Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2022 -28 September
ഓഹരി വിപണിയിൽ തകർച്ച തുടരുന്നു, നഷ്ടത്തിൽ അവസാനിപ്പിച്ച് വ്യാപാരം
സൂചികകൾ ദുർബലമായതോടെ നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. സെൻസെക്സ് 509 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 56,598 ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 149 പോയിന്റ് താഴ്ന്ന്…
Read More » - 28 September
ദുബായിലേക്ക് യാത്ര ചെയ്യുന്നവർക്ക് വിമാനത്തിനുള്ളിൽ മാസ്ക് ധരിക്കണമെന്ന നിർബന്ധമില്ല: അറിയിപ്പുമായി എമിറേറ്റ്സ്
ദുബായ്: തങ്ങളുടെ വിമാനങ്ങളിൽ ദുബായിലേക്ക് യാത്ര ചെയ്യുന്നവർക്ക് മാസ്കുകളുടെ ഉപയോഗം നിർബന്ധമല്ലെന്ന് വ്യക്തമാക്കി എമിറേറ്റ്സ്. യുഎഇയിൽ മാസ്കുകളുടെ ഉപയോഗം നിർബന്ധമല്ലെന്നും എമിറേറ്റ്സ് വിമാനങ്ങളിലും മാസ്കുകളുടെ ഉപയോഗം നിർബന്ധമല്ലെന്നും…
Read More » - 28 September
കൊവിഡിന്റെ വകഭേദങ്ങള്‍ ഇനിയും ഉണ്ടായേക്കാം: മുന്നറിയിപ്പ്
ലണ്ടന്‍: കൊവിഡിന്റെ പുതിയ വകഭേദങ്ങള്‍ ഇനിയും ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പ് നല്കി യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി. പുതിയ തരംഗത്തിന്റെ സാഹചര്യവും സ്വഭാവവും നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. അതിനനുസരിച്ച് പുതിയ തരംഗങ്ങളെ…
Read More » - 28 September
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ കയറി പീഡിപ്പിച്ചു : യുവാവിന് എട്ടര വർഷം കഠിന തടവും പിഴയും ശിക്ഷ
കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിന് എട്ടര വർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. കോട്ടപ്പടി കൊള്ളിപ്പറമ്പ് കോഴിപ്പുറം വീട്ടിൽ രഞ്ജിതി (മോഹൻലാൽ…
Read More » - 28 September
ലോകത്തിലെ മികച്ച വിമാനത്താവളങ്ങളുടെ പട്ടികയിൽ ഇടം നേടി ഇന്ത്യയിലെ ഈ മൂന്ന് വിമാനത്താവളങ്ങൾ
ലോകത്തിലെ ഏറ്റവും മികച്ച 50 വിമാനത്താവളങ്ങളുടെ പട്ടിക പുറത്തുവിട്ടു. ഇത്തവണ ഇന്ത്യയിൽ നിന്നുള്ള മൂന്ന് വിമാനത്താവളങ്ങളാണ് പട്ടികയിൽ ഇടം നേടിയിരിക്കുന്നത്. ആഗോള യാത്ര വിവരങ്ങൾ നൽകുന്ന കമ്പനിയായ…
Read More » - 28 September
ഒക്ടോബർ 8 ന് അവധി: പ്രഖ്യാപനവുമായി യുഎഇ
അബുദാബി: യുഎഇയിൽ ഒക്ടോബർ 8 ന് അവധി പ്രഖ്യാപിച്ചു. നബിദിനം പ്രമാണിച്ചാണ് ഒക്ടോബർ ഒക്ടോബർ 8 ശനിയാഴ്ച്ച രാജ്യത്ത് അവധി പ്രഖ്യാപിച്ചത്. സ്വകാര്യ മേഖലകളിൽ അന്നേ ദിവസം…
Read More » - 28 September
തീവ്രവാദ സ്വഭാവമുള്ള സംഘടനകളെ നിരോധിച്ചത് കൊണ്ട് പ്രശ്നങ്ങള്‍ തീരില്ല: സിപിഎം പിബി
ന്യൂഡല്‍ഹി: രാജ്യത്ത് തീവ്രവാദ സ്വഭാവമുള്ള സംഘടനകളെ നിരോധിച്ചതു കൊണ്ട് പ്രശ്നങ്ങള്‍ തീരില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ. രാജ്യത്തെ സ്ഥിരം നിയമങ്ങള്‍ ഉപയോഗിച്ച് കര്‍ശനമായി നേരിടുകയും ഭരണപരമായ ഉറച്ച…
Read More » - 28 September
ഇന്ത്യയിൽ തീർച്ചയായും സന്ദർശിക്കേണ്ട 5 സ്ഥലങ്ങൾ ഇവയാണ്
യാത്രികർ തീർച്ചയായും പോകേണ്ട, എന്നാൽ ഏറെ അറിയപ്പെടാത്ത ചില സ്ഥലങ്ങൾ ഇന്ത്യയിൽ ഇപ്പോഴുമുണ്ട്. അത്തരത്തിലുള്ള 5 സ്ഥലങ്ങൾ പരിചയപ്പെടാം. 1. സീറോ, അരുണാചൽ പ്രദേശ് അതിമനോഹരമായ പച്ചപ്പ്…
Read More » - 28 September
‘ഈ നിരോധനത്തെ പിന്തുണയ്ക്കാനാവില്ല’: പോപ്പുലർ ഫ്രണ്ട് നിരോധനത്തിനെതിരെ അസദുദ്ദീൻ ഒവൈസി
on PFI: 'This ban cannot be supported'
Read More » - 28 September
കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മോദി സര്‍ക്കാരിന്റെ ദീപാവലി സമ്മാനം
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത വര്‍ധിപ്പിച്ചു. ക്ഷാമബത്തയില്‍ നാലുശതമാനത്തിന്റെ വര്‍ധന വരുത്താന്‍ കേന്ദ്ര മന്ത്രിസഭായോഗമാണ് തീരുമാനിച്ചത്. Read Also: ‘ഇത് കേരളമാണ്, ഇവിടെ ഇതൊരു നിത്യസംഭവമാണ്’: മുരളി…
Read More » - 28 September
സൗദി അറേബ്യയുടെ പ്രധാനമന്ത്രിയായി മുഹമ്മദ് ബിൻ സൽമാനെ നിയമിച്ചു
റിയാദ്: സൗദി അറേബ്യയുടെ പുതിയ പ്രധാനമന്ത്രിയായി കിരീടാവകാശി പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ നിയമിതനായി. സൗദി രാജാവ് കിംഗ് സൽമാൻ ബിൻ അബ്ദുൽ അസീസ് ആണ് ഇതുസംബന്ധിച്ച…
Read More » - 28 September
‘ഇത് കേരളമാണ്, ഇവിടെ ഇതൊരു നിത്യസംഭവമാണ്’: മുരളി തുമ്മാരക്കുടി
കോഴിക്കോട്: ജില്ലയിലെ സ്വകാര്യ മാളിൽ ‘സാറ്റർഡേ നൈറ്റ്’ എന്ന ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്കെത്തിയ യുവനടിമാരെ കാണികൾക്കിടെയിൽ നിന്നും ചിലർ ലൈംഗികമായി അതിക്രമിച്ച സംഭവത്തിൽ പ്രതികരണവുമായി മുരളി തുമ്മാരക്കുടി.…
Read More » - 28 September
രാജ്യത്തിന്റെ നിയമം അനുസരിക്കുന്നു: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പിരിച്ചുവിട്ടതായി സംസ്ഥാന ജനറൽ സെക്രട്ടറി
തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പിരിച്ചുവിട്ടതായി സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താർ. രാജ്യത്തിന്റെ നിയമം അനുസരിക്കുന്ന പൗരന്മാർ എന്ന നിലയിൽ, സംഘടന ആഭ്യന്തര…
Read More » - 28 September
പരസ്പര സൗഹാർദത്തിന്റെ പട്ടികയിൽ കേരളം മുന്നിൽ: തീവ്രവാദ കേന്ദ്രമല്ലെന്ന് ബൃന്ദ കാരാട്ട്
ഡൽഹി: കേരളം തീവ്രവാദ സംഘടനകളുടെ പ്രഭവകേന്ദ്രമാണെന്ന ബിജെപി നേതാവ് ജെപി നദ്ദയുടെ പ്രസ്താവനയ്ക്കെതിരെ വിമർശനവുമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. കേരളം തീവ്രവാദത്തിന്റെ കേന്ദ്രമല്ലെന്നും…
Read More » - 28 September
ദോഹയിലേക്ക് സർവ്വീസുകൾ വർദ്ധിപ്പിക്കാൻ തുർക്കിഷ് എയർലൈൻ
ദോഹ: ദോഹയിലേക്കുള്ള സർവ്വീസുകൾ വർദ്ധിപ്പിക്കാനൊരുങ്ങി തുർക്കിഷ് എയർലൈൻ. ഫിഫ ലോകകപ്പിൽ കാണികൾക്ക് സുഗമയാത്ര ഒരുക്കാൻ വേണ്ടിയാണ് ദോഹയിലേക്ക് കൂടുതൽ വിമാന സർവീസുകൾ പ്രഖ്യാപിച്ചത്. നവംബർ ഒന്നു മുതൽ…
Read More » - 28 September
‘നാണക്കേട്, ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തത്’: നടിമാർക്ക് നേരെയുണ്ടായ ആക്രമണത്തിൽ നിവിൻ പോളി
കോഴിക്കോട്: ജില്ലയിലെ സ്വകാര്യ മാളിൽ ‘സാറ്റർഡേ നൈറ്റ്’ എന്ന ചിത്രത്തിന്റെ പ്രമോഷൻ പരുപാടിക്കെത്തിയ യുവനടിമാരെ കാണികൾക്കിടെയിൽ നിന്നും ചിലർ ലൈംഗികമായി അതിക്രമിച്ച സംഭവത്തിൽ പ്രതികരണവുമായി നടൻ നിവിൻ…
Read More » - 28 September
സംസ്ഥാനത്ത് വന്‍ സുരക്ഷ, ആലുവയില്‍ കേന്ദ്രസേന: ആര്‍എസ്എസ് കാര്യാലയത്തിന്റെ സുരക്ഷ ഏറ്റെടുത്തു
തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിനെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് സുരക്ഷ വര്‍ധിപ്പിച്ചു. പോപ്പുലര്‍ ഫ്രണ്ടിന്റെ ശക്തി കേന്ദ്രങ്ങളില്‍ പൊലീസിനെ കൂടുതലായി വിന്യസിച്ചു. പ്രതിഷേധം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന…
Read More » - 28 September
വനിതാ ഏഷ്യാ കപ്പ് ടി20: ബംഗ്ളാദേശ് ടീമിന്റെ കരുത്ത് ആയ മൂന്ന് താരങ്ങൾ തിരിച്ചെത്തി
ധാക്ക: വനിതാ ഏഷ്യാ കപ്പ് മത്സരങ്ങൾക്ക് ഒക്ടോബർ ഒന്നിന് തുടക്കം. ഒക്ടോബർ ഒന്ന് മുതൽ 15 വരെയാണ് ഏഷ്യാ കപ്പ് നടക്കുക. നിലവിലെ ചാമ്പ്യൻ ബംഗ്ലാദേശ് കിരീടം…
Read More » - 28 September
പിതാവിന് കരള്‍ പകുത്ത് നല്കി 18കാരി
തൃശൂര്‍: അച്ഛനോടുള്ള സ്നേഹം കൊണ്ടും കരുതല്‍ കൊണ്ടും മകള്‍ പകുത്തു നല്‍കിയത് സ്വന്തം കരള്‍. തൃശൂര്‍ വടക്കുംചേരിക്കാരനായ നെല്‍സണ്‍ ആണ് മകളുടെ കാരുണ്യത്താല്‍ രണ്ടാം ജീവിതത്തിലേയ്ക്ക് നടന്നുകയറിയത്.…
Read More » - 28 September
വനിതാ ഏഷ്യാ കപ്പ് ടി20: തീയതി, സമയം, തത്സമയ സ്ട്രീമിംഗ് – വിശദാംശങ്ങൾ
ധാക്ക: വനിതാ ഏഷ്യാ കപ്പ് മത്സരങ്ങൾക്ക് ഒക്ടോബർ ഒന്നിന് തുടക്കം. ഒക്ടോബർ ഒന്ന് മുതൽ 15 വരെയാണ് ഏഷ്യാ കപ്പ് നടക്കുക. നിലവിലെ ചാമ്പ്യൻ ബംഗ്ലാദേശ് കിരീടം…
Read More » - 28 September
ബിവറേജസിന് ഇനി വരുന്നത് കൂട്ട അവധി ദിനങ്ങള്‍: ദിവസങ്ങളറിയാം
തിരുവനന്തപുരം: ബിവറേജസിന് ഇനി വരാന്‍ പോകുന്നത് കൂട്ട അവധി ദിനങ്ങള്‍. സെപ്തംബർ 30 വൈകിട്ട് ഏഴ് മാണി മുതൽ രണ്ട് ദിവസത്തേക്ക് ബിവറേജസ് തുറന്നു പ്രവർത്തിക്കില്ല. ഒക്ടോബര്‍…
Read More » - 28 September
സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് ഒളിവില്‍ പോയ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പോലീസ് കസ്റ്റഡിയില്‍
കൊല്ലം: ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് ഒളിവില്‍ പോയ പോപ്പുലര്‍ ഫ്രണ്ട് നേതാവ് പോലീസ് കസ്റ്റഡയില്‍. പിഎഫ്ഐ സംസ്ഥാന സെക്രട്ടറി അബ്ദുള്‍ സത്താറിനെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. കരുനാഗപ്പള്ളി…
Read More » - 28 September
‘റിയാസിന്റെ വിവാഹം വ്യഭിചാരം തന്നെ, അംഗീകരിക്കാൻ മുസ്ലീങ്ങൾക്ക് ഒരിക്കലും സാധിക്കില്ല’: അബ്ദുൾ റഹ്മാൻ കല്ലായി
കോഴിക്കോട്: മന്ത്രി മുഹമ്മദ് റിയാസിനെ അപമാനിച്ച സംഭവത്തിൽ വിശദീകരണവുമായി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുൾ റഹ്മാൻ കല്ലായി. റിയാസിന്റെ വിവാഹം വ്യഭിചാരമാണെന്ന തന്റെ പ്രസ്ഥാവനത്തിൽ തെറ്റുണ്ടെന്ന്…
Read More » - 28 September
ബോംബ് നിര്‍മ്മാണത്തെക്കുറിച്ചുള്ള കോഴ്സ് മുതല്‍ മിഷന് 2047 വരെയുള്ള രേഖകള്‍: ഞെട്ടിക്കുന്ന വിവരങ്ങള്‍
ന്യൂഡല്‍ഹി: മത തീവ്രവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയേയും അനുബന്ധ സംഘടനകളേയും കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചതോടെ, കഴിഞ്ഞ ദിവസം രാജ്യവ്യാപകമായി എന്‍ഐഎ നടത്തിയ റെയ്ഡിന്റെ വിശദാംശങ്ങള്‍…
Read More » - 28 September
വനിതാ ഏഷ്യാ കപ്പ് ടി20: കിരീടത്തിനായി കളത്തിലിറങ്ങാൻ ഏഴ് ടീമുകൾ – വിശദാംശങ്ങൾ
ധാക്ക: വനിതാ ഏഷ്യാ കപ്പ് മത്സരങ്ങൾക്ക് ഒക്ടോബർ ഒന്നിന് തുടക്കം. ഒക്ടോബർ ഒന്ന് മുതൽ 15 വരെയാണ് ഏഷ്യാ കപ്പ് നടക്കുക. നേരത്തെ, ഏഷ്യാ കപ്പിൻ്റെ മത്സരക്രമം…
Read More »