Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2022 -6 July
സൗന്ദര്യം പോരാ എന്നാരോപിച്ച് ഭര്‍ത്താവ് പീഡിപ്പിക്കുന്നെന്ന് യുവതി
ഉദുമ: സൗന്ദര്യം പോരാ എന്നാരോപിച്ച് ഭര്‍ത്താവ് പീഡിപ്പിക്കുന്നതായി യുവതിയുടെ പരാതി. വിവാഹം കഴിഞ്ഞ് എട്ടു വര്‍ഷം പിന്നിട്ടപ്പോഴാണ് ഭര്‍ത്താവിന് തന്നെ ബോധിക്കാതായതെന്ന് യുവതി പറയുന്നു. കാസര്‍ഗോഡ് ബേക്കല്‍…
Read More » - 6 July
രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച കേസില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം
വയനാട്: രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫീസ് ആക്രമിച്ച കേസില്‍ റിമാന്റിലായിരുന്ന 29 എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം. കല്‍പ്പറ്റ സി.ജി.എം കോടതിയാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. കേസില്‍ എസ്.എഫ്.ഐ…
Read More » - 6 July
സ്പൈസ് ജെറ്റിന് നോട്ടീസ് അയച്ച് ഡിജിസിഎ, കാരണം ഇങ്ങനെ
സ്പൈസ് ജെറ്റിനെതിരെ നോട്ടീസ് അയച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). തുടർച്ചയായ തകരാറുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് സ്പൈസ് ജെറ്റിനെതിരെ ഡിജിസിഎയുടെ പുതിയ നീക്കം.…
Read More » - 6 July
വിള ഇൻഷൂറൻസ് പദ്ധതി വാഹന പ്രചാരണം ഫ്ലാഗ് ഓഫ് ചെയ്തു
വയനാട്: ‘ആസാദി കാ അമൃത്’ മഹോത്സവത്തിന്റെ ഭാഗമായി വിള ഇൻഷൂറൻസ് പദ്ധതിയുടെ പ്രചരണാർത്ഥം ജില്ലയിൽ വാഹന പ്രചാരണം ആരംഭിച്ചു. കൽപ്പറ്റ സിവിൽ സ്റ്റേഷനിൽനിന്നും ആരംഭിച്ച വാഹന…
Read More » - 6 July
കനത്ത മഴ തുടരുന്നു: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍
ഇടുക്കി: കനത്ത മഴയെ തുടര്‍ന്ന് ഇടുക്കിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ഇടുക്കിയില്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.…
Read More » - 6 July
മോഷണ ശ്രമത്തിനിടെ ഓടി രക്ഷപ്പെട്ട മോഷ്ടാവിന്റെ മരണത്തിൽ വഴിത്തിരിവ്: ഞെട്ടിക്കുന്ന റിപ്പോർട്ട്
ഇടുക്കി: ചെമ്മണ്ണാറിൽ ദുരൂഹ സാഹചര്യത്തിൽ മോഷ്ടാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. സേനാപതി വട്ടപ്പാറ വിരിക്കപ്പള്ളിൽ ജോസഫാണ്(56) മരിച്ചിരുന്നത്. എന്നാൽ ജോസഫിന്റെ മരണം കൊലപാതകമെന്ന് പോസ്റ്റുമോർട്ടത്തിൽ…
Read More » - 6 July
ബലിപെരുന്നാൾ അവധി: സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ച് അബുദാബി
അബുദാബി: സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ച് ദുബായ്. ബലിപെരുന്നാൾ അവധി പ്രമാണിച്ചാണ് ദുബായിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചത്. ജൂലൈ 8 മുതൽ ജൂൺ 11 വരെയാണ് സൗജന്യ പാർക്കിംഗ്…
Read More » - 6 July
കൊച്ചിൻ കാൻസർ സെന്റർ വികസനത്തിന് 14.5 കോടി: ആരോഗ്യ മന്ത്രി
തിരുവനന്തപുരം: കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിന്റെ വികസനത്തിനായി 14.5 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. രോഗികൾക്കുള്ള കാൻസർ മരുന്നുകൾക്ക് രണ്ടു…
Read More » - 6 July
തൊട്ടിലില്‍ ഉറങ്ങാന്‍ കിടത്തിയ കുഞ്ഞിന്റെ മരണത്തില്‍ അന്വേഷണം ആരംഭിച്ച് പൊലീസ്
കൊല്ലം: തൊട്ടിലില്‍ ഉറങ്ങാന്‍ കിടത്തിയ കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് പൊലീസ്. കഴിഞ്ഞ ദിവസമാണ് കൊല്ലം കടയ്ക്കല്‍ സ്വദേശികളായ ബീമ – റിയാസ്…
Read More » - 6 July
ഇൻസ്റ്റഗ്രാം മെസഞ്ചർ: ആഗോള വ്യാപകമായി സേവനം തടസപ്പെട്ടതായി പരാതി
ഇൻസ്റ്റഗ്രാം മെസഞ്ചറിന്റെ സർവീസുകൾക്ക് തടസം നേരിട്ടതായി പരാതി. ആഗോള വ്യാപകമായാണ് സേവനങ്ങൾ നിലച്ചത്. കൂടാതെ, ഫേസ്ബുക്ക് മെസഞ്ചറിനും സമാന പ്രശ്നം നേരിട്ടതായി ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്തു. മെറ്റയുടെ…
Read More » - 6 July
BREAKING- മന്ത്രി സജി ചെറിയാൻ രാജിവെച്ചു
തിരുവനന്തപുരം: അഭ്യൂഹങ്ങൾക്കും മാരത്തണ്‍ ചര്‍ച്ചകൾക്കും ഒടുവിൽ മന്ത്രി സജി ചെറിയാൻ രാജിവെച്ചു. നിര്‍ണായക പ്രഖ്യാപനം വാര്‍ത്താ സമ്മേളനത്തിൽ ആയിരുന്നു. പാര്‍ട്ടി നിര്‍ദ്ദേശ പ്രകാരമാണ് സജി ചെറിയാൻ്റെ രാജി.…
Read More » - 6 July
കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി രാജിവെച്ചു
ഡൽഹി: കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി രാജിവെച്ചു. പ്രധാനമന്ത്രിയെ കണ്ടതിന് ശേഷമാണ് രാജ്യസഭാ ഉപനേതാവ് കൂടിയായ നഖ്വി രാജി സമര്‍പ്പിച്ചത്. ഇദ്ദേഹം എന്‍.ഡി.എയുടെ…
Read More » - 6 July
സെക്സ് ചാറ്റിനായുള്ള ഓണ്‍ലൈന്‍ ആപ്പ് വഴി ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടു: ഐ.ടി ജീവനക്കാരന് ആത്മഹത്യ ചെയ്തു
ചെന്നൈ: സെക്സ് ചാറ്റിനായുള്ള ഓണ്‍ലൈന്‍ ആപ്പ് വഴി ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടതിന്റെ മനോവിഷമത്തില്‍ ഐ.ടി. ജീവനക്കാരന് ജീവനൊടുക്കി. തിരുനെല്‍വേലിയിലെ സ്വകാര്യ കമ്പനിയില്‍ ജോലിചെയ്യുന്ന ആന്ധ്രാപ്രദേശ് സ്വദേശി…
Read More » - 6 July
മൂന്നാം ദിനം മുന്നേറ്റത്തിൽ അവസാനിപ്പിച്ചു, ഓഹരി വിപണി നേട്ടത്തിൽ
ആഴ്ചയുടെ മൂന്നാം ദിനമായ ഇന്ന് നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ഇന്നലെ തിളക്കം മങ്ങിയ ഓഹരി വിപണി നേട്ടത്തോടെ തന്നെയാണ് വ്യാപാരം ആരംഭിച്ചത്. സെൻസെക്സ് 1.6 ശതമാനം…
Read More » - 6 July
യുഎഇയിൽ രണ്ടാം ദിവസവും മഴ തുടരുന്നു: ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് പോലീസ്
അബുബാദി: യുഎഇയിൽ രണ്ടാം ദിവസവും മഴ തുടരുന്നു. മഴയുടെ പശ്ചാത്തലത്തിൽ പോലീസ് ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. അബുദാബി, അൽഐൻ തുടങ്ങിയ മേഖലകളിൽ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്.…
Read More » - 6 July
‘പോസിറ്റീവ് പേ’ സ്ഥിരീകരണം നൽകാത്ത ചെക്കുകൾക്ക് വിലക്ക്, പുതിയ മാറ്റങ്ങൾ ഇങ്ങനെ
ചെക്ക് മുഖാന്തരം പണമിടപാടുകൾ നടത്തുന്നവർക്ക് പുതിയ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ ബാങ്കുകൾ. ചെക്ക് ഇടപാടുകൾക്ക് ‘പോസിറ്റീവ് പേ’ സ്ഥിരീകരണമാണ് ബാങ്ക് നടത്താൻ ഒരുങ്ങുന്നത്. ഓഗസ്റ്റ് 1 മുതലാണ്…
Read More » - 6 July
തൂക്കിലേറ്റുമോ അതോ ജീവപര്യന്തം തടവ് ലഭിക്കുമോ: ശിക്ഷ എന്തായിരിക്കുമെന്ന ആകാംക്ഷയില്‍ ഉദയ്പൂര്‍ കൊലക്കേസ് പ്രതികള്‍
ജയ്പൂര്‍: നൂപുര്‍ ശര്‍മയുടെ പോസ്റ്റിനെ പിന്തുണച്ചയാളെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതികള്‍ തങ്ങളുടെ ശിക്ഷ എന്തായിരിക്കുമെന്ന ആകാംക്ഷയിലാണെന്ന് റിപ്പോര്‍ട്ട്. തങ്ങള്‍ ചെയ്ത കുറ്റത്തിന് കോടതി തൂക്കിലേറ്റുമോ അതോ…
Read More » - 6 July
പുഷ്പയും വിക്രമും കോടികൾ വാരിയ കേരളത്തിലെ തിയേറ്ററിൽ ‘വീഴുന്ന’ മലയാള സിനിമ
ജനുവരി മുതൽ ജൂൺ വരെയുള്ള 6 മാസക്കാലയളവിൽ റിലീസായത് 70 ഓളം മലയാള സിനിമകളാണ്. ഇതിൽ നിരവധി ചിത്രങ്ങൾ പ്രേക്ഷക പ്രീതി നേടിയെങ്കിലും കാശുവാരിയത് വെറും 7…
Read More » - 6 July
‘നിങ്ങളുടെ പൊലീസിനെയും അറിവില്ലാത്ത അനുയായികളെയും ട്രോളുകളെയും ഞാൻ ഭയക്കുന്നില്ല’: മഹുവ മൊയ്ത്ര
ഡൽഹി: സംവിധായിക ലീന മണിമേഖലയുടെ ‘കാളി’ ഡോക്യുമെന്ററിയുടെ വിവാദ പോസ്റ്ററിനെ പിന്തുണച്ച തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്രക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ബി.ജെ.പി നേതാവ് ജിതിൻ ചാറ്റർജി…
Read More » - 6 July
തലയിലെ താരൻ അകറ്റാൻ
താരന് രണ്ടു തരത്തിലാണ് ഉള്ളത്. ഇവയില്‍ തന്നെ എണ്ണമയമുള്ളതും എണ്ണമയമില്ലാത്തതും ഉണ്ട്. ശിരോചര്‍മ്മത്തിലെ എണ്ണമയം കൂടുന്നത് കൊണ്ടാണ് പലപ്പോഴും താരന് വര്‍ദ്ധിക്കുന്നത്. ഇത് തലയില്‍ പൂപ്പല്‍ വര്‍ദ്ധിക്കാനും…
Read More » - 6 July
കാളീ പരാമർശം: മഹുവ മൊയ്ത്രയ്ക്കെതിരെ കേസെടുത്ത് മധ്യപ്രദേശ് പോലീസ്
ഭോപ്പാൽ: കാളീ മാതാവിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്കെതിരെ കേസെടുത്ത് മധ്യപ്രദേശ് പോലീസ്. ഇവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായി പോലീസ് വ്യക്തമാക്കി.…
Read More » - 6 July
മൂവാറ്റുപുഴയില്‍ മയക്കുമരുന്നുമായി ആറുപേര്‍ അറസ്റ്റില്‍
എറണാകുളം: മൂവാറ്റുപുഴ നഗരത്തില്‍ മയക്കുമരുന്നുമായി ആറുപേര്‍ എക്സൈസ് പിടിയില്‍. നഗരത്തിലെ ഐ.ടി.ആര് കവലയില്‍ നിന്നും മുളവൂരിലെ ലോഡ്ജില്‍ നിന്നുമാണ് ഇവരെ അറസ്റ്റ് ചെയ്തത്. Read Also :…
Read More » - 6 July
കെട്ടിടം കിടുങ്ങിയെന്നും വന്‍ ശബ്ദവും പുകയുമുണ്ടായെന്നും അന്ന് സിപിഎം നേതാക്കള്‍ പറഞ്ഞത് വെറുതെയല്ലേ ? സോഷ്യല്‍ മീഡിയ
തിരുവനന്തപുരം: എകെജി സെന്ററിലേക്കെറിഞ്ഞത് ഏറുപടക്കത്തിന് സമാനമായ സ്ഫോടകവസ്തുവെന്നാണ് പുറത്തുവന്നിരിക്കുന്ന ഫോറന്‍സിക് റിപ്പോര്‍ട്ടിലെ വിവരം. സ്ഫോടന ശേഷി കൂട്ടുന്ന രാസവസ്തുക്കളുടെ സാന്നിധ്യമില്ലെന്നാണ് റിപ്പോര്‍ട്ട്. ഇത് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പൊലീസിന്…
Read More » - 6 July
ബലിപെരുന്നാൾ: അവധി പ്രഖ്യാപിച്ച് ഖത്തർ
ദോഹ: ബലിപെരുന്നാൾ പ്രമാണിച്ച് പൊതു മേഖലയ്ക്ക് അവധി പ്രഖ്യാപിച്ച് ഖത്തർ. നാലു ദിവസത്തെ അവധിയാണ് ഖത്തർ പ്രഖ്യാപിച്ചിട്ടുള്ളത്. ജൂലൈ 10 മുതൽ 14 വരെയാണ് അവധി. Read…
Read More » - 6 July
മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് ഒളിച്ചോടിയ വീട്ടമ്മയെ കാറിൽ നിന്ന് തള്ളിയിട്ട് കാമുകൻ
തൃശൂർ: കുന്നംകുളത്ത് ഓടുന്ന കാറിൽ നിന്നും യുവതിയെ തള്ളിയിട്ട ആൺസുഹൃത്ത് പോലീസ് പിടിയിൽ. അപകടത്തിൽ തലയ്ക്ക് പരിക്കേറ്റ മുനമ്പം സ്വദേശിയായ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ ആൺസുഹൃത്തായ…
Read More »