Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2024 -7 May
കോഴിക്കോട്, മലപ്പുറം ജില്ലകളിൽ വെസ്റ്റ്നൈൽ ഫീവർ പടരുന്നു, പത്തുപേർ ചികിത്സയിൽ, ഒരാളുടെ നില ഗുരുതരം
കോഴിക്കോട്: സംസ്ഥാനത്ത് പത്തുപേർക്ക് വെസ്റ്റ്നൈൽ ഫീവർ സ്ഥിരീകരിച്ചു. കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് വെസ്റ്റ്നൈൽ ഫീവർ രോഗബാധ സ്ഥിരീകരിച്ചത്. പത്തുപേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതിൽ കോഴിക്കോട് ജില്ലക്കാരനായ ഒരാളുടെ…
Read More » - 7 May
ചെന്നൈ തിരുവനന്തപുരം എക്സ്പ്രസ് ട്രെയിൻ തട്ടി കാട്ടാന ചരിഞ്ഞ സംഭവം: ലോക്കോ പൈലറ്റിനെതിരെ കേസെടുക്കുമെന്ന് വനം വകുപ്പ്
പാലക്കാട്: ട്രെയിനിടിച്ച് കാട്ടാന ചരിഞ്ഞ സംഭവത്തിൽ തിരുവനന്തപുരം-ചെന്നൈ മെയിലിന്റെ ലോക്കോ പൈലറ്റിനെതിരെ കേസെടുക്കുമെന്ന് വനംവകുപ്പ്. ട്രെയിനിൻ്റെ വേഗതയാണ് അപകടത്തിന് ഇടയാക്കിയതെന്ന പ്രാഥമിക നിഗമനത്തിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ. അതേസമയം,…
Read More » - 7 May
‘സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിച്ചു, യാത്രക്കാരെ അപമാനിച്ചു’ – എഫ്ഐആറില്‍ ആര്യയ്ക്കും സച്ചിനുമെതിരെ ഗുരുതര ആരോപണങ്ങള്‍
തിരുവനന്തപുരം: മേയര്‍ ഡ്രൈവര്‍ തര്‍ക്കത്തില്‍ ഡ്രൈവര്‍ യദുവിന്റെ പരാതി അന്വേഷിക്കാന്‍ പൊലീസ്. കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് മേയറും സച്ചിന്‍ദേവ് എംഎല്‍എയും ഉള്‍പ്പടെ അഞ്ച് പേര്‍ക്കെതിരെ കന്റോണ്‍മെന്റ് പൊലീസ്…
Read More » - 7 May
‘സൂരജ് പാലാക്കാരനെപ്പോലുള്ള ഞരമ്പ് രോഗികൾ ദുരന്തമായി മാറി, ആര്യക്കെതിരെ അശ്ളീല പരാമർശം’: പരാതി നൽകി ഡിവൈഎഫ്ഐ
തിരുവനന്തപുരം: പൊതുരംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീകൾക്കു നേരെ അധിക്ഷേപ പരാമർശങ്ങൾ നടത്തിയെന്ന് ചൂണ്ടിക്കാട്ടി സൂരജ് പാലാക്കാരനെതിരെ പൊലീസിൽ പരാതി നൽകി ഡിവൈഎഫ്ഐ. തിരുവനന്തപുരം മേയറും ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി…
Read More » - 7 May
തിരുവനന്തപുരം– ചെന്നൈ എക്സ്പ്രസ് ട്രെയിനിടിച്ച് കാട്ടാന ചരിഞ്ഞു: വൻ ദുരന്തം ഒഴിവായത് ട്രെയിന്‍ വേഗത കുറവായതിനാൽ
കഞ്ചിക്കോട്: ട്രെയിനിടിച്ച് കാട്ടാന ചരിഞ്ഞു. മലമ്പുഴ– കൊട്ടേക്കാട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് വച്ച് ഇന്നലെ രാത്രി 11.15നാണ് സംഭവം. കാട്ടാനക്കൂട്ടം റെയിൽവേ ട്രാക്ക് കുറുകെക്കടക്കുന്നതിനിടെ തിരുവനന്തപുരം– ചെന്നൈ…
Read More » - 7 May
ചൂടുകാലത്ത് തണുത്ത വെള്ളം കുടുക്കുന്നവരാണോ നിങ്ങൾ ? ശ്രദ്ധിക്കൂ
ചൂടുകൂടുന്നതിന് അനുസരിച്ച് ശരീരത്തിന്റെ താപനിലയും ഉയരുന്നു
Read More » - 6 May
മാധ്യമങ്ങള്‍ക്ക് പുലിവാലായി, മേയറെ ഇകഴ്ത്തിക്കാണിക്കാന്‍ ഊതി വീര്‍പ്പിച്ച ‘ഇര’ പാരയാകുന്നു : കുറിപ്പ്
മാധ്യമങ്ങള്‍ക്ക് പുലിവാലായി, മേയറെ ഇകഴ്ത്തിക്കാണിക്കാന്‍ ഊതി വീര്‍പ്പിച്ച 'ഇര' പാരയാകുന്നു : കുറിപ്പ്
Read More » - 6 May
ആരും ഏറ്റെടുക്കാനില്ലാത്ത ആ കുഞ്ഞ് ശരീരം ഏറ്റുവാങ്ങിയപ്പോൾ നിങ്ങൾ കമ്മ്യൂണിസ്റ്റാവുന്നു: ഹരീഷ് പേരടി
എങ്ങിനെയൊക്കെ ആവാൻ പാടില്ലായെന്നും മറ്റ് മേയർമാർക്ക് കാണിച്ചുകൊടുക്കുന്ന പാഠ പുസ്തകം
Read More » - 6 May
അമിതവേഗതയിൽ വന്ന കാര്‍ ബൈക്കിടിച്ച് തെറിപ്പിച്ചു: യുവാവിനു ദാരുണാന്ത്യം
ഇടയ്ക്കോട് സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരനാണ് ജയേഷ്.
Read More » - 6 May
മേയര്‍ ആര്യാരാജേന്ദ്രനും ഭർത്താവ് സച്ചിന്‍ദേവ് എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്
മേയര്‍ ആര്യാരാജേന്ദ്രനും ഭർത്താവ് സച്ചിന്‍ദേവ് എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്
Read More » - 6 May
- 6 May
ജീവിതത്തിലെ ഏറ്റവും മോശമായ 18 ദിവസം, ഭക്ഷണം കിട്ടാതിരിക്കുക, മാനസിക പ്രശ്നങ്ങള്‍ : ബിഗ് ബോസിനെക്കുറിച്ച് ഒമർ ലുലു
എനിക്ക് ആരുടെയും കൂടെ കിടന്നു കൊടുക്കണ്ടി വന്നിട്ടില്ല
Read More » - 6 May
ക്രിക്കറ്റ് കളിക്കിടെ ജനനേന്ദ്രിയത്തില്‍ പന്ത് കൊണ്ടുള്ള അടിയേറ്റ് 11കാരന് ദാരുണാന്ത്യം
ക്രിക്കറ്റ് കളിക്കിടെ ജനനേന്ദ്രിയത്തില്‍ പന്ത് കൊണ്ടുള്ള അടിയേറ്റ് 11കാരന് ദാരുണാന്ത്യം
Read More » - 6 May
15 വയസുകാരനെ തട്ടിക്കൊണ്ടുപോയി വിവാഹത്തിന് നിർബന്ധിച്ചു, വിസമ്മതിച്ചപ്പോൾ ക്രൂര മര്‍ദ്ദനം
15 വയസുകാരനെ തട്ടിക്കൊണ്ടുപോയി വിവാഹത്തിന് നിർബന്ധിച്ചു, വിസമ്മതിച്ചപ്പോൾ ക്രൂര മര്‍ദ്ദനം
Read More » - 6 May
എസ്എസ്എല്‍സി പരീക്ഷാ ഫലം മെയ് 8ന്: ഉച്ചയ്ക്ക് ശേഷം മൂന്നിനു മന്ത്രി ശിവൻകുട്ടി പ്രഖ്യാപിക്കും
2023-24 അക്കാദമിക വർഷത്തെ രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും വൊക്കേഷണല്‍ ഹയർ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും മെയ് 9
Read More » - 6 May
സുദര്‍ശന്റെ വിവാഹബന്ധം തകര്‍ന്നതിന് പിന്നില്‍ അനിലയുമായുള്ള അടുപ്പം, ഇതോടെ അനിലയോടുള്ള പക സുദര്ശന് ഇരട്ടിച്ചു
പയ്യന്നൂര്‍: താക്കോലേല്‍പ്പിച്ച് ടൂറിനുപോയ അന്നൂര്‍ കൊരവയല്‍ റോഡിലെ റിട്ട. മിലിട്ടറി ഉദ്യോഗസ്ഥന്റെ വീട്ടില്‍ മാതമംഗലത്തെ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹതയഴിച്ച് പോലീസ്. വെള്ളരിയാനം കരിപ്പാപൊയിലിലെ…
Read More » - 6 May
ആര് പറയുന്നത് ശരി? ഡ്രൈവറും മേയറും തമ്മിലുള്ള തര്‍ക്കം: മെമ്മറി കാര്‍ഡിനായുള്ള അന്വേഷണം എങ്ങുമെത്തിയില്ല
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവും തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും തമ്മില്‍ നടുറോഡിലുണ്ടായ തര്‍ക്കത്തിലെ നിര്‍ണായക ദൃശ്യങ്ങളുടെ മെമ്മറി കാര്‍ഡ് നഷ്ടമായ സംഭവത്തില്‍ പോലീസ് അന്വേഷണം എങ്ങുമെത്തിയില്ല.…
Read More » - 6 May
കന്യാകുമാരി ബീച്ചില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു: മരിച്ചവരില്‍ രണ്ട് പെണ്‍കുട്ടികളും
ചെന്നൈ: കന്യാകുമാരി ഗണപതിപുരം ബീച്ചിലെത്തിയ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. തിരുച്ചറപ്പള്ളി എസ്ആര്‍എം മെഡിക്കല്‍കോളജിലെ വിദ്യാര്‍ഥികളാണ് മരിച്ചത്. മരിച്ചവരില്‍ രണ്ട് പെണ്‍കുട്ടികളും ഉള്‍പ്പെടും. Read Also: അടിവസ്ത്രത്തിനുളളില്‍ പ്രത്യേക…
Read More » - 6 May
അടിവസ്ത്രത്തിനുളളില്‍ പ്രത്യേക അറകളുണ്ടാക്കി ഒളിപ്പിച്ച് സ്വര്‍ണക്കടത്ത്: രണ്ട് പേര് അറസ്റ്റില്‍
തിരുവനന്തപുരം: അടിവസ്ത്രത്തിനുളളില്‍ പ്രത്യേക അറകളുണ്ടാക്കി ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 33 ലക്ഷം രൂപയുടെ സ്വര്‍ണവുമായി രണ്ട് യാത്രക്കാരെ തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടികൂടി. Read Also: അമ്മ കൊലപ്പെടുത്തിയ കുരുന്നിന്റെ…
Read More » - 6 May
അമ്മ കൊലപ്പെടുത്തിയ കുരുന്നിന്റെ സംസ്കാരചടങ്ങ് കണ്ണീര്‍കാഴ്ച: നാട്ടുകാരും മേയറും പോലീസും കളിപ്പാട്ടങ്ങളോടെ യാത്രയാക്കി
കൊച്ചി: പനമ്പിള്ളി നഗറിലെ ഫ്ളാറ്റില്‍ അമ്മ കൊലപ്പെടുത്തിയ നവജാതശിശുവിന്റെ മൃതദേഹം സംസ്കരിച്ചു. പുല്ലേപ്പടി പൊതുശ്മശാനത്തില്‍ പോലീസിന്റെയും കൊച്ചി കോര്‍പറേഷന്റെയും നേതൃത്വത്തിലായിരുന്നു സംസ്കാരം. ജനിച്ചയുടന്‍ സ്വന്തം മാതാവ് തന്നെ…
Read More » - 6 May
സംസ്ഥാനത്ത് താപനില ഉയര്‍ന്ന് തന്നെ
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ വരെ ഉയര്‍ന്ന താപനില തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി വയനാട് ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്. ബുധനാഴ്ച മുതല്‍ മഴയ്ക്ക് സാധ്യത.…
Read More » - 6 May
പൂഞ്ച് ഭീകരാക്രമണം: ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടു
ശ്രീനഗര്‍: പൂഞ്ച് ഭീകരാക്രമണത്തില്‍ ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടു. വിവരം നല്കിയാല് 20 ലക്ഷം രൂപ പ്രതിഫലം ലഭിക്കും. വ്യോമസേനയുടെ വാഹനവ്യൂഹത്തിന് നേരെയായിരുന്നു കഴിഞ്ഞ ദിവസം ആക്രമണം നടന്നത്.…
Read More » - 6 May
യുകെയില്‍ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു
ലണ്ടന്‍: യുകെയില്‍ മലയാളി യുവതി വീടിനുള്ളില്‍ കുഴഞ്ഞുവീണ് മരിച്ചു. യുകെയിലെ ഡെര്‍ബിയ്ക്ക് അടുത്താണ് സംഭവം. ബര്ട്ടന് ഓണ്‍ ട്രെന്റിലെ ജോര്‍ജ് വറീത്, റോസിലി ജോര്‍ജ് ദമ്പതികളുടെ മകള്‍…
Read More » - 6 May
മേയര്‍-എംഎല്‍എ പദവികള്‍ കോടതിക്ക് മുന്നില്‍ വിലപോയില്ല, ആര്യയ്ക്കും സച്ചിന് ദേവിനും എതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്
തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും സച്ചിന് ദേവ് എംഎല്‍എയ്ക്കുമെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിന്റെ പരാതിയിലാണ് കോടതി ഉത്തരവ്. മേയര്‍ ആര്യാ രാജേന്ദ്രന്,…
Read More » - 6 May
വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു: സംഭവം കോഴിക്കോട് എന്‍ഐടി കാമ്പസില്‍
കോഴിക്കോട്: കോഴിക്കോട് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എന്‍ഐടി) യിലെ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതായി പോലീസ് അറിയിച്ചു. കാമ്പസിനുള്ളിലെ കെട്ടിടത്തില്‍ നിന്നാണ്…
Read More »