Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2022 -2 October
സഖാവ് കോടിയേരി എനിക്ക് പാർട്ടി സെക്രട്ടറിയോ തല മുതിർന്ന നേതാവോ മാത്രമായിരുന്നില്ല: നിയമസഭാ സ്പീക്കർ
തിരുവനന്തപുരം: സഖാവ് കോടിയേരി എനിക്ക് പാർട്ടി സെക്രട്ടറിയോ തല മുതിർന്ന നേതാവോ മാത്രമായിരുന്നില്ല, ചെറുപ്പം മുതലേ പിതൃതുല്യമായ വാത്സല്യത്തോടെ എന്നും കൂടെ ഉണ്ടായിരുന്നൊരാളായിരുന്നു എന്ന് നിയമസഭാ…
Read More » - 2 October
ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം വ്യത്യസ്ത രുചിയുള്ള മധുരമുള്ള പൈനാപ്പിൾ ദോശ
വ്യത്യസ്ത രുചിയുള്ള മധുരമുള്ള ഒരു പൈനാപ്പിൾ ദോശ തയ്യാറാക്കി നോക്കിയാലോ ?. അരച്ച് എടുത്ത് അപ്പോൾ തന്നെ തയ്യാറാക്കാവുന്നതാണ് ഈ ദോശ. തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം. ചേരുവകൾ ശർക്കര…
Read More » - 2 October
സ്പൈസസ് ബോർഡ്: ഏലക്കായയുടെ ഇ- ലേലം ഉടൻ ആരംഭിക്കും
ഇടുക്കി: ശുദ്ധമായ ഏലക്കായയുടെ ഇ- ലേലം നടത്താൻ ഒരുങ്ങി സ്പൈസസ് ബോർഡ്. ജൈവകൃഷിയിലൂടെ ഉൽപ്പാദിപ്പിച്ചതും, കൃത്രിമ നിറം ഉൾപ്പെടുത്താത്തതുമായ ഏലക്കായയാണ് ഇ- ലേലത്തിന് ഒരുങ്ങുന്നത്. കൂടാതെ, ഗുണമേന്മ…
Read More » - 2 October
എന്താണ് കാളസര്‍പ്പയോഗം?
ഭാഗ്യാനുഭവങ്ങളെയും നല്ല യോഗങ്ങളെയും കാളസര്‍പ്പദോഷം ഇല്ലാതാക്കുമോ? പുരാതന ജ്യോതിഷ ഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കപ്പെടാത്തതും ജ്യോതിഷികള്‍ക്കിടയില്‍ തന്നെ അഭിപ്രായവ്യതാസങ്ങള്‍ ഉണ്ടാക്കിയിട്ടുള്ളതുമായ ഒന്നാണ് കാളസര്‍പ്പദോഷം.. എന്താണ് കാളസര്‍പ്പയോഗം..? ജാതകത്തില്‍ കാളസര്പ്പദോഷമുളള പ്രശസ്തര്‍…
Read More » - 2 October
മനുഷ്യസ്നേഹിയായ രാഷ്ട്രീയ നേതാവ്: കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് ഗതാഗത മന്ത്രി
തിരുവനന്തപുരം: കേരളത്തിലെ സമുന്നത രാഷ്ട്രീയ നേതാവ് കോടിയേരി ബാലകൃഷ്ണന്റെ അകാല നിര്യാണത്തിൽ ഗതാഗതമന്ത്രി ആന്റണി രാജു അനുശോചനം രേഖപ്പെടുത്തി. നിലപാടുകളിൽ കാർക്കശ്യവും ഇടപെടലുകളിൽ സൗമ്യതയും പുലർത്തിയ മനുഷ്യസ്നേഹിയായ…
Read More » - 2 October
ദുൽഖർ സൽമാൻ നായകനാകുന്ന ‘കിംഗ് ഓഫ് കൊത്ത’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
കൊച്ചി: മലയാളത്തിന്റെ സ്വന്തം പാൻ ഇന്ത്യൻ സ്റ്റാർ ദുൽഖർ സൽമാൻ നായകനാകുന്ന ബിഗ് ബഡ്ജറ്റ് മാസ്സ് എന്റർടൈനർ ചിത്രം ‘കിംഗ് ഓഫ് കൊത്ത’ യുടെ ഫസ്റ്റ് ലുക്ക്…
Read More » - 2 October
അർച്ചനാ കവി ആദ്യമായി മിനി സ്ക്രീനിൽ: ‘റാണി രാജാ’ ഒരുങ്ങുന്നു
കൊച്ചി: നീലത്താമര എന്ന ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ പ്രമുഖ നടി അർച്ചനാ കവി ആദ്യമായി മിനി സ്ക്രീനിൽ അരങ്ങേറുന്നു. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന ‘റാണി…
Read More » - 2 October
തമിഴ് സിനിമ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഓപ്പണിംഗ് കളക്ഷൻ നേടി ‘പൊന്നിയിൻ സെൽവൻ’
ചെന്നൈ: മണിരത്നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൻ സെൽവൻ തമിഴ് സിനിമ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഓപ്പണിംഗ് കളക്ഷൻ നേടി മുന്നേറുകയാണ്. ചിത്രത്തിന്റെ വേൾഡ് വൈഡ് കളക്ഷൻ 80…
Read More » - 2 October
ഇന്ദ്രൻസും ഗിരീഷ് നെയ്യാറും മുഖ്യവേഷങ്ങളിലെത്തുന്ന ‘ശുഭദിനം’: റിലീസ് തീയതി പുറത്ത് വിട്ടു
കൊച്ചി: ഇന്ദ്രൻസും ഗിരീഷ് നെയ്യാറും മുഖ്യവേഷങ്ങളിലെത്തുന്ന കോമഡി ത്രില്ലർ ചിത്രം ശുഭദിനം ഒക്ടോബർ 7-ന് തീയേറ്ററുകളിലെത്തും. നഗരത്തിലെ ഒരു ഫ്ലാറ്റിൽ താമസിക്കുന്ന കുറെ ആളുകളുടെ വൈവിധ്യങ്ങളായ ജീവിത…
Read More » - 2 October
കോവിഡ്: യുഎഇയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 431 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 431 പുതിയ കേസുകളാണ് യുഎഇയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത്. 410 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 2 October
അണിയറ പ്രവർത്തകർക്ക് വ്യത്യസ്തമായ രീതിയിൽ ആദരവ് അർപ്പിച്ച് ‘വെടിക്കെട്ട്’ ടീം: വീഡിയോ
കൊച്ചി: സിനിമയുടെ ക്യാരക്ടർ പോസ്റ്ററിന് പകരം അണിയറപ്രവർത്തകരുടെ വിവരങ്ങൾ അടങ്ങിയ വീഡിയോ പങ്കുവെച്ച് സിനിമയുടെ അണിയറ പ്രവർത്തകർക്ക് വ്യത്യസ്തമായ രീതിയിൽ ആദരവ് അർപ്പിച്ചിരിക്കുകയാണ് ‘വെടിക്കെട്ട്’ ടീം. ഇതൊരു…
Read More » - 2 October
ആയുഷ് മേഖലയിൽ 97.77 കോടിയുടെ വികസന പദ്ധതികൾ: ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ ആയുഷ് മേഖലയിൽ 97.77 കോടി രൂപയുടെ വികസന പദ്ധതികൾ ഈ വർഷം നടപ്പിലാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മുൻ വർഷങ്ങളെ അപേക്ഷിച്ച്…
Read More » - 2 October
യുക്രെയ്നില്‍ സമ്പൂര്‍ണ്ണ യുദ്ധവിരാമം മാത്രമാണ് പരിഹാരം : രുചിര കാംബോജ്
ന്യൂയോര്‍ക്ക്: യുക്രെയ്നിലെ വിവിധ പ്രവിശ്യകളെ ജനഹിത പരിശോധനയിലൂടെ റഷ്യന്‍ ഫെഡറേഷനില്‍ കൂട്ടിച്ചേര്‍ത്ത നടപടി സംബന്ധിച്ച് യുഎന്‍ജിസിയില്‍ നടന്ന വോട്ടിംഗില്‍ നിന്ന് വിട്ട് നിന്ന് ഇന്ത്യ. വിഷയത്തില്‍…
Read More » - 2 October
കിളിമാനൂരില്‍ മുന്‍ സൈനികന് ഗൃഹനാഥനെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊന്നതിന് പിന്നില്‍ മകന് മരിച്ചതിന്റെ പക
തിരുവനന്തപുരം: സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസി തീ കൊളുത്തിയ ഗൃഹനാഥന് മരിച്ചു. മുടപുരം സ്വദേശി പ്രഭാകരപിള്ളയാണ് മരിച്ചത്. തിരുവനന്തപുരം കിളിമാനൂരിലാണ് സംഭവം. ഭാര്യ വിമല കുമാരിയും ഗുരുതരാവസ്ഥയിലാണ്.…
Read More » - 2 October
എല്‍പിജി സിലിണ്ടറിന്റെ വില കുറച്ചു
ന്യൂഡല്‍ഹി: വാണിജ്യാവശ്യത്തിനുള്ള എല്‍പിജി സിലിണ്ടറിന്റെ വില കുറച്ചു. 19 കിലോ സിലിണ്ടറിന് 33.50 രൂപയാണ് കുറച്ചത്. പുതിയ വിജ്ഞാപനമനുസരിച്ച്, 19 കിലോഗ്രാം വാണിജ്യ ഗ്യാസ് സിലിണ്ടറിന് ഡല്‍ഹിയില്‍…
Read More » - 2 October
ഞാൻ ആണേൽ നമ്പൂതിരീസ് ഹോട്ടൽ, ബ്രാഹ്മൺ കറി പൗഡർ, ബ്രാഹ്മൺ പപ്പടം എന്നിവ നിരോധിക്കും: വി കെ ശ്രീരാമനോട് ദിനു വെയിൽ
മലയാള ഭാഷയെ മാലിന്യത്തിൽ നിന്ന് മോചിപ്പിക്കാനുള്ള നടപടിയായിരിക്കും അത്
Read More » - 1 October
കോവിഡ്: സൗദിയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 77 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 100 ന് താഴെ. ശനിയാഴ്ച്ച 77 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 71 പേർ രോഗമുക്തി…
Read More » - 1 October
എല്ലാവർക്കും സ്വീകാര്യനായ നേതാവ്: കോടിയേരിയ്ക്ക് അനുശോചനം അറിയിച്ച് ഉമ്മൻചാണ്ടിയും വി ഡി സതീശനും
തിരുവനന്തപുരം: രാഷ്ട്രീയമായി വിരുദ്ധ ചേരിയിൽ നിന്നപ്പോഴും വ്യക്തിപരമായ അടുപ്പം കാത്തു സൂക്ഷിച്ച കോടിയേരി ബാലകൃഷ്ണൻ എല്ലാവർക്കും സ്വീകാര്യനായ നേതാവായിരുന്നുവെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. സ്നേഹപൂർണമായ ഇടപെടലിലൂടെ അദ്ദേഹം…
Read More » - 1 October
ഭാഷ കേട്ടിട്ട് ഭാസീടെ വകേലുള്ള കുഞ്ഞമ്മയാണെന്ന് തോന്നുന്നു: ചിറയിൻകീഴ് വിവാദത്തെക്കുറിച്ച് അഞ്ജു പാർവതി
കാട്ടാക്കടയിൽ കൈ കൊണ്ട് തലോടൽ! ചിറയിൻകീഴിൽ നാവ് കൊണ്ട് തലോടൽ!
Read More » - 1 October
മതനിരപേക്ഷ നിലപാടുകൾ സ്വീകരിച്ച ജനകീയനായ സിപിഎം നേതാവ്: കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ അനുശോചിച്ച് കെ സുധാകരൻ
തിരുവനന്തപുരം: സിപിഎം പോളിറ്റ് ബ്യൂറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി അനുശോചിച്ചു. മതനിരപേക്ഷ നിലപാടുകൾ സ്വീകരിച്ച…
Read More » - 1 October
കോടിയേരി ബാലകൃഷ്ണന് ആശുപത്രിയിൽ നേരിട്ടെത്തി ആദരമര്‍പ്പിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്
ചെന്നൈ: അന്തരിച്ച സിപിഎം മുൻ സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായിരുന്ന കോടിയേരി ബാലകൃഷ്ണന് ആദരമര്‍പ്പിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്. ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ നേരിട്ടെത്തിയാണ്…
Read More » - 1 October
കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തെ ശക്തമായി മുന്നോട്ടുനയിച്ചു: കോടിയേരിയ്ക്ക് അനുശോചനം രേഖപ്പെടുത്തി കാനം രാജേന്ദ്രൻ
തിരുവനന്തപുരം: സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് സിപിഐ നേതാവ് കാനം രാജേന്ദ്രൻ. കേരളത്തിലെ വിദ്യാർത്ഥി-യുവജനപ്രസ്ഥാനം ദേശീയ രാഷ്ട്രീയത്തിന് നൽകിയ സംഭാവനയാണ്…
Read More » - 1 October
ലോക കാപ്പി ദിനം 2022: കാപ്പിയുടെ ആരോഗ്യ ഗുണങ്ങൾ അറിയാം
ഇന്ന് ഒക്ടോബർ 1 ‘അന്താരാഷ്ട്ര കോഫി ഡേ’ ആയി ആചരിക്കുന്നു. മിക്ക ആളുകളും അവരുടെ ദിവസം ആരംഭിക്കുന്നത് നല്ല ചൂടുള്ള കാപ്പിയിൽ നിന്നാണ്. മിതമായ കാപ്പി ഉപഭോഗം…
Read More » - 1 October
കോടിയേരിയുടെ വേർപാട് മതനിരപേക്ഷ ചേരിയ്ക്ക് കനത്ത നഷ്ടം: എസ്ഡിപിഐ
തിരുവനന്തപുരം: മുൻ മന്ത്രിയും സിപിഎം പോളിറ്റ് ബ്യൂറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ വേർപാട് മതനിരപേക്ഷ ചേരിയ്ക്കു കനത്ത നഷ്ടമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ്…
Read More » - 1 October
കോടിയേരി സംശുദ്ധ രാഷ്ട്രീയത്തിൻ്റെ വഴിയിലൂടെ ജനഹൃദയങ്ങളിലേക്ക് നടന്നുകയറിയ നേതാവ് : മോഹൻലാൽ
ദീർഘനാളത്തെ ബന്ധമായിരുന്നു അദ്ദേഹവുമായി ഉണ്ടായിരുന്നത്.
Read More »