Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2022 -28 September
‘രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ’: പോപ്പുലർ ഫ്രണ്ട് നിരോധനത്തിനെതിരെ ഇടുക്കിയിൽ എസ്.ഡി.പി.ഐ പ്രകടനം
ഇടുക്കി: രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തെ വിമര്‍ശിച്ച് എസ്.ഡി.പി.ഐ. നിരോധനത്തിനെതിരെ ഇടുക്കിയിൽ എസ്.ഡി.പി.ഐ പ്രകടനം നടത്തി. നിരോധനം ഭരണഘടന ജനങ്ങൾക്ക് നൽകുന്ന അവകാശത്തെ ഇല്ലാതാക്കുന്നതാണെന്നും…
Read More » - 28 September
ഇവിടെ എല്ലാം ഷോയും ഷോ ഓഫും മാത്രമാണ്, രാത്രി നടത്തം കണ്ട് കയ്യടിക്കാൻ അന്തവും കുന്തവുമില്ലാത്ത അന്തംസ്! – അഞ്ജു പാർവതി
അഞ്ജു പാർവതി പ്രഭീഷ് സ്ത്രീസുരക്ഷയ്ക്കും തുല്യനീതിക്കും അമ്പത് ലക്ഷത്തിൻ്റെ വനിതാ മതിൽ കെട്ടിയ, പ്രബുദ്ധർ അരങ്ങു വാഴുന്ന നമ്പർ 1 കേരളത്തിലാണ് പട്ടാപ്പകൽ കോഴിക്കോട് പോലുള്ള ഒരു…
Read More » - 28 September
സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസുകള്‍ സീല്‍ ചെയ്യാനുള്ള നടപടികള്‍ പോലീസ് ആരംഭിച്ചു
തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിനെയും എട്ട് അനുബന്ധ സംഘടനകളെയും നിരോധിച്ചതോടെ സംസ്ഥാനത്തെ സംഘടനകളുടെ ഓഫീസുകള്‍ സീല്‍ ചെയ്യാനുള്ള നടപടികള്‍ പോലീസ് ആരംഭിച്ചു. ഇത് സംബന്ധിച്ച കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ് പോലീസിന്…
Read More » - 28 September
പോപ്പുലര്‍ ഫ്രണ്ട് പോലുള്ള സംഘടനകളെ പ്രതിരോധിക്കാനുള്ള ബാധ്യത മുസ്ലിം സമുദായത്തിനുണ്ടെന്ന് മുസ്ലിം ലീഗ്
കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്. പോപ്പുലര്‍ ഫ്രണ്ട് പോലുള്ള സംഘടനകളെ പ്രതിരോധിക്കാനുള്ള ബാധ്യത മുസ്ലിം സമുദായത്തിനുണ്ടെന്ന് മുസ്ലിം ലീഗ്…
Read More » - 28 September
സഞ്ജിത്, നന്ദു, അഭിമന്യു, ബിപിന്‍; പോപ്പുലര്‍ ഫ്രണ്ട് നിരോധന ഉത്തരവില്‍ കേരളത്തിലെ കൊലപാതകവും കൈവെട്ട് കേസും
ന്യൂഡൽഹി: കേരളത്തില്‍ നടന്ന കൊലപാതകങ്ങള്‍ ഉള്‍പ്പെടെ പരാമര്‍ശിച്ചാണ് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചുള്ള ഉത്തരവ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയത്. ഒപ്പം കോളജ് അധ്യാപകനായിരുന്ന ജോസഫിന്റെ കൈവെട്ടിയ കേസും…
Read More » - 28 September
പോപ്പുലര്‍ ഫ്രണ്ട് രാജ്യത്തിന് ഏറെ അപകടകാരിയായിരുന്നു, നിരോധനം ഏര്‍പ്പെടുത്തിയതിനെ സ്വാഗതം ചെയ്ത് കര്‍ണാടക
ബംഗളൂരു: പോപ്പുലര്‍ ഫ്രണ്ട് രാജ്യത്തിന് ഏറെ ഭീഷണി ഉയര്‍ത്തിയിരുന്നുവെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര. രാജ്യ സുരക്ഷയെ മാനിച്ച് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടിയെ…
Read More » - 28 September
എൽ.ടി.ടി.ഇ മുതൽ പി.എഫ്.ഐ വരെ: ഇന്ത്യ നിരോധിച്ച ചില സംഘടനകൾ
ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെയും (പിഎഫ്ഐ) അതിന്റെ അനുബന്ധ സംഘടനകളെയും കേന്ദ്ര സർക്കാർ നിരോധിച്ചതോടെ ഇതുസംബന്ധിച്ച ചർച്ചകളുമായി നിറയുകയാണ് സോഷ്യൽ മീഡിയ. രാജ്യത്ത് മുമ്പ് നിരോധിച്ച…
Read More » - 28 September
രാജ്യത്ത് എസ്ഡിപിഐയ്ക്കും നിരോധനം ഏര്‍പ്പെടുത്തുമെന്ന് സൂചന
ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ടിന് പിന്നാലെ എസ്ഡിപിഐയ്ക്കും രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തുമെന്ന് സൂചന. ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തിരഞ്ഞെടുപ്പ് കമ്മീഷനോട് നിലപാട് ആരാഞ്ഞതായാണ് റിപ്പോര്‍ട്ട്. അധികം…
Read More » - 28 September
‘ഒരു അഖില ലോക ഹർത്താൽ സംഘടിപ്പിക്കണം, കെഎസ്ആർടിസി ബസ്സിനു മാത്രമല്ല എയർ ഇന്ത്യ വിമാനത്തിനും കല്ലെറിയണം’: അഡ്വ. ജയശങ്കർ
കൊച്ചി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെയും അതിന്റെ അനുബന്ധ സംഘടനകളെയും നിരോധിച്ച കേന്ദ്ര സർക്കാർ തീരുമാനത്തെ പിന്തുണച്ചും, പോപ്പുലർ ഫ്രണ്ടിനെ പരിഹസിച്ചും അഡ്വ. എ. ജയശങ്കർ. ഭരണകൂട…
Read More » - 28 September
‘ജീവിക്കുന്നത് ബാലയുടെ പണം കൊണ്ട്’: ലൈവില്‍ പൊട്ടിത്തെറിച്ച് അഭിരാമി സുരേഷ്
മലയാളികളുടെ പ്രിയഗായികയായ അമൃത സുരേഷിനും കുടുംബത്തിനും നേരെ സോഷ്യൽ മീഡിയകളിൽ നടക്കുന്ന സൈബർ ആക്രമണം പലപ്പോഴും അതിര് കടക്കാറുണ്ട്. ഇപ്പോഴിതാ, തനിക്കും കുടുംബത്തിനും എതിരെ നാളുകളായി നടന്ന്…
Read More » - 28 September
എല്ല് തൊണ്ടയിൽ കുടുങ്ങി അവശനിലയിൽ ആയ നായയെ മൃഗസംരക്ഷണ സംഘം ഏറ്റെടുക്കണമെന്ന ആവശ്യവുമായി മീനാക്ഷി
കൊച്ചി: സംസ്ഥാനത്തെങ്ങും തെരുവുനായ്ക്കളുടെ ആക്രമണമാണ്. നിരവധി പേർ തെരുവുനായ്ക്കളുടെ കടിയേറ്റ് ചികിത്സ തേടേണ്ടതായി വന്നു. ഈ അവസരത്തിൽ ഇവയെ പ്രതിരോധിക്കാനുള്ള ശ്രമം ആണ് സമൂഹത്തിൽ നടക്കുന്നത്. ഇതിനിടെ…
Read More » - 28 September
‘ഐ.എസുമായി ബന്ധം’: പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതിന്റെ 10 കാരണങ്ങൾ
ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ (പിഎഫ്ഐ) നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെയും (പിഎഫ്ഐ) അതിന്റെ അനുബന്ധ സംഘടനകളെയും 5 വർഷത്തേക്ക്…
Read More » - 28 September
‘വേരോടെ പിഴുതെറിയണം, അമീബ പോലെയാണ്’: പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച കേന്ദ്ര നടപടിയെ പിന്തുണച്ച് എം.കെ മുനീർ
കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയ നടപടിയെ പിന്തുണച്ച് മുസ്ലീം ലീഗ് നേതാവ് എം.കെ മുനീര്‍. പല സ്ഥലങ്ങളില്‍ നിരവധി അക്രമണങ്ങള്‍ അഴിച്ചുവിട്ടിട്ടുള്ള സംഘടനയാണ്…
Read More » - 28 September
പതിമൂന്നുകാരിയ്ക്ക് പീഡനം : പെൺകുട്ടിയുടെ ബന്ധു അറസ്റ്റിൽ
കൊല്ലം: കുളത്തുപ്പുഴയില്‍ പതിമൂന്നുകാരിയെ പീഡിപ്പിച്ച ബന്ധു അറസ്റ്റില്‍. കൊട്ടവട്ടം സ്വദേശി സന്തോഷിനെ(38)യാണ് കുളത്തുപ്പുഴ പൊലീസ് പിടികൂടിയത്. സ്കൂളിലെ അധ്യാപകര്‍ക്ക് തോന്നിയ സംശയമാണ് പെൺകുട്ടിയെ സന്തോഷ് നിരന്തരം പീഡനത്തിനിരയാക്കിയെന്ന…
Read More » - 28 September
പോപ്പുലര്‍ ഫ്രണ്ടിനെ മാത്രമല്ല ആര്‍എസ്എസിനെയും നിരോധിക്കണമെന്ന് ചെന്നിത്തല
മലപ്പുറം: പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചത് നല്ല കാര്യമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പി.എഫ്.ഐയെ നിരോധിച്ചത് പോലെ ആർ.എസ്.എസിനെയും നിരോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വര്‍ഗീയത ആളിക്കത്തിക്കുന്ന കാര്യത്തില്‍…
Read More » - 28 September
സ്റ്റേഡിയത്തിന് അകത്ത് കയറിയ ശേഷം പുറത്തിറങ്ങിയാൽ വീണ്ടും പ്രവേശനം അനുവദിക്കില്ല: കളി കാണാൻ എത്തുന്നവരുടെ ശ്രദ്ധയ്ക്ക്
തിരുവനന്തപുരം: ഇന്ത്യ – ദക്ഷിണാഫ്രിക്ക ടി20 മത്സരം ഇന്ന് രാത്രി ഏഴ് മണിക്ക് ആരംഭിക്കും. ഇതിനായി സ്റ്റേഡിയം സജ്ജമായി കഴിഞ്ഞു. സുരക്ഷ–ഗതാഗത ചുമതല വഹിക്കുന്നത് ആയിരത്തി അഞ്ഞൂറിലേറെ…
Read More » - 28 September
ട്രൈബൽ ഹോസ്റ്റലിൽ നിന്നും നാല് വിദ്യാർത്ഥികളെ കാണാതായി : സംഭവം തൊടുപുഴയിൽ
ഇടുക്കി: തൊടുപുഴയിലെ ട്രൈബൽ ഹോസ്റ്റലിൽ നിന്നും നാല് വിദ്യാർത്ഥികളെ കാണാതായി. 12, 13 വയസുള്ള കുട്ടികളെ ചൊവ്വാഴ്ച രാവിലെ 8.30 മുതലാണ് കാണാതായത്. ഹോസ്റ്റൽ വിട്ട് പോകുമെന്ന്…
Read More » - 28 September
കുടുംബ വഴക്ക് : പാലക്കാട് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി, മകള്‍ക്കും പരിക്ക്
പാലക്കാട്: ഭര്‍ത്താവിന്റെ വെട്ടേറ്റ് ഭാര്യ മരിച്ചു. കോതക്കുറുശി സ്വദേശി രജനിയാണ് മരിച്ചത്. Read Also : പൂർണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറാൻ ഇന്ത്യൻ റെയിൽവേ, ചരക്ക് ഗതാഗത…
Read More » - 28 September
വിപണി കീഴടക്കാൻ പുതിയ ഫോണുമായി ഓപ്പോ, ആദ്യം പുറത്തിറക്കിയത് ഈ രാജ്യത്ത്
പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഓപ്പോയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ ഓപ്പോ എ17 വിപണിയിൽ അവതരിപ്പിച്ചു. നിരവധി സവിശേഷതകൾ ഉൾക്കൊള്ളിച്ചിട്ടുള്ള ഓപ്പോ എ17 മലേഷ്യൻ വിപണിയിലാണ് ആദ്യമായി പുറത്തിറക്കിയിരിക്കുന്നത്.…
Read More » - 28 September
മാര്‍ക്ക് കുറഞ്ഞതിന് വീട്ടുകാര്‍ വഴക്കുപറയുമെന്ന ഭയത്തിൽ വീടുവിട്ട പതിനഞ്ചുകാരനെ കണ്ടെത്തി
ഉപ്പുതറ: ഓണപ്പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞതിന് വീട്ടുകാര്‍ വഴക്കുപറയുമെന്ന ഭയത്തിൽ വീടുവിട്ട പതിനഞ്ചുകാരനെ കണ്ടെത്തി. ഉപ്പുതറ പൊലീസ് ആണ് പതിനഞ്ചുകാരനെ കണ്ടെത്തി വീട്ടുകാരോടൊപ്പം അയച്ചത്. തിങ്കളാഴ്ചയാണ് സംഭവം. പത്തനംതിട്ട…
Read More » - 28 September
പൂർണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറാൻ ഇന്ത്യൻ റെയിൽവേ, ചരക്ക് ഗതാഗത രജിസ്ട്രേഷൻ ഇനി ഓൺലൈൻ വഴി മാത്രം
ചരക്ക് ഗതാഗത രംഗത്ത് പുതിയ മാറ്റങ്ങളുമായി ഇന്ത്യൻ റെയിൽവേ. റിപ്പോർട്ടുകൾ പ്രകാരം, ചരക്ക് ഗതാഗത രജിസ്ട്രേഷൻ ഇനി മുതൽ ഓൺലൈൻ വഴി ആക്കാൻ കേന്ദ്ര റെയിൽവേ മന്ത്രാലയം…
Read More » - 28 September
തീർന്നോ നിന്റെയൊക്കെ സൂക്കേട്? – കോഴിക്കോട് മാളിൽ വെച്ച് ജനക്കൂട്ടത്തിനിടെയിൽ വെച്ച് അതിക്രമത്തിനിരയായ യുവനടി
കോഴിക്കോട്: സ്വകാര്യ മാളിൽ പരിപാടിക്കെത്തിയ യുവനടിമാര്‍ക്ക് നേരെ ലൈംഗീക അതിക്രമം. കോഴിക്കോട്ടെ സ്വകാര്യ മാളിൽ പുതിയ സിനിമയുടെ പ്രമോഷൻ പരിപാടിയിൽ പങ്കെടുക്കാനെത്തിയ രണ്ട് യുവനടിമാര്‍ക്ക് നേരെയാണ് ജനക്കൂട്ടത്തിൽ…
Read More » - 28 September
നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു : രണ്ട് പേർ അറസ്റ്റിൽ
മുക്കം: താത്തൂരിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി രണ്ട് പേർ പിടിയിൽ. വെള്ളിപറമ്പ് സ്വദേശികളായ കബീർ, ഉമ്മർ എന്നിവരാണ് മാവൂർ പൊലീസിന്റെ പിടിയിലായത്. ലഹരി ഉൽപ്പന്നമായ രണ്ട് ചാക്കിലേറെ…
Read More » - 28 September
നഷ്ടമായ ബാല്യം: പഠനം ഉപേക്ഷിച്ചു, വിശപ്പകറ്റാൻ ഇഷ്ടിക ചൂളകളിൽ ജോലി ചെയ്യുന്ന കുട്ടികൾ
കാബൂൾ: അഫ്ഗാനിസ്ഥാനെ താലിബാൻ ഏറ്റെടുത്തതിന് പിന്നാലെ രാജ്യത്തെ സ്ത്രീകളുടെയും കുട്ടികളുടെയും അവസ്ഥ പരിതാപകരമാണ്. വിശപ്പറിഞ്ഞ്, സ്വാതന്ത്ര്യമില്ലാതെ ഓരോ ദിവസവും മുന്നോട്ട് തള്ളി നീക്കാൻ അവർ പാട് പെടുകയാണ്.…
Read More » - 28 September
ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.41 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More »