Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2024 -25 June
കെജ്രിവാളിന് തിരിച്ചടി, ജയിലില്‍ തുടരും: ജാമ്യം സ്റ്റേ ചെയ്ത് ഹൈക്കോടതി
ന്യൂഡല്‍ഹി: മദ്യ നയക്കേസില്‍ വിചാരണക്കോടതി നല്കിയ ജാമ്യം ചോദ്യം ചെയ്തത് ഇഡി നല്കിയ ഹര്‍ജിയില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് തിരിച്ചടി. ജാമ്യം സ്റ്റേ ചെയ്തു. ഇഡിയുടെ…
Read More » - 25 June
എയര്‍പോര്‍ട്ട് അതോറിറ്റിയിലെ ഉദ്യോഗസ്ഥന്റെ മരണത്തില്‍ ദുരൂഹത, സ്ത്രീകളുടെ അടിവസ്ത്രങ്ങളും നൈറ്റിയും ധരിച്ച നിലയില്‍
ഡെറാഡൂണ്‍: എയര്‍പോര്‍ട്ട് അതോറിറ്റിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. വിമാനത്താവളത്തിലെ ഔദ്യോഗിക വസതിയിലാണ് ഇയാളെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കളും…
Read More » - 25 June
മലിനജലം കുടിച്ച് ഒരാള്‍ മരിച്ചു: കുടിവെള്ള ലൈനിലേയ്ക്ക് മലിന ജലം കലര്‍ന്നതാകാം മരണത്തിന് കാരണമെന്ന് അധികൃതര്‍
ബെംഗളൂരു: കര്‍ണാടകയില്‍ മലിനജലം കുടിച്ച് വീണ്ടും മരണം , മുള്‍ബഗലില്‍ മിത്തൂര്‍ പഞ്ചായത്തിലെ മേനാജെനഹള്ളിയിലെ വെങ്കിട്ടരമണപ്പ (65) ആണ് മരിച്ചത്. അഞ്ച് പേരെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍…
Read More » - 25 June
ബോണറ്റ് പൊക്കി പാര്‍ക്ക് ചെയ്ത കാറില്‍ ഡ്രൈവര്‍ സീറ്റില്‍ ബെല്‍റ്റിട്ട നിലയിലായിരുന്നു ദീപുവിന്റെ മൃതദേഹം
തിരുവനന്തപുരം: കളയിക്കാവിളയില്‍ കൊല്ലപ്പെട്ട കരമന സ്വദേശി ക്വാറി ഉടമ ദീപുവിനെ പണത്തിന് വേണ്ടി ചിലര്‍ ഭീഷണിപ്പെടുത്തിയിരുന്നതായി ഭാര്യയും മകനും. ഇവര്‍ ആരാണെന്ന് തങ്ങള്‍ക്ക് അറിയില്ലെന്നും ഇരുവരും…
Read More » - 25 June
കണ്ണൂരില്‍ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റിനെ പുറത്താക്കിയതില്‍ പ്രതികരിക്കേണ്ട ആവശ്യമില്ല, അതിനത്ര പ്രാധാന്യവും ഇല്ല എഎ റഹീം
കണ്ണൂര്‍: കണ്ണൂരില്‍ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റിനെ പുറത്താക്കിയതില്‍ പ്രതികരിക്കേണ്ട നിലയില്‍ പ്രാധാന്യമില്ലെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ അധ്യക്ഷന്‍ എഎ റഹീം. താന്‍ ആ കാര്യത്തില്‍ മറുപടി പറയേണ്ടതില്ല. ഡിവൈഎഫ്ഐയെ പോറലേല്‍പ്പിക്കാമെന്ന്…
Read More » - 25 June
വടയുണ്ടാക്കുന്ന വലിയ ഉരുളി കഴുകിയിട്ട് മാസങ്ങള്‍, വൃത്തിഹീനമായ പരിസരവും ചെളിക്കെട്ടും എലികളും: ഞെട്ടിക്കുന്ന കാഴ്ച
ഷൊര്‍ണൂര്‍: വടയുണ്ടാക്കുന്ന വലിയ ഉരുളി കഴുകിയിട്ട് മാസങ്ങള്‍, അടുക്കളയ്ക്കുസമീപം തൊഴുത്തും ചെളിക്കെട്ടും, തുറന്നുകിടക്കുന്ന വാട്ടര്‍ടാങ്ക്, വൃത്തിഹീനമായ പാത്രങ്ങള്‍, ഉപയോഗിച്ചുപയോഗിച്ച് കരി ഓയിലിന്റെ നിറമായ എണ്ണ-ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനിലേക്കുള്ള…
Read More » - 25 June
പ്രവാസി നമ്പി രാജേഷിന്റെ കുടുംബത്തിനു നഷ്ടപരിഹാരം നല്കാന് കഴിയില്ല: എയര്‍ ഇന്ത്യ എക്സ്പ്രസ്
തിരുവനന്തപുരം: മസ്കത്തില് അന്തരിച്ച പ്രവാസി നമ്പി രാജേഷിന്റെ കുടുംബത്തിനു നഷ്ടപരിഹാരം നല്കാന് കഴിയില്ലെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ്. ഇ-മെയില്‍ വഴിയാണു കമ്പനിയുടെ മറുപടി കുടുംബത്തിനു ലഭിച്ചത്. നമ്പി…
Read More » - 25 June
അനന്ത് അംബാനിയുടേയും രാധിക മര്‍ച്ചന്റിന്റേയും വിവാഹ ക്ഷണക്കത്ത് കാശി വിശ്വനാഥ ഭഗവാന് മുന്നില്‍ സമര്‍പ്പിച്ച് നിത അംബാനി
വാരാണസി: മകന് അനന്ത് അംബാനിയുടേയും ഭാവിവധു രാധിക മര്‍ച്ചന്റിന്റേയും വിവാഹ ക്ഷണക്കത്ത് കാശി വിശ്വനാഥ ഭഗവാന് മുന്നില്‍ സമര്‍പ്പിച്ച് റിലയന്‍സ് ഫൗണ്ടേഷന് ചെയര്‍പേഴ്സണ്‍ നിത അംബാനി. ഇന്നലെയാണ്…
Read More » - 25 June
സിപിഎമ്മിന് ക്വട്ടേഷന്‍ ഗുണ്ടകളുമായി ബന്ധം: പാര്‍ട്ടിയെ വെട്ടിലാക്കി കണ്ണൂരിലെ ഡിവൈഎഫ്ഐ നേതാവിന്റെ വെളിപ്പെടുത്തല്‍
കണ്ണൂര്‍: ക്വട്ടേഷന്‍ സംഘങ്ങളുമായി സിപിഎം പാര്‍ട്ടി നേതൃത്വത്തിന് അവിശുദ്ധ ബന്ധമാണെന്ന് ഡിവൈഎഫ്ഐ കണ്ണൂര്‍ ജില്ലാ മുന്‍ പ്രസിഡന്റ് മനു തോമസ്. പാര്‍ട്ടിയെ ബാധിക്കുന്ന പ്രശ്നങ്ങളില്‍ പരാതിപ്പെട്ടപ്പോള്‍ തിരുത്താന്‍…
Read More » - 25 June
സംസ്ഥാനത്ത് കനത്ത മഴ, അതിതീവ്ര ഇടിമിന്നലും ഉണ്ടാകും: ജനങ്ങള്‍ക്ക് അതീവജാഗ്രതാ നിര്‍ദ്ദേശം നല്കി ദുരന്തനിവാരണ അതോറിറ്റി
തിരുവനന്തപുരം; സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. മധ്യ കേരളത്തിലും വടക്കന്‍ കേരളത്തിലും മലയോര മേഖലയിലും മഴ കനക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 9…
Read More » - 25 June
തൃശൂരിൽ എടുക്കാത്ത വായ്പയ്ക്ക് 44 സ്ത്രീകൾക്ക് ജപ്തി നോട്ടീസ്: തട്ടിപ്പ് കുടുംബശ്രീയുടെ മറവിൽ
തൃശൂർ: എടുക്കാത്ത വായ്പയുടെ പേരിൽ സ്ത്രീകൾക്ക് ജപ്തിനോട്ടീസ്. ആനന്ദപുരത്തെ 44 കുടുംബശ്രീ അംഗങ്ങളുടെ പേരിലാണ് ജപ്തി നോട്ടീസ് എത്തിയത്. ജപ്തി ചെയ്താല്‍ പോകാനൊരിടമില്ലാത്ത തങ്ങള്‍ ഇനിയെന്ത് ചെയ്യണമെന്നാണ്…
Read More » - 25 June
ദീപു വീട്ടില്‍ നിന്നിറങ്ങിയത് 10 ലക്ഷം രൂപയുമായി, യുവാവിനെ കാത്ത് കളിയിക്കാവിളയില്‍ ഒരാള്‍ ഉണ്ടായിരുന്നുവെന്ന് വിവരം
തിരുവനന്തപുരം : കളിയിക്കാവിള ഒറ്റാമരത്ത് കാറിനുള്ളില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയ യുവാവിന്റെ മരണത്തില്‍ ദുരൂഹത തുടരുന്നു. കരമന സ്വദേശിയായ എസ്. ദീപുവാണ് ദാരുണമായി കൊല്ലപ്പെട്ടത്. മോഷണത്തിനിടെയുണ്ടായ…
Read More » - 25 June
മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തരവകുപ്പ് നാണക്കേട്: മന്ത്രിസഭ ഉടൻ പുനഃസംഘടിപ്പിക്കണം, വിമർശനവുമായി കൊല്ലം സിപിഎം
കൊല്ലം: മുഖ്യമന്ത്രിക്കും സർക്കാരിനും രൂക്ഷ വിമർശനവുമായി സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി. മുകേഷിന്റെ സ്ഥാനാർത്ഥിത്വത്തിന് എതിരെയും ജില്ലാ കമ്മറ്റിയില്‍ വിമർശനം ഉയര്‍ന്നു. എൽഡിഎഫ് കൺവീനറുടെ പ്രതികരണങ്ങൾ തിരിച്ചടിയായെന്നും…
Read More » - 25 June
തിരുവനന്തപുരത്ത് കാറിൽ യുവ ബിസിനസുകാരനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി: ദീപുവിന്റെ ഡ്രൈവറെ കാണാനില്ല
തിരുവനന്തപുരം: തിരുവനന്തപുരത്ത് കാറിനുള്ളിൽ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. പാപ്പനംകോട് കൈമനം സ്വദേശിയായ എസ്. ദീപു(44) ആണ് മരിച്ചത്. തിരുവനന്തപുരം കന്യാകുമാരി ദേശീയ പാതയിൽ കേരള…
Read More » - 25 June
ജനാധിപത്യം കശാപ്പു ചെയ്തതിന്റെ വാർഷികം: ഭരണഘടന ഉയർത്തിക്കാട്ടിയ പ്രതിപക്ഷത്തിനെതിരെ അടിയന്തരാവസ്ഥ ചൂണ്ടിക്കാട്ടി ബിജെപി
ഡല്‍ഹി: ഭരണഘടനയുമായി സർക്കാരിനെ ആക്രമിക്കുന്ന പ്രതിപക്ഷത്തെ അടിയന്തരാവസ്ഥ ഉയർത്തി സമ്മർദ്ദത്തിലാക്കാൻ ബിജെപി. അടിയന്തരാവസ്ഥാ വാർഷിക ദിനമായ ഇന്ന് രാജ്യതലസ്ഥാനത്ത് വിവിധ പരിപാടികൾ ബിജെപി സംഘടിപ്പിക്കും. ദില്ലി ദേശീയ…
Read More » - 25 June
മാവോയിസ്റ്റ് ആക്രമണത്തിൽ വീരമൃത്യു വരിച്ച ധീര ജവാൻ വിഷ്ണുവിന് ജന്മനാട് ഇന്ന് വിട നൽകും
തിരുവനന്തപുരം: ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണത്തിൽ വീരമൃത്യു വരിച്ച മലയാളി ജവാൻറെ മൃതദേഹം നാട്ടിലെത്തിച്ചു. തിരുവനന്തപുരം പാലോട് നന്ദിയോട് ചെറ്റച്ചൽ ഫാം ജങ്ഷനിൽ അനിഴം ഹൗസിൽ ജി. രഘുവരന്റെയും…
Read More » - 25 June
ഭരണഘടന ഉയർത്തി ഷോ അല്ല, രാജ്യം കണ്ട ഏക ഫാസിസ്റ്റ് നടപടിയെ ജീവൻ നൽകി തോൽപ്പിച്ചവരാണ് ഇന്ന് ഭരണത്തിലുള്ളത്- സന്ദീപ്
പാർലമെന്റിൽ മോദിക്കെതിരെ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന കോൺഗ്രസ് മനഃപൂർവ്വം മറക്കുന്നതാണ് ഇന്ത്യയിലെ നമ്മുടെ പൂർവികർക്ക് നേരെ ഇന്ദിരാഗാന്ധി നടത്തിയ നരനായാട്ടെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. കൂരിരിട്ടിൽ…
Read More » - 25 June
തിരുവനന്തപുരത്ത് പ്ലാസ്റ്റിക് ഗോഡൗണിൽ വൻ അഗ്നിബാധ: തൊട്ടടുത്ത് പെട്രോൾ പമ്പും ടൈറ്റാനിയം ഫാക്ടറിയും
തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്ലാസ്റ്റിക് ഗോഡൗണിൽ വൻ അഗ്നിബാധ. കൊച്ചുവേളിയിൽ ഇൻഡസ്ട്രിയൽ ഫാക്ടറിക്ക് അടുത്ത് സൂര്യ പാക്സ് എന്ന പ്ലാസ്റ്റിക് ഗോഡൗണിലാണ് തീപ്പിടിത്തമുണ്ടായത്. അഗ്നിരക്ഷാസേനയുടെ എട്ട് യൂണിറ്റ് സ്ഥലത്തെത്തി…
Read More » - 25 June
പാലക്കാട് ഒറ്റ ദിവസം കൊണ്ട് കിണർ വറ്റിവരണ്ടു: കാരണം കണ്ടെത്തി വിദഗ്ധർ
പാലക്കാട്: പാലക്കാട് ഒറ്റ ദിവസം കൊണ്ട് കിണർ വറ്റിവരണ്ടത് ഭൂചലനത്തെ തുടർന്നെന്ന് വിദഗ്ദ സംഘം. പെരുമണ്ണൂർ പൊന്നത്ത് വളപ്പിൽ കുഞ്ഞാൻറെ വീട്ടിലെ ജലസമൃദ്ധമായ കിണർ ഒറ്റദിവസം കൊണ്ട്…
Read More » - 24 June
‘അഹം ബാംസുരി സ്വരാജ്….’; സംസ്കൃതത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് സുഷമ സ്വരാജിന്റെ മകൾ
സുഷമ സ്വരാജ് ആദ്യമായി എംപിയായി സത്യപ്രതിജ്ഞ ചെയ്തതും സംസ്കൃതത്തിലായിരുന്നു
Read More » - 24 June
രാമക്ഷേത്രത്തിന്റെ ശ്രീകോവില്‍ മേല്‍ക്കൂരയ്ക്ക് ചോര്‍ച്ച: മുഖ്യ പുരോഹിതന്
എന്ത് പോരായ്മയാണുണ്ടായതെന്ന് ശ്രദ്ധിക്കണം
Read More » - 24 June
അപകടകരമായ സാഹചര്യത്തിലാണോ: പൊലീസിന്റെ പോല്‍ ആപ്പിലെ എസ്ഒഎസ് ബട്ടണ്‍ അമര്‍ത്തൂ, ഉടന്‍ സഹായം
ആ മൂന്ന് നമ്പറിലേയ്ക്കും നിങ്ങള്‍ അപകടത്തിലാണെന്ന സന്ദേശം എത്തും.
Read More » - 24 June
പൃഥ്വിരാജ് – അക്ഷയ് കുമാർ ചിത്രം വൻ പരാജയം, കടം 200 കോടി: 7 നില കെട്ടിടം വിറ്റ് നിര്‍മ്മാതാവ്
350 കോടി മുതല്‍ മുടക്കി നിർമ്മിക്കപ്പെട്ട ചിത്രം
Read More » - 24 June
മില്‍മയിലെ അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു
ജൂലൈ മാസം 15 മുതൽ ദീര്‍ഘകാല കരാര്‍ പ്രകാരമുള്ള സേവന വേതന വ്യവസ്ഥകള്‍ മില്‍മയില്‍ നടപ്പാക്കുമെന്ന് മാനേജ്മെന്റ്
Read More » - 24 June
പൊലീസ് ഉദ്യോഗസ്ഥൻ മരിച്ച നിലയില്‍: മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം
പാറശാല പരശുവയ്ക്കല്‍ സ്വദേശിയാണ് മദനകുമാർ
Read More »