Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2022 -2 August
പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ
മെഡിക്കൽ കോളജ്: മെഡിക്കൽ കോളജ് ആശുപത്രിയിലെ എയിഡ് പോസ്റ്റ് ഡ്യൂട്ടിയിലെ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിലെ പ്രതി പിടിയിൽ. കൊച്ചുതുറ പള്ളിക്ക് സമീപം തോട്ടം പുരയിടത്തിൽ വീട്ടിൽ…
Read More » - 2 August
യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കല്ലമ്പലം: യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ചന്ദ്രഗിരിയിൽ രാമചന്ദ്രന്റെയും ഗിരിജകുമാരിയുടെയും മകൻ ജിതിനെ (27) തൂങ്ങി മരിച്ച നിലയിൽ ആണ് കണ്ടെത്തിയത്. Read Also : പ്രതികൂല…
Read More » - 2 August
വാർക്കതകിടുകൾ മോഷ്ടിച്ചു : പ്രതി അറസ്റ്റിൽ
കോട്ടയം: വാർക്കതകിടുകൾ മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ. ഏറ്റുമാനൂർ പുന്നത്തറ പ്ലാക്കതുണ്ടത്തിൽ പി.ആർ. രൂപേഷി (42) നെയാണ് പൊലീസ് പിടികൂടിയത്. അയർക്കുന്നം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.…
Read More » - 2 August
പ്രതികൂല കാലാവസ്ഥയിലും തളരാതെ മുഖ്യ വ്യവസായ മേഖല, ഇത്തവണ വളർച്ച കുത്തനെ ഉയർന്നു
ഉയർത്തെഴുന്നേറ്റ് രാജ്യത്തെ മുഖ്യ വ്യവസായ മേഖല. പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചാണ് ഇത്തവണ വളർച്ച കൈവരിച്ചത്. കേന്ദ്ര വാണിജ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, ജൂൺ മാസത്തിൽ 12.7…
Read More » - 2 August
പള്ളിവികാരി ചമഞ്ഞ് വീട്ടിലെത്തി മോഷണം : വയോധികയ്ക്ക് സ്വർണം നഷ്ടപ്പെട്ടു
അമ്പലപ്പുഴ: പള്ളിവികാരി ചമഞ്ഞ് വീട്ടിലെത്തിയയാൾ വയോധികയുടെ വളയുമായി മുങ്ങി. പറവൂർ ഗലീലിയ പറയകാട്ടിൽ മേരി ഫ്രാൻസിസിന്റെ ഒരു പവൻ തൂക്കംവരുന്ന വളയാണ് നഷ്ടപ്പെട്ടത്. ഇന്നലെ രാവിലെ 9.30…
Read More » - 2 August
ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം പനീർ ചപ്പാത്തി റോൾസ്
കുട്ടികള്‍ക്ക് പൊതുവേ ഇഷ്ടമല്ലാത്ത ഒന്നാണ് ചപ്പാത്തി. പല കുട്ടികളും അത് കഴിക്കാറുമില്ല. എന്നാല്‍, ബ്രേക്ക്ഫാസ്റ്റിന് ചപ്പാത്തി കൊണ്ടുള്ള പനീര്‍ ചപ്പാത്തി റോള്‍സ് കൊടുത്തു നോക്കൂ. കുട്ടികള്‍ ഒരുപോലെ…
Read More » - 2 August
ശ്രീ കാളിക അഷ്ടകം
ധ്യാനം ഗലദ്രക്തമുണ്ഡാവലീകണ്ഠമാലാ മഹോഘോരരാവാ സുദംഷ്ട്രാ കരാലാ । വിവസ്ത്രാ ശ്മശാനാലയാ മുക്തകേശീ മഹാകാലകാമാകുലാ കാലികേയം ॥ 1॥ ഭുജേവാമയുഗ്മേ ശിരോഽസിം ദധാനാ വരം ദക്ഷയുഗ്മേഽഭയം വൈ…
Read More » - 2 August
‘പെൺപിള്ളേരായാൽ അടക്കവുമൊതുക്കവും വേണം’: അനശ്വര രാജൻ നായികയാകുന്ന ‘മൈക്ക്’, ട്രെയ്ലർ പുറത്ത്
കൊച്ചി: പ്രേക്ഷകരുടെ പ്രിയതാരം അനശ്വര രാജൻ പ്രധാന വേഷത്തിലെത്തുന്ന മൈക്ക് എന്ന സിനിമയുടെ ട്രെയ്ലർ പുറത്ത്. ആൺകുട്ടിയായി ജീവിക്കാൻ ഇഷ്ടപ്പെടുന്ന സാറ എന്ന പെൺകുട്ടിയായാണ് അനശ്വര ചിത്രത്തിൽ…
Read More » - 2 August
‘ഇന്ദ്രനേയും ചന്ദ്രനേയും പേടിയില്ലെന്ന് പറയുന്നത് വെറും തള്ളുമാത്രം, സംഘടിത ശക്തികൾക്കു മുന്നിൽ സർക്കാർ മുട്ടുമടക്കി’
കോഴിക്കോട്: ആലപ്പുഴ കളക്ടർ സ്ഥാനത്തു നിന്നും ശ്രീരാം വെങ്കിട്ടരാമനെ മാറ്റിയ സർക്കാർ നടപടിയ്ക്കെതിരെ പ്രതികരണവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ രംഗത്ത്. ഒരു വിഭാഗം ആളുകളുടെ സമ്മർദ്ദത്തിനു…
Read More » - 2 August
വേദിയിലും പരിസരത്തും ഉന്തും തളളുമായി ആരാധകർ: ലൈഗറിന്റെ പ്രമോഷന് നിര്‍ത്തിവച്ച് വിജയ് ദേവരകൊണ്ട
നിങ്ങളെല്ലാവരും സുരക്ഷിതരായി വീട്ടിലേക്ക് മടങ്ങിയെന്ന് പ്രതീക്ഷിക്കുന്നു
Read More » - 2 August
‘ആരുടെയെങ്കിലും ഇഷ്ടാനിഷ്ടങ്ങൾക്കും ഇഷ്ടങ്ങൾക്കും വിധേയയാകാൻ ഞാൻ ആഗ്രഹിച്ചിട്ടില്ല’: മല്ലിക ഷെരാവത്
മുംബൈ: യുവാക്കളുടെ പ്രിയപ്പെട്ട ബോളിവുഡ് താരമാണ് മല്ലിക ഷെരാവത്ത്. പലപ്പോഴും, തന്റെ നിലപാടുകൾ തുറന്നു പറയാൻ താരം മടിക്കാറില്ല. ഇപ്പോൾ, തനിക്ക് നേരിടേണ്ടിവന്ന കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് മല്ലിക…
Read More » - 2 August
‘കുറച്ച് നാളത്തേക്ക് ഞാന്‍ ബ്രേക്ക് എടുക്കുകയാണ്’: തുറന്നു പറഞ്ഞ് ലോകേഷ് കനകരാജ്
ചെന്നൈ: ചുരുങ്ങിയ കാലയളവിൽ വളരെ കുറച്ച് ചിത്രങ്ങള്‍ കൊണ്ട് തന്നെ തമിഴ് സിനിമയില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത സംവിധായകനാണ് ലോകേഷ് കനകരാജ്. കമല്ഹാസൻ നായകനായ ‘വിക്രം’ എന്ന…
Read More » - 2 August
‘ഞാൻ ഇന്ത്യയെ ഇഷ്ടപ്പെടാത്ത ഒരാളാണെന്ന് ചിലർ വിശ്വസിക്കുന്നു: ആമിർ ഖാൻ
മുംബൈ: സൂപ്പർസ്റ്റാർ ആമിർ ഖാൻ തന്റെ പുതിയ ചിത്രമായ ലാൽ സിംഗ് ഛദ്ദയിലൂടെ 4 വർഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. അദ്വൈത് ചന്ദൻ സംവിധാനം ചെയ്യുന്ന…
Read More » - 2 August
‘ഷെഫീക്കിന്റെ സന്തോഷം’: സെക്കന്‍ഡ് ലുക്ക് മോഷന്‍ പോസ്റ്റര്‍ പുറത്ത്
കൊച്ചി: യുവതാരം ഉണ്ണി മുകുന്ദൻ നായകനാകുന്ന ‘ഷെഫീക്കിന്റെ സന്തോഷം’ സെക്കന്‍ഡ് ലുക്ക് മോഷന്‍ പോസ്റ്റര്‍ എത്തി. ഒട്ടകപ്പുറത്ത് അറബി വേഷത്തില്‍ ഇരിക്കുന്ന ഉണ്ണി മുകുന്ദനാണ് പോസ്റ്ററിലുള്ളത്. ചിത്രത്തിന്റെ…
Read More » - 2 August
പ്രവാസി പെൻഷനും ആനുകൂല്യങ്ങൾക്കുമുള്ള അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കണം
തിരുവനന്തപുരം: കേരള പ്രവാസി ക്ഷേമ ബോർഡിൽ നിന്നുമുള്ള പ്രവാസി പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ സമയബന്ധിതമായി തീർപ്പാക്കി നടപടി പൂർത്തീകരിക്കുന്നതിനായി pravasikerala.org എന്ന വെബ്സൈറ്റ് മുഖേന ലോഗിൻ ചെയ്ത്…
Read More » - 2 August
മഴക്കെടുതി നേരിടാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ രംഗത്തിറങ്ങണം: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ
തിരുവനന്തപുരം: മഴക്കെടുതി നേരിടാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ രംഗത്തിറങ്ങണമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. .മുഴുവൻ തദ്ദേശ സ്വയംഭരണ…
Read More » - 2 August
എല്ലാ മെഡിക്കൽ കോളേജുകളിലും പ്രത്യേക വാർഡുകൾ: മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ എല്ലാ മെഡിക്കൽ കോളേജുകളിലും പ്രത്യേകം വാർഡുകൾ സജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പ്രളയ സാധ്യതയുള്ള പ്രദേശങ്ങളിലെ…
Read More » - 2 August
സ്വാതന്ത്ര്യ ദിനം: തിരുവനന്തപുരത്ത് മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിക്കും
തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് വിവിധ ജില്ലകളിലെ പരിപാടികളിൽ മുഖ്യമന്ത്രിയും മന്ത്രിമാരും അഭിവാദ്യം സ്വീകരിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്താണ് അഭിവാദ്യം സ്വീകരിക്കുക. Read Also: കള്ളപ്പണം വെളുപ്പിക്കൽ: തീവ്രവാദത്തിന് ധനസഹായം…
Read More » - 2 August
മങ്കിപോക്സ് പിടിപെടുന്നവരില്‍ പുതിയ രണ്ട് ലക്ഷണങ്ങള്‍ കണ്ടെത്തി
ലണ്ടന്‍: മങ്കിപോക്സ് വിവിധ രാജ്യങ്ങളില്‍ പടരുന്ന സാഹചര്യത്തില്‍ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ ലോകാരോഗ്യ സംഘടന കഴിഞ്ഞാഴ്ച്ച പ്രഖ്യാപിച്ചിരുന്നു. മങ്കിപോക്സിന്റെ പുതിയ വകഭേദം പിടിപെടുന്ന രോഗികളില്‍ മലാശയ വേദന,…
Read More » - 2 August
സാഗര്‍ തടാകത്തില്‍ ഏഴ് യുവാക്കള്‍ മുങ്ങി മരിച്ചു
ഷിംല :ഹിമാചല്‍ പ്രദേശിലെ ഗോബിന്ദ് സാഗര്‍ തടാകത്തില്‍ ഏഴ് യുവാക്കള്‍ മുങ്ങി മരിച്ചു. പഞ്ചാബിലെ മൊഹാലിയില്‍ നിന്ന് ഉന ജില്ലയിലെ തടാകം സന്ദര്‍ശിക്കാനെത്തിയ 11 അംഗ സംഘത്തിലെ…
Read More » - 2 August
ഇടിമിന്നലോടു കൂടി ശക്തമായ മഴ പെയ്യുന്നതിനാല്‍ മിന്നല്‍പ്രളയം ഉണ്ടാകാം: ജനങ്ങള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം : സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍…
Read More » - 1 August
കോവിഡ്: സൗദിയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത് 288 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 200 ന് മുകളിൽ. തിങ്കളാഴ്ച്ച 288 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 467 പേർ രോഗമുക്തി…
Read More » - 1 August
ഫുജൈറയിലേക്കും കൽബയിലേക്കും പാസഞ്ചർ ട്രാൻസ്പോർട്ട് സർവ്വീസുകൾ പുന:രാരംഭിച്ച് ഷാർജ
ഷാർജ: ഫുജൈറയിലേക്കും കൽബയിലേക്കുമുള്ള യാത്രാ ഗതാഗതം പുനഃസ്ഥാപിച്ച് ഷാർജ. റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വെള്ളക്കെട്ടും കാലാവസ്ഥാ വ്യതിയാനവും കാരണം ഈ പ്രദേശങ്ങളിലേക്കുള്ള റോഡുകൾ…
Read More » - 1 August
ഹൃദ്രോഗിയായ ഓട്ടോ ഡ്രൈവറുടെ മരണം; കൊലക്കുറ്റത്തിന് കേസെടുത്ത് പൊലീസ്
പേട്ട: പേട്ടയിലെ ഓട്ടോ ഡ്രൈവർ ജയകുമാറിന്റെ മരണത്തില്‍ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. മറ്റൊരു ഓട്ടോ ഡ്രൈവറായ വിഷ്ണുവിനെതിരെയാണ് കേസ്. വിഷ്ണു മർദ്ദിച്ച് കൊന്നെന്ന ജയകുമാറിന്റെ ബന്ധുക്കളുടെ പരാതിയിലാണ്…
Read More » - 1 August
മൾട്ടിപ്പിൾ എൻട്രി ഇ-വിസ ഫീസ് 60 ദിനാറാക്കി പുതുക്കി നിശ്ചയിക്കാൻ ബഹ്റൈൻ
മനാമ: മൾട്ടിപ്പിൾ എൻട്രി ഇ-വിസകളുടെ ഫീസ് പുതുക്കി നിശ്ചയിക്കാൻ ബഹ്റൈൻ. എൻട്രി ഇ- വിസകളുടെ ഫീസ് 60 ദിനാറാക്കി പുതുക്കി നിശ്ചയിക്കാനാണ് ബഹ്റൈന്റെ തീരുമാനം. ആഭ്യന്തര മന്ത്രാലയമാണ്…
Read More »