Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2022 -10 October
മുഖ്യമന്ത്രിയുടെ വിദേശ യാത്ര സുതാര്യമല്ല, നാടിന് ഉപകാരമുള്ള ഒന്നും യാത്രയുടെ ഭാഗമായി ചെയ്തിട്ടില്ല: വി.ഡി സതീശൻ
കോഴിക്കോട്: മുഖ്യമന്ത്രിയുടെ വിദേശ യാത്ര സുതാര്യമല്ലെന്ന വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. യാത്രയുടെ പുരോഗതി ജനങ്ങൾക്ക് മുന്നിൽ വയ്ക്കണമെന്ന് വി.ഡി സതീശൻ ആവശ്യപ്പെട്ടു. നാടിന് ഉപകാരമുള്ള ഒന്നും…
Read More » - 10 October
നയൻതാരയും പ്രിയങ്ക ചോപ്രയും അമ്മയായ സറോഗസി എന്താണ്? സറോഗസി സ്വാഭാവികമാണെന്ന് സദാചാരവാദികൾ എന്നാണ് തിരിച്ചറിയുക?
‘നയനും ഞാനും അമ്മയും അപ്പയും ആയി. അനുഗ്രഹിക്കപ്പെട്ട ഇരട്ട കുഞ്ഞുങ്ങളാണ്. ഞങ്ങളുടെ ഉയിരിനും ഉലകത്തിനും നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും വേണം’, ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ കാര്യം ആരാധകരുമായി…
Read More » - 10 October
താരനും മുടികൊഴിച്ചിലും തടയാൻ കറിവേപ്പില!
എല്ലാ പ്രായക്കാരേയും ഒരുപോലെ അലട്ടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് മുടികൊഴിച്ചിൽ. പല കാരണങ്ങൾ കൊണ്ടാണ് മുടികൊഴിച്ചിലുണ്ടാകുന്നത്. ഹോർമോൺ വ്യതിയാനം, തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തിലെ വ്യത്യാസം, വിറ്റാമിൻ എ,…
Read More » - 10 October
എഫ്സിസി മഠത്തില്‍ സത്യാഗ്രഹ സമരം തുടരുന്ന സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് നേരെ ആക്രമണം എന്ന് പരാതി
വയനാട്: സത്യാഗ്രഹ സമരം തുടരുന്ന സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് നേരെ ആക്രമണം എന്ന് പരാതി. മാനന്തവാടി കാരക്കമല എഫ്സിസി മഠത്തിലെ മറ്റ് അംഗങ്ങളില്‍ നിന്ന് ആക്രമണം നേരിട്ടെന്ന്…
Read More » - 10 October
പത്തനംതിട്ടയില്‍ യുവതി തൂങ്ങി മരിച്ച നിലയിൽ: ഭർത്താവിനെ കസ്റ്റഡിയിൽ എടുത്ത് പോലീസ്
പത്തനംതിട്ട: പത്തനംതിട്ടയില്‍ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുറവൻകുഴി സ്വദേശി സൂര്യയാണ് (26) മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ ഭർത്താവ്…
Read More » - 10 October
പല്ലിന്റെയും മോണയുടെയും ആരോഗ്യത്തിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ!
മിക്കവരും പല്ലിന്റെയും മോണയുടെയും കാര്യത്തിൽ അധികം ശ്രദ്ധ കൊടുക്കാറില്ല. ഇടവിട്ട് പല്ല് വേദന വരുന്നു, പല്ല് പുളിക്കുന്നു, വായ്നാറ്റം മാറുന്നില്ല ഇങ്ങനെ നിരവധി പ്രശ്നങ്ങളാണ് പലരേയും അലട്ടുന്നത്.…
Read More » - 10 October
പഴക്കച്ചവടത്തിന്റെ മറവില്‍ കോടികളുടെ ലഹരിക്കടത്ത്, മലയാളിയായ വിജിനെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ പുറത്ത്
കൊച്ചി: പഴക്കച്ചവടത്തിന്റെ മറവില്‍ കോടികളുടെ ലഹരിക്കടത്ത് നടത്തി പിടിയിലായ കൊച്ചി സ്വദേശി വിജിനെ കുറിച്ചും, ഇയാള്‍ നടത്തിയ ഇടപാടുകളെ കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. ലഹരിക്കടത്തിന് കൂടുതല്‍…
Read More » - 10 October
നന്മ നിറഞ്ഞ നാട്: പന്ത്രണ്ടുവയസുകാരിയുടെ ചികിത്സയ്ക്കായി ബിരിയാണി ചലഞ്ചുമായി ഒരു നാട്
കോഴിക്കോട്: പന്ത്രണ്ടുവയസുള്ള പെൺകുട്ടിയുടെ ചികിത്സയ്ക്കായി പണം കണ്ടെത്താൻ ബിരിയാണി ചലഞ്ചുമായി ഒരു നാട്. കോഴിക്കോട് കൊയിലാണ്ടി മേലൂരിലെ ജനങ്ങൾ ആണ് മനുഷ്യത്വത്തിന്റെ മറ്റൊരു മുഖമായി മാറിയിരിക്കുന്നത്. മീര…
Read More » - 10 October
അപകടങ്ങൾ തുടരുന്നു: നിയന്ത്രണം വിട്ട ബസ് ലോറിയില്‍ ഇടിച്ച് കയറി 20 പേർക്ക് പരുക്ക്
കോഴിക്കോട്: കുന്ദമംഗലം ചൂലാംവയലില്‍ ബസ് ലോറിയില്‍ ഇടിച്ച് കയറി അപകടം. അപകടത്തില്‍ നിരവധി പേർക്ക് പരുക്കേറ്റു. ചൂലാംവയൽ മാക്കൂട്ടം എ യു.പി സ്കൂളിന് സമീപം ഇന്ന് രാവിലെയാണ്…
Read More » - 10 October
അദ്ദേഹത്തിന്റെ വരവ് കാര്യങ്ങൾ ഇന്ത്യക്ക് അനുകൂലമാക്കി, പേടിയില്ലാതെ പാകിസ്ഥാനെ നേരിടാൻ പഠിപ്പിച്ചു: ഷാഹിദ് അഫ്രീദി
ദുബായ്: ലോകകപ്പ് മത്സരങ്ങളിൽ പാകിസ്ഥാനെതിരെ സമ്പൂർണ ആധിപത്യം ഇന്ത്യയ്ക്കുണ്ടായിരുന്നു. തോൽവിയറിയാതെ കുതിച്ചിരുന്ന ഒരു സമയം. ഏകപക്ഷീയമായ മത്സരങ്ങളിൽ ഇന്ത്യ, പാകിസ്ഥാന് മുന്നിൽ എളുപ്പത്തിൽ ജയിച്ചുകയറി. എന്നാൽ, അടുത്തിടെ…
Read More » - 10 October
‘വെള്ളിയാഴ്ച മുതൽ എം.ജി റോഡ് സ്തംഭിച്ചു, മലയാള സിനിമ നഷ്ടപ്രതാപം തിരിച്ചുപിടിക്കുന്നു: റോഷാക്കിനെ കുറിച്ച് ആന്റോ ജോസഫ്
മമ്മൂട്ടി നായകനും നിര്‍മ്മാതാവുമായ റോഷാക്ക് വാൻ വിജയത്തിലേക്ക്. മമ്മൂട്ടിക്കമ്പനിയുടേതായി പ്രേക്ഷകരിലെത്തിയ ആദ്യ ചിത്രം നിസാം ബഷീര്‍ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. റിവഞ്ച് ത്രില്ലറെന്ന കാറ്റഗറിയിൽ പെടുത്താവുന്ന ചിത്രം…
Read More » - 10 October
പെൺകുഞ്ഞിന് ജന്മം നൽകി യുവതി: ആശുപത്രിയിലെത്തി കുഞ്ഞിനെ കണ്ട് മടങ്ങിയ ഭർത്താവും അമ്മായിയമ്മയും ആത്മഹത്യ ചെയ്തു
ചെന്നൈ: പെൺകുഞ്ഞ് പിറന്നതിന്റെ നിരാശയിൽ ആത്മഹത്യ ചെയ്ത് കുഞ്ഞിന്റെ പിതാവും മുത്തശ്ശിയും. തമിഴ്നാട്ടില്‍ ജോലാര്‍പേട്ടയ്ക്കടുത്ത് മന്ദലവാഡിയിലാണ് സംഭവം. കുഞ്ഞിന്റെ പിതാവ് ആയ മുരളിയും (27) ഇയാളുടെ അമ്മ…
Read More » - 10 October
വീട്ടമ്മയുടെ കഴുത്തിൽ കമ്പ് കുത്തി കയറ്റി കൊലപ്പെടുത്താൻ ശ്രമം: അയൽവാസികൾ കസ്റ്റഡിയില്‍
തിരുവനന്തപുരം: വീട്ടമ്മയുടെ കഴുത്തിൽ കമ്പ് കുത്തി കയറ്റി കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ പ്രതികള്‍ പിടിയില്‍. തിരുവനന്തപുരം നെയ്യാറ്റിൻകര അതിയന്നൂർ മരുതംകോട് വാർഡിൽ വിജയകുമാരി (50) യെയാണ്…
Read More » - 10 October
രാവിലെ തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നതുകൊണ്ടുള്ള ഗുണങ്ങള്‍!
ചർമ്മ സംരക്ഷണത്തിനായി പലതരത്തിലുള്ള ക്രീമുകളും മറ്റും ഉപയോഗിക്കുന്നവരുണ്ട്. അതേസമയം, ദിവസവും രാവിലെ നല്ല തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നത്ര ഗുണം ഇവയ്ക്ക് നല്കാന് കഴിയില്ല എന്ന കാര്യം…
Read More » - 10 October
ഞാൻ ശിവശങ്കരന്റെ പാർവതിയായിരുന്നു, ചെന്നൈ ക്ഷേത്രത്തിൽ വച്ച് താലിചാർത്തി: ഒരിക്കലും കൈവിടില്ലെന്ന് പറഞ്ഞുവെന്ന് സ്വപ്ന
കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ‘ചതിയുടെ പത്മവ്യൂഹം’ എന്ന പുസ്തകം ഉടൻ പുറത്തിറങ്ങും. സ്വർണക്കടത്ത് കേസും അതിനുള്ളിൽ നടന്ന ചതികളും വിവരിച്ച് കൊണ്ട് സ്വപ്നയെഴുതിയ…
Read More » - 10 October
സമാജ് വാദി പാർട്ടി നേതാവ് മുലായം സിങ് യാദവ് അന്തരിച്ചു
ന്യൂഡൽഹി: ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ് വാദി പാർട്ടി നേതാവുമായ മുലായംസിങ് യാദവ്(82) അന്തരിച്ചു. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. 82 വയസ്സായിരുന്നു. കഴിഞ്ഞ ഏതാനും…
Read More » - 10 October
വടക്കഞ്ചേരി അപകടത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് വിലയിരുത്താൻ ഗതാഗത വകുപ്പ് വിളിച്ച ഉന്നതതല യോഗം ഇന്ന്
തിരുവനന്തപുരം: വടക്കഞ്ചേരിയില്‍ നടന്ന അപകടത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് വിലയിരുത്താൻ ഗതാഗത വകുപ്പ് വിളിച്ച ഉന്നതതല യോഗം ഇന്ന് നടക്കും. 18 പേജുള്ള റിപ്പോർട്ടാണ് യോഗത്തിൽ വിലയിരുത്തുക. അപകട…
Read More » - 10 October
ഹാളണ്ടിനെ ഫുട്ബോളില്‍ നിന്ന് വിലക്കണം: ഫിഫയ്ക്ക് പരാതിയുമായി ആരാധകർ
ലണ്ടന്‍: മാഞ്ചസ്റ്റര്‍ സിറ്റി താരം എര്‍ലിങ് ഹാലണ്ടിനെ വിലക്കണമെന്ന് ആരാധകർ. ഇതിനായി ഒപ്പ് ശേഖരണം തുടങ്ങിയിരിക്കുകയാണ് ഒരു കൂട്ടം ആരാധകകര്‍. മാഞ്ചസ്റ്റര്‍ സിറ്റിയിൽ താരത്തിന്റെ മിന്നും ഫോമാണ്…
Read More » - 10 October
രാജ്യ തലസ്ഥാനത്ത് സിഎൻജി വിലയിൽ വർദ്ധനവ്
ഡൽഹിയിൽ സിഎൻജി, പിഎൻജി എന്നിവയുടെ വിലയിൽ വർദ്ധനവ്. പ്രകൃതി വാതകങ്ങളുടെ നിരക്ക് വർദ്ധനവിനെ തുടർന്നാണ് സിഎൻജി, പിഎൻജി എന്നിവയുടെ നിരക്കും ഉയർന്നത്. റിപ്പോർട്ടുകൾ പ്രകാരം, മൂന്നു രൂപയാണ്…
Read More » - 10 October
തലയോലപ്പറമ്പിൽ വൻ കഞ്ചാവ് വേട്ട : 92 കിലോ കഞ്ചാവുമായി രണ്ടു പേർ അറസ്റ്റിൽ
വൈക്കം: കോട്ടയം തലയോലപ്പറമ്പിൽ വൻ കഞ്ചാവ് വേട്ട. കാറിൽ കടത്തിയ 92.340 കിലോ കഞ്ചാവും 1.3 ഗ്രാം എം.ഡി.എം.എയുമായി രണ്ടു പേർ പൊലീസ് പിടിയിൽ. സംഭവത്തിൽ നിരവധി…
Read More » - 10 October
സെന്സിബിള് ഇന്നിംഗ്സ്: സഞ്ജുവിനെ പ്രശംസിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ലോകം
റാഞ്ചി: മലയാളി താരം സഞ്ജു സാംസണെ പ്രശംസിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ലോകം. ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ 36 പന്തില്‍ 30 റണ്‍സുമായി പുറത്താവാതെ നിന്നതോടെയാണ് ആരാധകര്‍ സഞ്ജുവിനെ…
Read More » - 10 October
വടക്കഞ്ചേരി വാഹനാപകടത്തില്‍ ഹൈക്കോടതിയില്‍ ഇന്ന് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കും
പാലക്കാട്: വടക്കഞ്ചേരി വാഹനാപകടത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന് ഇന്ന് ഹൈക്കോടതിയില്‍ അന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിക്കും. ആലത്തൂര്‍ ഡിവൈഎസ്പി ആര് അശോകന് ആണ് അന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിക്കുക. അപകടത്തിന്റെ യഥാര്‍ത്ഥ കാരണവും ഇതുവരെയുളള…
Read More » - 10 October
തിരൂരിൽ ആടുകൾ കൂട്ടത്തോടെ ചത്തു : ചെള്ളുപനിയെന്ന് സംശയം
തിരൂർ: തിരൂരിൽ മുപ്പതിലധികം ആടുകൾ രോഗം ബാധിച്ച് ചത്തു. തുടർന്ന്, ഞായറാഴ്ച വെറ്ററിനറി ഡോക്ടർമാരുടെ സംഘം പൂക്കയിൽ, തുമരക്കാവ്, ചെമ്പ്ര പ്രദേശങ്ങൾ സന്ദർശിച്ചു. പരിശോധനയിൽ ചെള്ളുപനിയാവാം എന്ന…
Read More » - 10 October
ഗൂഗിൾ ക്രോം: സേവനങ്ങൾ ദുർബലം, അറ്റ്ലസ് വിപിഎൻ സർവേ റിപ്പോർട്ട് പുറത്ത്
ഉപഭോക്താക്കൾക്ക് മികച്ച സേവനങ്ങളും സുരക്ഷയും ഉറപ്പുവരുത്തുന്ന വെബ് ബ്രൗസറുകളുടെ പട്ടിക പുറത്തുവിട്ടു. അറ്റ്ലസ് വിപിഎൻ നടത്തിയ സർവേ റിപ്പോർട്ടുകൾ പ്രകാരം, സുരക്ഷയിൽ ആപ്പിളിന്റെ സഫാരിയാണ് മുന്നിട്ട് നിൽക്കുന്നത്.…
Read More » - 10 October
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം : യുവാക്കൾ അറസ്റ്റിൽ
കൊയിലാണ്ടി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയും കൂട്ടുപ്രതിയും അറസ്റ്റിൽ. കൊയിലാണ്ടി വടകര റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ക്ലീനറായ അദ്വൈത് എന്ന കണ്ണൻ, കൂട്ടുപ്രതി മണികണ്ഠൻ…
Read More »