Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2022 -19 August
ആളുകൾ മരിക്കുമ്പോൾ എന്തിന് ടോൾ കൊടുക്കണം? കുഴിയിൽ വീണ് അപകടം പെരുകുന്നുവെന്ന് ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥ സംബന്ധിച്ച ഹർജികൾ പരിഗണിച്ച് ഹൈക്കോടതി. റോഡിലെ കുഴിയിൽ വീണ് ഉണ്ടാകുന്ന അപകടങ്ങളിൽ ആശങ്ക പ്രകടമാക്കി ഹൈക്കോടതി. അപകടം പെരുകുന്നുവെന്നും റോഡിലെ അപകടങ്ങളിൽ…
Read More » - 19 August
വിമാനത്തിൽ പ്രതിഷേധിച്ചു: ഫർസീൻ മജീദിനെതിരെ കാപ്പ ചുമത്തണമെന്ന് പൊലീസ്
കണ്ണൂർ: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച സംഭവത്തിൽ ഫർസീൻ മജീദിനെതിരെ കാപ്പ ചുമത്തണമെന്ന് പൊലീസ് റിപ്പോർട്ട്. ശുപാർശ ഡി ഐ.ജി രാഹുൽ ആർ നായർ ജില്ല കളക്ടർക്ക് കൈമാറി.എന്നാൽ,…
Read More » - 19 August
ഷാജഹാൻ കൊലക്കേസ്: ‘ഞാൻ സി.പി.എമ്മുകാരൻ’ – ആവർത്തിച്ച് രണ്ടാം പ്രതി അനീഷ്, വെട്ടിലായി സി.പി.എം
പാലക്കാട്: ഷാജഹാൻ കൊലപാതകത്തിലെ പ്രതികളെ ആർ.എസ്.എസ് പ്രവർത്തകരായി മുദ്രകുത്തിയ സി.പി.എം നേതാക്കളുടെ നാടകം പൊളിച്ച് പ്രതികൾ. തങ്ങൾ കമ്മ്യൂണിസ്റ്റുകാരാണെന്നും സി.പി.എം പ്രവർത്തകർ ആണെന്നും പ്രതികൾ തന്നെ വെളിപ്പെടുത്തിയത്…
Read More » - 19 August
രാവിലെ വെറും വയറ്റിൽ ചെറുചൂടുവെള്ളം കുടിക്കണമെന്ന് പറയുന്നതിന്റെ കാരണം
എല്ലാ ദിവസവും രാവിലെ ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളം ചർമ്മത്തിന്റെ തിളക്കം നിലനിർത്താനും മൈഗ്രെയ്ൻ കുറയ്ക്കാനും അധിക ഭാരം കുറയ്ക്കാനും സഹായിക്കും. എന്നാൽ, അത് മാത്രമല്ല, വെറും…
Read More » - 19 August
എട്ടാം ക്ലാസുകാരിയെ ചതിച്ച് കൂട്ടുകാരി, സുഹൃത്തുക്കളെ കൊണ്ട് പീഡിപ്പിച്ചു: ‘പക’യുടെ കാരണം ചികഞ്ഞ് പോലീസ്
മുംബൈ: മഹാരാഷ്ട്രയിലെ വിരാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടുകാരിയുടെ സുഹൃത്തുക്കൾ ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി. വ്യാഴാഴ്ച രാത്രി ഏഴുമണിയോടെയായിരുന്നു സംഭവം. പതിനൊന്നു വയസുള്ള പെൺകുട്ടി അമ്മയുടെ മൊബൈൽ ഫോൺ നന്നാക്കാനായി…
Read More » - 19 August
‘വൈഭവത്തിന്റെ കേന്ദ്രമായിരുന്നു, ഇപ്പോൾ അഴിമതിയുടെയും’: ബംഗാളിനെക്കുറിച്ച് കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ
ഡൽഹി: വൈഭവത്തിന്റെ കേന്ദ്രമായിരുന്ന പശ്ചിമബംഗാൾ ഇപ്പോൾ അഴിമതിയുടെ കേന്ദ്രമാണെന്ന് കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ. ഭരിക്കുന്ന പാർട്ടിയുടെ നേതാക്കന്മാർ അഴിമതിയിൽ മുങ്ങിക്കുളിച്ചു നിൽക്കുകയാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. ‘നോബൽ…
Read More » - 19 August
മദ്യലഹരിയിൽ ബന്ധുക്കൾ തമ്മിലുണ്ടായ വാക്ക് തർക്കത്തിനിടെ മധ്യവയസ്കൻ മരിച്ചു
മാനന്തവാടി: കാട്ടിക്കുളത്ത് മദ്യലഹരിയിൽ ബന്ധുക്കൾ തമ്മിലുണ്ടായ വാക്ക് തർക്കത്തിനിടെ മധ്യവയസ്കൻ തലയിടിച്ച് വീണ് മരിച്ചു. ചേലൂർ കൂപ്പ് കോളനിയിലെ മണിയാണ് മരിച്ചത്. സഹോദരി പുത്രനായ രാജ്മോഹനുമായുണ്ടായ വാക്ക്…
Read More » - 19 August
ഗവര്‍ണര്‍ പക്വതയും പാകവും കാണിക്കേണ്ട അധികാര കേന്ദ്രമാണ്: ഇ.പി ജയരാജന്
കണ്ണൂര്‍: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിമര്‍ശിച്ച് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്. ഗവര്‍ണര്‍ പക്വതയും പാകവും കാണിക്കേണ്ട അധികാര കേന്ദ്രമാണെന്നും കോണ്‍ഗ്രസ്, ബി.ജെ.പി പ്രവര്‍ത്തകരെ പോലെ…
Read More » - 19 August
‘ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരിക്കുന്നത് സമൂഹത്തിന് ദോഷം’: കുട്ടികളുടെ ശ്രദ്ധ പാളിപ്പോകുമെന്ന് പിഎംഎ സലാം
കോഴിക്കോട്: ലിംഗ സമത്വത്തിന്റെ പേരില്‍ വിദ്യാലയങ്ങളില്‍ ലിബറലിസം കൊണ്ടുവരാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം. ലിംഗ സമത്വ യൂണിഫോമിനോട് എതിര്‍പ്പില്ലെന്നും, പക്ഷെ…
Read More » - 19 August
ബന്ധുക്കൾ കണ്ടാൽ നാണക്കേട്, ചേച്ചി വെച്ചാൽ മതി: അഫ്സലിന്റെ ചതിക്കുഴിയിൽ ശോഭന വീണതോ? മുക്കുപണ്ടം തട്ടിപ്പ് കേസിൽ ദുരൂഹത
കൂത്തുപറമ്പ്: കണ്ണൂരില്‍ വ്യാജസ്വര്‍ണം പണയം വെച്ച് വന്‍ തട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രതികളെ കുറിച്ച് കൂടുതൽ വിവരങ്ങൾ. കൂത്തുപറമ്പ് നരവൂരിലെ വാഴയിൽ ഹൗസിൽ അഫ്സൽ (29), പാറാലിലെ…
Read More » - 19 August
ഷാജഹാൻ കൊലക്കേസ്: നാല് പ്രതികളെ റിമാൻഡ് ചെയ്തു
പാലക്കാട്: പാലക്കാട് കുന്നങ്കാട് ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ കൊലപ്പെടുത്തിയ കേസിലെ നാല് പ്രതികളെ കോടതിയിൽ ഹാജരാക്കി. വിഷ്ണു, സുനീഷ്, ശിവരാജൻ, സതീഷ് എന്നിവരെയാണ് പാലക്കാട് കോടതിയിൽ ഹാജരാക്കിയത്.…
Read More » - 19 August
പഴുപ്പിച്ച കമ്പി കൊണ്ട് പുറത്ത് ‘ഗ്യാങ്സ്റ്റർ’ എന്നെഴുതി: ജയിൽ അധികൃതർക്കെതിരെ പരാതിയുമായി തടവുപുള്ളി
അമൃത്സർ: പഴുപ്പിച്ച കമ്പി കൊണ്ട് ജയിലധികൃതർ പുറത്ത് ഗ്യാങ്സ്റ്റർ എന്നെഴുതിയെന്ന പരാതിയുമായി തടവുപുള്ളി. പഞ്ചാബിലെ ഫിറോസ്പൂരിലാണ് ജയിൽ അധികൃതർക്കെതിരെ പരാതിയുമായി തടവുപുള്ളിയെത്തിയത്. കപൂർത്തല സെഷൻസ് കോടതിയിലാണ് നാടകീയമായ…
Read More » - 19 August
‘എനിക്ക് ലിപ് ലോക്ക് തരാൻ സുന്ദരിമാർ ഇപ്പോഴും തയ്യാർ’: മീ ടൂ ആരോപണത്തിൽ അലൻസിയർ
തനിക്കെതിരെ മീ ടൂ ആരോപണം ഉയർന്ന സാഹചര്യത്തെക്കുറിച്ച് പ്രതികരണവുമായി നടൻ അലൻസിയർ. തനിക്കെതിരെ മീ ടൂ ആരോപണം ഉയർന്നതോടു കൂടി, കേരളത്തിൽ മീടൂ ക്യാമ്പയിൻ അവസാനിക്കുകയായിരുന്നു എന്ന്…
Read More » - 19 August
കുട്ടിയെ സ്കൂൾ ബസ്സിൽ കയറ്റി വിടാനായി കാത്തു നിന്നു: ടിപ്പർ ലോറി ദേഹത്ത് കയറി യുവതി മരിച്ചു
കോഴിക്കോട്: താമരശ്ശേരിയിൽ ടിപ്പർ ലോറി ദേഹത്ത് കയറി യുവതിയ്ക്ക് ദാരുണാന്ത്യം. താമരശ്ശേരി ചുങ്കം പനംതോട്ടം ഓർക്കിഡ് ഹൗസിംഗ് കോളനിയിലെ ഫാത്തിമ സാജിത (30) ആണ് മരിച്ചത്. താമരശ്ശേരി…
Read More » - 19 August
ആലപ്പുഴ പുന്നപ്രയിലെ നന്ദുവിന്റെ മരണത്തിൽ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്
ആലപ്പുഴ: ആലപ്പുഴ പുന്നപ്രയിലെ നന്ദുവിന്റെ മരണത്തിൽ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയതായി ജില്ലാ പൊലീസ് മേധാവി ജി. ജയ്ദേവ്. കേസ് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി അന്വേഷിക്കുമെന്ന് എസ്.പി വ്യക്തമാക്കി.…
Read More » - 19 August
മ്യാൻമർ റോഹിങ്ക്യകളെ തിരിച്ചെടുക്കണം: ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന
മ്യാൻമർ റോഹിങ്ക്യകളെ തിരിച്ചെടുക്കണമെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. റോഹിങ്ക്യകൾ തങ്ങളുടെ പൗരന്മാരാണെന്ന് മ്യാൻമർ നിഷേധിച്ചിട്ടില്ലെന്നും, പക്ഷെ തങ്ങളുടെ കുടിയിറക്കപ്പെട്ട പൗരന്മാരെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് അവർ ഇതുവരെ…
Read More » - 19 August
സംസ്ഥാനത്ത് ഓണം അവധി തിയതികൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകൾക്കുള്ള ഓണം അവധി തിയതികൾ പ്രഖ്യാപിച്ചു. സെപ്റ്റംബർ 2 മുതൽ 11 വരെയാണ് ഓണം അവധി.നാളെ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.…
Read More » - 19 August
‘ആസാദ് കശ്മീര്‍’ പരാമര്‍ശത്തില്‍ കെ.ടി ജലീലിനെതിരെ കേസ് എടുക്കാത്തതിൽ വീണ്ടും പരാതിയുമായി അഭിഭാഷകൻ
ന്യൂഡല്‍ഹി: ‘ആസാദ് കശ്മീര്‍’ പരാമര്‍ശത്തില്‍ കെ.ടി ജലീലിനെതിരെ കേസ് എടുക്കാത്തതിൽ വീണ്ടും പരാതിയുമായി അഭിഭാഷകൻ രംഗത്ത്. സുപ്രീംകോടതി അഭിഭാഷകൻ ജി.എസ് മണിയാണ് ജലീലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡല്‍ഹി…
Read More » - 19 August
‘കണക്കു പറയേണ്ടി വരും’: മുൻ നാർക്കോട്ടിക്സ് ഉദ്യോഗസ്ഥൻ സമീർ വാങ്കഡേയ്ക്ക് വധഭീഷണി
ഡൽഹി: മുൻ നാർക്കോട്ടിക്സ് ഉദ്യോഗസ്ഥൻ സമീർ വാങ്കഡേയ്ക്ക് വധഭീഷണി. സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇദ്ദേഹത്തിന് വധഭീഷണി ലഭിച്ചത്. ‘അമൻ’ എന്ന് പേരുള്ള ഒരു ട്വിറ്റർ പ്രൊഫൈലിൽ എന്നാണ് ഇക്കഴിഞ്ഞ…
Read More » - 19 August
‘നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ല’: മെറിറ്റിലുള്ളവര്‍ നേതാക്കളുടെ മക്കളായാല്‍ ജോലി നല്‍കില്ലേയെന്ന് എ.കെ ബാലന്
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമർശനവുമായി സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗം എ കെ ബാലന്. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്…
Read More » - 19 August
ഇതൊന്നും ക്യാമറ ട്രിക്ക് അല്ല..! എന്തിന് കള്ളം പറയണം? ചതുരത്തിലെ ഇന്റിമേറ്റ് രംഗങ്ങളെ കുറിച്ച് സ്വാസിക
സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്യുന്ന ചതുരം സിനിമ റിലീസിന് തയ്യാറെടുക്കുകയാണ്. സ്വാസിക, റോഷൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രം ഓഗസ്റ്റിൽ റിലീസ് ചെയ്യും. ചിത്രത്തിന് എ സർട്ടിഫിക്കറ്റാണ്…
Read More » - 19 August
നഖത്തിന് മഞ്ഞനിറം, അമിതമായി വിയർക്കുക: ഈ രോഗത്തിന്റെ ലക്ഷണമാകാം
മോശം ഭക്ഷണ ശീലങ്ങളും വ്യായാമമില്ലായ്മയും വിവിധ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. അതിലൊന്നാണ് കൊളസ്ട്രോൾ. ഉയർന്ന കൊളസ്ട്രോളിന്റെ ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയേണ്ടത് പ്രധാനമാണ്. ‘ആരോഗ്യകരമായ കോശങ്ങൾ നിർമ്മിക്കുന്നതിന് ശരീരത്തിൽ ഉൽപാദിപ്പിക്കുന്ന മെഴുക്…
Read More » - 19 August
ഉപമുഖ്യമന്ത്രിയുടെ വസതിയിൽ സി.ബി.ഐ പരിശോധന: ‘വെൽക്കം’ ട്വീറ്റുമായി സിസോദിയ
ന്യൂഡൽഹി: ന്യൂഡൽഹി ഉപമുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ മനീഷ് സിസോദിയയുടെ വസതിയിൽ സി.ബി.ഐ പരിശോധന. ഇന്ന് രാവിലെ മുതലാണ് സി.ബി.ഐയുടെ പരിശോധന ആരംഭിച്ചത്. മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിയാരോപണത്തിലാണ് അന്വേഷണം…
Read More » - 19 August
‘ദൈവത്തിന് നന്ദി’, കാത്തിരിപ്പിനൊടുവിൽ മൃദുല വിജയ് അമ്മയായി: ചിത്രം പങ്കുവച്ച് താരം
സീരിയൽ താരങ്ങളായ മൃദുല വിജയ്, യുവകൃഷ്ണ ദമ്പതികൾക്ക് പെൺകുഞ്ഞ് പിറന്നു. കുഞ്ഞിന്റെ കൈകളുടെ ചിത്രം സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ച് മൃദുല തന്നെയാണ് വിവരം അറിയിച്ചത്. 2015 മുതൽ…
Read More » - 19 August
കുമ്മനം അടക്കമുള്ളവരെ വകവരുത്താൻ ഗൂഢാലോചന, യുവാക്കൾക്കായി പ്രത്യേക റിക്രൂട്ട്മെന്റ്: എൻ.ഐ.എ കുറ്റപത്രം സമർപ്പിക്കുമ്പോൾ
ന്യൂഡൽഹി: തമിഴ്നാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന മനിതാ നീതി പസാരൈ എന്ന സംഘടന ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) നിരീക്ഷണത്തിൽ. ഫെബ്രുവരിയിൽ ഐ.എസ്.ഐ.എസ് പ്രവർത്തകരായ നാല് പേരെ അറസ്റ്റ്…
Read More »