Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2022 -12 August
മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പ്: 20ന് മുനിസിപ്പൽ പരിധിയിൽ പൊതു അവധി
കണ്ണൂര്‍: മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിനമായ ഓഗസ്റ്റ് 20ന് നഗരസഭാ പരിധിയിൽ പൊതു അവധി പ്രഖ്യാപിച്ചു സർക്കാർ ഉത്തരവായി. നഗരസഭാ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും…
Read More » - 12 August
ഓണത്തെ വരവേൽക്കാൻ ഒരുങ്ങി സോണി ഇന്ത്യ
വ്യത്യസ്ഥതരം ഓഫറുകളിലൂടെ ഓണത്തെ അതിഗംഭീരമായി വരവേൽക്കാൻ ഒരുങ്ങുകയാണ് സോണി ഇന്ത്യ. ഓണാഘോഷങ്ങളുടെ മുന്നോടിയായി ഉപഭോക്താക്കൾക്കായി നിരവധി ഓഫറുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഓരോ ഉൽപ്പന്നങ്ങൾക്കും പ്രത്യേക കിഴിവും ക്യാഷ് ബാക്ക്…
Read More » - 12 August
ശ്രീ പഞ്ചമുഖി ഹനുമത് പഞ്ചരത്നം
ശ്രീരാമപാദസരസീരുഹഭൃങ്ഗരാജ- സംസാരവാര്ധിപതിതോദ്ധരണാവതാര । ദോഃസാധ്യരാജ്യധനയോഷിദദഭ്രബുദ്ധേ പഞ്ചാനനേശ മമ ദേഹി കരാവലംബം ॥ 1॥ ആപ്രാതരാത്രിശകുനാഥനികേതനാലി സഞ്ചാരകൃത്യ പടുപാദയുഗസ്യ നിത്യം । മാനാഥസേവിജനസങ്ഗമനിഷ്കൃതം നഃ പഞ്ചാനനേശ മമ ദേഹി…
Read More » - 12 August
ജീവിതശൈലി ക്രമപ്പെടുത്തുന്നതിന് ബി.എം.ഐ. യൂണിറ്റ്
തിരുവനന്തപുരം: ‘അൽപം ശ്രദ്ധ ആരോഗ്യം ഉറപ്പ്’ എന്ന ക്യാമ്പയിന്റെ ഭാഗമായി ജീവിതശൈലി രോഗങ്ങൾ പ്രതിരോധിക്കുന്നതിന് ബി.എം.ഐ. (ബോഡി മാസ് ഇൻഡക്സ്) യൂണിറ്റ് ആരംഭിച്ചു. ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിൽ…
Read More » - 12 August
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ ഫയൽ അദാലത്ത് തുടരും: എം വി ഗോവിന്ദൻ മാസ്റ്റർ
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും ജില്ലാ തലത്തിലും ഡയറക്ടറേറ്റ് തലത്തിലും ഫയൽ അദാലത്തുകൾ ഓഗസ്റ്റ്, സെപ്തംബർ മാസങ്ങളിലും തുടരുമെന്ന് തദ്ദേശ സ്വയം ഭരണ…
Read More » - 12 August
ഓണക്കിറ്റുകളുടെ പാക്കിംഗ് പൂർത്തിയായി വരുന്നു: ഭക്ഷ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിലെ മുഴുവൻ കുടുംബങ്ങൾക്കും വിതരണം ചെയ്യാനുള്ള ഓണക്കിറ്റുകളുടെ പാക്കിംഗ് പൂർത്തിയായി വരുന്നതായി ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ. തുണിസഞ്ചി അടക്കം…
Read More » - 12 August
സ്വാതന്ത്ര്യ ദിനത്തില്‍ പ്രത്യേക ഓഫറുമായി കൊച്ചി മെട്രോ
കൊച്ചി: രാജ്യം എഴുപത്തിയഞ്ചാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കാനൊരുങ്ങുമ്പോള്‍ പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ. യാത്രക്കാര്‍ക്ക് ഇളവുകള്‍ അനുവദിച്ച് മെട്രോയും ആഘോഷങ്ങളില്‍ പങ്കാളിയാവുന്നു. Read Also: നടുറോഡില്‍ യുവതിയെ…
Read More » - 12 August
യുവമോര്‍ച്ച പ്രവര്ത്തകന് പ്രവീണ്‍ കൊലക്കേസ്: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പിടിയില്‍
ബംഗലൂരു: കര്‍ണാടക സുള്ള്യയില്‍ ജൂലൈ 26ന് യുവമോര്‍ച്ച പ്രവര്ത്തകന് പ്രവീണ്‍ നൊട്ടാര കൊല്ലപ്പെട്ട കേസില്‍ മൂന്നു പേര് കൂടി പിടിയിലായി. ഷിഹാബ്, റിയാസ്, ബഷീര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍…
Read More » - 12 August
ഇന്ത്യൻ ധവള വിപ്ലവത്തിന്റെ പിതാവ്: വർഗീസ് കുര്യൻ രാജ്യത്തിന് നൽകിയ സംഭാവനകൾ
പാൽക്ഷാമമുണ്ടായിരുന്ന ഇന്ത്യയെ ലോകത്തെ ഏറ്റവും വലിയ പാലുത്പാദക രാജ്യമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് വർഗീസ് കുര്യൻ. ഇന്ത്യയിലെ ധവള വിപ്ലവത്തിന്റെ പിതാവെന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. ഇന്ത്യൻ എൻജിനീയറും…
Read More » - 11 August
രജൗരി ഭീകരാക്രമണം: ഒരു ജവാൻ കൂടി വീരമൃത്യു വരിച്ചു
ശ്രീനഗർ: രജൗരി ഭീകരാക്രമണത്തിൽ പരിക്കേറ്റ ഒരു ജവാൻ കൂടി വീരമൃത്യു വരിച്ചു. റൈഫിൾമാൻ നിശാന്ത് മാലിക്കാണ് വീരമൃത്യു വരിച്ചത്. രജൗരി ജില്ലയിൽ വ്യാഴാഴ്ച രാവിലെയുണ്ടായ ആക്രമണത്തിൽ മൂന്ന്…
Read More » - 11 August
മസ്ക്കറ്റിൽ പോയ ഭർത്താവിനെ കണ്ടെത്തിയത് കരുവാറ്റയിൽ കന്യാസ്ത്രീയ്ക്കൊപ്പം : പരാതി നൽകി വീട്ടമ്മ
ചാലക്കുടി: കോവിഡിനിടെ മകളുടെ ക്ലാസ് ടീച്ചർ അച്ഛന്റെ മൊബൈൽ നമ്പർ വാങ്ങിയതായും പിന്നീട് മസ്കറ്റിലെന്ന് പറഞ്ഞു പോയ ഭർത്താവ് ഇവരുമായി കരുവാറ്റയിൽ താമസമായെന്നും പരാതി നൽകി ചാലക്കുടി…
Read More » - 11 August
കോവിഡ്: സൗദിയിൽ വ്യാഴാഴ്ച്ച സ്ഥിരീകരിച്ചത് 130 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 200 ന് താഴെ. വ്യാഴാഴ്ച്ച 130 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 209 പേർ രോഗമുക്തി…
Read More » - 11 August
ഭരണനിർവഹണ മാതൃകകളെക്കുറിച്ചുള്ള ദേശീയ സെമിനാർ ഓഗസ്റ്റ് 16 ന്
തിരുവനന്തപുരം: ആസാദി കാ അമൃത് മഹോത്സവത്തിന്റെയും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവൺമെന്റിന്റെ 40 വർഷങ്ങളുടെ ആഘോഷത്തിന്റെയും ഭാഗമായി മികച്ച ഭരണനിർവഹണ മാതൃകളെക്കുറിച്ചുള്ള ദേശീയ സെമിനാർ ഓഗസ്റ്റ്…
Read More » - 11 August
നടുറോഡില്‍ യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച് ഭര്‍ത്താവ്
കൊല്ലം: മൊബൈല്‍ ഫോണ്‍ ചോദിച്ചിട്ട് കൊടുക്കാതിരുന്നതിന് പട്ടാപ്പകല്‍ നഗര മധ്യത്തില്‍ വെച്ച് യുവതിക്ക് ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനം. കൊല്ലം പരവൂരിലാണ് സംഭവം. ഭര്‍ത്താവിന്റെ മര്‍ദ്ദനത്തില്‍ ആലുംമൂട്ടില്‍ കിഴക്കതില്‍ സുമയ്ക്ക്…
Read More » - 11 August
സ്വാതന്ത്ര്യ ദിനാഘോഷം: സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി ദേശീയ പതാക ഉയർത്തും
തിരുവനന്തപുരം: സംസ്ഥാനതല സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ ഓഗസ്റ്റ് 15 ന് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കും. രാവിലെ 9 മണിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയ പതാക ഉയർത്തും. ജില്ലകളിൽ…
Read More » - 11 August
മന്ത്രിമാര്‍ തീരുമാനങ്ങള്‍ എടുക്കുന്നില്ല,എല്ലാം മുഖ്യമന്ത്രിക്ക് വിടുന്നു:മന്ത്രിമാര്‍ പോരെന്ന് സിപിഎമ്മില്‍ വിമര്‍ശനം
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിമാര്‍ പോരെന്ന് സിപിഎമ്മില്‍ വിമര്‍ശനം ഉയരുന്നു. മന്ത്രിമാര്‍ തീരുമാനങ്ങള്‍ എടുക്കുന്നില്ലെന്നും, എല്ലാം മുഖ്യമന്ത്രിക്ക് വിടുകയാണ് എന്നാണ് പ്രധാന ആക്ഷേപം. സര്‍ക്കാരിന്റെ മുഖമായ…
Read More » - 11 August
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ ഫയൽ അദാലത്ത് തുടരുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും ജില്ലാ തലത്തിലും ഡയറക്ടറേറ്റ് തലത്തിലും ഫയൽ അദാലത്തുകൾ ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലും തുടരുമെന്ന് തദ്ദേശ സ്വയം…
Read More » - 11 August
ആഗസ്റ്റ് 13 മുതല്‍ വിശ്വാസികള്‍ വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തണം: യാക്കോബായ സഭയുടെ സര്‍ക്കുലര്‍
കൊച്ചി: ആഗസ്റ്റ് 13-ാം തിയതി മുതല്‍ എല്ലാ വിശ്വാസികളും വീടുകളില്‍ ദേശീയപതാക ഉയര്‍ത്തണമെന്ന് യാക്കോബായ സഭയുടെ സര്‍ക്കുലര്‍. രാഷ്ട്രത്തിന്റെ ഉന്നതിയ്ക്കും, ദേശീയ പതാക ഉയര്‍ത്തിക്കാട്ടുന്ന മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുവാനും…
Read More » - 11 August
അന്തർ ദേശീയ ഗജ ദിനാഘോഷം: തേക്കടിയിൽ ആഘോഷ പരിപാടികള്‍
ഇടുക്കി: അന്തർദേശീയ ഗജ ദിനത്തോടനുബന്ധിച്ചുള്ള ആഘോഷപരിപാടികൾ നാളെ രാവിലെ 9.45ന് തേക്കടിയിൽ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് ഉദ്ഘാടനം ചെയ്യും. തേക്കടിയിലെ വനശ്രീ ഓഡിറ്റോറിയത്തിൽ…
Read More » - 11 August
കോൾ ഇന്ത്യ: ജൂൺ പാദത്തിലെ അറ്റാദായം പ്രഖ്യാപിച്ചു
നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ ഉയർന്ന അറ്റാദായവുമായി കോൾ ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, ജൂൺ പാദത്തിൽ 8,834 കോടി രൂപയുടെ അറ്റാദായമാണ് കൈവരിച്ചത്. മുൻ വർഷം…
Read More » - 11 August
കേരള പൊലീസിലും എന്‍.എസ്.ജി മാതൃകയില്‍ കമാന്‍ഡോ സംഘം വരുന്നു
തിരുവനന്തപുരം: നഗര പ്രദേശങ്ങളില്‍ പെട്ടെന്നുണ്ടാകുന്ന സുരക്ഷാ സാഹചര്യങ്ങള്‍ നേരിടാന്‍ കമാന്‍ഡോ സംഘത്തെ രൂപീകരിച്ച് കേരള പൊലീസ്. അവഞ്ചേഴ്സ് എന്ന പേരിലാണ് കമാന്‍ഡോ സംഘം ഇറങ്ങുന്നത്. എന്‍.എസ്.ജി മാതൃകയില്‍…
Read More » - 11 August
ചൈനയില്‍ നിന്ന് കോടീശ്വരന്മാര് പലായനം ചെയ്യുന്നു: ചൈനയുടെ വളർച്ചാനിരക്ക് വളരെ പിന്നിൽ
ബീജിംഗ്: ചൈനയിലെ ശതകോടീശ്വരന്മാര് രാജ്യം ഉപേക്ഷിച്ച് പലായനം ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ട്. മാറ്റമില്ലാതെ തുടരുന്ന കൊവിഡ് സാഹചര്യവും, അതിനെ തുടര്‍ന്ന് കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള തീരുമാനങ്ങളും മൂലം പൊറുതി…
Read More » - 11 August
നഗരാസൂത്രണം ശാസ്ത്രീയമായും സജീവമായും നടപ്പാക്കണം: മന്ത്രി
തിരുവനന്തപുരം: ശാസ്ത്ര സാങ്കേതിക വിദ്യകളുടെ സാധ്യതകൾ ഉപയോഗിച്ച്, വിഭവശേഷി മനസിലാക്കി നഗരസഭകളുടെ ആസൂത്രണം നിർവഹിക്കണമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ. തിരുവനന്തപുരത്ത്…
Read More » - 11 August
എ.സി. പൊട്ടിത്തെറിച്ച് അമ്മയും മകളും മരിച്ചു: അച്ഛനും മകനും ഗുരുതര പരിക്ക്
മുംബൈ: എ.സി. പൊട്ടിത്തെറിച്ച് അമ്മയ്ക്കും മകൾക്കും ദാരുണാന്ത്യം. അച്ഛനും മകനും ഗുരുതരമായി പരിക്കേറ്റു. ലക്ഷ്മി റാത്തോഡ്, മകൾ മധു എന്നിവരാണ് മരിച്ചത്. ലക്ഷ്മിയുടെ ഭർത്താവ് തേജാഭായിയുടെയും മകൻ…
Read More » - 11 August
ഇന്ത്യൻ വിവാഹങ്ങളിലെ രസകരമായ വസ്തുതകളറിയാം
സംസ്കാരങ്ങളുടെ ഈറ്റില്ലമായ ഇന്ത്യ വൈവിധ്യമാർന്ന ചടങ്ങുകൾക്കും പ്രസിദ്ധമാണ്. അതുകൊണ്ടുതന്നെ, ഓരോ സംസ്ഥാനത്തും അതാതിന്റെ സംസ്കാരത്തിനൊപ്പിച്ചുള്ള വിവാഹച്ചടങ്ങുകളാണ് ഉള്ളത്. ഓരോ മതങ്ങൾക്കും ഓരോ തരത്തിലുള്ള ആചാരങ്ങൾ. മൂന്നുമുതൽ അഞ്ചുനാൾ…
Read More »