Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2022 -28 September
നഷ്ടമായ ബാല്യം: പഠനം ഉപേക്ഷിച്ചു, വിശപ്പകറ്റാൻ ഇഷ്ടിക ചൂളകളിൽ ജോലി ചെയ്യുന്ന കുട്ടികൾ
കാബൂൾ: അഫ്ഗാനിസ്ഥാനെ താലിബാൻ ഏറ്റെടുത്തതിന് പിന്നാലെ രാജ്യത്തെ സ്ത്രീകളുടെയും കുട്ടികളുടെയും അവസ്ഥ പരിതാപകരമാണ്. വിശപ്പറിഞ്ഞ്, സ്വാതന്ത്ര്യമില്ലാതെ ഓരോ ദിവസവും മുന്നോട്ട് തള്ളി നീക്കാൻ അവർ പാട് പെടുകയാണ്.…
Read More » - 28 September
ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.41 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 28 September
‘ഭീകര പ്രവർത്തനങ്ങളും കൊലപാതകങ്ങളും, രാജ്യസുരക്ഷയ്ക്ക് ഭീഷണി’: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നിരോധിക്കപ്പെടുമ്പോൾ
ന്യൂഡൽഹി: രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിൽ നടന്ന എൻ.ഐ.എ റെയ്ഡിന് പിന്നാലെ കേന്ദ്ര സർക്കാർ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെയും (പിഎഫ്ഐ) അതിന്റെ അനുബന്ധ സംഘടനകളെയും 5 വർഷത്തേക്ക്…
Read More » - 28 September
മാധ്യമ- വിനോദ വ്യവസായ മേഖല: പത്തു വർഷത്തിനകം വളർച്ച 100 ബില്യൺ ഡോളറായി ഉയർന്നേക്കും
രാജ്യത്തെ മാധ്യമ, വിനോദ മേഖലകളുടെ വളർച്ച ലക്ഷ്യമിടാനൊരുങ്ങി കേന്ദ്ര ഇൻഫോർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം. 2030 ഓടെ ഈ മേഖലയുടെ വളർച്ച 100 ബില്യൺ ഡോളറായി വർദ്ധിപ്പിക്കാനാണ്…
Read More » - 28 September
ആറളത്ത് വീണ്ടും കാട്ടാന ആക്രമണം : ആദിവാസി യുവാവിനെ കാട്ടാന ചവിട്ടി കൊന്നു, ഈ വര്‍ഷത്തെ മൂന്നാമത്തെ മരണം
കണ്ണൂർ: ആറളത്ത് വീണ്ടും കാട്ടാന ആക്രമണം. ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. ആറളം ഫാം ഒൻപതാം ബ്ലോക്കിലെ വളയംചാൽ പൂക്കുണ്ട് കോളനിയിലെ വാസുവാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്.…
Read More » - 28 September
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ച് കേന്ദ്ര സർക്കാർ
ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ച് കേന്ദ്ര സർക്കാർ. പോപ്പുലർ ഫ്രണ്ടിനെ നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിക്കുകയായിരുന്നു. പി.എഫ്.ഐയെയും അതിന്റെ എല്ലാ അഫിലിയേറ്റുകളെയും 5 വർഷത്തേക്ക് ആണ്…
Read More » - 28 September
മാളിൽ വെച്ച് കയറിപ്പിടിച്ച ആളുടെ കരണത്തടിച്ച് സാനിയ ഇയ്യപ്പൻ: വീഡിയോ
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സാനിയ ഈയ്യപ്പൻ. സാനിയയും സഹപ്രവർത്തകരും കോഴിക്കോടുള്ള സ്വകാര്യ മാളിൽ പുതിയ സിനിമയുടെ പ്രൊമോഷൻ പരിപാടിക്കെത്തിയപ്പോഴുണ്ടായ ഒരു ദുരനുഭവം ആണ് ഇപ്പോൾ…
Read More » - 28 September
കോട്ടയത്ത് കൂട്ടിൽ കെട്ടിയിട്ടിരുന്ന ആടുകൾക്ക് നേരെ തെരുവുനായ്ക്കൂട്ടത്തിന്റെ ആക്രമണം
കോട്ടയം: ആടുകൾക്ക് നേരെ തെരുവുനായ്ക്കൂട്ടത്തിന്റെ ആക്രമണം. കോട്ടയം അകലകുന്നം പഞ്ചായത്ത് കാഞ്ഞിരമറ്റം ക്ടാക്കുഴി ഭാഗം നെടിയത്തിൽ തോംസൺ സഖറിയാസിന്റെ ആടുകളെയാണ് തെരുവുനായ്ക്കൂട്ടം ആക്രമിച്ചത്. വീടിന് സമീപത്തെ കൂട്ടിൽ…
Read More » - 28 September
പുരസ്കാര നിറവിൽ യൂക്കോ ബാങ്ക്
പുരസ്കാര നിറവിൽ രാജ്യത്തെ പ്രമുഖ ബാങ്കായ യുണൈറ്റഡ് കമേഴ്ഷ്യൽ ബാങ്ക് അഥവാ, യൂക്കോ ബാങ്ക്. ഇത്തവണ യൂക്കോ ബാങ്കിനെ തേടിയെത്തിയത് രാജ്ഭാഷ കീർത്തി പുരസ്കാരമാണ്. കേന്ദ്ര ആഭ്യന്തര…
Read More » - 28 September
വിദ്യാർത്ഥിയ്ക്ക് ക്രൂര മര്‍ദ്ദനം : പിടിഎ അംഗം അറസ്റ്റിൽ
കോഴിക്കോട്: ബാലുശ്ശേരിയിൽ മോഷണക്കുറ്റം ആരോപിച്ച് സ്കൂൾ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച സ്കൂള്‍ പിടിഎ അംഗം പൊലീസ് പിടിയിൽ. പിടിഎ അംഗം സജിയെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 28 September
തെരുവുനായ ആക്രമണം : ഏഴു വയസുള്ള കുട്ടിക്കും അമ്മയ്ക്കും പരിക്ക്, കുട്ടിക്ക് പ്ലാസ്റ്റിക് സർജറി വേണമെന്ന് ഡോക്ടർമാർ
ആലപ്പുഴ : ചേർത്തല കളവംകോടത്ത് തെരുവുനായ ആക്രമണത്തിൽ ഏഴു വയസുള്ള കുട്ടിക്കും രക്ഷിക്കാനെത്തിയ അമ്മയ്ക്കും പരിക്കേറ്റു. ചുണ്ടിന് കടിയേറ്റ കുട്ടിയെയും അമ്മയെയും കോട്ടയം മെഡിക്കൽ കോളജിനോടനുബന്ധിച്ചുള്ള കുട്ടികളുടെ…
Read More » - 28 September
ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം റേഷൻ അരി പുട്ട്
റേഷൻ അരി ഉപയോഗിച്ച് അടിപൊളി പുട്ട് തയ്യാറാക്കി നോക്കിയാലോ. ഇതിനായി ആദ്യം ഒരു കപ്പ് റേഷൻ അരി കഴുകി കുതിർക്കാൻ വെക്കുക. ഒരു മണിക്കൂറെങ്കിലും നന്നായി കുതിർന്ന…
Read More » - 28 September
ഭാരത് മാർട്ട്: സംസ്ഥാനല ശിൽപ്പശാല ഉദ്ഘാടനം ചെയ്തു
ചില്ലറ വ്യാപാരികൾക്കായി ആരംഭിച്ച ഓൺലൈൻ പോർട്ടലായ ഭാരത് മാർട്ടിന്റെ സംസ്ഥാനതല ശിൽപശാല ഉദ്ഘാടനം ചെയ്തു. കോൺഫിഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് ദേശീയ സെക്രട്ടറി ജനറൽ പ്രവീൺ…
Read More » - 28 September
ശിവ-പാര്‍വ്വതി ഐതിഹ്യം : പാര്‍വ്വതി എന്ന പേരിന് പിന്നിൽ
ഹൈന്ദവവിശ്വാസം അനുസരിച്ച് ത്രിമൂര്‍ത്തികളിലെ ഒരു മൂര്‍ത്തിയും സംഹാരത്തിന്റെ ദേവനുമാണ് ശിവന്. ഹിമവാന്റെ പുത്രിയായ ദേവി പാര്‍വ്വതിയാണ് ഭഗവാന് ശിവന്റെ പത്നി. ദേവന്മാരുടേയും ദേവനായാണ് ശിവനെ ശൈവര്‍ ആരാധിക്കുന്നത്.…
Read More » - 28 September
ധീരജവാന്മാരുടെ ജീവിതം തലമുറകളെ പ്രചോദിപ്പിക്കുന്നു: മുഖ്യമന്ത്രി
തിരുവനന്തപുരം: ജീവത്യാഗം ചെയ്തും പ്രതികൂല സാഹചര്യങ്ങളോട് മല്ലിട്ടും മാതൃഭൂമിയെ സംരക്ഷിച്ചുപോരുന്ന ധീരജവാന്മാരുടെ ജീവിതങ്ങൾ തലമുറകളെ പ്രചോദിപ്പിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. തിരുവനന്തപുരം പാങ്ങോട് സൈനിക ക്യാമ്പിൽ…
Read More » - 28 September
പറമ്പുകര ഹെൽത്ത് ആൻഡ് വെൽനസ് സെന്റര്‍ വെള്ളിയാഴ്ച നാടിന് സമർപ്പിക്കും
കോട്ടയം: ജില്ലയിലെ മണർകാട് പഞ്ചായത്തിലെ പറമ്പുകര സബ് സെന്റർ, ഹെൽത്ത് ആന്റ് വെൽനസ് സെന്ററായി മാറുന്നതോടെ മറ്റൊരു മാതൃക കൂടിയായി മാറുകയാണ്. പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം…
Read More » - 28 September
ലോക ഹൃദയദിനം: സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത്
തിരുവനന്തപുരം: ലോക ഹൃദയദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബർ 29നു രാവിലെ 9.30ന് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് നിർവഹിക്കും. പൊതുവിദ്യാഭ്യാസ –…
Read More » - 28 September
വർഗീയ ധ്രുവീകരണം സൃഷ്ടിക്കുന്ന പ്രകോപന നടപടികളിൽ നിന്ന് പിന്മാറാൻ ഉപദേശിക്കുകയാണ് വേണ്ടത്: ജെ പി നദ്ദക്കെതിരെ സിപിഎം
തിരുവനന്തപുരം: കേരളത്തിൽ സാമുദായിക സമാധാനം തകർത്ത് മനഃപൂർവ്വം വർഗീയ ധ്രുവീകരണം സൃഷ്ടിക്കുന്ന പ്രകോപന നടപടികളിൽ നിന്ന് പിന്മാറാൻ ആർഎസ്എസിനെ ഉപദേശിക്കുകയാണ് ബിജെപി അധ്യക്ഷൻ ജെ പി നദ്ദ…
Read More » - 28 September
വാട്ടർ അതോറിറ്റി ആംനസ്റ്റി പദ്ധതി: അപേക്ഷ നൽകാൻ മൂന്നു നാൾ കൂടി
തിരുവനന്തപുരം: ഉപഭോക്താക്കൾക്ക് ഒട്ടേറെ ഇളവുകൾ നൽകി കുടിവെള്ള ചാർജ് കുടിശ്ശിക തീർപ്പാക്കാൻ കേരള വാട്ടർ അതോറിറ്റി നടപ്പാക്കിയിട്ടുള്ള ആംനസ്റ്റി പദ്ധതിയിലേക്ക് അപേക്ഷ നൽകാൻ ഇനി മൂന്നു ദിവസം…
Read More » - 28 September
കാട്ടാക്കട സംഭവം: ഒരു ജീവനക്കാരന് കൂടി സസ്പെൻഷൻ
തിരുവനന്തപുരം: സെപ്തംബർ 20 തീയതി കാട്ടക്കട ഡിപ്പോയിൽ കൺസഷൻ എടുക്കാനെത്തിയ വിദ്യാർത്ഥിയോടും, പിതാവിനോടും അപമര്യാദയായി പെരുമാറിയ സംഭവത്തിൽ ഒരു ജീവനക്കാരനെക്കൂടെ കെഎസ്ആർടിസി അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.…
Read More » - 28 September
മഴവിൽ ഇഡലി മുതൽ ‘അമൃതം’ ലഡ്ഡു വരെ: കുട്ടികളുടെ മനം കവർന്ന് പോഷകാഹാര പ്രദർശനം
തിരുവനന്തപുരം: മഴവിൽ നിറങ്ങളിലും വിവിധ രുചികളിലും തയ്യാറാക്കി വച്ചിരിക്കുന്ന പോഷക ഗുണങ്ങൾ ഏറെയുള്ള വിഭവങ്ങൾ. കൗതുകത്തോടെ രുചി നുകർന്ന് കുട്ടികൾ. വാമനപുരം ഗ്രാമ പഞ്ചായത്തിലെ ‘പോഷൻ മാ’…
Read More » - 28 September
ജീവനക്കാര്‍ക്കെതിരെ കെഎസ്ആര്‍ടിസി എടുത്ത നടപടി ശരിയല്ല സിഐടിയു
തിരുവനന്തപുരം: കാട്ടാക്കടയില്‍ ഗൃഹനാഥനേയും മകളേയും മര്‍ദ്ദിച്ച കെഎസ്ആര്‍ടിസി ജീവനക്കാരെ ന്യായീകരിച്ച് സിഐടിയു രംഗത്ത്. ജീവനക്കാര്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് സിഐടിയു നേതാവ് സി.കെ ഹരികൃഷ്ണന് പറഞ്ഞു. നടന്നത്…
Read More » - 28 September
റിയല്‍ എസ്റ്റേറ്റ് ഏജന്റിന്റെ മരണത്തില്‍ ദുരൂഹത, അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം കാര്‍ കണ്ടെത്തി
ചണ്ഡീഗഢ്: ദുരൂഹ സാഹചര്യത്തില്‍ മരിച്ച യുവാവിന്റെ കാര്‍ പൊലീസ് കണ്ടെത്തി. അഞ്ച് ദിവസം മുമ്പ് ചണ്ഡീഗഢിലെ കൈംബ്വാല ഗ്രാമത്തിലാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍, അന്ന്…
Read More » - 28 September
ആയുധ കയറ്റുമതിയിലും ഇന്ത്യയ്ക്ക് വന്‍ കുതിപ്പ്
ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി കുത്തനെ ഉയര്‍ന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 334 ശതമാനമായിട്ടാണ് കുതിച്ചുയര്‍ന്നത്. എഴുപത്തിയഞ്ച് രാജ്യങ്ങളാണ് ഇപ്പോള്‍ ഇന്ത്യയില്‍…
Read More » - 28 September
ഹിജാബ് വിരുദ്ധ പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ ഉത്തരവിട്ട് ഇറാന് ഭരണകൂടം
ടെഹ്റാന്: ഇറാനില്‍) ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് ഇരുപതുകാരി കൊല്ലപ്പെട്ടു. ഹാദിസ് നജാഫി എന്ന വിദ്യാര്‍ത്ഥിനിയാണ് നെഞ്ചിലും മുഖത്തും കയ്യിലും കഴുത്തിലുമായി ആറോളം വെടിയുണ്ടകള്‍…
Read More »