Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2022 -5 September
കോഴിക്കോട് ബീച്ചിലെ ജ്യൂസ് സ്റ്റാളിൽ കഞ്ചാവ് ചെടിയുടെ കുരു ഉപയോഗിച്ച് ഷെയ്ക്ക് വിൽപ്പന: ലഹരി ഉള്ളതല്ലെന്ന് സ്ഥാപന ഉടമ
കോഴിക്കോട്: ജ്യൂസ് സ്റ്റാളിൽ കഞ്ചാവ് ചെടിയുടെ കുരു ഉപയോഗിച്ച് ഷെയ്ക്ക് വിൽപ്പന നടത്തുന്നതായി കണ്ടെത്തി. കോഴിക്കോട് ബീച്ചിലെ ഗുജറാത്തി സ്ട്രീറ്റിലെ ജ്യൂസ് കടകളിലാണ് കഞ്ചാവ് ചെടിയുടെ കുരു…
Read More » - 5 September
പ്രായപൂർത്തിയാകാത്ത രണ്ടു പെൺകുട്ടികളെ വർഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപണം: സന്യാസി തൂങ്ങിമരിച്ച നിലയിൽ
കർണാടകയിലെ പ്രധാന ലിംഗായത്ത് മഠങ്ങളിലൊന്നായ മുരുഗ മഠത്തിന്റെ തലവനായ ശിവമൂർത്തി ശരണാരുവിനെ ഈ മാസം ആദ്യം ലൈംഗിക പീഡന കേസിൽ അറസ്റ്റ് ചെയ്തിരുന്നു
Read More » - 5 September
20 മാസങ്ങൾക്കിടയിലെ ഉയർന്ന നിലയിൽ വിദേശ നിക്ഷേപം, ഓഗസ്റ്റിലെ കണക്കുകൾ അറിയാം
ഇന്ത്യൻ വിപണിയിലേക്ക് വിദേശ നിക്ഷേപകരുടെ മുന്നേറ്റം തുടരുന്നു. കണക്കുകൾ പ്രകാരം, ഓഗസ്റ്റ് മാസത്തിൽ 51,200 കോടി വിദേശ നിക്ഷേപമാണ് ഇന്ത്യൻ ഓഹരികളിലേക്ക് ഉണ്ടായിട്ടുള്ളത്. പ്രധാനമായും ഫിനാൻഷ്യൽസ്, ക്യാപിറ്റൽ…
Read More » - 5 September
കനത്ത മഴ ലഭിക്കുമെന്ന് മുന്നറിയിപ്പ്: ഇടുക്കിയിൽ യാത്രാ നിയന്ത്രണം
ഇടുക്കി: ഇടുക്കി ജില്ലയിൽ രാത്രി യാത്രയ്ക്ക് നിയന്ത്രണം. മഴ ശക്തമാകുമെന്ന മുന്നറിയിപ്പിനെ തുടർന്നാണ് ഇടുക്കി ജില്ലയിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. തിങ്കളാഴ്ച്ച മുതൽ മലയോര മേഖലകളിലേക്കുള്ള രാത്രി യാത്രയ്ക്കാണ്…
Read More » - 5 September
‘ഓരോ അരിയിലും അത് ഉണ്ടാക്കിയെടുത്ത മനുഷ്യരുടെ അധ്വാനമുണ്ട്’: ഓണസദ്യ വലിച്ചെറിഞ്ഞവരെ സസ്പെൻഡ് ചെയ്ത് മേയർ ആര്യ
തിരുവനന്തപുരം: ഓണസദ്യ മാലിന്യത്തില്‍ വലിച്ചെറിഞ്ഞ സംഭവത്തില്‍ ജീവനക്കാര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിച്ചതിന് പിന്നിൽ കാരണമുണ്ടെന്ന് മേയര്‍ ആര്യ രാജേന്ദ്രന്. ചാലയില്‍ ഓണാഘോഷവുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ക്ക് തയ്യാറാക്കിയ…
Read More » - 5 September
സ്നേഹിച്ച സ്ത്രീയെ ഗർഭിണിയാക്കി ഞാൻ വഴിയാധാരമാക്കിയിട്ടില്ല : അധ്യാപകനെതിരെ ഇന്ദുമേനോൻ
ഇരകളെ പേരടക്കം വിളിച്ചു പറഞ്ഞ് ആക്രമിയ്ക്കും
Read More » - 5 September
പ്രാഥമിക ഓഹരി വിൽപ്പനയിലേക്ക് ചുവടുറപ്പിക്കാൻ ബ്ലൂ ജെറ്റ് ഹെൽത്ത്കെയർ
ലിസ്റ്റിംഗിനൊരുങ്ങി പ്രമുഖ ഫാർമസ്യൂട്ടിക്കൽ ഇന്റഗ്രേഡിയന്റ്സ് നിർമ്മാതാക്കളായ ബ്ലൂ ജെറ്റ് ഹെൽത്ത്കെയർ. പ്രാഥമിക ഓഹരി വിൽപ്പനയിലേക്ക് ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായി മാർക്കറ്റ് റെഗുലേറ്ററായ സെബിക്ക് മുമ്പാകെ ഡ്രാഫ്റ്റ് റെഡ് ഹെയറിംഗ്…
Read More » - 5 September
മുക്കുപണ്ടം നൽകി പണം തട്ടിയെടുത്തു: സിനിമാ താരം പിടിയിൽ
ഇടുക്കി: മുക്കുപണ്ടം നൽകി പണം തട്ടിയെടുത്ത കേസിൽ സിനിമാ താരം അറസ്റ്റിൽ. ആലുവ സ്വദേശി സനീഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ രണ്ടാം പ്രതിയാണ് സനീഷ്. മറ്റൊരു…
Read More » - 5 September
‘ഗർഭിണിയാക്കിയത് പത്താം ക്ലാസുകാരൻ’: കുഞ്ഞിനെ കാട്ടിൽ ഉപേക്ഷിച്ച പ്ലസ് വൺ വിദ്യാർത്ഥിനി പോലീസിനോട്
ചെന്നൈ: സ്കൂൾ ബാത്റൂമിൽ കുഞ്ഞിന് ജന്മം നൽകി പ്ലസ് വൺ വിദ്യാർത്ഥിനി. തമിഴ്നാട്ടിലെ കടലൂരിലെ ഭുവനഗിരി സ്കൂളിലാണ് സംഭവം. സ്കൂൾ ബാത്റൂമിൽ വെച്ച് പ്രസവിച്ച ശേഷം കുഞ്ഞിനെ…
Read More » - 5 September
കടത്തിൽ മുങ്ങി ലാൻകോ അമർകാന്ത്ക് പവർ, സഹായ ഹസ്തവുമായി റിലയൻസ് ഇൻഡസ്ട്രീസ്
ലാൻകോ അമർകാന്ത്ക് പവറിനെ ഏറ്റെടുക്കാൻ ഒരുങ്ങി റിലയൻസ് ഇൻഡസ്ട്രീസ്. വിവിധ ബാങ്കുകളിൽ നിന്നെടുത്ത വായ്പകളുടെ തിരിച്ചടവ് മുടങ്ങിയതോടെയാണ് ലാൻകോ അമർകാന്ത്ക് കടക്കെണിയിൽ അകപ്പെട്ടത്. റിപ്പോർട്ടുകൾ പ്രകാരം, ലാൻകോയെ…
Read More » - 5 September
ഇന്ത്യൻ വംശജനായ ഋഷി സുനകിനെ തോൽപ്പിച്ച് ലിസ് ട്രസ് പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി
ലണ്ടൻ: ലിസ് ട്രസ് ബ്രിട്ടീഷ് പ്രധാനമന്ത്രി. ഇന്ത്യൻ വംശജനായ ഋഷി സുനകിനെ തോൽപ്പിച്ചാണ് ലിസ് ട്രസിന്റെ മുന്നേറ്റം. വിവാദങ്ങളിൽ അകപ്പെട്ട് ബോറിസ് ജോൺസൺ ജൂലൈ 7ന് രാജിവെച്ചതിന്…
Read More » - 5 September
സർക്കാരിന് നല്ല ഉദ്ദേശം മാത്രമേ ഉള്ളൂ: ലത്തീൻ അതിരൂപതയ്ക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: ലത്തീൻ അതിരൂപതക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ സമരം ചെയ്യുന്നതിനാണ് മുഖ്യമന്ത്രിയുടെ വിമർശനം. മത്സ്യത്തൊഴിലാളികൾക്കായുള്ള ധനസഹായം സ്വീകരിക്കരുതെന്ന് പ്രചാരണം നടത്തിയെന്ന് മുഖ്യമന്ത്രി…
Read More » - 5 September
ബാങ്കിംഗ് സേവനങ്ങൾ ഇനി വളരെ എളുപ്പം, എസ്എംഎസ് സർവീസ് ആരംഭിച്ച് എച്ച്ഡിഎഫ്സി ബാങ്ക്
ഉപഭോക്താക്കൾക്ക് എളുപ്പവും വേഗത്തിലുമുള്ള സേവനങ്ങൾ ഉറപ്പുനൽകുന്ന രാജ്യത്തെ സ്വകാര്യ മേഖല ബാങ്കുകളിൽ ഒന്നാണ് എച്ച്ഡിഎഫ്സി ബാങ്ക്. സാങ്കേതികവിദ്യയുടെ സഹായത്തോടെ ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്താനുള്ള ശ്രമങ്ങളും എച്ച്ഡിഎഫ്സി…
Read More » - 5 September
‘മതപരമായ പേരും ചിഹ്നവും ഉപയോഗിക്കുന്നു’; മുസ്ലീം ലീഗിനെ നിരോധിക്കണമെന്ന ഹര്‍ജിയില്‍ സുപ്രീം കോടതിയുടെ നോട്ടീസ്
ന്യൂഡല്‍ഹി: മതപരമായ ചിഹ്നവും പേരും ഉപയോഗിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിക്കണമെന്ന ഹര്‍ജിയില്‍ സുപ്രീം കോടതിയുടെ നോട്ടീസ്. കേന്ദ്ര സര്‍ക്കാരിനും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനുമാണ് സുപ്രീം കോടതി നോട്ടീസ്…
Read More » - 5 September
‘താലിമാല ഊരിവച്ചിട്ട് കൊണ്ടുപൊയ്ക്കോ’: അമലയെ കാണാനെത്തിയ അച്ഛനോട് ഭർതൃവീട്ടുകാർ പറഞ്ഞു, നടന്നത് കൊടുംപീഡനം
കൊച്ചി: രണ്ടുമാസം ഗര്‍ഭിണിയായ യുവതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർതൃവീട്ടുകാർക്കെതിരെ ആരോപണവുമായി യുവതിയുടെ കുടുംബം. തിരുവനന്തപുരം വള്ളക്കടവ് സ്വദേശിനി അമലയാണ് തൂങ്ങി മരിച്ചത്. അമല…
Read More » - 5 September
കുതിച്ചുയർന്ന് സൂചികകൾ, നേട്ടത്തിൽ അവസാനിപ്പിച്ച് വ്യാപാരം
ആഴ്ചയുടെ ഒന്നാം ദിനമായ ഇന്ന് നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. സെൻസെക്സ് 442.65 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 59,245.98 ൽ വ്യാപാരം അവസാനിപ്പിച്ചു. അതേസമയം, നിഫ്റ്റി…
Read More » - 5 September
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 398 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 398 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 473 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 5 September
മുഖത്തെ എണ്ണമയം നീക്കാൻ
മുഖത്തെ എണ്ണമയം നിങ്ങളെ അസ്വസ്ഥരാക്കുന്നുവോ? എണ്ണമയം മൂലം മുഖകുരു വരാനുളള സാധ്യതയും കൂടുതലാണ്. അതിനാല്‍ തന്നെ, ചര്‍മ്മം നല്ലതുപോലെ ശ്രദ്ധിക്കുക അനുവാര്യമാണ്. എണ്ണമയമുളള ചര്‍മ്മമുളളവര്‍ ആദ്യം ചെയ്യേണ്ടത്…
Read More » - 5 September
ഇൻസൈറ്റ് കോസ്മെറ്റിക്സിനെ സ്വന്തമാക്കി റിലയൻസ്, ലക്ഷ്യം ഇതാണ്
ഫാഷൻ, ലൈഫ്സ്റ്റൈൽ വിഭാഗത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനൊരുങ്ങി റിലയൻസ്. കോസ്മെറ്റിക് ബിസിനസിലേക്ക് ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായി ഇൻസൈറ്റ് കോസ്മെറ്റിക്സിനെയാണ് മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്സ് ലിമിറ്റഡ് സ്വന്തമാക്കിയത്.…
Read More » - 5 September
ശക്തമായ കാറ്റിലും മഴയിലും പെട്ട് മത്സ്യബന്ധനബോട്ട് മറിഞ്ഞു : രണ്ടു പേര്‍ക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: ശക്തമായ മഴയിലും കാറ്റിലും പെട്ട് മത്സ്യബന്ധനബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടു പേര് മരിച്ചു. വര്‍ക്കല സ്വദേശികളായ മത്സ്യത്തൊഴിലാളികളാണ് മരിച്ചത്. ഇന്നു ഉച്ചയോടെ പെരുമാതുറ പൊഴിക്കരയില്‍ ആണ്…
Read More » - 5 September
‘പാകിസ്ഥാൻ രൂപീകരണത്തോടെ ഞങ്ങൾക്ക് മേൽ ഉറുദു അടിച്ചേൽപ്പിക്കപ്പെട്ടു’: ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന
ന്യൂഡൽഹി: 1952 ലെ ഭാഷാ പ്രസ്ഥാനത്തിന്റെ ചരിത്രത്തിലേക്ക് ആഴ്ന്നിറങ്ങി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. നാല് ദിവസത്തെ ഇന്ത്യൻ സന്ദർശനത്തിന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിൽ സംസാരിക്കുമ്പോഴായിരുന്നു തന്റെ…
Read More » - 5 September
തെരുവ് നായ ആക്രമണം : രണ്ടു ദിവസത്തിനിടെ എട്ട് പേർക്ക് കടിയേറ്റു
തിരുവനന്തപുരം: ആറ്റിങ്ങലിൽ രണ്ടു ദിവസത്തിനിടെ തെരുവ് നായയുടെ ആക്രമണത്തിൽ എട്ട് പേർക്ക് പരിക്കേറ്റു. നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ വൃദ്ധയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Read Also :…
Read More » - 5 September
ഇന്ത്യൻ റെയിൽവേ: ചരക്ക് ഗതാഗത വരുമാനം കുതിച്ചുയർന്നു
ഇന്ത്യൻ റെയിൽവേയ്ക്ക് ഉണർവ് പകർന്ന് ചരക്ക് ഗതാഗതം. റിപ്പോർട്ടുകൾ പ്രകാരം, ഓഗസ്റ്റ് മാസം ചരക്ക് ഗതാഗത രംഗത്ത് 19 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്. രാജ്യത്തുടനീളം 119 ദശലക്ഷം…
Read More » - 5 September
കോട്ടയം മെഡിക്കൽ കോളേജിൽ പട്ടി കടിച്ച് ചികിത്സയിലായിരുന്ന കുട്ടി മരിച്ച സംഭവം അങ്ങേയറ്റം ദുഃഖകരം: ആരോഗ്യമന്ത്രി
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ പട്ടി കടിച്ച് ചികിത്സയിലായിരുന്ന കുട്ടി മരിച്ച സംഭവത്തിൽ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. സംഭവം അങ്ങേയറ്റം ദുഃഖകരമാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. സാധ്യമായ…
Read More » - 5 September
ദിവസവും ഒരേ ഭക്ഷണം മാത്രം കഴിക്കുന്നത് അത്ര നല്ലതല്ല : കാരണമറിയാം
ദിവസവും ഒരേ ഭക്ഷണം മാത്രം കഴിക്കുന്നവരാണോ നിങ്ങൾ. എന്നാല്‍, അങ്ങനെ കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമല്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്. കാരണം മറ്റൊന്നുമല്ല, വിവിധയിനം മാക്രോ-മൈക്രോ ന്യൂട്രിയന്റുകൾ ശരീരത്തിനാവശ്യമാണ്.…
Read More »