Latest NewsKeralaNewsDevotionalSpirituality

സര്‍വ്വ മംഗളങ്ങൾക്ക് ഇഷ്ടദേവതാ ഭജനം

ഓരോരുത്തരുടേയും വിശ്വാസമനുസരിച്ച് അവര്‌ക്കൊരു ഇഷ്ടദേവതയുണ്ടായിരിക്കും. പലപ്പോഴും ഇഷ്ടദേവത കുടിയിരിക്കുന്ന ക്ഷേത്രദര്ശനമായിരിക്കും ഇക്കൂട്ടരുടെ പതിവ്. ഇഷ്ടദേവതകളുടെ രൂപവും അവരുടെ ധ്യാനവും ഉരുക്കഴിക്കുന്നതിന് പ്രത്യേക സമയമൊന്നും ശാസ്ത്രം നിഷ്‌കര്ഷിക്കുന്നില്ല. എങ്കിലും, പരിപവനമായ മനസ്ഥിതിയോടെ ഇവ നിര്വഹിക്കുന്നത് ഫലസിദ്ധിയെ എളുപ്പമാക്കും. ദേവതകളും അവരുടെ ധ്യാനങ്ങളും.

 

ഗണപതി

ഏകദന്തം മഹാകായം

തപ്തകാഞ്ചന സന്നിഭം

ലംബോദരം വിശാലക്ഷം

വന്ദേളഹം ഗണനായകം

വിഷ്ണു

ശുക്ലാംബരധരം വിഷ്ണും

ശശിവര്ണം ചതുര്ഭുജം

പ്രസന്നവദനം ധ്യായേത്

സര്വവിഘ്‌നോപശാന്തയേ

 

കൃഷ്ണൻ

കൃഷ്ണായ വാസുദേവായ

ഹരയേ പരമാത്മനേ

പ്രണതക്ലേശ നാശായ

ഗോവിന്ദായ നമോ നമഃ

 

ശിവൻ

ശിവം ശിവകരം ശാന്തം

ശിവാത്മാനം ശിവോത്തമം

ശിവമാര്ഗ പ്രണേതാരം

പ്രണതോളസ്മി സദാശിവം

 

ഭഗവതി

സര്വമംഗല മംഗല്യേ

ശിവേ സര്വാര്ത്ഥ സാധികേ

ശരണ്യേ, ത്ര്യംബകേ, ഗൗരീ

നാരായണി നമോളസ്തുതേ

 

ഭദ്രകാളി

കാളി, കാളി മഹാകാളി

ഭദ്രകാളി നമോളസ്തുതേ

കുലം ച കുലധര്മം ച

മാം ച പാലയ പാലയ

 

ശ്രീരാമൻ

ആപദാമപഹര്ത്താരം

ദാതാരം സര്വസമ്പദാം

ലോകാഭിരാമം ശ്രീരാമം

ഭൂയോ ഭൂയോ നമാമ്യഹം

 

ഹനുമാൻ

മനോജവം മാരുത തുല്യവേഗം

ജിതേന്ദ്രിയം ബുദ്ധിമതാം വരിഷ്ഠം

വാതാത്മജം വാനരയൂഥമുഖ്യം

ശ്രീരാമദൂതം ശരണം പ്രപദ്യേ

 

സുബ്രഹ്മണ്യൻ

ശക്തിഹസ്തം വിരൂപാക്ഷം

ശിഖിവാഹം ഷഡാനനം

ദാരുണം രിപുരോഗഘ്‌നം

ഭാവയേ കുക്കുടധ്വജം

 

ശാസ്താവ്

ഭൂതനാഥ, സദാനന്ദ,

സര്വഭൂത ദയാപര

രക്ഷ രക്ഷ മഹാബാഹോ

ശാസ്‌ത്രേ തുഭ്യം നമോ നമഃ

 

ദക്ഷിണാമൂർത്തി

നമശ്ശിവായ ശാന്തായ

ശുദ്ധായ പരമാത്മനേ

നിര്മലായ പ്രസന്നായ

ദക്ഷിണാമൂര്ത്തയേ നമഃ

 

വേട്ടേയ്‌ക്കരൻ

ധാരധരശ്യാമളാംഗം

ചുരികാ ചാപ ധാരിണം

കിരാതവപുഷം വന്ദേ

പരമാത്മനമീശ്വരം

 

അയ്യപ്പൻ

അഖിലഭുവനദീപം ഭക്തചിത്താബ്ജസൂരം

സുരമുനിഗണസേവ്യം തത്ത്വമസ്യാദിലക്ഷ്യം

ഹരിഹരസുത്മീശം താരകബ്രഹ്മരൂപം

ശബരിഗിരിനിവാസം ഭാവയേ ഭൂതനാഥം

 

ശങ്കരനാരായണൻ

ശിവം ശിവകരം ശാന്തം കൃഷ്ണായ വാസുദേവായ

ശിവാത്മനം ശിവോത്തമം ഹരയേ പരമാത്മനേ

ശിവമാര്ഗ പ്രണേതാരം പ്രണതക്ലേശ നാശായ

പ്രണതോളസ്മി സദാശിവം ഗോവിന്ദായ നമോ നമഃ

 

നരസിംഹം

ഉഗ്രം വീരം മഹാവിഷ്ണും

ജ്വലന്തം സര്വതോമുഖം

നൃസിംഹം ഭീഷണം ഭദ്രം

മൃത്യുമൃത്യും നമാമ്യഹം

 

വാമനൻ

കൃഷ്ണാജിന്യുപവീതി സ്യാച്ഛത്രീ ധൃതകമണ്ഡലുഃ

കുണ്ഡലീ ശിഖയാ യുക്തോ ദണ്ഡധാരീ സ മാളവതു

 

ധന്വന്തരി

ധന്വന്തരിമഹം വന്ദേ

വിഷണുരൂപം ജനാര്ദനം

യസ്യ കാരുണ്യഭാവേന

രോഗമുക്തോ ഭവേജ്ജനാ

 

ദശാവതാരം

വേദാനുദ്ധരതേ ജഗന്നിവഹതേ

ഭൂഗോളമുദ്ബിഭ്രതേ

ദൈത്യം ധാരയതേ ബലിം ഛലയതേ

ക്ഷത്രക്ഷയം കുര്വതേ

പൗലസ്ത്യം ജയതേ ഹലം കലയതേ

കാരുണ്യമാതന്വതേ

മ്ലേച്ഛാന്മൂര്ച്ഛയതേ ദശാകൃതികൃതേ

കൃഷ്ണായ തുഭ്യം നമഃ

 

സപ്തമാതൃക്കൾ

ബ്രഹ്മാണീ കമലേന്ദു സൗമ്യവദനാ

മാഹേശ്വരീ ലീലയാ

കൗമാരീ രിപുദര്പ്പ നാശനകരീ

ചക്രായുധാ വൈഷ്ണവീ

വാരാഹീ ഘനഘോര ഘര്ഘരമുഖീ

ദംഷ്‌ട്രീ ച വജ്രായുധാ

ചാമുണ്ഡാ ഗണനാഥ രുദ്രസഹിതാ

രക്ഷന്തു മാം മാതരഃ

 

നവഗ്രഹങ്ങൾ

1.

സൂര്യായ ശീതരുചയേ ധരണീസുതായ

സൗമ്യായ ദേവഗുരുവേ ഭൃഗുനന്ദനായ

സൂര്യാത്മജായ ഭുജഗായ ച കേതവേ ച

നിത്യം നരോ ഭഗവതേ ഗുരവേ വരായ

2.

ദിനകരമമൃതാംശും ഭൂസുതം ചന്ദ്രപുത്രം

സുരഗുരുമസുരാര്യം സൂര്യസൂനും ച രാഹും

ശിഖിനമമിതവീര്യം ദേവസൈന്യാധിനാഥം

ഹൃദയകമലഭാനും സദ്ഗുരും നൗമി ഭക്ത്യാ

3.

ആരോഗ്യം സവിതാ തനോതു ഭവതാ-

മിന്ദുര്യശോ നിര്മലം

ഭൂതിം ഭൂമിസുതഃ സുധാംശുതനയഃ

പ്രജ്ഞാം ഗുരുര്ഗൗരവം

കാവ്യഃ കോമളവാഗ്വിലാസമതുലം

മന്ദോ മുദം സര്വദാ

രാഹുര്ബാഹുബലം വിരോധിശമനം

കേതുഃ കുലസ്യോന്നതിം.

shortlink

Related Articles

Post Your Comments

Related Articles


Back to top button