Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2024 -23 June
ഭീകരവാദ സംഘടനയുമായി ബന്ധം: കോളേജ് വിദ്യാർത്ഥി ഉള്‍പ്പെടെ 6 പേർ പോലീസ് കസ്റ്റഡിയില്‍
രണ്ടാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയാണ് അറസ്റ്റിലായത്
Read More » - 23 June
സിപിഎം നേതാക്കള്‍ക്ക് സ്ഥലകാല ബോധം നഷ്ടപ്പെട്ടു: വിമർശനവുമായി കെ. സുരേന്ദ്രൻ
മുഖ്യമന്ത്രിയാകാതിരിക്കാനാണോ ശൈലജയെ പിണറായി വടകര സ്ഥാനാർത്ഥിയാക്കിയതെന്ന് അവർ പറയട്ടെ.
Read More » - 23 June
പതിനാലുവയസ്സുകാരിയെ ഭീഷണിപ്പെടുത്തി നഗ്നഫോട്ടോകള്‍ കൈക്കലാക്കി, യുവാവ് പിടിയിൽ
ഒക്ടോബറിലാണ് കുട്ടിയെക്കൊണ്ട് നഗ്നഫോട്ടോകള്‍ അയപ്പിച്ചുവാങ്ങിയത്
Read More » - 23 June
സുരേഷ് ഗോപി തന്നെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു: കെ ബി ഗണേഷ് കുമാര്‍
അരുണ്‍ ചന്തു സംവിധാനം ചെയ്ത 'ഗഗനചാരി' ജൂണ്‍ 21-നാണ് തിയേറ്ററുകളില്‍ എത്തിയത്
Read More » - 23 June
‘പഠനത്തിലെ കളിവഴികൾ’ പുസ്തകം പ്രകാശനം ചെയ്തു
കുട്ടികളുടെ പഠന പ്രശ്നങ്ങൾ ലഘൂകരിക്കാൻ ഉപയോഗപ്പെടുന്ന ഒരു പുസ്തകമാണിത്.
Read More » - 23 June
ഛത്തീസ്ഗഢില്‍ നക്സല്‍ ആക്രമണം: മലയാളിയടക്കം രണ്ട് CRPF ജവാന്മാര്ക്ക് വീരമൃത്യു
ഞായറാഴ്ച വൈകീട്ട് മൂന്നിനായിരുന്നു സംഭവം
Read More » - 23 June
റോഡിലെ കുഴികളെ പേടിച്ച് യാത്രയുടെ വഴിമാറ്റി മുഖ്യമന്ത്രി:24 കിലോമീറ്ററിന് പകരം മുഖ്യമന്ത്രി സഞ്ചരിച്ചത് 40 കിലോമീറ്റര്‍
തൃശൂര്‍: റോഡിലെ വന്‍ കുഴികളെ ഭയന്ന് യാത്രയുടെ വഴിമാറ്റി സഞ്ചരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. കുറ്റിപ്പുറം സംസ്ഥാന പാത ഒഴിവാക്കി വടക്കാഞ്ചേരി വഴിയാണ് മുഖ്യമന്ത്രി ഇന്നലെ തൃശൂര്‍…
Read More » - 23 June
കുട്ടികളുടെ ഇടയില്‍ ലഹരി വ്യാപകം, വിവാഹേതര ബന്ധങ്ങള്‍ കൂടുന്നു: തുറന്ന് സമ്മതിച്ച് വനിതാ കമ്മീഷന്
തിരുവനന്തപുരം: സംസ്ഥാനം ലഹരിയുടെ പിടിയിലെന്ന് തുറന്ന് സമ്മതിച്ച് വനിതാ കമ്മീഷന്. കുട്ടികളുടെ ഇടയില്‍ പോലും കൂള്‍ എന്ന പേരിലുള്ള ലഹരി വസ്തുവിന്റെ ഉപയോഗം വ്യാപകമാണെന്ന് വനിതാ…
Read More » - 23 June
30 കോടിയുടെ ലഹരിമരുന്ന് വിഴുങ്ങിയ ദമ്പതിമാര്‍ കൊച്ചിയില്‍ പിടിയില്‍
കൊച്ചി: 30 കോടി രൂപയുടെ ലഹരിമരുന്ന് വിഴുങ്ങി കേരളത്തിലെത്തിയ വിദേശ ദമ്പതിമാരെ ഡിആര്‍ഐ സംഘം പിടികൂടി. ശരീരത്തിനുളളില്‍ പോയാലും ദഹിക്കാത്ത പ്രത്യേകതരം ടേപ്പില്‍ പൊതിഞ്ഞ് ഗുളിക രൂപത്തിലാണ്…
Read More » - 23 June
മകന്റെ കുത്തേറ്റ് 43 കാരിയായ അമ്മ മരിച്ചു: മകന് കസ്റ്റഡിയില്‍
തൃശൂര്‍:മാനസിക രോഗിയായ മകന്റെ കുത്തേറ്റ് അമ്മ മരിച്ചു. വലിയകത്ത് ശൈലജ (43) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകന് ആദിലിനെ (27) മാള പൊലീസ് അറസ്റ്റ് ചെയ്തു. മാള…
Read More » - 23 June
പിണറായി മുണ്ടുടുത്ത മോദി, തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇതിലും വലിയ തിരിച്ചടി കിട്ടും: രൂക്ഷവിമര്‍ശനവുമായി ലീഗ് മുഖപത്രം
മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രികയില്‍ ലേഖനം. ‘മുണ്ടുടുത്ത മോദി’യാണ് മുഖ്യമന്ത്രിയെന്നാണ് ചന്ദ്രിക എഡിറ്റോറിയലിലെ വിമര്‍ശനം. ‘കണ്ണാടി പൊട്ടിച്ചാല്‍ കോലം…
Read More » - 23 June
ലോക് സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ ഇടതുമുന്നണിയുടെ തോല്‍വിയില്‍ ക്രൈസ്തവ സഭകളെ വിമര്‍ശിച്ച് സിപിഎം
തൃശൂര്‍: ലോക് സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ ഇടതുമുന്നണിയുടെ തോല്‍വിയില്‍ ക്രൈസ്തവ സഭകളെ വിമര്‍ശിച്ച് സിപിഎം ജില്ലാ കമ്മിറ്റി. ക്രൈസ്തവ സഭകള്‍ ബിജെപിയെ പിന്തുണച്ചത് വിദേശഫണ്ടിന് വേണ്ടിയാണെന്ന് സിപിഎം…
Read More » - 23 June
കെ റെയില്‍ കേരളത്തിന് ആവശ്യം, പദ്ധതിക്ക് വേണ്ടി 24,000 കോടി അനുവദിക്കണം: കേന്ദ്രത്തിനോട് ഉന്നയിച്ച് കെ എന്‍ ബാലഗോപാല്‍
ന്യൂഡല്‍ഹി: സില്‍വര്‍ ലൈന്‍ വേണ്ടി വീണ്ടും കേന്ദ്രഅനുമതി തേടി കേരളം. സംസ്ഥാനത്തിന് 24,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്ന് കെ എന്‍ ബാലഗോപാല്‍ ആവശ്യം ഉന്നയിച്ചു.…
Read More » - 23 June
ഡോക്ടര്‍ ദമ്പതിമാരില്‍ നിന്ന് 7.65 കോടി രൂപ തട്ടിയ സംഭവം: സംസ്ഥാനത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ തട്ടിപ്പെന്ന് പൊലീസ്
ചേര്‍ത്തല: ചേര്‍ത്തലയില്‍ നടന്നത് സംസ്ഥാനത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ തട്ടിപ്പെന്ന് പൊലീസ്. ചേര്‍ത്തലയിലെ ഡോക്ടര്‍ ദമ്പതിമാരില്‍നിന്ന് 7.65 കോടി രൂപയാണ് തട്ടിപ്പുസംഘം കൈക്കലാക്കിയത്. ഓഹരിവിപണിയില്‍ ഉയര്‍ന്ന ലാഭം വാഗ്ദാനംചെയ്താണ്…
Read More » - 23 June
പുലര്‍ച്ചെ വീട്ടില്‍ നിന്നിറങ്ങിയ യുവതിയെ മൂന്നംഗ സംഘം കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി
ഹൈദരാബാദ്: യുവതിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം കഴുത്ത് ഞെരിച്ചുകൊന്ന് മൃതദേഹം റയില്‍വെട്രാക്കില്‍ ഉപേക്ഷിച്ച മൂന്നുപേര്‍ അറസ്റ്റില്‍. ആന്ധ്രപ്രദേശിലെ ബപട്ല ജില്ലയിലെ ചിരാല സ്വദേശികളായ ദേവരകൊണ്ട വിജയ് (26),…
Read More » - 23 June
കൊല്ലും മുമ്പ് രേണുകസ്വാമിയെ നടി ചെരുപ്പ് കൊണ്ട് അടിച്ചു, കൊല നടന്ന ഷെഡിലേയ്ക്ക് നടി പവിത്രയും എത്തി
ബെംഗളൂരു: രേണുകാസ്വാമി കൊലക്കേസില്‍ കന്നഡ സിനിമാതാരം ദര്ശന് ഉള്‍പ്പെടെ നാല് പ്രതികളെ ജൂലായ് നാല് വരെ റിമാന്‍ഡ് ചെയ്തു. ദര്ശന്, കൂട്ടുപ്രതികളായ വിനയ്, പ്രദോഷ്, ധനരാജ് എന്നിവരെയാണ്…
Read More » - 23 June
രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ നടത്തി: കശ്മീരിലെ രണ്ട് സംഘടനകളുടെ നിരോധനം ശരിവച്ച് യുഎപിഎ ട്രിബ്യൂണല്‍
ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ പ്രവര്‍ത്തിച്ചിരുന്ന രണ്ട് പാക് അനുകൂല സംഘടനകളെ നിരോധിച്ച കേന്ദ്ര നടപടി ശരിവച്ച് യുഎപിഎ ട്രിബ്യൂണല്‍. മുസ്ലിം ലീഗ് ജമ്മു കശ്മീര്‍ മസ്രത് ആലം…
Read More » - 23 June
യുവതിയുടെ കണ്ണിലും സ്വകാര്യ ഭാഗങ്ങളിലും മുളക് പൊടിയിട്ടശേഷം ക്രൂരമായി മര്‍ദ്ദിച്ചു: നാല് പേര് അറസ്റ്റില്‍
ഹൈദരാബാദ്: തെലങ്കാനയിലെ നാഗര്‍കുര്‍ണൂലില്‍ ഗോത്രവനിതക്ക് നേരെ ക്രൂരമായ ആള്‍ക്കൂട്ട വിചാരണയും പീഡനവും. യുവതിയുടെ മുഖത്തും കണ്ണിലും സ്വകാര്യ ഭാഗങ്ങളിലും മുളക് പൊടിയിട്ടശേഷം ക്രൂരമായി മര്‍ദ്ദിച്ചു. മറ്റൊരു തവണ…
Read More » - 23 June
ട്രക്കിംഗിനിടെ ഡാമില്പെട്ടു, നാല് കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം
മുംബൈ: ട്രക്കിംഗിനിടെ റായ്ഗഡില്‍ ഡാമില്‍ ഇറങ്ങിയ നാല് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. ബാന്ദ്രയിലെ റിസ്വീ കോളേജിലെ നാല് വിദ്യാര്‍ത്ഥികളാണ് മുങ്ങിമരിച്ചത്. ഖാര് വെസ്റ്റിലെ ദണ്ഡപാദയില്‍ താമസിക്കുന്ന ഇഷാന്ത് ദിനേശ്…
Read More » - 23 June
നീറ്റ് പരീക്ഷ ക്രമക്കേട്: സിബിഐ അന്വേഷിക്കും, അന്വേഷണ ചുമതല കൈമാറി കേന്ദ്രം
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷയിലെ ക്രമക്കേട് സിബിഐ അന്വേഷിക്കും. മെയ് അഞ്ചിന് നടന്ന നീറ്റ് യു. ജി പരീക്ഷയിലെ ക്രമക്കേടാണ് സിബിഐ അന്വേഷിക്കുന്നത്. വിദ്യാഭ്യാസ മന്ത്രാലയമാണ് അന്വേഷണ ചുമതല…
Read More » - 23 June
ഇ.പി ജയരാജന്- ജാവദേക്കര്‍ കൂടിക്കാഴ്ച പരിശോധിക്കും, ഭരണത്തിന്റെ നെടുംതൂണ് പിണറായി തന്നെ: എം.വി ഗോവിന്ദന്
തിരുവനന്തപുരം: ഇ പി ജയരാജന്- പ്രകാശ് ജാവദേക്കര്‍ കൂടിക്കാഴ്ച ഗൗരവപൂര്‍വം പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. പിണറായി വിജയന് ഏറ്റവും പ്രധാനപ്പെട്ട നേതാവാണെന്നും,…
Read More » - 23 June
സംസ്ഥാനത്ത് അതിതീവ്ര മഴയും ശക്തമായ ഇടിമിന്നലും: വിവിധ ജില്ലകളില്‍ റെഡ്-ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. ഇന്ന് എല്ലാ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴ കണക്കിലെടുത്ത് കോഴിക്കോട്, കണ്ണൂര്‍,…
Read More » - 23 June
തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ മില്‍മയില്‍ ട്രേഡ് യൂണിയനുകളുടെ സംയുക്ത സമരം
തിരുവനന്തപുരം: ജൂണ്‍ 24 ന് രാത്രി 12 മണി മുതല്‍ മില്‍മയുടെ എല്ലാ ട്രേഡ് യൂണിയനുകളും സംയുക്തമായി സമരത്തിലേക്ക് പോകും. മില്‍മയില്‍ ശമ്പള പരിഷ്കരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ്…
Read More » - 23 June
പാലത്തിന്റെ കൈവരിയിലെ കമ്പികൾ ശരീരത്തിൽ തുളഞ്ഞുകയറി: മലപ്പുറത്ത് ബുള്ളറ്റ് യാത്രികരായ യുവാക്കൾക്ക് ദാരുണാന്ത്യം
മലപ്പുറം: പാലത്തിന്റെ കൈവരിയിലേക്ക് ബുള്ളറ്റ് ഇടിച്ചുകയറി രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. വെളിയങ്കോട് സ്വദേശി ആഷിഖ് (22), കരിങ്കല്ലത്താണി സ്വദേശി ഫാസിൽ(19) എന്നിവരാണ് മരിച്ചത്. പാലത്തിന്റെ കൈവരി നിർമ്മിക്കാൻ…
Read More » - 23 June
വിറ്റ ഫോണും ഇൻസ്റ്റാഗ്രാം അക്കൗണ്ടും സഹായകമായി, തിരുവല്ലയിൽ നിന്ന് നാടുവിട്ട പത്താംക്ളാസുകാരനെ കണ്ടെത്തി
തിരുവല്ല: ഒന്നരമാസം മുൻപ് എസ്എസ്എൽസി പരീക്ഷഫലം വരുന്നതിന് തലേന്ന് വീടുവിട്ടുപോയ വിദ്യാർത്ഥിയെ കണ്ടെത്തി. 15 വയസുകാരനെ കണ്ടെത്തിയത് ചെന്നൈയിലെ ബിരിയാണിക്കടയിൽ ജോലി ചെയ്യവെയാണ്. കുട്ടി വിറ്റ ഫോൺ…
Read More »