Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2024 -6 May
സുദര്ശന്റെ വിവാഹബന്ധം തകര്ന്നതിന് പിന്നില് അനിലയുമായുള്ള അടുപ്പം, ഇതോടെ അനിലയോടുള്ള പക സുദര്ശന് ഇരട്ടിച്ചു
പയ്യന്നൂര്: താക്കോലേല്പ്പിച്ച് ടൂറിനുപോയ അന്നൂര് കൊരവയല് റോഡിലെ റിട്ട. മിലിട്ടറി ഉദ്യോഗസ്ഥന്റെ വീട്ടില് മാതമംഗലത്തെ യുവതിയെ മരിച്ച നിലയില് കണ്ടെത്തിയ സംഭവത്തിലെ ദുരൂഹതയഴിച്ച് പോലീസ്. വെള്ളരിയാനം കരിപ്പാപൊയിലിലെ…
Read More » - 6 May
ആര് പറയുന്നത് ശരി? ഡ്രൈവറും മേയറും തമ്മിലുള്ള തര്ക്കം: മെമ്മറി കാര്ഡിനായുള്ള അന്വേഷണം എങ്ങുമെത്തിയില്ല
തിരുവനന്തപുരം: കെഎസ്ആര്ടിസി ഡ്രൈവര് യദുവും തിരുവനന്തപുരം മേയര് ആര്യാ രാജേന്ദ്രനും തമ്മില് നടുറോഡിലുണ്ടായ തര്ക്കത്തിലെ നിര്ണായക ദൃശ്യങ്ങളുടെ മെമ്മറി കാര്ഡ് നഷ്ടമായ സംഭവത്തില് പോലീസ് അന്വേഷണം എങ്ങുമെത്തിയില്ല.…
Read More » - 6 May
കന്യാകുമാരി ബീച്ചില് അഞ്ച് മെഡിക്കല് വിദ്യാര്ഥികള് മുങ്ങിമരിച്ചു: മരിച്ചവരില് രണ്ട് പെണ്കുട്ടികളും
ചെന്നൈ: കന്യാകുമാരി ഗണപതിപുരം ബീച്ചിലെത്തിയ അഞ്ച് മെഡിക്കല് വിദ്യാര്ഥികള് മുങ്ങിമരിച്ചു. തിരുച്ചറപ്പള്ളി എസ്ആര്എം മെഡിക്കല്കോളജിലെ വിദ്യാര്ഥികളാണ് മരിച്ചത്. മരിച്ചവരില് രണ്ട് പെണ്കുട്ടികളും ഉള്പ്പെടും. Read Also: അടിവസ്ത്രത്തിനുളളില് പ്രത്യേക…
Read More » - 6 May
അടിവസ്ത്രത്തിനുളളില് പ്രത്യേക അറകളുണ്ടാക്കി ഒളിപ്പിച്ച് സ്വര്ണക്കടത്ത്: രണ്ട് പേര് അറസ്റ്റില്
തിരുവനന്തപുരം: അടിവസ്ത്രത്തിനുളളില് പ്രത്യേക അറകളുണ്ടാക്കി ഒളിപ്പിച്ച് കടത്താന് ശ്രമിച്ച 33 ലക്ഷം രൂപയുടെ സ്വര്ണവുമായി രണ്ട് യാത്രക്കാരെ തിരുവനന്തപുരം വിമാനത്താവളത്തില് പിടികൂടി. Read Also: അമ്മ കൊലപ്പെടുത്തിയ കുരുന്നിന്റെ…
Read More » - 6 May
അമ്മ കൊലപ്പെടുത്തിയ കുരുന്നിന്റെ സംസ്കാരചടങ്ങ് കണ്ണീര്കാഴ്ച: നാട്ടുകാരും മേയറും പോലീസും കളിപ്പാട്ടങ്ങളോടെ യാത്രയാക്കി
കൊച്ചി: പനമ്പിള്ളി നഗറിലെ ഫ്ളാറ്റില് അമ്മ കൊലപ്പെടുത്തിയ നവജാതശിശുവിന്റെ മൃതദേഹം സംസ്കരിച്ചു. പുല്ലേപ്പടി പൊതുശ്മശാനത്തില് പോലീസിന്റെയും കൊച്ചി കോര്പറേഷന്റെയും നേതൃത്വത്തിലായിരുന്നു സംസ്കാരം. ജനിച്ചയുടന് സ്വന്തം മാതാവ് തന്നെ…
Read More » - 6 May
സംസ്ഥാനത്ത് താപനില ഉയര്ന്ന് തന്നെ
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ വരെ ഉയര്ന്ന താപനില തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി വയനാട് ഒഴികെയുള്ള ജില്ലകളില് യെല്ലോ അലേര്ട്ട്. ബുധനാഴ്ച മുതല് മഴയ്ക്ക് സാധ്യത.…
Read More » - 6 May
പൂഞ്ച് ഭീകരാക്രമണം: ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടു
ശ്രീനഗര്: പൂഞ്ച് ഭീകരാക്രമണത്തില് ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടു. വിവരം നല്കിയാല് 20 ലക്ഷം രൂപ പ്രതിഫലം ലഭിക്കും. വ്യോമസേനയുടെ വാഹനവ്യൂഹത്തിന് നേരെയായിരുന്നു കഴിഞ്ഞ ദിവസം ആക്രമണം നടന്നത്.…
Read More » - 6 May
യുകെയില് മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു
ലണ്ടന്: യുകെയില് മലയാളി യുവതി വീടിനുള്ളില് കുഴഞ്ഞുവീണ് മരിച്ചു. യുകെയിലെ ഡെര്ബിയ്ക്ക് അടുത്താണ് സംഭവം. ബര്ട്ടന് ഓണ് ട്രെന്റിലെ ജോര്ജ് വറീത്, റോസിലി ജോര്ജ് ദമ്പതികളുടെ മകള്…
Read More » - 6 May
മേയര്-എംഎല്എ പദവികള് കോടതിക്ക് മുന്നില് വിലപോയില്ല, ആര്യയ്ക്കും സച്ചിന് ദേവിനും എതിരെ കേസെടുക്കാന് കോടതി ഉത്തരവ്
തിരുവനന്തപുരം: തിരുവനന്തപുരം മേയര് ആര്യാ രാജേന്ദ്രനും സച്ചിന് ദേവ് എംഎല്എയ്ക്കുമെതിരെ കേസെടുക്കാന് കോടതി ഉത്തരവ്. കെഎസ്ആര്ടിസി ഡ്രൈവര് യദുവിന്റെ പരാതിയിലാണ് കോടതി ഉത്തരവ്. മേയര് ആര്യാ രാജേന്ദ്രന്,…
Read More » - 6 May
വിദ്യാര്ത്ഥി ഹോസ്റ്റല് കെട്ടിടത്തില് നിന്ന് ചാടി മരിച്ചു: സംഭവം കോഴിക്കോട് എന്ഐടി കാമ്പസില്
കോഴിക്കോട്: കോഴിക്കോട് നാഷണല് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എന്ഐടി) യിലെ ഹോസ്റ്റല് കെട്ടിടത്തില് നിന്നും ചാടി വിദ്യാര്ത്ഥി ആത്മഹത്യ ചെയ്തതായി പോലീസ് അറിയിച്ചു. കാമ്പസിനുള്ളിലെ കെട്ടിടത്തില് നിന്നാണ്…
Read More » - 6 May
യുവാവിനെ കൊന്ന് കെട്ടിത്തൂക്കിയതിന് പിന്നില് ഒരു സ്ത്രീ
ഛത്തീസ്ഗഡ്: യുവാവിനെ കൊന്ന് മരത്തില് കെട്ടിത്തൂക്കി. സംഭവത്തില് ഒരു സ്ത്രീയും ഇവരുടെ സഹോദരനും പ്രായപൂര്ത്തിയാവാത്ത രണ്ട് മക്കളും അറസ്റ്റില്. ഛത്തീസ്ഗഡിലെ സൂരജ്പൂരിലാണ് സംഭവം. യുവാവ് തന്റെ പ്രായപൂര്ത്തിയാവാത്ത…
Read More » - 6 May
പത്തനംതിട്ടയിൽ ഭര്ത്താവിന്റെ ക്രൂര മർദ്ദനത്തെ തുടർന്ന് നട്ടെല്ലും വാരിയെല്ലും തകർന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു
പത്തനംതിട്ട : നട്ടെല്ലും വാരിയെല്ലും പൊട്ടി ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഭര്ത്താവിന്റെ മര്ദനത്തെ തുടര്ന്ന് ഇലന്തൂര് പരിയാരം കിഴക്ക് തുമ്പമണ്തറ വീട്ടില് സുജ (50) ആണ് മരിച്ചത്.…
Read More » - 6 May
യുവാവിനെ ഹോക്കി സ്റ്റിക്ക് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി: സംഭവം തൃശൂരില്
തൃശൂര്: കോടന്നൂരില് യുവാവിനെ ഹോക്കി സ്റ്റിക്ക് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. വെങ്ങിണിശ്ശേരി ശിവപുരം കോളനിയില് കാരാട്ട് പറമ്പ് വീട്ടില് സുരേഷിന്റെ മകന് മനു (27) ആണ് കൊല്ലപ്പെട്ടത്.…
Read More » - 6 May
കാര്ട്ടൂണ് ക്ലബ് ഓഫ് കേരള സംഘടിപ്പിച്ച മത്സരത്തില് ഒന്നാം സ്ഥാനം നേടിയത് ഷാജി എല്.എസ് പുറക്കാടിന്റെ കാര്ട്ടൂണ്
തിരുവനന്തപുരം: മെയ് 5 ന് ലോക കാര്ട്ടൂണ് ദിനത്തോടനുബന്ധിച്ച് ജനാധിപത്യം എന്ന വിഷയത്തെ ആസ്പദമാക്കി കാര്ട്ടൂണ് ക്ലബ് ഓഫ് കേരള കാര്ട്ടൂണ് മത്സരം നടത്തി. ഓണ്ലൈന് വഴി…
Read More » - 6 May
‘കെ മുരളീധരനോട് ഇനി എന്നെ പറ്റി ഒന്നും ചോദിക്കരുത്, 20 കൊല്ലമായി ഈ മാനസിക പീഡനം തുടങ്ങിയിട്ട്’: പത്മജ വേണുഗോപാൽ
തൃശൂർ: കെ. മുരളീധരനെ പറ്റി എന്നോടും ഒന്നും ചോദിക്കരുതെന്നും അത് അടഞ്ഞ ആദ്യമാണെന്നും ബിജെപി നേതാവും മുരളീധരന്റെ സഹോദരിയുമായ പദ്മജ വേണുഗോപാൽ. വെറുതെ ഇരിക്കുന്ന എന്നെ വെറുതെ…
Read More » - 6 May
ഇടുക്കിയിൽ കോൺഗ്രസ് നേതാവ് ആത്മഹത്യ ചെയ്തു; മൃതദേഹം കണ്ടെത്തിയത് വീടിന് സമീപത്തെ ഗോഡൗണിൽ
മൂലമറ്റം: ഇടുക്കിയിൽ കോൺഗ്രസ് നേതാവ് ആത്മഹത്യ ചെയ്തു. അറക്കുളം പഞ്ചായത്തംഗവും അറക്കുളം സർവീസ് സഹകരണബാങ്ക് ചെയർമാനായിരുന്ന ടോമി സെബാസ്റ്റ്യൻ(56) ആണ് മരിച്ചത്. വീടിന് സമീപത്തെ ഗോഡൗണിലാണ് ഇന്നുരാവിലെ…
Read More » - 6 May
അടൂരിൽ അരളി ഇല കൊടുത്ത പശുവിനും കിടാവിനും ദാരുണാന്ത്യം, വിഷബാധയെന്നു സംശയം
അടൂര്: അരളിച്ചെടിയുടെ പൂവും ഇലയും വായിലിട്ടതിന് പിന്നാലെ ഹരിപ്പാട് പള്ളിപ്പാട് സ്വദേശിനി സൂര്യ മരിച്ചതിന്റെ ഞെട്ടലിലാണ് കേരളം. അരളി ചെടി അലങ്കാരമായി വീട്ടിൽ നട്ടുവളർത്തിയ ആളുകൾ ആശങ്കയിലാണ്.…
Read More » - 6 May
കേരള തീരത്ത് കള്ളക്കടല് മുന്നറിയിപ്പ് തുടരുന്നു, ശക്തമായ തിരമാല ആഞ്ഞടിക്കും: ബീച്ചുകളിലേയ്ക്ക് പോകുന്നതിന് വിലക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കള്ളക്കടല് മുന്നറിയിപ്പ്. കേരള തീരത്തും തെക്കന് തമിഴ്നാട് തീരത്തും ഓറഞ്ച് അലര്ട്ട് തുടരുകയാണ്. ഇന്ന് 3.30 വരെ 1.5 മീറ്റര് വരെ…
Read More » - 6 May
സ്വകാര്യ സന്ദർശനത്തിന് പിണറായിയും കുടുംബവും ദുബായിലേക്ക്: റിയാസും വീണയും ദുബായ് ഉൾപ്പെടെ 3 രാജ്യങ്ങള് സന്ദര്ശിക്കും
കൊച്ചി: സ്വകാര്യസന്ദര്ശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന് ദുബായിലേക്ക് യാത്രതിരിച്ചു. തിങ്കളാഴ്ച പുലര്ച്ചെ നെടുമ്പാശ്ശേരിയില്നിന്നാണ് അദ്ദേഹവും ഭാര്യയും വീണയുടെ മകനും ദുബായിലേക്ക് പോയത്. മന്ത്രി മുഹമ്മദ് റിയാസും ഭാര്യ…
Read More » - 6 May
കേരളത്തിന്റെ സ്ഥിതി വളരെ മോശം, ഉടന് കേന്ദ്ര ധനസഹായം വേണം: അഭ്യര്ത്ഥനയുമായി കേരളം
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ധനസ്ഥിതി വളരെ മോശം നിലയിലാണെന്നും സമയബന്ധിത സഹായം വേണമെന്നും കേന്ദ്രത്തോട് അഭ്യര്ത്ഥിച്ച് കേരളം. കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി തോമസ് ധനമന്ത്രി നിര്മല സീതാരാമനുമായി…
Read More » - 6 May
കിടപ്പുരോഗിയായ സന്തോഷിനെ സെബാസ്റ്റ്യൻ കൊലപ്പെടുത്തിയത് സ്വത്ത് തട്ടിയെടുക്കാൻ? സഹോദരിയുടെ മൊഴി ഞെട്ടിക്കുന്നത്
തൃശൂര്: വീടിനുള്ളില് കിടപ്പുരോഗിയെ മരിച്ച നിലയില് കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് വെളിപ്പെടുത്തല്. തന്റെ ഭര്ത്താവാണ് കൊല ചെയ്തതെന്ന് മരിച്ചയാളുടെ സഹോദരി പൊലീസിന് മൊഴി നല്കി. നെടുമ്പാള് വഞ്ചിക്കടവ്…
Read More » - 6 May
പ്രധാനമന്ത്രി വീണ്ടും അയോധ്യയില്, രാമക്ഷേത്രത്തില് പ്രാര്ത്ഥന നടത്തി
ന്യൂഡല്ഹി: മൂന്നാംഘട്ട വോട്ടെടുപ്പ് മറ്റന്നാള് നടക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും അയോധ്യയില് എത്തി. 7 മണിയോടെ അയോധ്യയിലെത്തിയ മോദി രാമക്ഷേത്രത്തില് ദര്ശനവും പൂജയും നടത്തിയശേഷമാണ് ക്ഷേത്ര…
Read More » - 6 May
തൃശൂരില് കിടപ്പുരോഗിയായ യുവാവിനെ സഹോദരീ ഭർത്താവ് കൊലപ്പെടുത്തിയതെന്ന് വെളിപ്പെടുത്തല്, പ്രതി വിഷം കഴിച്ചു
തൃശൂര്: വീടിനുള്ളില് കിടപ്പുരോഗിയെ മരിച്ച നിലയില് കണ്ട സംഭവത്തില് നിര്ണായക വെളിപ്പെടുത്തല്. തന്റെ ഭര്ത്താവാണ് കൊലചെയ്തതെന്ന് മരിച്ചയാളുടെ സഹോദരി പൊലീസിന് മൊഴിനല്കി. നെടുമ്പാള് വഞ്ചിക്കടവ് കാരിക്കുറ്റി വീട്ടില്…
Read More » - 6 May
കോടികളും 60 പവന് സ്വര്ണവും തട്ടിയെടുത്തു, 2 സ്ത്രീകള് അറസ്റ്റില്: മുന് പഞ്ചായത്ത് പ്രസിഡന്റ് ജീവനൊടുക്കി
മാന്നാര്: പലരില് നിന്നായി മൂന്നുകോടിയോളം രൂപയും 60 പവനോളം സ്വര്ണ്ണാഭരണങ്ങളും തട്ടിയെടുത്ത കേസില് രണ്ടു പേര് അറസ്റ്റില്. മാന്നാര് കുട്ടമ്പേരൂര് സാറാമ്മ ലാലു (മോളി), മാന്നാര് ഗ്രാമപഞ്ചായത്ത്…
Read More » - 6 May
പാനൂർ ബോംബ് സ്ഫോടനകേസ്: ഗുരുതരാവസ്ഥയിലായിരുന്ന പ്രതിയെ സിപിഎം നിയന്ത്രണത്തിലുള്ള ആശുപത്രിയിലേക്ക് മാറ്റി
കണ്ണൂർ: പാനൂരിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടാംപ്രതി വലിയപറമ്പത്ത് വി.പി.വിനീഷിനെ (37) സി.പി.എം. നിയന്ത്രണത്തിലുള്ള തലശ്ശേരി സഹകരണ ആശുപത്രിയിലേക്ക് മാറ്റി. സ്ഫോടനത്തിൽ ഇടത് കൈപ്പത്തി…
Read More »