Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2022 -25 October
പ്രിയ വർഗീസിന്റെ നിയമന നടപടി തടഞ്ഞുള്ള ഇടക്കാല ഉത്തരവ് നീട്ടി, ഹർജി ബുധനാഴ്ച വീണ്ടും പരിഗണിക്കും
കണ്ണൂര്‍: പ്രിയ വർഗീസിന്റെ നിയമന നടപടി തടഞ്ഞുള്ള ഇടക്കാല ഉത്തരവ് നീട്ടി. പ്രിയ വർഗീസിന് മതിയായ യോഗ്യതയില്ലെന്ന് യു.ജി.സി വ്യക്തമാക്കി. കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിലാണ്…
Read More » - 25 October
സംസ്ഥാനത്തെ സര്‍വകലാശാലകളിലെ വിസിമാരെ പുറത്താക്കാനുള്ള അധികാരം ഗവര്‍ണര്‍ക്കില്ല: കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലകളിലെ വിസിമാരെ പുറത്താക്കാനുള്ള അധികാരം ഗവര്‍ണര്‍ക്കില്ലെന്ന് ചൂണ്ടിക്കാണിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന് രംഗത്ത്. Read Also: കണ്ണടച്ച് കിടക്കുന്ന ശ്രീരാമകൃഷ്ണന്റെ ഫോട്ടോ പുറത്തുവിട്ട്…
Read More » - 25 October
കണ്ണടച്ച് കിടക്കുന്ന ശ്രീരാമകൃഷ്ണന്റെ ഫോട്ടോ പുറത്തുവിട്ട് സ്വപ്ന: വെറുതെയല്ല വാട്ട്സ്ആപ്പ് ഹാങ് ആയതെന്ന് ട്രോളന്മാർ
കൊച്ചി: ആരോപണങ്ങൾ നിഷേധിച്ച് കൊണ്ടുള്ള മുൻ സ്പീക്കർ ശ്രീരാമകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടി പോസ്റ്റുമായി സ്വപ്ന സുരേഷ് എത്തിയതോടെ വിഷയം രാഷ്ട്രീയപരമായും ചർച്ചയാവുകയാണ്. താൻ പറഞ്ഞത് തെറ്റാണെങ്കിൽ…
Read More » - 25 October
സ്കൂൾ കുട്ടികൾക്ക് വിൽക്കാനായി കൊണ്ടുവന്ന മയക്കുമരുന്ന് പിടികൂടി: പിടിച്ചെടുത്തത് 185 നൈട്രോ സെപാം ഗുളികകള്‍
തിരുവനന്തപുരം: സ്കൂൾ കുട്ടികൾക്ക് വിൽക്കാനായി കൊണ്ടുവന്ന മയക്കുമരുന്ന് പിടികൂടി. മാനസിക രോഗികൾ കഴിക്കുന്ന ‘നൈട്രോ സെപാം’ ഗുളികകളാണ് പിടിച്ചെടുത്തത്. 185 നൈട്രോ സെപാം ഗുളികകളാണ് എക്സൈസ് സ്പെഷ്യൽ…
Read More » - 25 October
രാജ്ഭവന് മുന്നിൽ ഒരു ലക്ഷം പേരെ അണിനിരത്തി ഗവർണർക്കെതിരെ സമരത്തിന് ഇടതുമുന്നണി
തിരുവനന്തപുരം: സംസ്ഥാനത്തെ ഇടത് സർക്കാരും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും തമ്മിലെ തർക്കത്തിൽ പാർട്ടി കൂടി ഇടപെടുന്നു. നവംബർ 15 ന് രാജ്ഭവന് മുന്നിലെ പ്രതിഷേധത്തിൽ ഒരു…
Read More » - 25 October
ഇലന്തൂര്‍ ഇരട്ട നരബലി കേസ്: പത്മയുടെ കൊലപാതകത്തില്‍ കൂടുതല്‍ പ്രതികളില്ല
പത്തനംതിട്ട: ഇലന്തൂര്‍ ഇരട്ട നരബലിക്കിരയായ പത്മയുടെ കൊലപാതകത്തില്‍ കൂടുതല്‍ പ്രതികളില്ലെന്ന് അന്വേഷണ സംഘം കണ്ടെത്തി. കേസിലെ മൂന്നു പ്രതികളും റിമാന്റിലാണുള്ളത്. എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളെ…
Read More » - 25 October
‘വീട്ടിൽ വന്നത് അർദ്ധരാത്രിയിൽ, കൂടെ പാർട്ടി പ്രവർത്തകർ ഉണ്ടായിരുന്നില്ല’: കടകംപള്ളിക്ക് ചെക്ക് വെച്ച് സ്വപ്ന സുരേഷ്
കൊച്ചി: സ്വപ്ന സുരേഷിന്റെ ലൈംഗിക ആരോപണങ്ങൾ തള്ളി മുൻമന്ത്രി കടകംപള്ളി സുരേന്ദ്രൻ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, കടകംപള്ളിക്ക് മറുപടിയുമായി സ്വപ്ന വീണ്ടും രംഗത്ത്. തന്റെ കയ്യിൽ തെളിവുകൾ ഉണ്ടെന്നും,…
Read More » - 25 October
യൂണിവേഴ്സിറ്റി വിഷയത്തിൽ ഗവർണർ സ്വീകരിച്ചത് വ്യത്യസ്തമായ നിലപാട്, ജനാധിപത്യ മാർഗത്തിൽ പ്രതിഷേധിക്കും: കുഞ്ഞാലിക്കുട്ടി
കാസർഗോഡ്: ഗവർണ്ണറുടെ എല്ലാ നിലപാടുകളും അംഗീകരിക്കാനാവില്ലെന്ന് മുസ്ലീംലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. യൂണിവേഴ്സിറ്റി വിഷയത്തിൽ ഗവർണർ സ്വീകരിച്ചത് വ്യത്യസ്തമായ നിലപാടാണ് എന്നും വിഷയത്തിൽ ജനാധിപത്യ മാർഗത്തിൽ സഭയ്ക്ക്…
Read More » - 25 October
കഞ്ചാവുമായി യുവാവ് കുളത്തിൽ ചാടി: കൂടെച്ചാടി നീന്തിപ്പിടിച്ച് പൊലീസ്
പാലക്കാട്: കഞ്ചാവുമായി കുളത്തില്‍ ചാടിയ പ്രതിയെ നീന്തിപ്പിടിച്ച് പൊലീസ്. കൊടുവായൂര്‍ സ്വദേശി സനൂപിനെയാണ് പുതുനഗരം പൊലീസ് പിടികൂടിയത്. സനുപിന്റെ കൂടെയുണ്ടായിരുന്ന കൂട്ടു പ്രതി രക്ഷപ്പെട്ടു.കൊടുവായൂരിന് സമീപം എസ്ഐയുടെ…
Read More » - 25 October
എം.എം മണിയുടെ കാറിന്റെ പിൻചക്രം ഓട്ടത്തിനിടെ ഊരിത്തെറിച്ചു
ഇടുക്കി: ഉടുമ്പൻചോല എം.എൽ.എ എം.എം മണിയുടെ വാഹനം അപകടത്തില്‍പ്പെട്ടു. ഓടുന്നതിനിടെ കാറിന്റെ പിൻചക്രം ഊരിത്തെറിക്കുകയായിരുന്നു. കേരള-തമിഴ്നാട് അതിർത്തിയായ കമ്പംമേട്ട് വെച്ചായിരുന്നു സംഭവം. അപകടത്തിൽ ആർക്കും പരിക്കുകളില്ല. കൂടുതൽ…
Read More » - 25 October
ലൈംഗിക പീഡന കേസ്: സിവിക് ചന്ദ്രന്റെ അറസ്റ്റ് രേഖപ്പെടുത്തി
കോഴിക്കോട്: ലൈംഗിക പീഡന കേസിൽ സിവിക് ചന്ദ്രന്റെ അറസ്റ്റ് രേഖപ്പെടുത്തി. ചോദ്യം ചെയ്യലിൽ സിവിക് കുറ്റം നിഷേധിച്ചു. വൈദ്യ പരിശോധന പൂർത്തിയാക്കിയ സിവിക്കിനെ കോഴിക്കോട് ജില്ലാ കോടതിയിൽ ഹാജരാക്കും. ലൈംഗികാതിക്രമത്തിനൊപ്പം…
Read More » - 25 October
‘മൂന്ന് വർഷത്തിനിടെ ഒരിക്കലും പറയാത്ത കാര്യം, സ്വപ്നയുടെ വീട്ടിൽ പോയിട്ടുണ്ട്’: സ്വപ്നയുടെ ലൈംഗികാരോപണം തള്ളി കടകംപള്ളി
കോഴിക്കോട്: സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾ തള്ളി മുൻമന്ത്രി കടകംപള്ളി സുരേന്ദ്രൻ. സ്വപ്ന തോന്നിയതെല്ലാം വിളിച്ചു പറയുകയാണെന്നും തന്റെ പേര് പറഞ്ഞതിനു പിന്നിൽ ആസൂത്രിത നീക്കം നടന്നുവെന്നും കടകംപള്ളി…
Read More » - 25 October
‘ധൈര്യമുണ്ടെങ്കിൽ മാനനഷ്ടത്തിന് കേസ് കൊടുക്ക്’: ശ്രീരാമകൃഷ്ണശ്രീരാമകൃഷ്ണനെ വെല്ലുവിളിച്ച് സ്വപ്ന, ചിത്രങ്ങളും പുറത്ത്
തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ ലൈംഗികാരോപണം തള്ളിയ മുൻ സ്പീക്കർ ശ്രീരാമകൃഷ്ണന് മറുപടിയുമായി സ്വപ്ന വീണ്ടും രംഗത്ത്. താൻ പറഞ്ഞത് തെറ്റാണെങ്കിൽ ശ്രീരാമകൃഷ്ണൻ തനിക്കെതിരെ മാനനഷ്ടത്തിന് കേസ് രജിസ്റ്റർ…
Read More » - 25 October
വാട്ട്സ്ആപ്പ് പ്രവർത്തന രഹിതം, സന്ദേശങ്ങൾ അയയ്ക്കാനും സ്വീകരിക്കാനും കഴിയുന്നില്ല; മെറ്റയുടെ ആദ്യ പ്രതികരണം ഇങ്ങനെ
വാട്ട്സ്ആപ്പ് പ്രവർത്തനരഹിതമായിരിക്കുകയാണ്. അര മണിക്കൂറിലധികമായി പ്രവർത്തനരഹിതമായിട്ട്. ഉപഭോക്താക്കൾക്ക് സന്ദേശങ്ങൾ അയയ്ക്കാനും സ്വീകരിക്കാനും സാധിക്കുന്നില്ല. സെർവർ ഡൗൺ ആണെന്നും പ്രശ്നം പരിഹരിച്ച് കൊണ്ടിരിക്കുകയാണെന്നും മെറ്റ അറിയിച്ചു. ‘ചിലർക്ക് നിലവിൽ…
Read More » - 25 October
ബൈജു കൊട്ടാരക്കര പരസ്യമായി മാപ്പുപറയണമെന്ന് ഹൈക്കോടതി വിധി
തിരുവനന്തപുരം: കോടതിയലക്ഷ്യക്കേസില്‍ ബൈജു കൊട്ടാരക്കര കുറ്റം സമ്മതിച്ച് പരസ്യമായി മാപ്പുപറയണമെന്ന് ഹൈക്കോടതി വിധി. എന്തിനാണ് കോടതിയോടുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്ന കാര്യങ്ങള്‍ പറയുന്നതെന്ന് കോടതി ചോദിച്ചു. വിധി വന്നതോടെ…
Read More » - 25 October
ബെഡ്റൂമിൽ നിഗൂഢ മാൻഹോൾ: ചെല്ലുന്നത് ബോംബ് ഷെൽട്ടറിലേക്ക്
പഴയ വീടുകളിൽ ചിലപ്പോഴൊക്ക രഹസ്യ അറകളും രഹസ്യ മുറികളും ഒക്കെ ഉണ്ടാകും. പുതുതായി താമസത്തിനെത്തുന്നവർക്ക് ഇത് അറിയണമെന്നില്ല. അത്തരത്തിൽ തങ്ങളുടെ വീടിനുള്ളിൽ കണ്ടെത്തിയ ഒരു രഹസ്യം പങ്കുവയ്ക്കുകയാണ്…
Read More » - 25 October
‘ചൈന ഒന്നാം നമ്പർ ഭീഷണി’, പ്രധാനമന്ത്രിയായാൽ ചൈനക്കെതിരെ കർശന നിലപാടെന്ന റിഷി സുനകിന്റെ മുൻ നിലപാട് മാറുമോ?
ലണ്ടൻ: താൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയായാൽ ചൈനക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് റിഷി സുനക് പ്രസ്താവിച്ചത് മൂന്ന് മാസം മുൻപാണ്. ഏഷ്യയിലെ സൂപ്പർ പവറായ ചൈനയെ ആഭ്യന്തര, ആഗോള…
Read More » - 25 October
‘ഇന്ത്യയേയും രാഷ്ട്രാഭിമാനത്തേയും ഹിന്ദു വിശ്വാസങ്ങളേയും പുച്ഛിക്കാൻ വൃതമെടുത്ത പാഴ് ജന്മങ്ങൾ’: ചാനലിനെതിരെ എസ്. സുരേഷ്
കൊച്ചി: ഇക്കഴിഞ്ഞ സെപ്തംബർ അഞ്ചിനായിരുന്നു ബ്രിട്ടന്റെ പ്രധാനമന്ത്രി പഥത്തിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പിൽ ഋഷി സുനക്കിനെ പരാജയപ്പെടുത്തി ലിസ് ട്രസ് ചുമതലയേറ്റിരുന്നു. എന്നാൽ, അധികാരത്തിലേറി 45 –ാം…
Read More » - 25 October
കൊല്ലപ്പെട്ട മുബിൻ മലപ്പുറത്തെ വിലാസം നൽകി വിയ്യൂരിലെത്തിയത് ഐഎസ് കേസ് പ്രതി അംജദ് അലിയെ കാണാൻ
തൃശൂര്‍: കോയമ്പത്തൂരിലെ ഉക്കടത്ത് ക്ഷേത്രത്തിന് സമീപം കാറില്‍ സ്ഫോടനമുണ്ടായ സംഭവത്തില്‍ അന്വേഷണം കേരളത്തിലേക്ക്. കൊല്ലപ്പെട്ട ജമേഷ മുബീന് വിയ്യൂര്‍ ജയിലിലുള്ള ഐഎസ് കേസ് പ്രതി മുഹമ്മദ് അസറുദീന്‍…
Read More » - 25 October
ബൈഡന്റെ ആതിഥേയത്തിൽ വൈറ്റ് ഹൗസിൽ ചരിത്രത്തിലെ ഏറ്റവും വലിയ ദീപാവലി ആഘോഷം: പങ്കെടുത്തത് 200 പേർ, ആഘോഷം
വാഷിംഗ്ടൺ: യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച വൈറ്റ് ഹൗസിൽ ദീപാവലി ആഘോഷം നടന്നു. പ്രഥമ വനിത ഡോ.ജിൽ ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസും…
Read More » - 25 October
അഭിമാനം, സന്തോഷം: ഋഷി സുനക് ബ്രിട്ടന്റെ പ്രധാനമന്ത്രിയാകുമ്പോൾ ഞാനെന്ന ഇന്ത്യക്കാരി സന്തോഷിക്കുന്നു- അഞ്ജു പാർവതി
അഞ്ജു പാർവതി പ്രഭീഷ് ഋഷി സുനക്! ഇന്ത്യൻ വംശജനായ ഈ നാല്പത്തിരണ്ടുകാരൻ ജനാധിപത്യത്തിൻ്റെ ഈറ്റില്ലമായ ബ്രിട്ടൻ്റെ പ്രധാനമന്ത്രിയായി അവരോധിക്കപ്പെടുമ്പോൾ ഓരോ ഭാരതീയനും അഭിമാനിക്കുന്നത് ഒരൊറ്റ കാരണം കൊണ്ട്…
Read More » - 25 October
തിരിച്ചറിയൽ രേഖകളും വ്യാജം, കൊച്ചിയിൽ കൊല്ലപ്പെട്ട അന്യസംസ്ഥാന യുവതിയും കൊലയാളി ഭർത്താവും ആരെന്ന് തിരഞ്ഞ് പോലീസ്
കൊച്ചി : ഇളംകുളത്ത് യുവതി കൊന്ന് മൃതദേഹം പ്ലാസ്റ്റിക് കവറിലൊളിപ്പിച്ച് ഒളിവിൽ പോയ ഭർത്താവിനായി അന്വേഷണം ഊർജിതമാക്കി പൊലീസ്. കൊല്ലപ്പെട്ട മഹാരാഷ്ട്ര സ്വദേശി ലക്ഷ്മിയുടെ ഭർത്താവ് ഇതരസംസ്ഥാന…
Read More » - 25 October
സ്വർണ മിശ്രിതം പൊടിയാക്കി പാൽ, ജ്യൂസ് പൊടിയിൽ കലർത്തി, കടത്താൻ ശ്രമിച്ചത് 27 പവൻ സ്വർണം: മുഹമ്മദ് നിഷാന്റെ അതിബുദ്ധി
കണ്ണൂർ: അതിവിദഗ്ധമായി സ്വർണം കടത്താൻ ശ്രമിച്ച കർണാടക ബട്ക്കൽ സ്വദേശി കണ്ണൂരിൽ പിടിയിൽ. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി 215 ഗ്രാം സ്വർണം കടത്താനായിരുന്നു ഇയാളുടെ ശ്രമം.…
Read More » - 25 October
സ്ത്രീകള്‍ക്കെതിരെയുള്ള ‘ഐറ്റം’ പരാമര്‍ശം: 25കാരന് ഒന്നരവര്‍ഷം തടവ്
മുംബൈ: സ്ത്രീകളെയും പെണ്‍കുട്ടികളെയും ‘ഐറ്റം’ എന്ന് പരിഹസിച്ച് വിളിക്കുന്നത് ലൈംഗികാധിക്ഷേപ പരിധിയില്‍ വരുമെന്ന് മുംബൈയിലെ പ്രത്യേക കോടതി. ‘ക്യാ ഐറ്റം കിദാര്‍ ജാ രാഹി ഹോ?’ എന്ന്…
Read More » - 25 October
ജാസിയെ കൈവിട്ട് അസി മറ്റൊരു പെൺകുട്ടിയുമായി സൗഹൃദത്തിലായി: ഗേ കപ്പിൾ ജാസി–അസി തല്ലിപ്പിരിഞ്ഞു
മ്യൂസിക്കൽ ഡബ് മാഷിലൂടെയും പിന്നീട് ടിക് ടോക്ക് വീഡിയോകളിലൂടെയും സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയരായ ജാസി–ആഷി ടീം തെറ്റിപ്പിരിഞ്ഞതായി റിപ്പോർട്ട്. ഇവർ തന്നെയാണ് തങ്ങൾ പിരിഞ്ഞെന്ന് സോഷ്യൽ മീഡിയയിലൂടെ…
Read More »