണ്ടത്
ചോറിലെ കൊഴുപ്പിനെയും ഗ്ലൂക്കോസിനെയും പേടിക്കാതെ ഇനി ചോറ് കഴിക്കാം. അരി വയ്ക്കുമ്പോള്‍ ഒരു സ്പൂണ്‍ വെളിച്ചെണ്ണ കൂടി ചേര്‍ത്താൽ മതി. ചോറിലെ കൊഴുപ്പിന്റെ പത്ത് മുതല്‍ അന്‍പത്…
Read More » - 25 June
അയല്‍വാസിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ
പരവൂര്‍: അയല്‍വാസിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവ് പൊലീസ് പിടിയില്‍. പരവൂര്‍ പൊഴിക്കര എള്ളുവിള വീട്ടില്‍ രാജേന്ദ്രപ്രസാദ് (38) ആണ് അറസ്റ്റിലായത്. പൊഴിക്കര എള്ളുവിള വീട്ടില്‍ മണികണ്ഠനെയാണ്…
Read More » - 25 June
ജൂൺ 26 : പീഡനത്തിന് ഇരയായവരെ പിന്തുണയ്ക്കുന്ന അന്താരാഷ്ട്ര ദിനം, അറിയാം ചരിത്രം
ഇരകളെയും അതിജീവിച്ചവരെയും ബഹുമാനിക്കാനും പിന്തുണയ്ക്കാനും വേണ്ടിയാണ് ഈ ദിനം ആചരിക്കുന്നത്.
Read More » - 25 June
പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെതിരെ കരിങ്കൊടി പ്രതിഷേധം: മഹിളാ കോൺഗ്രസ് നേതാവ് കസ്റ്റഡിയിൽ
തിരുവനന്തപുരം: പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരെ കരിങ്കൊടി പ്രതിഷേധം. മഹിളാ കോൺഗ്രസ് നേതാവാണ് റിയാസിന് നേരെ കരിങ്കൊടി പ്രതിഷേധം നടത്തിയത്. കിളിമാനൂർ കൊച്ചു പാലം…
Read More » - 25 June
അമിതവണ്ണം കുറയ്ക്കാൻ മഞ്ഞൾ ചായ
മികച്ച ഔഷധമാണ് മഞ്ഞള്‍ എന്ന് അറിയാം. മഞ്ഞളില്‍ വോളറ്റൈല്‍ ഓയിലുകള്‍, പൊട്ടാസ്യം, ഒമേഗാ-3 ഫാറ്റി ആസിഡ്, ലിനോലെനിക് ആസിഡ്, പ്രൊട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്, ഫൈബറുകള്‍ എന്നിവ അടങ്ങിയിരിക്കുന്നു. മഞ്ഞള്‍…
Read More » - 25 June
കാര്‍ വാടകക്ക് എടുത്ത് നല്‍കാത്തതിലുള്ള വിരോധത്തില്‍ ആക്രമണം : പ്രതികളിലൊരാള്‍ അറസ്റ്റിൽ
കണ്ണനല്ലൂര്‍: കാര്‍ വാടകക്ക് എടുത്ത് നല്‍കാത്തതിലുള്ള വിരോധത്തില്‍ ആക്രമണം നടത്തിയ പ്രതികളിലൊരാള്‍ അറസ്റ്റില്‍. ആദിച്ചനല്ലൂര്‍ വെളിച്ചിക്കാല ലക്ഷംവീട് കോളനിയില്‍ അല്അമീന് മന്‍സിലില്‍ അല്അമീന് (26) ആണ് പൊലീസ്…
Read More » - 25 June
കിഡ്നി സ്റ്റോണ്‍ ലക്ഷണങ്ങള്‍ അറിയാം
കിഡ്നി സ്റ്റോണ്‍ ഇന്നത്തെ കാലത്ത് വളരെ പരിചിതമായ രോഗമാണ്. എന്നാല്‍, പലപ്പോഴും കൃത്യമായ ചികിത്സ ലഭിയ്ക്കാത്തതിന്റെ അഭാവമാണ് രോഗം ഗുരുതരമാവാന്‍ കാരണം. ആയുര്വ്വദത്തിലൂടെ എങ്ങനെയെല്ലാം കിഡ്നി സ്റ്റോണ്‍…
Read More » - 25 June
കേരളത്തിൽ അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യം: കെ സുരേന്ദ്രൻ
തിരുവനന്തപുരം: അടിയന്തരാവസ്ഥ ഒരു മനോഭാവമാണെന്നും ആധുനിക കാലത്തെ അടിയന്തരാവസ്ഥയാണ് കേരളത്തിൽ പിണറായി വിജയൻ നടത്തുന്നതെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഇന്ദിരാ ഗാന്ധിക്ക് പഠിക്കുകയാണ് പിണറായി…
Read More » - 25 June
തോക്കുനിയന്ത്രണ ബില്ലില്‍ ഒപ്പുവെച്ച് ബൈഡന്
വാഷിങ്ടണ്‍: അമേരിക്കയില്‍ ചരിത്രം തിരുത്തി കുറിച്ച് പ്രസിഡന്റ് ജോ ബൈഡന് തോക്കുനിയന്ത്രണ ബില്ലില്‍ ഒപ്പുവെച്ചു. ഇതോടെ തോക്കു നിയന്ത്രണ ബില്‍ അമേരിക്കയില്‍ നിയമമായി. യുഎസില്‍ തുടര്‍ക്കഥയാകുന്ന കൂട്ടവെടിവെയ്പ്പുകള്‍ക്ക്…
Read More » - 25 June
വിവാഹ വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ചു: യുവാവ് അറസ്റ്റിൽ
തിരൂര്‍: വിവാഹ വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിൽ. തിരൂരിലെ ഓണ്‍ലൈന്‍ ബിസിനസ് സ്ഥാപനത്തിലെ സെയില്‍സ്മാനായ വടകര സ്വദേശി നമ്പൂടി തറമ്മല്‍ ഹിഫ്ലു റഹ്മാനെയാണ്…
Read More »