Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2022 -3 July
താര സംഘടനയിലെ പ്രശ്നങ്ങള്‍ കണ്ടില്ലെന്ന് നടിക്കരുത്, മോഹന്‍ലാലിന് കത്ത് നല്കി ഗണേഷ് കുമാര്‍ എംഎല്‍എ
എറണാകുളം: താര സംഘടനയായ അമ്മയില്‍ ചേരിപ്പോര് രൂക്ഷമാകുന്നു. അമ്മ സംഘടനയിലെ ചില പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഗണേശ് കുമാര്‍ എംഎല്‍എ, സംഘടനാ അദ്ധ്യക്ഷനായ മോഹന്‍ലാലിന് കത്ത് നല്കി. അമ്മ…
Read More » - 3 July
ഇന്ധനവില വർദ്ധനവ്: ദുബായിലും ഷാർജയിലും ടാക്സി നിരക്കുകൾ ഉയർത്തി
ദുബായ്: ദുബായിലും ഷാർജയിലും ടാക്സി നിരക്കുകൾ ഉയർത്തി. യുഎഇയിൽ ഇന്ധനവില വർദ്ധിച്ച സാഹചര്യത്തിലാണ് ടാക്സി നിരക്കുകൾ ഉയർത്തിയത്. ഷാർജയിൽ മിനിമം നിരക്ക് 13.50 ദിർഹത്തിൽ നിന്ന് 17.50…
Read More » - 3 July
ശ്രീലക്ഷ്മി പേവിഷ ബാധയേറ്റു മരിച്ചതിനു കാരണം ഉയര്‍ന്ന തോതിലുള്ള വൈറസ് സാന്നിധ്യം
തൃശൂര്‍: പാലക്കാട് സ്വദേശി ശ്രീലക്ഷ്മി പേവിഷ ബാധയേറ്റു മരിച്ചതിനു കാരണം ഉയര്‍ന്ന തോതിലുള്ള വൈറസ് സാന്നിധ്യവും വൈറസ് അതിവേഗം തലച്ചോറിലെത്തിയതുമാണെന്നു വിലയിരുത്തല്‍. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ജനറല്‍…
Read More » - 3 July
കീഴാര്‍ നെല്ലിയുടെ അത്ഭുത ഗുണങ്ങള്‍ അറിയാം
വളപ്പില്‍ വളരുന്ന കീഴാര്‍ നെല്ലി നെല്ലിക്കയുടെ ഫാമിലില്‍ പെടുന്ന ഒന്നാണ്. ഇത് കരളിനെ അലട്ടുന്ന മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങള്‍ക്കുള്ള ഉത്തമമായ മരുന്നാണ്. കീഴാര്‍ നെല്ലിയുടെ സമൂലം അതായത്…
Read More » - 3 July
പ്രവാചക നിന്ദ: നൂപുർ ശർമ്മയെ പിന്തുണച്ചതിന് തനിക്ക് വധഭീഷണിയെന്ന് നടി നിഹാരിക തിവാരി
രാജസ്ഥാൻ: ഉദയ്പൂരിലെ തയ്യൽക്കാരൻ കനയ്യ ലാലിന്റെ കൊലപാതകത്തിന് പിന്നാലെ തനിക്ക് നേരെ വധഭീഷണി ഉണ്ടെന്ന് വെളിപ്പെടുത്തി നടി നിഹാരിക തിവാരി രംഗത്ത്. പ്രവാചക നിന്ദ നടത്തിയ നൂപൂർ…
Read More » - 3 July
വെെകുന്നേരം ചൂട് ഇഞ്ചി ചായ കുടിച്ചാലോ?
ചായ പ്രേമികളാണോ നിങ്ങൾ? ഇനി മുതൽ ദിവസവും ഒരു ഇഞ്ചി ചായ അഥവാ ജിഞ്ചർ ടീ ശീലമാക്കാവുന്നമാണ്. വെറുതെ കുടിക്കാൻ മാത്രമല്ല ശരീരത്തിന് ഒരുപാട് ഗുണങ്ങൾ നൽകുന്നതാണ്…
Read More » - 3 July
വിദേശമദ്യവുമായി യുവാവ് അറസ്റ്റിൽ
തിരൂര്‍: 34 കുപ്പി വിദേശമദ്യവുമായി യുവാവ് അറസ്റ്റിൽ. പൊന്മുണ്ടം ചിലവില്‍ രാജൻ (31) ആണ് അറസ്റ്റിലായത്. യുവാവിനെ തിരൂർ എക്സ്സൈസ് സർക്കിൾ ഇൻസ്പെക്ടറർ ജിജു ജോസും പാർട്ടിയും…
Read More » - 3 July
അഗ്നിപഥ് പദ്ധതി: കരസേന റാലി, വ്യോമസേന റിക്രൂട്ട്മെന്റ് തിയതികള്‍ പ്രഖ്യാപിച്ചു
തിരുവനന്തപുരം: അഗ്നിപഥിന്റെ കരസേന റാലി, വ്യോമസേന റിക്രൂട്ട്മെന്റ് തിയതികള്‍ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. ജൂലൈ ഒന്നിനായിരുന്നു കരസേന റാലിയുടെ രജിസ്ട്രേഷന് ആരംഭിച്ചത്. ജൂലൈ 30 വരെ ഓണ്‍ലൈനായി…
Read More » - 3 July
‘ഇന്ത്യയ്ക്ക് അഭിമാനം’: ദ്രൗപദി മുർമുവിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥിത്വത്തെ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ഡൽഹി: ദ്രൗപദി മുർമുവിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥിത്വത്തെ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപിയുടെ ദേശീയ നിർവാഹക യോഗത്തിന്റെ രണ്ടാം ദിവസമാണ് പ്രധാനമന്ത്രി ഇപ്രകാരം പ്രസ്താവന നടത്തിയത്. ‘രാഷ്ട്രപതി…
Read More » - 3 July
‘ഊളത്തരം പറഞ്ഞ് ഡോക്ടർമാരെ നാണം കെടുത്താതെ, വേസ്റ്റ്’: റോബിൻ രാധാകൃഷ്ണനെതിരെ ചെകുത്താൻ – വീഡിയോ
ബിഗ് ബോസ് മലയാളം നാലാം സീസൺ അതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ഇതിനിടെ ബ്ലെസ്ലിയെയും ബ്ലെസ്ലിയുടെ ആരാധകരെയും ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ഒരു വീഡിയോ റോബിൻ പുറത്തുവിട്ടിരുന്നു. ഇതിനെ ട്രോളുകയാണ്…
Read More » - 3 July
മെക്സിക്കോയിൽ ചീങ്കണ്ണിയെ വിവാഹം കഴിച്ച് മേയർ: വീഡിയോ വൈറൽ
മെക്സിക്കോ: ചീങ്കണ്ണിയെ വിവാഹം ചെയ്ത് മെക്സിക്കോ മേയർ. സാൻ പെദ്രോ മേയറായ വിക്ടർ ഹ്യൂഗോയാണ് ചീങ്കണ്ണിയെ വിവാഹം ചെയ്തത്. ഇവരുടെ പരമ്പരാഗത ആചാരത്തിന്റെ ഭാഗമായാണ് ഇത്തരത്തിൽ വിവാഹം…
Read More » - 3 July
ഒരേസമയം 22 കാറുകളും 400 ബൈക്കുകൾക്കും പാർക്കിങ്, ചിലവ് 18.89 കോടി: ഒരുങ്ങുന്നത് മൾട്ടിലെവൽ പാർക്കിങ് സിസ്റ്റമെന്ന് മേയർ
തിരുവനന്തപുരം: തലസ്ഥാനത്തെ പാർക്കിങ് ബുദ്ധിമുട്ടുകൾ ഇല്ലാതാക്കാൻ പുതിയ പദ്ധതിയുമായി തിരുവനന്തപുരം നഗരസഭ. 18.89 കോടി രൂപ ചെലവഴിച്ച് തമ്പാനൂരിൽ മൾട്ടിലെവൽ പാർക്കിങ് സിസ്റ്റത്തിന്റെ നിർമാണം പുരോഗമിക്കുന്നു. ഒരേസമയം…
Read More » - 3 July
സംസ്ഥാനത്ത് കനത്ത മഴ: അതീവ ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായി കനത്ത മഴ തുടരുന്നു. കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം അടുത്ത മൂന്ന് ദിവസത്തേയ്ക്ക് ശക്തമായ മഴയാണ് സംസ്ഥാനത്ത് ലഭിക്കുക. മഴ കനത്ത സാഹചര്യത്തില്‍…
Read More » - 3 July
ദഹനസംബന്ധമായ പ്രശ്നങ്ങളെ നേരിടാന്‍ പച്ചമല്ലി
പുതിയ കാലഘട്ടത്തില്‍ ഭൂരിപക്ഷം ആളുകളെയും വലയ്ക്കുന്ന ഒരു രോഗമാണ് രക്തസമ്മര്‍ദ്ദം. ഒന്നിനും സമയം തികയാതെ ഒത്തിരിയേറെ സമ്മര്‍ദ്ദത്തില്‍ ഉള്ള ജീവിതവും ക്രമമല്ലാത്ത ഭക്ഷണ രീതികളും ചിട്ടയില്ലാത്ത ജീവിതശൈലിയുമൊക്കെ…
Read More » - 3 July
‘ബൈ ബൈ മോദി’: ബി.ജെ.പിയെ ലക്ഷ്യമിട്ട് വീണ്ടും മണി ഹയ്സ്റ്റ് പോസ്റ്റര്‍
ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി.ജെ.പിയെയും ലക്ഷ്യമിട്ട് വീണ്ടും ‘മണി ഹയ്സ്റ്റ്’ പോസ്റ്റര്‍. ബി.ജെ.പിയുടെ ദേശീയ എക്സിക്യൂട്ടീവ് യോഗം ഹൈദരാബാദില്‍ നടക്കുന്നതിനിടെയാണ് വിവിധയിടങ്ങളില്‍ പരിഹാസ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.…
Read More » - 3 July
‘ചൈന ചന്ദ്രനിൽ വരെ കയ്യേറ്റം തുടങ്ങി’: നാസ അധികൃതർ
വാഷിങ്ടൺ: ഭൂമിയിലുള്ള രാജ്യങ്ങളിലെ അതിരു മാന്തൽ പോരാഞ്ഞ് ചൈന ചന്ദ്രനിലും കയ്യേറ്റം തുടങ്ങിയെന്ന് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. ചൈന തങ്ങളുടെ കുൽസിത പ്രവർത്തികൾ ബഹിരാകാശത്തേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ്…
Read More » - 3 July
ചാലിയാറിൽ നീർനായ ആക്രമണം : കുളിക്കാനിറങ്ങിയ രണ്ട് പേരെ നീർനായ കടിച്ചു
മലപ്പുറം: ചാലിയാറിൽ നീർനായ ആക്രമണം. കൂളിമാട് പാലത്തിന് സമീപം കുളിക്കടവിൽ കുളിക്കാനിറങ്ങിയ രണ്ട് പേരെ നീർനായ കടിച്ചു. മപ്രം ബുഖാരിയ ഇന്റഗ്രേറ്റഡ് ഖുർആൻ കോളേജിന് സമീപമുള്ള കടവിലാണ്…
Read More » - 3 July
ആർ.എസ്.എസിനെതിരായ കൃത്യമായ പ്രത്യയശാസ്ത്ര ബദൽ മുന്നോട്ട് വയ്ക്കുന്നത് ഇന്ത്യൻ ഇടതുപക്ഷം ആണ്: എം.എ ബേബി
രാഹുൽ ഗാന്ധിയെ വിമർശിച്ച് എം.എ ബേബി. സി.പി.ഐ.എമ്മും ബി.ജെ.പിയും ധാരണയിലാണെന്ന് രാഹുൽ ഗാന്ധിക്ക് അഭിപ്രായമുണ്ടോയെന്ന് എം.എ ബേബി ചോദിച്ചു. കോൺഗ്രസിന്റെ ഹൈക്കമാൻഡ് എന്ന ഉത്തരവാദിത്തത്തോടെ വേണം രാഹുൽ…
Read More » - 3 July
നടന് നോബി മാര്‍ക്കോസ് ആത്മഹത്യയ്ക്ക് ശ്രമിച്ചു? ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു – സത്യാവസ്ഥ എന്ത്?
കൊച്ചി: സിനിമാ താരം നോബി മാർക്കോസ് ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന വാർത്ത ഞെട്ടലോടെയാണ് മലയാളികൾ വായിച്ചറിഞ്ഞത്. സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ ആരും ആദ്യം വിശ്വസിച്ചില്ല, എന്നാൽ അബോധാവസ്ഥയിൽ…
Read More » - 3 July
ചുട്ട വെളുത്തുള്ളിയുടെ ഗുണങ്ങളറിയാം
വെളുത്തുള്ളി ആരോഗ്യത്തിന് മാത്രമല്ല, സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തിലും വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ, ഇത്തരത്തിലുള്ള കാര്യങ്ങളില്‍ അല്പം ശ്രദ്ധയോടെ വെളുത്തുള്ളി ഉപയോഗിച്ചാല്‍ അത് ഇരട്ടി ഗുണമാണ്…
Read More » - 3 July
‘അടിച്ച് മൂക്കാമണ്ട കലക്കിയേനെ, പുള്ളാര് കേറിയങ്ങ് ഉടുത്തു കളയും’: റോബിന്റെ വീഡിയോയ്ക്ക് ട്രോളുമായി ഉബൈദ് ഇബ്രാഹിം
ബിഗ് ബോസ് മലയാളം നാലാം സീസൺ അതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ഇന്നാണ് ഫിനാലെ. റിയാസ്, ബ്ലെസ്ലി, ദില്‍ഷ എന്നിവരാണ് ടോപ്പ് 3 യിൽ നിൽക്കുന്നതെന്നാണ് സൂചന.…
Read More » - 3 July
മാരകമയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
കോഴിക്കോട്: ജില്ലയിൽ മാരകമയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ. ചക്കുംകടവ് സ്വദേശി രജീസിനെയാണ് അറസ്റ്റ് ചെയ്തത്. Read Also : ‘കടയിൽ നിന്നും വരികയായിരുന്നു, അവനെ തടഞ്ഞു നിർത്തി…
Read More » - 3 July
‘കടയിൽ നിന്നും വരികയായിരുന്നു, അവനെ തടഞ്ഞു നിർത്തി ഭീകരർ കുത്തിവീഴ്ത്തി’: വേദനയോടെ ഉമേഷിന്റെ സഹോദരൻ
മുംബൈ: മതമൗലികവാദികളുടെ കൈകളാൽ കൊല്ലപ്പെടുന്നതിനു മുൻപ് നൂപുർ ശർമയെ പിന്തുണച്ചു കൊണ്ടുള്ള സന്ദേശങ്ങൾ വാട്സാപ്പ് ഗ്രൂപ്പുകളിൽ ഉമേഷ് പങ്കുവെച്ചിരുന്നതായി വെളിപ്പെടുത്തൽ. അമരാവതിയിൽ കൊല്ലപ്പെട്ട ഉമേഷ് കോൽഹെയുടെ സഹോദരൻ…
Read More » - 3 July
ആസ്തമയെ തടയാൻ
പലരും പേടിയോടു കൂടി കാണുന്ന ഒരു ആരോഗ്യ പ്രശ്നമാണ് ആസ്തമ. കുട്ടികള്‍ക്ക് മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ ഒരേ പോലെ ബാധിക്കാന്‍ സാധ്യതയുള്ള ഒരു രോഗാവസ്ഥ. മരണം വരെയും…
Read More » - 3 July
‘സുരേഷ് ഗോപിയെ നായകനാക്കിയാൽ വടക്കൻ മലബാറിൽ ആരും സിനിമ കാണില്ലെന്ന് നിർമ്മാതാക്കൾ പറഞ്ഞു’ – ജോസ് തോമസ്
തിരുവനന്തപുരം: സുരേഷ് ഗോപി ബി.ജെ.പിയിൽ നിന്നും രാജി വെയ്ക്കുന്നുവെന്ന അഭ്യൂഹങ്ങൾ തള്ളി താരം രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, സുരേഷ് ഗോപിയെ ചുറ്റിപ്പറ്റി ഉയരുന്ന പ്രചാരണങ്ങളെ കുറിച്ച് പ്രതികരിക്കുകയാണ് സിനിമാ…
Read More »