Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2022 -29 October
മോശം ടീമുകൾക്കെതിരെ കളിക്കുന്ന പോലെയല്ല നല്ല ടീമുകൾക്കെതിരെ കളിക്കുന്നത്: ഇന്ത്യൻ ടീമിന് മുന്നറിയിപ്പുമായി കപിൽ ദേവ്
പെര്‍ത്ത്: ടി20 ലോകകപ്പില്‍ സെമി ബര്‍ത്തുറപ്പിക്കാൻ ടീം ഇന്ത്യ നാളെ ഇറങ്ങും. കരുത്തരായ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികള്‍. ഇന്ത്യൻ സമയം വൈകിട്ട് 4.30 പെര്‍ത്ത് സ്റ്റേഡിയത്തിലാണ് മത്സരം.…
Read More » - 29 October
400-ലധികം ആളുകളെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കി: 9 പേർക്കെതിരെ കേസെടുത്തു
മാലിൻ: ഉത്തർപ്രദേശിലെ മീററ്റിൽ 400 പേരെ നിർബന്ധിച്ച് ക്രിസ്ത്യൻ മതത്തിലേക്ക് പരിവർത്തനം ചെയ്ത സംഭവത്തിൽ ഒമ്പത് പേർക്കെതിരെ കേസെടുത്തു. മതപരിവർത്തനത്തിന് വിധേയരായവർ സീനിയർ പോലീസ് സൂപ്രണ്ടിനെ (എസ്എസ്പി)…
Read More » - 29 October
സുഹൃത്തുക്കൾക്കൊപ്പം പുഴ കാണാനെത്തിയ കോളജ് വിദ്യാർഥി മുങ്ങിമരിച്ചു
ഇടുക്കി: കോളജ് വിദ്യാർഥി ഇടുക്കി ചെറുതോണി പുഴയിൽ മുങ്ങിമരിച്ചു. പത്തനംതിട്ട റാന്നി അത്തിക്കയം സ്വദേശി അഭിജിത്താണ് (20) മരിച്ചത്. മുരിക്കാശേരി രാജമുടി മാർസ്ലീവ കോളജിലെ മൂന്നാം വർഷം…
Read More » - 29 October
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി പ്രവേശനം: നവംബർ 15 വരെ അപേക്ഷിക്കാം
കോഴിക്കോട്: കേരളത്തിലെ ആദ്യത്തെ സ്റ്റേറ്റ് ഓപ്പൺ യൂണിവേഴ്സിറ്റിയായ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ബിരുദ ബിരുദാനാന്തര പ്രോഗ്രാമുകളിലേക്ക് നവംബർ 15 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം. യു.ജി.സി അംഗീകാരം…
Read More » - 29 October
‘വട എന്ന വാക്കില്‍ എവിടെയാണ് അശ്ലീലമുള്ളത്? ചുരുളിയിലെ അത്ര അശ്ലീല വാക്കുകള്‍ വേറെ എവിടെയെങ്കിലും ഉണ്ടോ?: ഒമർ ലുലു
മലയാള സിനിമയിലെ ചില സിനിമകളിൽ ദ്വയാർത്ഥ പ്രയോഗവും സ്ത്രീവിരുദ്ധ ഡയലോഗുകളും ഉണ്ടെന്ന വിമർശനങ്ങൾക്ക് മറുപടിയുമായി സംവിധായകൻ ഒമർ ലുലു. ഒരു സിനിമാ വ്യവസായത്തില്‍ എല്ലാ തരത്തിലുള്ള സിനിമകളും…
Read More » - 29 October
മാറംപിള്ളി പാലത്തിൽ നിന്ന് പുഴയിൽ ചാടി യുവാവ് ജീവനൊടുക്കി
ആലുവ: തിരുവൈരാണിക്കുളം മാറംപിള്ളി പാലത്തിൽ നിന്ന് പുഴയിൽ ചാടി യുവാവ് ജീവനൊടുക്കി. അങ്കമാലി നായത്തോട് സ്വദേശി ക്രിസ്റ്റിപോൾ (24) ആണ് മരിച്ചത്. ഇന്നലെ മുതൽ കാണാനില്ലെന്ന് കാണിച്ച്…
Read More » - 29 October
സൈബർ കുറ്റകൃത്യങ്ങൾക്ക് ദുരുപയോഗം ചെയ്യുന്ന ഫോൺ നമ്പറുകൾ തിരിച്ചറിഞ്ഞു, കൂടുതൽ വിവരങ്ങൾ ഇങ്ങനെ
ഹരിയാന: രാജ്യത്ത് സൈബർ കുറ്റകൃത്യങ്ങൾ ചെയ്യാൻ ഉപയോഗിക്കുന്ന മൊബൈൽ ഫോൺ നമ്പറുകൾ തിരിച്ചറിഞ്ഞു. കണക്കുകൾ പ്രകാരം, സൈബർ കുറ്റകൃത്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്ന 27,824 ഫോൺ നമ്പറുകളാണ് തിരിച്ചറിഞ്ഞിട്ടുള്ളത്.…
Read More » - 29 October
കണക്കുകൾ സൂചിപ്പിക്കുന്നതിനേക്കാൾ മികച്ച കളിക്കാരനാണ് രാഹുൽ: വസീം ജാഫർ
സിഡ്നി: ടി20 ലോകകപ്പില്‍ മോശം ഫോമിൽ തുടരുന്ന ഇന്ത്യന്‍ ഓപ്പണറും വൈസ് ക്യാപ്റ്റനുമായ കെഎല്‍ രാഹുലിനെതിരെ വിമർശനവുമായി മുൻ താരങ്ങൾ രംഗത്തെത്തിയിരുന്നു. രാഹുല്‍ റണ്‍സ് കണ്ടെത്തുമ്പോഴും താരത്തിന്റെ…
Read More » - 29 October
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 29 October
‘നരേന്ദ്ര മോദിയെന്ന ദേശസ്നേഹി’: വാഴ്ത്തി പുടിൻ – ഇന്ത്യയുമായുള്ള ബന്ധം ശക്തമായി തുടരുമെന്ന് റഷ്യ
ന്യൂഡൽഹി: റഷ്യ-ഉക്രൈൻ സംഘർഷവുമായി ബന്ധപ്പെട്ട് ഒരു ക്യാമ്പിലും ചേരാൻ വിസമ്മതിച്ച ഇന്ത്യയെ പുകഴ്ത്തി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. ഒരു രാജ്യത്തിനൊപ്പവും നിൽക്കാതെ സ്വതന്ത്ര വിദേശനയം പിന്തുടരുന്ന…
Read More » - 29 October
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്, നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു. ഇന്നലെ സ്വർണവിലയിൽ മാറ്റങ്ങൾ രേഖപ്പെടുത്തിയിരുന്നില്ല. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് കുത്തനെ ഇടിഞ്ഞത്. ഒരു പവൻ സ്വർണത്തിന് 280…
Read More » - 29 October
ഹര്‍ദ്ദിക് പാണ്ഡ്യയെ പോലൊരു താരമാണ് വസീം, ഇന്ത്യക്കെതിരെ അദ്ദേഹത്തെ കളിപ്പിക്കേണ്ടതായിരുന്നു: സുനില്‍ ഗാവസ്കര്‍
സിഡ്നി: ടി20 ലോകകപ്പില്‍ സെമി സാധ്യതകൾ തുലാസിലായ പാകിസ്ഥാനെ വിമർശിച്ച് മുൻ ഇന്ത്യന്‍ നായകന് സുനില്‍ ഗാവസ്കര്‍. ആദ്യ മത്സരത്തില്‍ ടീം ഇന്ത്യയോട് നാല് വിക്കറ്റിന് തോറ്റ…
Read More » - 29 October
നഖങ്ങൾ സുന്ദരമാക്കാൻ ഇവ ഉപയോഗിച്ച് നോക്കൂ
നമ്മുടെ ചര്‍മ്മം സംരക്ഷിക്കുന്നത് പോലെ തന്നെ നഖങ്ങളും സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. ചിലര്‍ക്ക് നഖം വളരെ പെട്ടെന്ന് പൊട്ടി പോകുന്നത് കാണാം. പല കാരണങ്ങൾ കൊണ്ടാണ് നഖങ്ങൾ…
Read More » - 29 October
12 ദിവസം പ്രായമുള്ള കുഞ്ഞിന് മുലയൂട്ടി വനിതാ പോലീസ്, മാതൃത്വം തുളുമ്പുന്ന ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
മുത്തങ്ങ: ചേവായൂർ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ (സിപിഒ) എം രമ്യയ്ക്ക് സോഷ്യൽ മീഡിയകളിൽ അഭിനന്ദന പ്രവാഹം. 12 ദിവസം മാത്രം പ്രായമായ കുഞ്ഞിന് മുലയൂട്ടുകയും…
Read More » - 29 October
ടി20 ലോകകപ്പില്‍ സെമി ബര്‍ത്തുറപ്പിക്കാൻ ഇന്ത്യ നാളെ ഇറങ്ങും
പെര്‍ത്ത്: ടി20 ലോകകപ്പില്‍ സെമി ബര്‍ത്തുറപ്പിക്കാൻ ടീം ഇന്ത്യ നാളെ ഇറങ്ങും. കരുത്തരായ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികള്‍. ഇന്ത്യൻ സമയം വൈകിട്ട് 4.30 പെര്‍ത്ത് സ്റ്റേഡിയത്തിലാണ് മത്സരം.…
Read More » - 29 October
‘ഒരു രാജ്യം,ഒരു പോലീസ് യൂണിഫോം’:ലക്ഷ്യം ക്രമസമാധാനം നടപ്പാക്കുക, സംസ്ഥാനത്തിന്റെ ഐഡന്റിറ്റി കവർന്നെടുക്കുമെന്ന് വിമർശനം
ന്യൂഡല്‍ഹി: ഒരു രാജ്യം, ഒരു പോലീസ് യൂണിഫോം എന്ന ആശയം മുന്നോട്ട് വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചിന്തന്‍ ശിബിരത്തിന്റെ രണ്ടാം ദിനം യോഗത്തെ അഭിസംബോധന ചെയ്ത്…
Read More » - 29 October
മുബീനും സംഘവും മൂന്ന് ക്ഷേത്രങ്ങൾ സന്ദർശിച്ചു, സ്ഫോടനം നടത്താൻ പദ്ധതിയിട്ടു: ഞെട്ടിക്കുന്ന റിപ്പോർട്ട്
കോയമ്പത്തൂർ: ഒക്ടോബർ 22ന് തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ വർഗീയ സംഘർഷം രൂക്ഷമായ കോട്ടൈമേട് മേഖലയിൽ നടന്ന ചാവേർ സ്ഫോടനത്തിൽ കൂടുതൽ റിപ്പോർട്ടുകൾ പുറത്ത്. വാഹനത്തിലുണ്ടായിരുന്ന എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ച്…
Read More » - 29 October
പരിയാരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ നഴ്സുമാരുടെ ഇന്റഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി: മന്ത്രി വീണ ജോര്‍ജ്
കണ്ണൂര്‍: പരിയാരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ നഴ്സുമാരുടെ ഇന്റഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഉത്തരവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 508 നഴ്സുമാരുടെ ഇന്റഗ്രേഷനാണ് പൂര്‍ത്തിയായത്.…
Read More » - 29 October
സ്ഥിരമായി മദ്യപാനം, മുറിയിൽ നടക്കുന്നതൊന്നും മാതാപിതാക്കൾ അറിഞ്ഞില്ല: യുവാവും യുവതിയും ജീവനൊടുക്കിയതിന് പിന്നില്‍ ലഹരി
പാലക്കാട്: അടുത്തിടെ ജില്ലയിൽ രണ്ടിടങ്ങളിലായി യുവാവും യുവതിയും ആത്മഹത്യ ചെയ്തിരുന്നു. ഇതിന് പിന്നിൽ ലഹരിയെന്ന് കണ്ടെത്തൽ. രണ്ട് കേസുകളിലും പോലീസ് ലഹരി ബന്ധം ഉറപ്പിച്ചു. പാലക്കാട് നാര്‍ക്കോട്ടിക്…
Read More » - 29 October
കേരള ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം തോൽവി: ആരാധകരോട് മാപ്പ് ചോദിച്ച് ഇവാന് വുകോമനോവിച്ച്
കൊച്ചി: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം തോൽവിക്ക് പിന്നാലെ ആരാധകരോട് മാപ്പ് ചോദിച്ച് പരിശീലകന് ഇവാന് വുകോമനോവിച്ച്. ഇന്നലെ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ പോരാട്ടത്തില്‍ മുംബൈ…
Read More » - 29 October
തൃശ്ശൂരിൽ എസ്.ഐയെ ആക്രമിച്ച് ക്രിമിനൽ സംഘം: 3 പേർ അറസ്റ്റിൽ
തൃശ്ശൂര്‍: തൃശൂർ മതിലകത്ത് ക്രിമിനൽ സംഘം എസ്.ഐയെ ആക്രമിച്ചു കേസില്‍ മൂന്ന് പേര് അറസ്റ്റില്‍. മതിലകം എസ്.ഐ മിഥുൻ മാത്യുവിനെയാണ് ക്രിമിനൽ സംഘം ആക്രമിച്ചത്. ലഹരി…
Read More » - 29 October
‘ഈ സിനിമയുടെ അണിയറ പ്രവർത്തകർക്കെതിരെ കേസ് കൊടുക്കണം’: ബെന്യാമിൻ
പ്രഖ്യാപനം മുതല്‍ ശ്രദ്ധ നേടിയ ബേസില്‍ ജോസഫും ദര്‍ശന രാജേന്ദ്രനും ഒന്നിച്ച് എത്തിയ ജയ ജയ ജയ ജയ ഹേ എന്ന ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്.…
Read More » - 29 October
യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: തട്ട കൃഷിഫാമിലെ ജീവനക്കാരൻ അറസ്റ്റിൽ
കൊടുമൺ: യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ തട്ട കൃഷിഫാമിലെ ജോലിക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. തട്ട പാറക്കരയിൽ വാടകയ്ക്ക് താമസിക്കുന്ന പത്തനംതിട്ട താഴെ വെട്ടിപ്രം…
Read More » - 29 October
കന്നുകാലി വളർത്തലിൽ ഇന്റർനെറ്റ് സേവനങ്ങൾക്ക് സാധ്യതകൾ ഏറെയെന്ന് എം ശിവശങ്കർ: മാതൃകയാകുന്നത് സ്വിഗ്ഗിയും സൊമാറ്റോയും
തിരുവനന്തപുരം: കന്നുകാലി വളർത്തലിൽ ഇന്റർനെറ്റ് സേവനങ്ങൾക്ക് അനന്ത സാദ്ധ്യതയുണ്ടെന്ന് മൃഗ സംരക്ഷണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ. കന്നുകാലികളെ ഒ.എൽ.എക്സ് വഴി വിൽക്കാമെന്നും, ഇവയ്ക്ക് ആവശ്യമായ…
Read More » - 29 October
കർണ്ണാടകയിലെ അറബിക് സ്കൂളുകൾ സിലബസ് പാലിക്കുന്നില്ലെന്ന് പരാതി: റിപ്പോർട്ട് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി
ബംഗളൂരൂ: കർണ്ണാടകയിലെ അറബിക് സ്കൂളുകൾ സിലബസ് പാലിക്കുന്നില്ലെന്ന പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ മുഴുവൻ അറബിക് മീഡിയം സ്കൂളുകളെക്കുറിച്ചുമുള്ള റിപ്പോർട്ട് സമര്‍പ്പിക്കാന്‍ വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷ്…
Read More »