Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2022 -5 July
ഏറ്റവും വലിയ ഷോപ്പിംഗ് ആഘോഷവുമായി ലുലു മാൾ, ഫ്ലാറ്റ് ഫിഫ്റ്റി സെയിലിന് തുടക്കം
ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് ലുലു മാൾ. ഈ വർഷത്തെ ഏറ്റവും വലിയ ഷോപ്പിംഗ് ആഘോഷത്തിനാണ് തിരി തെളിയുന്നത്. വിലക്കുറവിൽ സാധനങ്ങൾ സ്വന്തമാക്കാൻ ഫ്ലാറ്റ് ഫിഫ്റ്റി സെയിലാണ്…
Read More » - 5 July
ശക്തമായ മഴ: കാസർഗോഡ് ജില്ലയിലെ സ്കൂളുകൾക്കും അങ്കണവാടികൾക്കും കളക്ടർ അവധി പ്രഖ്യാപിച്ചു
കാസർഗോഡ്: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കാസർഗോഡ് ജില്ലയിലെ എല്ലാ സ്കൂളുകൾക്കും ജില്ലാ കളക്ടർ അവധി ഇന്ന് പ്രഖ്യാപിച്ചു. ജില്ലയിലെ അങ്കണവാടികൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.…
Read More » - 5 July
മുത്തൂറ്റ് ഫിനാൻസ്: പുതിയ ശാഖകൾ തുറക്കാൻ ആർബിഐ അനുമതി
രാജ്യത്തുടനീളം പുതിയ ശാഖകൾ തുറക്കാൻ മുത്തൂറ്റ് ഫിനാൻസിന് അനുമതി നൽകി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. പുതുതായി 150 ശാഖകൾ തുറക്കാനുള്ള അനുമതിയാണ് ആർബിഐ നൽകിയത്. രാജ്യത്തെ…
Read More » - 5 July
ട്രോമ കെയർ സംവിധാനം ശക്തിപ്പെടുത്താൻ 80 ലക്ഷം
തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്നു മെഡിക്കൽ കോളേജുകളിൽ ട്രോമ കെയർ സംവിധാനം ശക്തിപ്പെടുത്തുന്നതിന് 80 ലക്ഷം രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.…
Read More » - 5 July
‘ഒരു റൂമിൽ രാത്രി മുഴുവൻ ഒന്നിച്ച് താമസിക്കുന്നത് എന്തിന്’: നടി പവിത്ര ലോകേഷിനെതിരെ നടൻ നരേഷിന്റെ ഭാര്യ
ബെംഗളൂരു: തെലുങ്ക് നടി പവിത്ര ലോകേഷിനെതിരെ നടൻ നരേഷിന്റെ മൂന്നാംഭാര്യ രമ്യ രഘുപതി രംഗത്ത്. പവിത്ര പറയുന്നത് പച്ചക്കള്ളമാണെന്നും സുഹൃത്തുക്കളാണെങ്കില്‍ എന്തിനാണ് രാത്രി മുഴുവൻ ഹോട്ടൽ റൂമിൽ…
Read More » - 5 July
ആർ.ആർ.ആർ സ്വവർഗ പ്രണയകഥ: വിവാദ പരാമർശവുമായി റസൂൽ പൂക്കുട്ടി
കൊച്ചി: സൂപ്പർതാരങ്ങളായ രാംചരൺ ജൂനിയർ എൻ.ടി.ആറിർ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത ആർ.ആർ.ആർ എന്ന ചിത്രത്തിനെതിരെ വിവാദ പരാമർശവുമായി ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടി…
Read More » - 5 July
‘ലൂസിഫർ’ തെലുങ്കു പതിപ്പ് ‘ഗോഡ്ഫാദർ’: ടീസര്‍ പുറത്ത്
ഹൈദരാബാദ്: മോഹൻലാൽ നായകനായി അഭിനയിച്ച സൂപ്പർഹിറ്റ് ചിത്രം ലൂസിഫറിന്റെ തെലുങ്കു പതിപ്പ് ഗോഡ്ഫാദറിന്റെ ടീസര്‍ പുറത്തിറങ്ങി. ലൂസിഫറില്‍ മോഹൻലാൽ അഭിനയിച്ച പ്രധാന കഥാപാത്രം ‘സ്റ്റീഫന്‍ നെടുമ്പിള്ളി’യെ തെലുങ്കിൽ…
Read More » - 5 July
ആറു വർഷമായി മുഖ്യമന്ത്രി കസേരയുടെ നിയന്ത്രണം ഫാരിസ് അബൂബക്കറിനാണ്: പി.സി ജോർജ്
കോട്ടയം: വീണ്ടും വിവാദ പ്രസ്താവനയുമായി ജനപക്ഷം നേതാവ് പി.സി ജോർജ്. വിവാദ വ്യവസായി ഫാരിസ് അബൂബക്കർ മുഖ്യമന്ത്രിയുടെ മെന്റർ ആണെന്നും കേരളത്തിന്റെ നിഴൽ മുഖ്യമന്ത്രിയാണ് ഫാരിസ് അബൂബക്കറാണെന്നും…
Read More » - 5 July
എ.കെ.ജി സെന്റര്‍ ആക്രമണം: കോണ്‍ഗ്രസിനെ സംശയമുണ്ടെന്ന് എം.എം മണി
തിരുവനന്തപുരം: എ.കെ.ജി സെന്റര്‍ ആക്രമണത്തില്‍ പ്രതികരിച്ച് എം.എല്‍.എ എം.എം മണി. ആക്രമണത്തിൽ കോണ്‍ഗ്രസിനെ സംശയമുണ്ടെന്ന് എം.എം മണി പറഞ്ഞു. എ.കെ.ജി സെന്റർ ആക്രമിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞിട്ടുണ്ടെന്നും…
Read More » - 5 July
ഉത്തര്‍പ്രദേശില്‍ കുറ്റകൃത്യങ്ങള്‍ ഇല്ലാതാക്കാന്‍ കര്‍ശന നടപടിയുമായി യോഗി ആദിത്യനാഥ് സര്‍ക്കാര്‍
ലക്നൗ: യോഗി സര്‍ക്കാരിന്റെ രണ്ടാം വരവിലും സംസ്ഥാനത്തെ ഗുണ്ടാ, മാഫിയ സംഘങ്ങള്‍ക്കെതിരെ സ്വീകരിക്കുന്നത് കര്‍ശന നടപടി. മാര്‍ച്ച് 25 മുതല്‍ ജൂലൈ 1 വരെയുള്ള 100 ദിനങ്ങളില്‍…
Read More » - 5 July
‘കള്ളൻ കപ്പലിൽ തന്നെയാണ്’: പിണറായി സർക്കാരിനെതിരെ ആഞ്ഞടിച്ച് കെ.കെ രമ
തിരുവനന്തപുരം: പിണറായി സർക്കാരിനെതിരെ ആഞ്ഞടിച്ച് കെ.കെ രമ എം.എൽ.എ. എസ്.എഫ്.ഐ പ്രവർത്തകർ വാഴ വയ്ക്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയന്റെ കസേരയിലാണെന്നും എ.കെ.ജി സെന്ററിന് നേരെ ഉണ്ടായ ആക്രമണത്തിലെ…
Read More » - 5 July
വടക്കന്‍ ഇറ്റലിയില്‍ ഹിമപര്‍വ്വതം തകര്‍ന്ന് വന്‍ അപകടം
ഇറ്റലി: ഹിമപര്‍വ്വതം തകര്‍ന്ന് വന്‍ അപകടം. വടക്കന്‍ ഇറ്റലിയിലാണ് സംഭവം. ഹിമപാതത്തില്‍പ്പെട്ട് ഏഴ് പേര് മരിച്ചു. അപകടത്തില്‍ എട്ടോളം പേര്‍ക്ക് പരിക്കേറ്റതായും ദുരന്തനിവാരണ സേന ഉദ്യോഗസ്ഥര്‍ അറിയിച്ചു.…
Read More » - 5 July
വയോധികയെ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
തൃശൂർ: വയോധികയെ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മതിലകം വാക്കാട്ട് വീട്ടിൽ പരേതനായ വാസുവിന്റെ ഭാര്യ തങ്ക (73) ആണ് മരിച്ചത്. കൊടുങ്ങല്ലൂർ മതിലകത്ത് വീടിനകത്തെ…
Read More » - 5 July
തെന്നിന്ത്യൻ സൂപ്പര്‍ താരം അപമര്യാദയായി പെരുമാറി: വെളിപ്പെടുത്തി രാധിക ആപ്തെ
മുംബൈ: ബോളിവുഡിനൊപ്പം തെന്നിന്ത്യയിലും വലിയ ആരാധകരുള്ള നടിയാണ് രാധിക ആപ്തെ. ഹിന്ദിയ്ക്ക് പുറമെ, മലയാളത്തിലും, തമിഴിലുമെല്ലാം അഭിനയിച്ച താരം മികച്ച അഭിനേത്രി എന്ന നിലയിൽ മികച്ച പ്രകടനമാണ്…
Read More » - 4 July
കോവിഡ്: സൗദിയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത് 603 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 600 ന് മുകളിൽ. തിങ്കളാഴ്ച്ച 603 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 946 പേർ രോഗമുക്തി…
Read More » - 4 July
ഹജ് തീർത്ഥാടനം: മക്കയിലേക്കും മറ്റ് പുണ്യസ്ഥലങ്ങളിലേക്കും വാഹനങ്ങൾ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി സൗദി
മക്ക: ഹജിന് മുന്നോടിയായി മക്കയിലേക്കും മറ്റു പുണ്യസ്ഥലങ്ങളിലേക്കും അനധികൃതമായി വാഹനങ്ങൾ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി സൗദി അറേബ്യ. അനുമതിയില്ലാത്ത വാഹനങ്ങൾ പ്രവേശിക്കുന്നത് തടയാൻ ട്രാഫിക് പൊലീസ് സേനയെ മക്കയിലേക്കുള്ള…
Read More » - 4 July
രാജ്യത്തേക്ക് മടങ്ങുന്ന ഹജ് തീർത്ഥാടകർ 7 ദിവസം വീട്ടിൽ തന്നെ തുടരണം: നിർദ്ദേശം നൽകി യുഎഇ
അബുദാബി: രാജ്യത്തേക്ക് മടങ്ങുന്ന ഹജ് തീർത്ഥാടകർ 7 ദിവസം വീട്ടിൽ തന്നെ തുടരണമെന്ന് നിർദ്ദേശം നൽകി യുഎഇ. രാജ്യത്തേക്ക് മടങ്ങിയെത്തിയ ഹജ് തീർത്ഥാടകർ നാലാം ദിവസമോ രോഗലക്ഷണങ്ങൾ…
Read More » - 4 July
യുപിയിൽ പാകിസ്ഥാൻ ആസ്ഥാനമായുള്ള ‘ദവാത്ത്-ഇ-ഇസ്ലാമി’യുടെ സംഭാവന പെട്ടികൾ കണ്ടെത്തി: പൊലീസ് അന്വേഷണം ആരംഭിച്ചു
കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂരിൽ പാകിസ്ഥാൻ ആസ്ഥാനമായുള്ള ‘ദവാത്ത്-ഇ-ഇസ്ലാമി’യുടെ സംഭാവന പെട്ടികൾ കണ്ടെത്തി. നഗരത്തിൽ ഉടനീളം പല കടകളിലും ‘ദവാത്ത്-ഇ-ഇസ്ലാമി’ എന്ന് എഴുതിയിരുന്ന സംഭാവന പെട്ടികളാണ് കണ്ടെത്തിയത്. പാക്കിസ്ഥാനിലെ…
Read More » - 4 July
സ്വപ്നാ സുരേഷിന്റെ മകള്‍ വിവാഹിതയായി
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് വിവാദം സൃഷ്ടിച്ച സ്വപ്ന സുരേഷിന്റെ മകള്‍ ഗൗരി വിവാഹിതയായി. തിരുവനന്തപുരം കാഞ്ഞിരംപാറ സ്വദേശി ആനന്ദാണ് വരന്. തിങ്കളാഴ്ച രാവിലെ 9.30തോടെ മണ്ണന്തല…
Read More » - 4 July
ദാരിദ്ര്യത്തിന്റെ കർക്കിടകം എങ്ങനെയാണ് ‘രാമായണ മാസം’ എന്ന പുണ്യമാസമായി മാറിയത്: ചരിത്രം
മഴയുടെയും ദാരിദ്ര്യത്തിന്റെയും മലയാള മാസമായ കർക്കിടകം ആരംഭിക്കുമ്പോൾ, രാമായണ ശീലുകൾ നാട്ടിലുടനീളം അലയടിച്ച് തുടങ്ങുന്നു. മലയാളം കലണ്ടറിലെ ഈ അവസാന മാസത്തിന് കേരളത്തിൽ സാംസ്കാരികമായും ചരിത്രപരമായും ഏറെ…
Read More » - 4 July
ബലിപെരുന്നാൾ: കടക്കെണിയിലായ തടവുകാരെ മോചിപ്പിക്കുമെന്ന് ദുബായ് പോലീസ്
ദുബായ്: കടക്കെണിയിലായ തടവുകാരെ മോചിപ്പിക്കുമെന്ന് ദുബായ് പോലീസ്. ബലിപെരുന്നാൾ പ്രമാണിച്ചാണ് തടവുകാരെ മോചിപ്പിക്കുന്നത്. തടങ്കലിൽ കഴിയുന്നവരുടെ നിലവിലെ സാമ്പത്തിക ബാധ്യതകൾ തീർപ്പാക്കിയതിന് ശേഷം അവരെ വിട്ടയക്കാനാണ് പദ്ധതിയിടുന്നത്.…
Read More » - 4 July
ഇൻസ്റ്റന്റ് ഓഫറിൽ ഇന്ന് തന്നെ സ്വന്തമാക്കാം വിവോ എക്സ് 80
വിവോയുടെ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനാണ് വിവോ എക്സ് 80. നിരവധി സവിശേഷതകൾക്ക് പുറമേ, ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ഓഫറും ഈ സ്മാർട്ട്ഫോണുകൾക്ക് ലഭിക്കുന്നുണ്ട്. എച്ച്ഡിഎഫ്സി കാർഡുകൾ…
Read More » - 4 July
വൈകുന്നേരം കുട്ടികള്‍ക്ക് ചായയ്ക്കൊപ്പം നല്കാന് ചീര കട്ലറ്റ്
വൈകുന്നേരം കുട്ടികള്‍ക്ക് ചായയ്ക്കൊപ്പം നല്കാന് കഴിയുന്ന ഒരു വിഭവമാണ് ചീര കട്ലറ്റ്. വളരെ എളുപ്പം തയ്യാറാക്കാന്‍ കഴിയുന്ന ഒരു വിഭവം കൂടിയാണ് ചീര കട്ലറ്റ്. ഇത് തയ്യാറാക്കുന്നത്…
Read More » - 4 July
ട്വിറ്റർ ബ്ലൂ: ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്ക് സന്തോഷ വാർത്ത
ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് ട്വിറ്റർ ബ്ലൂ. ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളിൽ ട്വിറ്റർ ബ്ലൂ ഉപയോഗിക്കുന്നവർക്കാണ് പുതിയ ഫീച്ചർ ലഭ്യമാക്കുക. ട്വിറ്റർ ബ്ലൂ വിലെ നാവിഗേഷൻ ബാർ…
Read More » - 4 July
കർക്കിടക മാസത്തിലെ ദേഹരക്ഷ: രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ കർക്കിടക കഞ്ഞി
കർക്കിടക മാസത്തിൽ ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് കർക്കിടക കഞ്ഞി. ശാരീരിക ആരോഗ്യത്തിന് ഏറെ ഉത്തമമായ ഒന്നാണ് കർക്കിടക മാസത്തിൽ തയ്യാറാക്കുന്ന ഔഷധ കഞ്ഞി. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ശരീര…
Read More »