Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2022 -6 September
വിവാഹിതനായ കാമുകനൊപ്പം ഒളിച്ചോടിയ 16കാരിയെ കണ്ടെത്താനാകാതെ പൊലീസ്
പത്തനംതിട്ട: സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം ഒളിച്ചോടിയ പതിനാറുകാരിയെ കണ്ടെത്താനാകാതെ പൊലീസ്. രണ്ട് കുട്ടികളുടെ പിതാവിനൊപ്പമാണ് പെണ്‍കുട്ടി പോയത്. ഇരുവരുടെയും ഫോണ്‍ സ്വിച്ച് ഓഫാണ്. Read Also:ഭര്‍തൃവീട്ടിലെ…
Read More » - 6 September
ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമിട്ട് ലവ് ജിഹാദ് നടക്കുന്നു : തലശ്ശേരി അതിരൂപതയുടെ ഇടയലേഖനം
കണ്ണൂര്‍ : ക്രിസ്ത്യന്‍ കുടുംബങ്ങളിലെ പെണ്‍കുട്ടികളെയാണ് തീവ്രവാദ സംഘടനകള്‍ ലക്ഷ്യം വയ്ക്കുന്നതെന്ന് തലശ്ശേരി അതിരൂപത ഇടയലേഖനം. പെണ്‍കുട്ടികളെ പ്രണയക്കുരുക്കില്‍ പെടുത്തുന്നത് നിത്യ സംഭവങ്ങളാകുന്നുവെന്നും ഇടയലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.…
Read More » - 6 September
ഓണാവധി: വീടുപൂട്ടി യാത്രപോകുന്നവർ പോലീസിന്റെ മൊബൈൽ ആപ്പിൽ വിവരങ്ങൾ നൽകണം
തിരുവനന്തപുരം: ഓണാവധിക്ക് വീടുപൂട്ടി യാത്രപോകുന്നവർ അക്കാര്യം പോലീസിന്റെ മൊബൈൽ ആപ്ലിക്കേഷൻ വഴി പോലീസിനെ അറിയിച്ചാൽ അധിക സുരക്ഷ ഉറപ്പുവരുത്താം. ഇത്തരം വീടുകൾക്ക് സമീപം പോലീസിന്റെ സുരക്ഷയും പട്രോളിംഗും…
Read More » - 5 September
കേരളത്തിൽ ആഭ്യന്തര വിനോദ സഞ്ചാരികളുടെ വരവിൽ റെക്കോർഡ് നേട്ടം: മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: ആഭ്യന്തര വിനോദ സഞ്ചാരികളുടെ വരവിൽ റെക്കോർഡ് നേട്ടം കൈവരിക്കാൻ കേരളത്തിനായെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ടൂറിസം വകുപ്പ് ഡിടിപിസി മുഖേന നടപ്പാക്കിയ കാട്ടാമ്പള്ളി…
Read More » - 5 September
‘എന്താണിവിടെ സംഭവിക്കുന്നത്?’: രാജ്പഥിന്റെ പേര് മാറ്റാനൊരുങ്ങുന്ന കേന്ദ്ര സർക്കാരിനെതിരെ മഹുവ മൊയ്ത്ര
ന്യൂഡൽഹി: ഡൽഹിയിലെ സുപ്രധാന പാതയായ രാജ്പഥിൻ്റെ പേര് മാറ്റാനൊരുങ്ങുന്ന കേന്ദ്ര സർക്കാറിനെതിരെ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. ഡൽഹിയിലെ രാഷ്ട്രപതിഭവൻ മുതൽ ഇന്ത്യാ ഗേറ്റ് വരെ…
Read More » - 5 September
രാജ്പഥ് ഇനിമുതൽ കർത്തവ്യപഥ് എന്നറിയപ്പെടും: പുനർനാമകരണത്തിനൊരുങ്ങി കേന്ദ്ര സർക്കാർ
ന്യൂഡൽഹി: ഡൽഹിയിലെ സുപ്രധാന പാതയായ രാജ്പഥിൻ്റെ പേര് മാറ്റാൻ കേന്ദ്ര സർക്കാർ. രാജ്പഥിന് കർത്തവ്യപഥ് എന്ന് പേരിടാനാണ് നീക്കം. ന്യൂ ഡൽഹി മുൻസിപ്പൽ കൗൺസിൽ സെപ്റ്റംബർ ഏഴിനു…
Read More » - 5 September
ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ പങ്കാളിയോട് ചെയ്യാനും പറയാനും പാടില്ലാത്ത ചില കാര്യങ്ങൾ
നിത്യ യൗവനത്തിന് എന്നും ലൈംഗികബന്ധം പതിവാക്കണമെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. ലൈംഗികബന്ധത്തിന് നിരവധി ആരോഗ്യഗുണങ്ങള്‍ ആണ് ഉള്ളത്. നിത്യ യൗവനം സ്വന്തമാക്കാനും സെക്സ് സഹായിക്കും എന്നാണ് ആരോഗ്യ…
Read More » - 5 September
യുവതിയുടെ വയറ്റിൽ ഭീമന് മുഴ: സര്‍ജറിയിലൂടെ നീക്കി
കടുത്ത വയറുവേദനയെയും വയറിന്റെ വലിപ്പക്കൂടുതലും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് യുവതി ആശുപത്രിയില്‍ എത്തിയത്.
Read More » - 5 September
പേവിഷ ബാധ സംബന്ധിച്ച പഠനം: വിദഗ്ധ സമിതിയെ രൂപീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ പേവിഷബാധ സംബന്ധിച്ച പഠനം നടത്തുന്നതിന് വിദഗ്ധ സമിതി രൂപീകരിച്ചു. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അനുമതിയോടെയാണ് സമിതി രൂപീകരിച്ചതെന്ന്…
Read More » - 5 September
സിയാൽ മാതൃകയിൽ കർഷകർക്ക് പങ്കാളിത്തമുള്ള കമ്പനി രൂപീകരിക്കും: മന്ത്രി പ്രസാദ്
തിരുവനന്തപുരം: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ (സിയാൽ) മാതൃകയിൽ സംസ്ഥാനത്ത് കർഷകർക്ക് പങ്കാളിത്തമുള്ള കമ്പനി യാഥാർത്ഥ്യമാകുമെന്ന് കൃഷിമന്ത്രി പി പ്രസാദ്. ആനയറ വേൾഡ് മാർക്കറ്റിൽ ആനയറ മാർക്കറ്റ് അതോറിറ്റിയും…
Read More » - 5 September
ഈ മരണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആരോഗ്യമന്ത്രി രാജിവയ്ക്കുക, ഇടതുപക്ഷമേ നാണക്കേട്!!
കാറിൽ സഞ്ചരിക്കുന്ന ആരെയും നായ കടിക്കില്ല
Read More » - 5 September
ബദാം കുതിർത്ത് കഴിക്കണമെന്ന് പറയുന്നതിന്റെ കാരണമെന്ത്?
ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിരിക്കുന്ന ഭക്ഷ്യ വസ്തുവാണ് ബദാം. പൊട്ടാസ്യം, ഭക്ഷ്യനാരുകൾ, പ്രോട്ടീൻ, മോണോ സാച്ചുറേറ്റഡ്, പോളി അൺസാച്ചുറേറ്റഡ് തുടങ്ങിയ ആരോഗ്യകരമായ കൊഴുപ്പുകൾ, കുറഞ്ഞ അളവിൽ സാച്ചുറേറ്റഡ് ഫാറ്റ്…
Read More » - 5 September
തന്നെ കള്ളക്കേസിലാക്കാനുള്ള സമ്മർദ്ദം മൂലം സിബിഐ ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തുവെന്ന് മനീഷ് സിസോദിയ: ആരോപണം തള്ളി സിബിഐ
ന്യൂഡൽഹി: ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ആരോപണങ്ങൾ നിഷേധിച്ച് സിബിഐ. തന്നെ കള്ളക്കേസിൽ കുടുക്കാനുള്ള സമ്മർദ്ദത്തെ തുടർന്ന് സിബിഐ ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തതെന്ന സിസോദിയയുടെ ആരോപണമാണ് സിബിഐ…
Read More » - 5 September
തന്റെ പേരില്‍ ചെറിയ രീതിയില്‍ മാറ്റം വരുത്തി നടൻ സുരേഷ് ഗോപി
ഇംഗ്ലീഷ് അക്ഷരമാലയിലെ എസ് (S) എന്ന അക്ഷരമാണ് സുരേഷ് ഗോപി തന്റെ പേരിനൊപ്പം കൂട്ടിചേര്‍ത്തിരിക്കുന്നത്.
Read More » - 5 September
സമൂഹമാധ്യമങ്ങളിൽ യുവതിയുടെ ഫോട്ടോ പ്രചരിപ്പിച്ചു: അഡ്വ. ജഹാംഗീർ ആമിന റസാഖ് അറസ്റ്റില്‍
മലപ്പുറം: സമൂഹമാധ്യമങ്ങളിൽ സജീവമായ ജഹാംഗീർ ആമിന റസാഖിനെ മലപ്പുറം പോലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ പരാതിയിൽ മലപ്പുറം കോട്ടക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. മാനഹാനി ഉണ്ടാക്കുന്ന തരത്തിൽ…
Read More » - 5 September
മനുഷ്യക്കടത്ത്: ബംഗ്ലാദേശ് പൗരന് മംഗലാപുരത്ത് പിടിയിൽ
കൊച്ചി: വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് മനുഷ്യക്കടത്ത് നടത്തുന്ന ബംഗ്ലാദേശ് പൗരന് പോലീസ് പിടിയില്‍. ബംഗ്ലാദേശ് ചിറ്റഗോഗ് സ്വദേശി മുഹമ്മദ് അബ്ദുള്‍ ഷുക്കൂര്‍ (32) ആണ് പിടിയിലായത്. എറണാകുളം റൂറല്‍…
Read More » - 5 September
മുൻകൂറായി റീച്ചാർജ് ചെയ്ത് യാത്ര ചെയ്യാം: ട്രാവൽ കാർഡ് പുറത്തിറക്കി കെഎസ്ആർടിസി
തിരുവനന്തപുരം: ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിനും യാത്രക്കാർക്ക് ടിക്കറ്റ് വേഗത്തിൽ ലഭിക്കുന്നതിനായും നടപ്പാക്കുന്ന സ്മാർട്ട് ട്രാവൽ കാർഡ് പദ്ധതിയ്ക്ക് കെഎസ്ആർടിസി തുടക്കമിട്ടു. മുഖ്യമന്ത്രി പിണറായി വിജയൻ കെഎസ്ആർടിസിയുടെ സ്മാർട്ട്…
Read More » - 5 September
പ്രധാനമന്ത്രിയാകാൻ ആഗ്രഹമില്ല: രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം നിതീഷ് കുമാർ
ബീഹാർ: ഇന്ത്യൻ പ്രധാനമന്ത്രിയാകാൻ തനിക്ക് ആഗ്രഹമില്ലെന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ഡൽഹി സന്ദർശന വേളയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2024ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ ഐക്യത്തിന്റെ…
Read More » - 5 September
ശരീരത്തിൽ വിറ്റാമിൻ ബി12 വർദ്ധിപ്പിക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കൂ
ശരീരത്തിന് അത്യന്താപേക്ഷികമായ വിറ്റാമിനുകളിൽ ഒന്നാണ് വിറ്റാമിൻ ബി12. ശരീരത്തിലെ സാധാരണ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരാനും അവയവങ്ങളുടെ ആരോഗ്യം നിലനിർത്താനും വിറ്റാമിൻ ബി12 വളരെ വലിയ പങ്കുവഹിക്കുന്നുണ്ട്. വിറ്റാമിൻ…
Read More » - 5 September
നുഴഞ്ഞുകയറ്റത്തിനിടെ പിടിയിലായി, ഹൃദയാഘാതം മൂലം മരിച്ച ഭീകരന്റെ മൃതദേഹം ഏറ്റുവാങ്ങി പാകിസ്ഥാൻ
ജമ്മു: ശനിയാഴ്ച ഹൃദയാഘാതത്തെ തുടർന്ന് മരിച്ച ഭീകരൻ തബാറക് ഹുസൈന്റെ മൃതദേഹം ഇസ്ലാമാബാദ് ഏറ്റുവാങ്ങി. ഇതോടെ ഇന്ത്യയിൽ, പ്രത്യേകിച്ച് ജമ്മു കശ്മീരിൽ ഭീകരതയെ സഹായിക്കുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും പാകിസ്ഥാന്റെ…
Read More » - 5 September
വിരമിക്കൽ പ്രായം വർദ്ധിപ്പിക്കാൻ ആവശ്യപ്പെട്ട് ഇപിഎഫ്ഒ, കൂടുതൽ വിവരങ്ങൾ അറിയാം
പെൻഷൻ സമ്പ്രദായത്തിന്റെ നിലനിൽപ്പിനായി വിരമിക്കൽ പ്രായം ഉയർത്തണമെന്ന് ആവശ്യപ്പെട്ട് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ. ‘വിഷൻ 2047’ എന്ന റിപ്പോർട്ടിലാണ് വിരമിക്കൽ പ്രായം വർദ്ധിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്.…
Read More » - 5 September
പേവിഷബാധ വൈറസിന് ജനിതക വകഭേദമുണ്ടായോയെന്ന് പരിശോധിക്കും: മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: സംസ്ഥാനത്ത് പേവിഷബാധ വൈറസിന് ജനിതക വകഭേദം ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. വാക്സിനുകളുടെ ഫലപ്രാപ്തി നഷ്ടപ്പെടുത്തുന്ന തരത്തിലുള്ള ജനിതക വ്യതിയാനങ്ങൾ റാബിസിൽ അത്യപൂർവമാണ്.…
Read More » - 5 September
പട്ടിയുടെ കടിയേറ്റാൽ ആദ്യ ഒരു മണിക്കൂർ നിർണായകം: ഈ കാര്യങ്ങൾ എത്രയും വേഗം ചെയ്യുക, ഡോക്ടറുടെ കുറിപ്പ് വൈറൽ
പേ വിഷബാധയ്ക്കെതിരെ പ്രതിരോധ കുത്തിവെയ്പ്പ് എടുത്തയാളുകളാണ് മരിച്ചവർ
Read More » - 5 September
‘കേരള സവാരി’: ഇനി മുതൽ പ്ലേ സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാം
സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിൽ പ്രവർത്തനമാരംഭിച്ച ഓൺലൈൻ ടാക്സി സർവീസ് ആയ ‘കേരള സവാരി’ ഇനി മുതൽ പ്ലേ സ്റ്റോറിൽ നിന്നും സൗജന്യമായി ഡൗൺലോഡ് ചെയ്യാം. സർക്കാരിന്റെ ഉടമസ്ഥതയിലുള്ള…
Read More » - 5 September
കോഴിക്കോട് ബീച്ചിലെ ജ്യൂസ് സ്റ്റാളിൽ കഞ്ചാവ് ചെടിയുടെ കുരു ഉപയോഗിച്ച് ഷെയ്ക്ക് വിൽപ്പന: ലഹരി ഉള്ളതല്ലെന്ന് സ്ഥാപന ഉടമ
കോഴിക്കോട്: ജ്യൂസ് സ്റ്റാളിൽ കഞ്ചാവ് ചെടിയുടെ കുരു ഉപയോഗിച്ച് ഷെയ്ക്ക് വിൽപ്പന നടത്തുന്നതായി കണ്ടെത്തി. കോഴിക്കോട് ബീച്ചിലെ ഗുജറാത്തി സ്ട്രീറ്റിലെ ജ്യൂസ് കടകളിലാണ് കഞ്ചാവ് ചെടിയുടെ കുരു…
Read More »