Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2022 -1 October
സിപിഎമ്മിലെ അതികായൻ വിടപറയുമ്പോൾ
2022 മാര്‍ച്ച് നാലിനാണ് സംസ്ഥാന സെക്രട്ടറിയായി കോടിയേരിയെ മൂന്നാമതും തെരഞ്ഞെടുക്കുന്നത്.
Read More » - 1 October
എല്ലാ ഗ്രാമങ്ങളിലും സർക്കാർ സ്കൂളുകൾ സ്ഥാപിക്കും: ഗുജറാത്തിൽ തെരഞ്ഞെടുപ്പ് വാഗ്ദാനവുമായി അരവിന്ദ് കെജ്രിവാൾ
കച്ച്: ഗുജറാത്തിലെ എല്ലാ ഗ്രാമങ്ങളിലും സർക്കാർ സ്കൂളുകൾ സ്ഥാപിക്കുമെന്ന വാഗ്ദാനവുമായി ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ നേതാവുമായ അരവിന്ദ് കെജ്രിവാൾ. ഡിസംബറിൽ നടക്കാനിരിക്കുന്ന ഗുജറാത്ത്…
Read More » - 1 October
ശാസ്ത്ര ഗവേഷണ പദ്ധതികൾക്ക് ഗ്രാൻഡിന് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ വിവിധ ഗവേഷണ പദ്ധതികൾക്ക് ഗ്രാൻഡ് നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. പരിസ്ഥിതി, ശാസ്ത്രം, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ ഗവേഷണത്തിൽ…
Read More » - 1 October
കേരള നോളജ് എക്കണോമി മിഷൻ 13,288 പേർക്ക് തൊഴിൽ ലഭ്യമാക്കി
തിരുവനന്തപുരം: കേരളത്തിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക് നൈപുണ്യ പരിശീലനം നൽകി തൊഴിൽ ലഭ്യമാക്കുന്നതിന് സർക്കാർ ആരംഭിച്ച കേരള നോളജ് എക്കണോമി മിഷൻ ആദ്യ വർഷം പകുതി പിന്നിടുമ്പോൾ 13,288…
Read More » - 1 October
ടൈം 100 നെക്സ്റ്റ്: വളർന്നുവരുന്ന കോടീശ്വരന്മാരുടെ പട്ടികയിൽ ആകാശ് അംബാനിയും
ടൈം100 നെക്സ്റ്റ് പട്ടികയിൽ ഇടം നേടിയ ഏക ഇന്ത്യക്കാരനായി ആകാശ് അംബാനി. ലോകത്തിലെ ഉയർന്നുവരുന്ന കോടീശ്വരന്മാരുടെ പട്ടികയിലാണ് ആകാശ് അംബാനി ഇടം നേടിയിരിക്കുന്നത്. ബിസിനസ്, രാഷ്ട്രീയം, ആരോഗ്യം,…
Read More » - 1 October
ഗാന്ധിജയന്തി ദിനത്തില്‍ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് ഓർത്തഡോക്സ് സഭ
തിരുവനന്തപുരം: ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ട് ഞായറാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് ഓർത്തഡോക്സ് സഭ. ഞായറാഴ്ച ലഹരി വിരുദ്ധ പ്രചരണത്തിന് സ്കൂളുകൾ തുറക്കണമെന്ന് സർക്കാർ…
Read More » - 1 October
കോടിയേരി ബാലകൃഷ്ണന് അന്തരിച്ചു
തിരുവനന്തപുരം: സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറിയും പോളിറ്റ്ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന് (69) അന്തരിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ശനിയാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു ആയിരുന്നു അന്ത്യം.…
Read More » - 1 October
കുഴിമന്തി കഴിച്ചിട്ടുണ്ട്, വിരോധമൊന്നുമില്ല: വിശദീകരണവുമായി വികെ ശ്രീരാമന്
തൃശൂർ: കുഴിമന്തി നിരോധിക്കണമെന്ന പ്രസ്താവനയെത്തുടർന്ന് ഉണ്ടായ വിവാദത്തിൽ പ്രതികരണവുമായി നടനും എഴുത്തുകാരനുമായ വികെ ശ്രീരാമൻ. കുഴി മന്തിയോട് വിരോധമൊന്നുമില്ലെന്നും കുഴിമന്തിയെന്ന പേര് ഭക്ഷണത്തിന് ചേരില്ലെന്ന നിലപാടില്‍ ഉറച്ചുനിൽക്കുന്നുവെന്നും…
Read More » - 1 October
സഫായിമിത്ര സുരക്ഷാ പ്രോട്ടോകോൾ: ശിൽപശാല സംഘടിപ്പിച്ചു
തിരുവനന്തപുരം: നഗരസഭാ സെക്രട്ടറിമാർക്കായി ശുചിത്വമിഷൻ സഫായിമിത്ര സുരക്ഷാ പ്രോട്ടോകോൾ ശിൽപശാല സംഘടിപ്പിച്ചു. ശുചിത്വമേഖലയിൽ ദേശീയതലത്തിൽ പ്രവർത്തിക്കുന്ന വാഷ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെയാണ് ശിൽപശാല സംഘടിപ്പിച്ചത്. തിരുവനന്തപുരം സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട്…
Read More » - 1 October
എയർ ഇന്ത്യ: മുതിർന്ന പൗരന്മാർക്കും വിദ്യാർത്ഥികൾക്കും ഇനി പുതിയ ഇളവുകൾ
ഇളവുകൾ കുത്തനെ കുറിച്ച് രാജ്യത്തെ പ്രമുഖ എയർലൈൻ കമ്പനിയായ എയർ ഇന്ത്യ. ഇത്തവണ വിദ്യാർത്ഥികൾക്കും മുതിർന്ന പൗരന്മാർക്കും നൽകിയിരിക്കുന്ന ഇളവുകളിലാണ് മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, 50…
Read More » - 1 October
മഞ്ചേരി നഴ്സിങ് കോളജിൽ 60 വിദ്യാർത്ഥികൾക്ക് അഡ്മിഷൻ നൽകും: മന്ത്രി വീണാ ജോർജ്ജ്
മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളജിന്റെ ഭാഗമായി ആരംഭിച്ച നഴ്സിങ് കോളജിൽ 60 വിദ്യാർത്ഥികൾക്ക് അഡ്മിഷൻ നൽകുമെന്ന് ആരോഗ്യ, വനിത, ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു.…
Read More » - 1 October
പെഗാട്രോൺ: ഇന്ത്യയിൽ ഐഫോൺ നിർമ്മാണം ആരംഭിച്ചു
ഇന്ത്യയിൽ ഐഫോൺ നിർമ്മാണം ആരംഭിച്ച് തായ്വാൻ കമ്പനി. റിപ്പോർട്ടുകൾ പ്രകാരം, പെഗാട്രോൺ കമ്പനിയാണ് തമിഴ്നാട്ടിൽ ഉൽപ്പാദനം ആരംഭിച്ചിരിക്കുന്നത്. ഏകദേശം 1,100 കോടി രൂപയുടെ നിക്ഷേപമാണ് ഐഫോൺ നിർമ്മാണത്തിനായി…
Read More » - 1 October
മാലിന്യ ശേഖരണത്തില്‍ സ്മാര്‍ട്ടാകാനൊരുങ്ങി പള്ളിവാസല്‍
ഇടുക്കി: മാലിന്യ ശേഖരണം കൂടുതല്‍ കാര്യക്ഷമമാക്കുകയെന്ന ലക്ഷ്യത്തോടെ പള്ളിവാസല്‍ ഗ്രാമപഞ്ചായത്തില്‍ സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പും വീടുകള്‍ തോറും ക്യൂ.ആര് കോഡ് പതിക്കലും അഡ്വ. എ. രാജ എം.എല്‍.എ…
Read More » - 1 October
മുഴുവൻ സ്ഥാപനങ്ങളും ലഹരിവിരുദ്ധ ക്യാമ്പയ്നിൽ പങ്കാളികളാകും: മന്ത്രി വി എൻ വാസവൻ
തിരുവനന്തപുരം: സഹകരണ രജിസ്ടേഷൻ സാംസ്കാരിക വകുപ്പുകളുടെ കീഴിലുള്ള മുഴുവൻ സ്ഥാപനങ്ങളും നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും ലഹരിവിരുദ്ധ ക്യാമ്പയ്നിൽ പങ്കാളികളാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. Read Also: തൊഴിലുറപ്പിന് പോകുന്നവർ കണ്ടവന്റെ…
Read More » - 1 October
വയോജനങ്ങളുടെ ഫാഷൻ ഷോ: ‘വാർദ്ധക്യകാല ബഹള സന്തോഷങ്ങൾ’ വ്യത്യസ്ഥമായി
ഇടുക്കി: അന്താരാഷ്ട്ര വയോജന ദിനാചരണത്തിൻ്റെ ഭാഗമായി തൊടുപുഴ ടൗൺ ഹാളിൽ മുതിർന്നവർക്കായി സംഘടിപ്പിച്ച പരിപാടികൾ ശ്രദ്ധേയമായി. ഇടുക്കി ജില്ല സാമൂഹ്യനീതി വകുപ്പും മൂലമറ്റം സെൻറ് ജോസഫ്സ്…
Read More » - 1 October
രാജ്യത്ത് പ്രകൃതി വാതകത്തിന്റെ വിലയിൽ നേരിയ വർദ്ധനവ്
രാജ്യത്ത് പ്രകൃതി വാതകത്തിന്റെ വില നേരിയ തോതിൽ ഉയർന്നു. റിപ്പോർട്ടുകൾ പ്രകാരം, ഒറ്റയടിക്ക് 40 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ, പ്രകൃതി വാതകത്തിന്റെ വില റെക്കോർഡ് ഉയരത്തിൽ…
Read More » - 1 October
വയോജനങ്ങൾക്ക് അർഹിക്കുന്ന പരിഗണന ലഭിക്കുന്നുണ്ടെന്ന് സർക്കാർ ഉറപ്പാക്കും: മന്ത്രി പി രാജീവ്
കൊച്ചി: വയോജനങ്ങൾക്ക് അർഹിക്കുന്ന പരിഗണന ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് സർക്കാർ ഉത്തരവാദിത്തമാണെന്ന് വ്യവസായ, കയർ നിയമ വകുപ്പ് മന്ത്രി പി രാജീവ്. അന്താരാഷ്ട്ര വയോജന ദിനത്തോടനുബന്ധിച്ചു സാമൂഹ്യ നീതി…
Read More » - 1 October
ഗുവാഹത്തിയിൽ എവിടെയാണ് ‘പൊന്നിയിൻ സെൽവൻ’ പ്രദർശനമുള്ളതെന്ന് ആർ അശ്വിൻ
ഗുവാഹത്തി: ഗുവാഹത്തിയിൽ എവിടെയാണ് പൊന്നിയിൻ സെൽവൻ പ്രദർശനമുള്ളതെന്ന് ആരാധകരോട് ഇന്ത്യൻ സ്പിന്നർ ആർ അശ്വിൻ. ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടി20ക്കായി ഗുവാഹത്തിയിലെത്തിയ അശ്വിൻ ട്വിറ്ററിലാണ് ആരാധകരോട് ചോദിച്ചത്. അശ്വിന്…
Read More » - 1 October
കൈക്കുഞ്ഞുമായി വന്നവർ ഉൾപ്പെടെയുള്ള യാത്രക്കാരെ അസഭ്യം പറഞ്ഞ് ഇറക്കിവിട്ട് കെഎസ്ആർടിസി വനിതാ കണ്ടക്ടർ
തിരുവനന്തപുരം: കൈക്കുഞ്ഞുമായി വന്നവർ ഉൾപ്പെടെയുള്ള യാത്രക്കാരെ അസഭ്യം പറഞ്ഞ് ഇറക്കിവിട്ട് കെഎസ്ആർടിസി വനിതാ കണ്ടക്ടർ. തിരുവനന്തപുരം ചിറയിൻകീഴിൽ നിന്ന് കഴക്കൂട്ടത്തേക്ക് സർവ്വീസ് നടത്തുന്ന ബസിൽ ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു…
Read More » - 1 October
ഐടി പ്രൊഫഷണലുകളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു, കാരണം ഇതാണ്
രാജ്യത്ത് ഒട്ടനവധി പേർ ജോലി ചെയ്യുന്ന മേഖലകളിൽ ഒന്നാണ് ഐടി. എന്നാൽ, സമീപ കാലയളവിൽ ഐടി വ്യവസായ രംഗത്ത് നിരവധി പ്രതിസന്ധികൾ ഉടലെടുത്തിട്ടുണ്ട്. ടീം ലീസ് ഡിജിറ്റൽ…
Read More » - 1 October
ദഹന സംബന്ധമായ പ്രശ്നങ്ങൾ തടയാൻ മൂന്ന് വഴികൾ ഇതാ!
ദഹന സംബന്ധമായ പ്രശ്നങ്ങൾ ഇന്ന് പലരേയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ്. പലപ്പോഴും വ്യായാമമില്ലായ്മ, ഉറക്കക്കുറവ്, അനാരോഗ്യകരമായ ഭക്ഷണക്രമം, ഫാസ്റ്റ് ഫുഡ്, തുടങ്ങിയവ ദഹന പ്രശ്നങ്ങൾക്ക് കാരണമാകുന്നു.…
Read More » - 1 October
രാജാക്കാട് പഞ്ചായത്തില്‍ ഹരിതമിത്രം പദ്ധതിയ്ക്ക് തുടക്കമായി
ഇടുക്കി: അജൈവ മാലിന്യ ശേഖരണവും സംസ്കരണവും കാര്യക്ഷമാക്കുന്നതിനുള്ള ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്ലിക്കേഷന്‍ പദ്ധതിയ്ക്ക് രാജാക്കാട് ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് എം.എസ് സതി പദ്ധതി…
Read More » - 1 October
കോവിഡ് മരണം: നഴ്സുമാരുടെ കുടുംബത്തിന് ധനസഹായം
തിരുവനന്തപുരം: കോവിഡ് ബാധിച്ചോ കോവിഡ് ഡ്യൂട്ടിക്ക് വരുമ്പോഴോ ഡ്യൂട്ടി കഴിഞ്ഞ് പോകുമ്പോഴോ ഉണ്ടാകുന്ന അപകടത്തിൽപ്പെട്ടോ മരണമടഞ്ഞ നഴ്സുമാരുടെ കുടുംബത്തിന് ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. Read Also: തൊഴിലുറപ്പിന് പോകുന്നവർ…
Read More » - 1 October
ഒഎൻഡിസി: ബീറ്റ വേർഷൻ പ്രവർത്തനമാരംഭിച്ചു, ആദ്യ ദിനം ലഭിച്ചത് നൂറിലധികം ഓർഡറുകൾ
വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും ഒരുപോലെ ഗുണം ചെയ്യുന്ന ഓപ്പൺ നെറ്റ്വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്സിന്റെ ബീറ്റ വേർഷൻ പ്രവർത്തനമാരംഭിച്ചു. ആദ്യ ഘട്ട പ്രവർത്തനത്തിന് ബംഗളൂരുവാണ് സാക്ഷ്യം വഹിച്ചത്. സെപ്തംബർ…
Read More » - 1 October
സംസ്ഥാനത്ത് വയോജന കമ്മീഷൻ രൂപീകരിക്കും: മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് വയോജന കമ്മീഷൻ രൂപീകരിക്കുന്നതിനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട് പോകുന്നതായി ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു. വയോജന…
Read More »