KannurKeralaNattuvarthaLatest NewsNews

ആറളത്ത് വീണ്ടും കാട്ടാന ആക്രമണം : ആദിവാസി യുവാവിനെ കാട്ടാന ചവിട്ടി കൊന്നു, ഈ വര്‍ഷത്തെ മൂന്നാമത്തെ മരണം

ആറളം ഫാം ഒൻപതാം ബ്ലോക്കിലെ വളയംചാൽ പൂക്കുണ്ട് കോളനിയിലെ വാസുവാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്

കണ്ണൂർ: ആറളത്ത് വീണ്ടും കാട്ടാന ആക്രമണം. ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. ആറളം ഫാം ഒൻപതാം ബ്ലോക്കിലെ വളയംചാൽ പൂക്കുണ്ട് കോളനിയിലെ വാസുവാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

Read Also : കോ​ട്ട​യ​ത്ത് കൂ​ട്ടി​ൽ കെ​ട്ടി​യി​ട്ടി​രു​ന്ന ആ​ടു​ക​ൾക്ക് നേരെ തെ​രു​വു​നാ​യ്ക്കൂ​ട്ടത്തിന്റെ ആ​ക്ര​മണം

രാത്രി ഒൻപതരയോടെ കോളനിയിലിറങ്ങിയ ആനയുടെ മുന്നിൽ വാസു പെടുകയായിരുന്നു. ആക്രമണത്തിൽ ​ഗുരുതര പരിക്കേറ്റ വാസുവിനെ ഉടൻ തന്നെ പേരാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read Also : തെരുവുനായ ആക്രമണം : ഏഴു വയസുള്ള കുട്ടിക്കും അമ്മയ്ക്കും പരിക്ക്, കുട്ടിക്ക് പ്ലാസ്റ്റിക് സർജറി വേണമെന്ന് ഡോക്ടർമാർ

അതേസമയം, ആനമതിൽ ഇല്ലാത്തതിനാൽ ആറളത്ത് ഇക്കൊല്ലം മാത്രം മൂന്ന് പേരാണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button