Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2022 -29 August
രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവു കൂട്ടാൻ മാതള ജ്യൂസ്
രക്തം ഉണ്ടാവാന്‍ ഇത്രയേറെ ഫലപ്രദമായ മറ്റൊരു പഴം ഇല്ലെന്നു തന്നെ പറയാം. ഹൃദയരോഗങ്ങളും ചില ക്യാന്‍സറുകളും തടയാന്‍ വേണ്ട പോഷകങ്ങള്‍ വരെ മാതളജ്യൂസിലുടെ ലഭിക്കുമെന്ന് ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നു.…
Read More » - 29 August
പതിനഞ്ചുകാരിയെ വഴിയിൽ തടഞ്ഞുനിർത്തി ലൈംഗികാതിക്രമത്തിന് ശ്രമം : യുവാവ് പിടിയിൽ
പത്തനംതിട്ട: വീടിനു സമീപത്തെ വയലിൽ നിന്ന് വെള്ളമെടുത്തു തിരികെവന്ന പതിനഞ്ചുകാരിയെ വഴിയിൽ തടഞ്ഞുനിർത്തി ലൈംഗികാതിക്രമത്തിനു മുതിർന്ന യുവാവ് അറസ്റ്റിൽ. ആറന്മുള മല്ലപ്പുഴശേരി നെല്ലിക്കാല ഊട്ടുപാറ പ്ലാക്കൂട്ടത്തിൽ മുരുപ്പേൽ…
Read More » - 29 August
സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷും പ്രതിഭയും വിവാഹിതരായി
വടകര: നിപ മഹാമാരിക്കെതിരെ പോരാടി മരിച്ച സിസ്റ്റര്‍ ലിനിയുടെ മക്കള്‍ക്ക് ഇനി അമ്മ തണല്‍. ലിനിയുടെ ഭര്‍ത്താവ് സജീഷിന്റെയും പ്രതിഭയുടെയും വിവാഹം വടകരയില്‍ വച്ച് നടന്നു. മലയാളികള്‍…
Read More » - 29 August
വിവാഹിതരല്ലാത്ത സ്ത്രീകള്‍ മുന്‍ഗണന നല്‍കുന്നത് സുരക്ഷിത സെക്സിന്
ന്യൂഡല്‍ഹി: അവിവാഹിതരായ സ്ത്രീകള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതു കുറവെന്നു ദേശീയ കുടുംബ ആരോഗ്യ സര്‍വേ. പ്രായപൂര്‍ത്തിയായ അവിവാഹിതരായ പുരുഷന്മാരില് 13.4 ശതമാനം പേര് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നാണ്…
Read More » - 29 August
ഭക്ഷണം കഴിച്ചിട്ട് ഉടന്‍ കുളിക്കുന്നവർ അറിയാൻ
ഭക്ഷണം കഴിച്ചിട്ട് ഉടന്‍ കുളിക്കുന്നവരോട് അത് അത്ര നല്ല ശീലമല്ലെന്ന് മുതിര്‍ന്നവര്‍ ഉപദേശിക്കാറുണ്ടെങ്കിലും എന്തുകൊണ്ടാണ് അങ്ങനെ പറയുന്നതെന്ന് മിക്കവര്‍ക്കും അറിയില്ല. ഇതിനു പിന്നില്‍ കൃത്യമായ കാരണമുണ്ടെന്നു തന്നെയാണ്…
Read More » - 29 August
അച്ഛന് ഓടിച്ച ഓട്ടോറിക്ഷയ്ക്കടിയില്പ്പെട്ട് രണ്ടരവയസുകാരിക്ക് ദാരുണാന്ത്യം
ഇടുക്കി: അച്ഛന് ഓടിച്ച ഓട്ടോറിക്ഷയ്ക്കടിയില്പ്പെട്ട് രണ്ടരവയസുകാരി മരിച്ചു. വെണ്ണിലാകണ്ടം സ്വദേശികളായ സജേഷ്, ശ്രീക്കുട്ടി ദമ്പതികളുടെ മകള്‍ ഹൃദ്വികയാണ് മരിച്ചത്. കട്ടപ്പനയില്‍ ഇന്ന് രാവിലെ വീട്ടുമുറ്റത്തുവച്ചാണ് അപകടമുണ്ടായത്. സജേഷ്…
Read More » - 29 August
ഹിജാബിൽ സ്റ്റേയില്ല: കർണാടക സർക്കാരിന്റെ മറുപടിക്ക് ശേഷം അടുത്ത വാദം, ഹർജിക്കാർക്ക് രൂക്ഷ വിമർശനം
ന്യൂഡല്‍ഹി: കര്‍ണാടക സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചതിനെതിരായ ഹര്‍ജികളില്‍ ഇന്ന് വിധി പറഞ്ഞില്ല. എന്നാൽ, ഹൈക്കോടതി വിധി സ്റ്റേയും ചെയ്തില്ല. കർണാടക സർക്കാരിന് വിഷയത്തിൽ സുപ്രീം…
Read More » - 29 August
ഭക്ഷണം കഴിയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളറിയാം
നാം എല്ലാവരും ആഹാര കാര്യങ്ങളിൽ അങ്ങേയറ്റം ശ്രദ്ധിക്കുന്നവരാണ്. എന്നാൽ, നാം എത്ര ശ്രമിച്ചാലും താഴെ പറയുന്ന കാര്യങ്ങൾ അകറ്റിനിര്‍ത്തിയില്ലെങ്കില്‍ പതിയെ അവ നമ്മുടെ ആരോഗ്യത്തെ കൊല്ലുക തന്നെ…
Read More » - 29 August
യുക്രെയ്ന് ഉപേക്ഷിച്ച് വരുന്നവര്‍ക്ക് സഹായം നല്‍കുമെന്ന് പുടിന്റെ പ്രഖ്യാപനം
മോസ്കോ: യുക്രെയ്ന് ഉപേക്ഷിച്ച് റഷ്യയിലെത്തുന്നവര്‍ക്ക് പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. യുക്രെയ്ന് വിടാന്‍ നിര്ബന്ധിതരായവര്, ഭിന്നശേഷിക്കാര്‍, ഗര്‍ഭിണികള്‍ തുടങ്ങിവര്‍ക്കു മാസം പതിനായിരം റൂബിള്‍ (170…
Read More » - 29 August
കണ്ണൂര്‍ ക്രിക്കറ്റ് അസോസിയേഷന് ബിനീഷ് കോടിയേരിയുടെ പാനല്‍ നയിക്കും
കണ്ണൂര്‍: ജില്ലാ ക്രിക്കറ്റ് അസോസിയേഷന് തെരഞ്ഞെടുപ്പില്‍ ബിനീഷ് കോടിയേരി പിന്തുണച്ച പാനലിന് വിജയം. കണ്ണൂര്‍ ക്രിക്കറ്റ് അസോസിയേഷന് ഇനി ബിനീഷ് കോടിയേരിയുടെ പാനല്‍ നയിക്കും. ബിനീഷിന്റെ പാനലിനെതിരെ…
Read More » - 29 August
ചന്ദ്രനിലേയ്ക്ക് വീണ്ടും മനുഷ്യര്‍ പറക്കാനൊരുങ്ങുന്നു, ആര്ട്ടിമിസിന് ഇന്ന് തുടക്കം
ന്യൂയോര്‍ക്ക്: ചന്ദ്രനിലേക്ക് വീണ്ടും മനുഷ്യരെ എത്തിക്കാനുള്ള പദ്ധതിയുമായി നാസ. ദൗത്യത്തിന്റെ ഭാഗമായുള്ള ആര്ട്ടിമിസിന് ഇന്ന് തുടക്കമാകും. തിങ്കളാഴ്ച വൈകീട്ട് 6.04ന് പരമ്പരയിലെ ആദ്യ ദൗത്യമായ ആര്‍ട്ടിമിസ് 1…
Read More » - 29 August
മദ്യപാനം കുറഞ്ഞ അളവിലായാലും ആരോഗ്യത്തിന് നല്ലതല്ല : പഠനം പറയുന്നതിങ്ങനെ
മദ്യപാനം കുറഞ്ഞ അളവിലായാലും ഹൃദയത്തിന് ദോഷകരമാകുമെന്ന് പുതിയ പഠനം. ഹൃദയ സ്പന്ദന വ്യതിയാനത്തിന് കാരണമാകുന്ന ആട്രിയല്‍ ഫൈബ്രലേഷന്‍ എന്ന അസുഖമാണ് പതിവായി കുറഞ്ഞ അളവില്‍ മദ്യപിക്കുന്നവരെ കാത്തിരിക്കുന്നത്.…
Read More » - 29 August
16 കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കി : പ്രതി അറസ്റ്റിൽ
തിരുവനന്തപുരം: 16 കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതി പിടിയിൽ. വർക്കല അയിരൂർ വില്ലേജിൽ കിഴക്കേപ്പുറം ഈ പി കോളനിയിൽ ചരുവിള വീട്ടിൽ ചപ്പു…
Read More » - 29 August
കൊച്ചുമക്കളോടൊത്ത് കോടിയേരി, ചിത്രം പങ്കുവെച്ച് ടി സിദ്ദീഖും അബ്ദുറബ്ബും: കോടിയേരി ചികിത്സയ്ക്കായി ചെന്നൈയിലേക്ക്
തിരുവനന്തപുരം: സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പദവി ഒഴിഞ്ഞ കോടിയേരി ബാലകൃഷ്ണൻ വിദഗ്ധ ചികിത്സയ്ക്കായി ചെന്നൈയിലേക്കുള്ള യാത്രയിൽ. എ.കെ.ജി. സെന്ററിന് സമീപത്തെ ചിന്ത ഫ്ളാറ്റില്‍ നിന്ന് കോടിയേരിയെ പ്രത്യേക…
Read More » - 29 August
പത്തനംതിട്ടയിൽ ഓഫീസിലെത്തിയ സ്ത്രീയെ വെട്ടി , നില ഗുരുതരം : പ്രതിയെ പോസ്റ്റിൽ കെട്ടിയിട്ട് നാട്ടുകാർ
പത്തനംതിട്ട: നഗരത്തിൽ സ്ത്രീക്ക് വെട്ടേറ്റു. വെട്ടിയ പ്രതിയെ പിടികൂടിയ നാട്ടുകാർ പോസ്റ്റിൽ കെട്ടിയിട്ടു. ഗുരുതരമായി പരുക്കേറ്റ സ്ത്രീയെ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് പൊലീസ് എത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.…
Read More » - 29 August
നോൺവെജ് ദോശ കഴിച്ചിട്ടുണ്ടോ? ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം
ദോശ കേരളീയരുടെ ഇഷ്ട പ്രാതലാണ്. എന്നാല്‍ നോണ്‍ വെജ് ദോശ കഴിക്കുന്ന കേരളീയരെ നമ്മുടെ നാട്ടില്‍ വളരെ കുറച്ച് മാത്രമേ കാണാനാകൂ. ചിക്കന്‍ ചേര്‍ത്ത് പ്രത്യേക രീതിയില്‍…
Read More » - 29 August
സ്വിഗ്ഗിയിൽ നിന്ന് ഐസ്ക്രീം ഓർഡർ ചെയ്താൽ കോണ്ടം ലഭിക്കും! – യുവാവിന്റെ അനുഭവം
കോയമ്പത്തൂർ: സ്വിഗ്ഗിയിൽ ഐസ്ക്രീവും ചിപ്സും ഓർഡർ ചെയ്ത യുവാവിന് കിട്ടിയത് കോണ്ടം. കോയമ്പത്തൂർ സ്വദേശിയായ അമനാണ് സ്വിഗ്ഗി വഴി തനിക്ക് കോണ്ടം കിട്ടിയ കാര്യം വെളിപ്പെടുത്തിയത്. സ്വിഗ്ഗിയിൽ…
Read More » - 29 August
പ്രണയാഭ്യര്‍ത്ഥന നിരസിച്ച പന്ത്രണ്ടാം ക്ലാസുകാരിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി: പ്രതി ഷാരൂഖ് പിടിയിൽ, നിരോധനാജ്ഞ
ദുംക: ജാർഖണ്ഡിലെ ദുംക ജില്ലയിൽ പന്ത്രണ്ടാം ക്ലാസുകാരിയായ ഹിന്ദു പെൺകുട്ടിയെ തീ കൊളുത്തി കൊലപ്പെടുത്തി. പ്രതി ഷാരൂഖ് ഹുസൈനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ നാളുകളായി പെൺകുട്ടിയുടെ…
Read More » - 29 August
‘പപ്പടം ഒന്ന് കഴിച്ചാൽ മതി’: പപ്പടത്തെ ചൊല്ലി തർക്കം, ആലപ്പുഴയിലെ കല്യാണ പന്തലിൽ കൂട്ടത്തല്ല്
ആലപ്പുഴ: കല്യാണ പന്തലിൽ കൂട്ടയടി. കല്യാണ സദ്യയിൽ രണ്ടാമതും പപ്പടം നൽകാത്തതിനെ ചൊല്ലിയുള്ള തർക്കമാണ് കൂട്ടത്തല്ലിൽ കലാശിച്ചത്. ഹരിപ്പാട് സ്വകാര്യ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിലാണ് സംഭവം. സദ്യയ്ക്കിടെ…
Read More » - 29 August
കുടയത്തൂരിലെ ഉരുൾപൊട്ടൽ: ഒരു കുടുംബത്തിലെ അഞ്ചുപേരും മരിച്ചു, മൃതദേഹങ്ങൾ കണ്ടെത്തി
ഇടുക്കി: തൊടുപുഴ കുടയത്തൂരിലുണ്ടായ ഉരുള്‍പൊട്ടലില്‍ മണ്ണിനടിയിലായ വീട്ടിലെ അഞ്ചുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. ഇന്ന് പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ ചിറ്റടിച്ചാലില്‍ സോമന്റെ വീടാണ് ഒലിച്ചു പോയത്. സോമന്, അമ്മ തങ്കമ്മ,…
Read More » - 29 August
മന്ത്രിക്കെതിരെ കേസ് കൊടുത്ത കള്ളന് 50 കോടി! – കോടികൾ വാരി കുഞ്ചാക്കോ ബോബൻ ചിത്രം
റിലീസ് ദിനം ഒരു പോസ്റ്റർ വിവാദമായ ചിത്രമാണ് ‘ന്നാ താൻ കേസ് കൊട്’. കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണന് പൊതുവാള് സംവിധാനം ചെയ്ത ചിത്രം 50…
Read More » - 29 August
‘അവിവാഹിതരായ പങ്കാളികളെയും കുടുംബമായി കണക്കാക്കണം’: സുപ്രധാന വിധിയുമായി സുപ്രീം കോടതി
ന്യൂഡൽഹി: അവിവാഹിതരും ഗാർഹിക പങ്കാളികളും ക്വിയർ ബന്ധങ്ങളും ഒരുപോലെ ഒരു കുടുംബത്തെ രൂപപ്പെടുത്തുന്നുവെന്ന് സുപ്രീം കോടതി. ഒരുമിച്ച് താമസിക്കുന്ന അവിവാഹിതരായ പങ്കാളികളെ ചുറ്റിപ്പറ്റിയുള്ള വിലക്കുകൾക്കിടയിലാണ് സുപ്രീം കോടതിയുടെ…
Read More » - 29 August
തൊടുപുഴയിലെ ഉരുൾപൊട്ടൽ: മൂന്നാമത്തെ മൃതദേഹം കണ്ടെത്തി, രണ്ടുപേർക്കായി തിരച്ചിൽ ഊർജിതം
തൊടുപുഴ: കുടയത്തൂര്‍ സംഗമം ജംക്ഷനിൽ പുലര്‍ച്ചെയുണ്ടായ ഉരുള്‍ പൊട്ടലില്‍ മരണം മൂന്നായി. ചിറ്റടിച്ചാൽ സോമന്റെ അമ്മ തങ്കമ്മ, ഭാര്യ ഷിജി, കൊച്ചുമകന് ദേവാനന്ദ് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.…
Read More » - 29 August
ക്ഷേത്രദർശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വൃദ്ധയെ തട്ടിക്കൊണ്ടുപോയി കാറില്‍ വച്ച് പീഡനം: പ്രതി അറസ്റ്റിൽ
തിരുവനന്തപുരം: വൃദ്ധയെ തട്ടിക്കൊണ്ടുപോയി കാറിനുള്ളിൽ വെച്ച് പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. പള്ളിക്കൽ കെ.കെ കോണത്ത് വീട്ടിൽ അൽ അമീനാണ് (43) അറസ്റ്റിലായത്. കിളിമാനൂർ പോലീസ് ആണ്…
Read More » - 29 August
സ്വർണം കടത്താൻ ശ്രമം: ശുചീകരണ വിഭാഗം സൂപ്പർവൈസർ കരിപ്പൂരിൽ പിടിയിൽ, സജിതയിൽ നിന്നും കണ്ടെടുത്തത് 1.812 കി. ഗ്രാം സ്വർണം
കരിപ്പൂർ: സംസ്ഥാനത്ത് സ്വർണക്കടത്ത് വ്യാപിക്കുന്നു. കരിപ്പൂരിൽ സ്വർണം കടത്താൻ ശ്രമിച്ച ശുചീകരണ വിഭാഗം സൂപ്പർവൈസർ പിടിയിൽ. കോഴിക്കോട് വിമാനത്താവളത്തിലെ ശുചീകരണ വിഭാഗം സൂപ്പർവൈസർ ആയ കെ. സജിതയാണ്…
Read More »