Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2022 -17 July
മലാല യൂസഫ്സായ് ദിനാചരണം സംഘടിപ്പിച്ചു
ഇടുക്കി: പെരുവന്താനം പഞ്ചായത്തിൻ്റെയും ഐ.സി.ഡി.എസിൻ്റെയും ആഭിമുഖ്യത്തിൽ മലാല യൂസഫ്സായ് ദിനാചരണം സംഘടിപ്പിച്ചു. കണയങ്കവയൽ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി പെരുവന്താനം പഞ്ചായത്ത് പ്രസിഡൻ്റ് ഡൊമിന സജി ഉദ്ഘാടനം…
Read More » - 17 July
അഭിമാന നേട്ടം: ടൂറിസം മേഖലയിൽ നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ ദുബായ് ഒന്നാം സ്ഥാനത്ത്
ദുബായ്: ടൂറിസം മേഖലയിലെ നേരിട്ടുള്ള വിദേശനിക്ഷേപ പദ്ധതികളിൽ ഒന്നാംസ്ഥാനം നേടി ദുബായ്. 30 വ്യത്യസ്ത പദ്ധതികളിലൂടെ 6.4 ബില്യൺ ദിർഹമാണ് ദുബായ് ടൂറിസം മേഖലയിലെ എഫ്ഡിഐയിലൂടെ നേടിയത്.…
Read More » - 17 July
കോന്നി മെഡിക്കല്‍ കോളജ് പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തനസജ്ജമാക്കുന്നതിന് ഇടപെടല്‍ നടത്തുന്നു: മന്ത്രി വീണാ ജോര്‍ജ്
പത്തനംതിട്ട: കോന്നി മെഡിക്കല്‍ കോളജ് പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിനുള്ള ഇടപെടലാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോന്നി മെഡിക്കല്‍ കോളജ്…
Read More » - 17 July
ഇ-പേ ടാക്സ്: പുതിയ സംവിധാനവുമായി ഫെഡറൽ ബാങ്ക്
നികുതി ദായകർക്ക് ഓൺലൈനായി നികുതി അടയ്ക്കാനുള്ള സംവിധാനവുമായി എത്തിയിരിക്കുകയാണ് ഫെഡറൽ ബാങ്ക്. സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സുമായി സഹകരിച്ചാണ് പുതിയ സംവിധാനം ഫെഡറൽ ബാങ്ക് സജ്ജീകരിച്ചത്.…
Read More » - 17 July
നല്ല ഉറക്കം ലഭിക്കാൻ ചെയ്യേണ്ടത്
ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് ഒരു ഗ്ലാസ്സ് പാല് കുടിക്കുന്നത് നല്ല ഉറക്കത്തിന് ഉത്തമമാണ്. തണുത്ത പാലില്‍ ഒരു ടീസ്പൂണ്‍ ജാതിക്ക പൊടിച്ചത് ചേര്‍ത്ത് കുടിക്കുന്നതും നല്ലതാണ്. നല്ല…
Read More » - 17 July
വിനോദ സഞ്ചാരികൾക്കായി മിസ്റ്റി ഹൈറ്റ്സ് ഫോറസ്റ്റ് കോട്ടേജ്
വയനാട്: വയനാടൻ ചുരം കയറി വരുന്ന വിനോദ സഞ്ചാരികൾക്ക് വിശ്രമിക്കാനൊരിടം കൂടി ഒരുക്കിയിരിക്കുകയാണ് മിസ്റ്റി ഹൈറ്റ്സ് ഫോറസ്റ്റ് കോട്ടേജിൽ. വിനോദ സഞ്ചാരികൾക്ക് താമസിക്കാൻ ലക്കിടിയിലെ…
Read More » - 17 July
നഴ്സുമാർക്ക് യു.കെയിലേക്ക് മികച്ച അവസരങ്ങളുമായി നോർക്ക റൂട്ട്സ് ഫാസ്റ്റ് ട്രാക്ക് റിക്രൂട്ട്മെന്റ്: വിശദവിവരങ്ങൾ
തിരുവനന്തപുരം: ഇന്ത്യയിൽ നിന്നുള്ള രജിസ്റ്റേർഡ് നഴ്സുമാർക്ക് യു.കെയിലേക്ക് മികച്ച അവസരങ്ങളുമായി നോർക്ക റൂട്ട്സ് ഫാസ്റ്റ് ട്രാക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. യു.കെ എൻ.എച്ച്.എസ് ട്രസ്റ്റുമായി ചേർന്നാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്.…
Read More » - 17 July
ആപ്പിൾ ഉപകരണങ്ങളുടെ ഡിസൈനറായ ജോണി ഐവ് രാജിവച്ചു
നീണ്ട കാലത്തെ സർവീസിനൊടുവിൽ ആപ്പിളിൽ നിന്നും രാജിവെച്ച് ജോണി ഐവ്. ഐഫോൺ അടക്കം ആപ്പിളിന്റെ എല്ലാ ഉപകരണങ്ങളും ഡിസൈൻ ചെയ്തത് ജോണി ഐവാണ്. ഐമാക് മുതൽ ഐഫോൺ…
Read More » - 17 July
മണ്ണിടിച്ചിൽ ഭീഷണി: മലമുകളിലെ വെള്ളം ഒഴുക്കികളഞ്ഞ് എൻ.ഡി.ആർ.എഫ് സംഘം
വയനാട്: പൊഴുതന പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന കുറിച്യാർ മലയുടെ മുകൾ ഭാഗത്തുള്ള തടാകത്തിലെ വെള്ളം മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് മലയുടെ താഴ് ഭാഗത്തേക്ക് ഒഴുക്കി…
Read More » - 17 July
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു : നൃത്ത അധ്യാപകൻ അറസ്റ്റിൽ
പാലക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ നൃത്ത അധ്യാപകൻ അറസ്റ്റിൽ. നെന്മാറ അയിലൂർ തിരുവഴിയാട് സ്വദേശി രാജുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പത്താം ക്ലാസ് വിദ്യാർത്ഥിയായ പെൺകുട്ടിയെ…
Read More » - 17 July
ചൂടു വെള്ളത്തിലെ കുളി ആരോഗ്യത്തിനു ദോഷം ചെയ്യുന്നുമോ?
സ്ഥിരം ചൂടുവെള്ളത്തില്‍ കുളിക്കുന്നവര്‍ ധാരാളമുണ്ട് നമുക്കിടയില്‍. നല്ല ചൂടുള്ള വെള്ളത്തില്‍ പച്ചവെള്ളം കലര്‍ത്തി ഇളംചൂടാക്കിയ ശേഷമാണ് പലരും കുളിക്കുന്നത്. എന്നാല്‍, ഇങ്ങനെ കുളിക്കുന്നത് ആരോഗ്യത്തിനു എത്രത്തോളം…
Read More » - 17 July
എന്തിനാണ് ദൈവങ്ങളൊക്കെ കലിപ്പന്മാരാവുന്നത്? ഒരു പൊടിക്ക് ഒന്നടങ്ങിക്കൂടെ! ബല്‍റാമിനെതിരെ പരാതിയുമായി കോണ്‍ഗ്രസ് നേതാവ്
ഭക്തരായ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കോണ്‍ഗ്രസില്‍ നിന്നും അകറ്റുന്ന തരത്തിലാണ് ബല്‍റാമിന്റെ പോസ്റ്റ്
Read More » - 17 July
ദന്തരോഗങ്ങളെ ഇല്ലാതാക്കാൻ ഓറഞ്ച്
ആരോഗ്യത്തിനും സൗന്ദര്യത്തിനും ഓറഞ്ച് ഒരു പോലെ ഫലപ്രദമാണ്. നിത്യജീവിതത്തിന് വേണ്ട അടിസ്ഥാന പോഷക ഘടകങ്ങളായ വിറ്റാമിന്‍ എ, ബി, സി, നികോട്ടിനിക് ആസിഡ് തുടങ്ങിയവയെല്ലാം ഓറഞ്ചില്‍ അടങ്ങിയിട്ടുണ്ട്.…
Read More » - 17 July
വഞ്ചനാക്കുറ്റം: ബാബുരാജിനും വാണി വിശ്വനാഥിനും എതിരെ പൊലീസ് കേസെടുത്തു
പാലക്കാട്: നടന് ബാബുരാജിനും ഭാര്യയും നടിയുമായ വാണി വിശ്വനാഥിനും എതിരെ വഞ്ചനാക്കുറ്റത്തിന് പൊലീസ് കേസെടുത്തു. പാലക്കാട് തിരുവില്വാമല സ്വദേശി റിയാസ് പാലക്കാട് ജില്ല പൊലീസ് മേധാവിക്ക് നല്കിയ…
Read More » - 17 July
എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
ബാലുശേരി: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പൊലീസ് പിടിയിൽ. കൊടുവള്ളി എളേറ്റിൽ സ്വദേശി കരിമ്പാ പൊയിൽ ഫായിസി (25)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബാലുശേരി ജൂണിയർ…
Read More » - 17 July
ഇത്തിഹാദ് റെയിൽ ശൃംഖല: ആദ്യ മറൈൻ പാലം പൂർത്തിയായി
അബുദാബി: ഇത്തിഹാദ് റെയിൽ ശൃംഖലയുടെ ആദ്യ മറൈൻ പാലം പൂർത്തിയായി. ഖലീഫ തുറമുഖത്തെ റെയിൽ ശൃംഖലയുമായി ബന്ധിപ്പിച്ചു. ഇത്തിഹാദ്. ചരക്ക് ഗതാഗത നീക്കം എളുപ്പമാക്കാനും ചെലവ് കുറയ്ക്കാനും…
Read More » - 17 July
കുങ്കുമപ്പൂവിന്റെ ഗുണങ്ങൾ
പുരാതനകാലം മുതല്ക്കേ സൗന്ദര്യ സങ്കല്പ്പങ്ങളില് കുങ്കുമപ്പൂവിനുളള സ്ഥാനം വളരെ വലുതാണ്. സുന്ദരികളായ റാണിമാരുടെയും ധനികരുടെയും സൗന്ദര്യ സംരക്ഷണത്തില്‍ കുങ്കുമപ്പുവിന് ഗണ്യമായ സ്ഥാനമുണ്ടായിരുന്നു. കാശ്മീരിലെ കുങ്കുമപ്പൂവിന്റെ ഗുണവും…
Read More » - 17 July
ബഫര്‍ സോണ്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുന്നത് വൈകും
തിരുവനന്തപുരം: ബഫര്‍ സോണ്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നാളെ ഹര്‍ജി നല്‍കില്ല. നാളെ ഹര്‍ജി സമര്‍പ്പിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നതെങ്കിലും സുപ്രീം കോടതി…
Read More » - 17 July
നായ കടിച്ചാൽ ചെയ്യേണ്ടതെന്ത്?
തെരുവുനായയുടെ ആക്രമണം കാരണം പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയിലാണ് പല ജില്ലകളിലും. ഏതു സമയവും നായ്ക്കളുടെ ആക്രമണം ഭയക്കേണ്ട നിലയിലേക്ക് കാര്യങ്ങള്‍ മാറുമ്പോള്‍ പേവിഷ ബാധ ഉള്‍പ്പെടെയുള്ള ഭീഷണികളില്‍…
Read More » - 17 July
കുറഞ്ഞ വിലയ്ക്ക് ഷവോമിയുടെ സ്മാർട്ട് സ്പീക്കർ സ്വന്തമാക്കാൻ അവസരം, കൂടുതൽ വിവരങ്ങൾ ഇങ്ങനെ
വിപണിയിലെ താരമാകാൻ ഷവോമി പുതിയ സ്മാർട്ട് സ്പീക്കർ അവതരിപ്പിച്ചു. കുറഞ്ഞ വിലയ്ക്ക് കൂടുതൽ ഫീച്ചറുകളാണ് ഈ സ്മാർട്ട് സ്പീക്കറിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഇന്ത്യയിലെ മികച്ച സ്മാർട്ട് സ്പീക്കർ ബ്രാൻഡുകളിൽ…
Read More » - 17 July
കനത്ത മഴ : മതില് തകര്‍ന്നു വീണ് വീട് അപകട ഭീഷണിയില്‍
താമരശേരി: കനത്ത മഴയില്‍ മതില് തകര്‍ന്നു വീണതിനെ തുടര്‍ന്ന് വീട് അപകട ഭീഷണിയിലായി. ചുണ്ടക്കുന്നുമ്മല്‍ ഷമീറിന്റെ വീട്ടുമുറ്റത്തെ മതിലാണ് കനത്ത മഴയില്‍ ഇടിഞ്ഞു വീണത്. Read Also…
Read More » - 17 July
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,402 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 1,409 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 1,434 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 17 July
അടുത്ത അഞ്ച് ദിവസം കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസം കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതേ തുടര്‍ന്ന്, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്…
Read More » - 17 July
ദിവസവും ഉലുവ കഴിച്ചാലുള്ള ഗുണങ്ങൾ
ദിവസവും ഉലുവ കഴിച്ചാലുള്ള ഗുണങ്ങൾ ചെറുതല്ല. ഉലുവ മാത്രമല്ല ഉലുവ വെള്ളത്തിനുമുണ്ട് ധാരാളം ഗുണങ്ങൾ. ഫോളിക് ആസിഡ്, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി എന്നിവ ധാരാളം…
Read More » - 17 July
മുടി കൊഴിച്ചില്‍ തടയാൻ തൈര്
തൈര് ഉപയോഗിക്കേണ്ട വിധം ഉപയോഗിച്ചാല്‍ മുടി തഴച്ച് വളരും. മുടിനാരിഴക്ക് ബലം നല്‍കാനും ഇത് സഹായകമാകും. മുടി കൊഴിച്ചില്‍ ഇല്ലാതാക്കാനും മുടിക്ക് തിളക്കം നല്‍കാനും തൈരിനുള്ള ഗുണം…
Read More »