Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2022 -11 August
ജമ്മു കശ്മീരില്‍ ഭീകര വേട്ട തുടര്‍ന്ന് സുരക്ഷാ സേന
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാ സേനയുടെ നേതൃത്വത്തില്‍ ഭീകര വേട്ട തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 5 ഭീകരരെയാണ് സുരക്ഷാ സേന വകവരുത്തിയത്. 30 കിലോ ഐഇഡിയും…
Read More » - 11 August
സുരക്ഷാ നിയമങ്ങൾ ലംഘിച്ചു: 9 നിർമ്മാണ കമ്പനികൾക്ക് പിഴ വിധിച്ച് യുഎഇ
അബുദാബി: 9 നിർമ്മാണ കമ്പനികൾക്ക് പിഴ ചുമത്തി യുഎഇ. സുരക്ഷാ നിയമങ്ങൾ ലംഘിച്ച കമ്പനികൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്. കഴിഞ്ഞ ആഴ്ചകളിൽ 302 നിർമ്മാണ സൈറ്റുകളിൽ നടത്തിയ പരിശോധനയിലാണ്…
Read More » - 11 August
ഹാഷിഷ് ഓയിലുമായി മദ്രസ അധ്യാപകനും സുഹൃത്തും അറസ്റ്റിൽ
തൃശൂർ: ഹാഷിഷ് ഓയിലുമായി മദ്രസ അധ്യാപകനും സുഹൃത്തും പൊലീസ് പിടിയിൽ. അഴീക്കോട് പേ ബസാർ ഹിദായത്തുൽ ഇസ്ലാം മദ്രസ അധ്യാപകനായ എറിയാട് സ്വദേശി ഫൈസനും സുഹൃത്ത് ശ്രീജിത്തുമാണ്…
Read More » - 11 August
ജർമ്മനിയിലെ സ്മാർട്ട്ഫോൺ വിൽപ്പന നിർത്തിവെച്ച് ഓപ്പോയും വൺപ്ലസും, കാരണം ഇതാണ്
പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഓപ്പോയ്ക്കും വൺപ്ലസിനും കനത്ത തിരിച്ചടി. കോടതി ഉത്തരവിനെ തുടർന്ന് ജർമ്മനിയിലെ സ്മാർട്ട്ഫോൺ വിൽപ്പന നിർത്തിവച്ചിരിക്കുകയാണ് ഇരുകമ്പനികളും. 4ജി, 5ജി സിഗ്നലുകൾ കൈകാര്യം ചെയ്യുന്നതിൽ…
Read More » - 11 August
പാലക്കാട് വന്‍ മയക്കുമരുന്ന് വേട്ട : പിടിച്ചെടുത്തത് 10 കോടിയുടെ മയക്കുമരുന്ന്
പാലക്കാട്: പാലക്കാട് വന്‍ മയക്കുമരുന്ന് വേട്ട. ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. പത്ത് കോടി രൂപയുടെ ഹാഷിഷ് ഓയിലാണ് പിടിച്ചെടുത്തത്. ഈ വര്‍ഷത്തെ ഏറ്റവും…
Read More » - 11 August
ഫുജൈറയിൽ ഇന്ധന ടാങ്കറിന് തീപിടിച്ചു: പ്രവാസിയ്ക്ക് പരിക്ക്
ഫുജൈറ: ഫുജൈറയിൽ ഇന്ധന ടാങ്കറിനു തീപിടിച്ചു. തീപിടുത്തത്തിൽ പ്രവാസിയ്ക്ക് പരിക്കേറ്റു. നാഷണൽ സെർച് ആൻഡ് റെസ്ക്യൂ സെന്റർ സംഭവ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. Read Also: മാവോയിസ്റ്റ് നേതാവ്…
Read More » - 11 August
വളരെ വേഗത്തിൽ മുട്ടുവേദന അകറ്റാൻ
മുട്ടുവേദന ഇന്നു പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. അല്പം പ്രായമാകുമ്പോള്‍ സ്ത്രീ പുരുഷഭേദമെന്യേ എല്ലാവര്ക്കും മുട്ടുവേദന അനുഭവപ്പെടാറുണ്ട്. കാത്സ്യത്തിന്റെ കുറവും എല്ലു തേയ്മാനവുമെല്ലാമാണ് മുട്ടുവേദനയ്ക്കു പ്രധാന കാരണങ്ങളാകുന്നത്.…
Read More » - 11 August
കുറ്റവാളികളെ രാജ്യം വിടാൻ അനുവദിക്കില്ല, പഴുതടച്ചുള്ള നടപടികൾക്ക് ഒരുങ്ങി കേന്ദ്ര സർക്കാർ
കുറ്റകൃത്യങ്ങൾ ചെയ്തതിനുശേഷം വിദേശ രാജ്യങ്ങളിലേക്ക് കടക്കുന്ന കുറ്റവാളികൾക്ക് പൂട്ടിടാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. രാജ്യാന്തര യാത്രക്കാരുടെ വിവരങ്ങൾ സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ആൻഡ് കസ്റ്റംസിന് കൈമാറാനാണ്…
Read More » - 11 August
കുതിച്ചുയർന്ന് ഓഹരി വിപണി
ഇന്ന് ഓഹരി വിപണിയിൽ വൻ മുന്നേറ്റം. നേട്ടത്തിൽ തുടങ്ങി നേട്ടത്തിൽ തന്നെയാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സ് 515 പോയിന്റ് ഉയർന്നു. ഇതോടെ, സെൻസെക്സ് 59,332 ൽ…
Read More » - 11 August
ഹഷീഷ് ഓയിലുമായി രണ്ടുപേർ അറസ്റ്റിൽ
പെരിന്തല്‍മണ്ണ: അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ലക്ഷങ്ങള്‍ വിലവരുന്ന ഹഷീഷ് ഓയിലുമായി രണ്ടുപേർ അറസ്റ്റിൽ. വയനാട് മേപ്പാടി സ്വദേശി പാമ്പനാല്‍ ബാബു സെബാസ്റ്റ്യന്‍ (51), അങ്ങാടിപ്പുറം വലമ്പൂര്‍ സ്വദേശി കൂരിമണ്ണില്‍…
Read More » - 11 August
അടുത്ത വർഷം ഏഷ്യയിലെ ഏറ്റവും ശക്തമായ സമ്പദ് വ്യവസ്ഥയായി ഇന്ത്യ ഉയരും, കൂടുതൽ വിവരങ്ങൾ അറിയാം
അടുത്ത വർഷം ഏഷ്യയിലെ ഏറ്റവും ശക്തവും മികച്ചതുമായ സമ്പദ് വ്യവസ്ഥ ഇന്ത്യയുടേതാകുമെന്ന് വിലയിരുത്തൽ. രാജ്യാന്തര ബ്രോക്കിംഗ് സ്ഥാപനമായ മോർഗൻ സ്റ്റാൻലിയിലെ സാമ്പത്തിക വിദഗ്ധരാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. നടപ്പു…
Read More » - 11 August
വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും റാപിഡ് ആന്റിജൻ പരിശോധന നിർബന്ധം: അറിയിപ്പുമായി ഖത്തർ
ദോഹ: 2022-2023 അധ്യയന വർഷം ആരംഭിക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കുന്ന കോവിഡ് സുരക്ഷാ മുൻകരുതലുകൾ സംബന്ധിച്ച അറിയിപ്പുമായി ഖത്തർ. മുഴുവൻ വിദ്യാർത്ഥികൾക്കും, അധ്യാപകരുൾപ്പടെയുള്ള ജീവനക്കാർക്കും റാപിഡ് ആന്റിജൻ പരിശോധന…
Read More » - 11 August
15കാരി വീട്ടില്‍ പ്രസവിച്ചു, പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി പോലീസ് നിരീക്ഷണത്തില്‍
കൊല്ലം: 15 വയസുകാരി വീട്ടില്‍ പ്രസവിച്ചു. കൊല്ലം കുളത്തൂപ്പുഴയിലാണ് സംഭവം. 2016 ലെ പോക്സോ കേസ് ഇരയാണ് പെണ്‍കുട്ടി. സംഭവത്തില്‍ അയല്‍വാസിയായ 17 കാരന് നിരീക്ഷണത്തിലാണെന്നാണ് റിപ്പോര്‍ട്ട്.…
Read More » - 11 August
അടൽ പെൻഷൻ യോജന: പുതിയ മാറ്റങ്ങളുമായി കേന്ദ്ര സർക്കാർ
അടൽ പെൻഷൻ യോജന പദ്ധതിയിൽ അടിമുടി മാറ്റവുമായി കേന്ദ്ര സർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, ആദായ നികുതി അടയ്ക്കുന്നവർക്ക് അടൽ പെൻഷൻ യോജന പദ്ധതിയുടെ ഭാഗമാകാൻ സാധിക്കില്ല. 18…
Read More » - 11 August
യാഥാര്‍ത്ഥ്യത്തെ ഒരു സിനിമയുടെ പരസ്യത്തിനുവേണ്ടി ഉപയോഗിച്ച അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യങ്ങള്‍ : ജോയ് മാത്യു
കൊച്ചി: വ്യാഴാഴ്ച റിലീസ് ചെയ്ത് കുഞ്ചാക്കോ ബോബന് നായകനായ ‘ന്നാ താന്‍ കേസ് കൊട്’ എന്ന സിനിമയുടെ പരസ്യ വാചകവുമായി ബന്ധപ്പെട്ട് നിരവധി പേരാണ് അനുകൂലിച്ചും പ്രതികൂലിച്ചും…
Read More » - 11 August
വീട്ടമ്മമാർക്ക് അടുക്കളയില്‍ പരീക്ഷിക്കാനിതാ ചില പൊടിക്കൈകൾ
പാചകം ചെയ്യുമ്പോള്‍ നമ്മുടെ അമ്മയും അമ്മൂമ്മയുമൊക്കെ അടുക്കളയില്‍ പ്രയോഗിച്ചിരുന്ന ചില പൊടിക്കൈകളുണ്ട്… തലമുറകള്‍ കടന്നുപോരുമ്പോള്‍ അതില്‍ മിക്കതും നമുക്ക് കൈമോശം വന്നുപോയിരിക്കുന്നു. സ്വാദൂറുന്ന ഭക്ഷണത്തിന് ചില പൊടിക്കൈകള്‍…
Read More » - 11 August
യുഎഇയിൽ വീണ്ടും മഴ: ഡാമുകൾ തുറന്നു
ദുബായ്: യുഎഇയിൽ ഡാമുകൾ തുറന്നു. കനത്തമഴയെ തുടർന്നു നിറഞ്ഞ അണക്കെട്ടുകളിലെ അധികവെള്ളമാണ് തുറന്നുവിട്ടത്. വിവിധ മേഖലകളിൽ അടുത്തയാഴ്ചയും മഴയ്ക്കു സാധ്യതയുള്ളതിനെ തുടർന്നാണ് നടപടി. വാദികളിലും താഴ്വാരങ്ങളിലും ജലനിരപ്പ്…
Read More » - 11 August
ഭര്‍ത്താവുമായി വീഡിയോ കോളില്‍ സംസാരിക്കുന്നതിനിടെ യുവതി തൂങ്ങിമരിച്ചു
നാഗര്‍കോവില്‍: വിദേശത്തുള്ള ഭര്‍ത്താവിന്റെ സംശയരോഗം അതിരുകടന്നതോടെ വീഡിയോ കോളില്‍ സംസാരിക്കുന്നതിനിടെ യുവതി ജീവനൊടുക്കി. കന്യാകുമാരിയിലാണ് നാടിനെ ഞെട്ടിച്ച സംഭവം. കന്യാകുമാരി ജില്ലയിലെ കൊട്ടാരം സ്വദേശി ജ്ഞാനഭാഗ്യ (33)…
Read More » - 11 August
നഖങ്ങളെ ഭംഗിയുള്ളതാക്കാൻ
സൗന്ദര്യത്തിന്റെ കാര്യത്തില്‍ ഏറ്റവും മുന്നില്‍ നില്ക്കുന്ന ഒരു ഘടകമാണ് നഖങ്ങള്‍. നമ്മുടെ കൈകളുടെ ഭംഗി എടുത്ത് കാണിക്കാന്‍ നഖങ്ങള്ക്കാകും. നഖങ്ങളെയും കാല്‍നഖങ്ങളെയും അതിമനോഹരമായി അലങ്കരിക്കുന്ന നെയില്‍ ആര്‍ട്ട്…
Read More » - 11 August
ബിപി നിയന്ത്രിച്ചു നിര്‍ത്താൻ!
നല്ലൊരു സമീകൃതാഹാരമാണ് മുട്ട. പ്രോട്ടീനും കാല്‍സ്യവുമെല്ലാം ഒരുപോലെ അടങ്ങിയ മുട്ടയിൽ വൈറ്റമിന്‍ ഡിയുടെ നല്ലൊരു ഉറവിടം കൂടിയാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം മുട്ട ഏറെ ഗുണം ചെയ്യും. അതുപോലെ…
Read More » - 11 August
ഹജ് തീർത്ഥാടകർക്ക് രാജ്യത്ത് നിന്ന് മടങ്ങാനുള്ള സമയപരിധി ഓഗസ്റ്റ് 13-ന് അവസാനിക്കും: അറിയിപ്പുമായി സൗദി അറേബ്യ
തിരുവനന്തപുരം: വിദേശത്ത് നിന്ന് ഹജ് തീർത്ഥാടനത്തിനായെത്തിയവർക്ക് രാജ്യത്ത് നിന്ന് തിരികെ മടങ്ങാനുള്ള സമയപരിധി ഓഗസ്റ്റ് 13 ന് അവസാനിക്കും. ഹജ്, ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. വിദേശ…
Read More » - 11 August
സിനിമയുടെ പരസ്യത്തെ ആ നിലയ്ക്കു മാത്രം കണ്ടാല്‍ മതി : പ്രതികരിച്ച് മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം : കുഞ്ചാക്കോ ബോബന് നായകനായ ‘ന്നാ താന്‍ കേസ് കൊട്’ സിനിമയുടെ പരസ്യം വിവാദമായതോടെ, പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും രംഗത്ത്…
Read More » - 11 August
നിത്യ ജീവിതത്തില്‍ വരുത്താവുന്ന ചില നിയന്ത്രണങ്ങള്‍ കൊണ്ട് ശരീരഭാരം നിയന്ത്രിക്കാം!
ഇന്ന് പലരേയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് അമിതമായ ശരീരഭാരം. കഠിനമായ വ്യായാമമുറകളോ ഡയറ്റോ ചെയ്യാന്‍ എല്ലാവര്ക്കും സാധിക്കണമെന്നില്ല. നിത്യ ജീവിതത്തില്‍ വരുത്താവുന്ന ചെറിയ ചില നിയന്ത്രണങ്ങള്‍…
Read More » - 11 August
യുവതിയുടെ ആത്മഹത്യ : ഭര്‍തൃപിതാവ് റിമാന്‍ഡില്‍
പെരുമ്പാവൂര്‍: യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിന്റെ പിതാവിനെ റിമാന്‍ഡ് ചെയ്തു. പോഞ്ഞാശ്ശേരി എംഎച്ച് കവല കിഴക്കന്‍ വീട്ടില്‍ അബ്ദുല്‍ റഹിമാനെ (65) കഴിഞ്ഞ ദിവസം ആണ്…
Read More » - 11 August
ഹാരിസിന്റ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം: റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനുള്ളിൽ
കോഴിക്കോട്: അബുദാബിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച ഹാരിസിന്റ മൃതദേഹം റി- പോസ്റ്റ്മോർട്ടത്തിനായി പുറത്തെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി…
Read More »