Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2022 -10 November
ജിയോമാർട്ട്: വമ്പിച്ച വിലക്കിഴിവിൽ ഐഫോൺ 14 വാങ്ങാം, ഈ നിബന്ധന മാത്രം പാലിക്കൂ
ഉപയോക്താക്കൾക്ക് വമ്പിച്ച വിലക്കിഴിവിൽ ഐഫോൺ 14 വാങ്ങാനുള്ള അവസരവുമായി എത്തിയിരിക്കുകയാണ് ജിയോമാർട്ട്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഐഫോണുകൾക്ക് ഇന്ത്യൻ വിപണിയിൽ കൂടുതൽ തുക ഈടാക്കാറുണ്ട്. ഈ സാഹചര്യത്തിലാണ്…
Read More » - 10 November
കാപ്പ നിയമം ലംഘിച്ചു : യുവാവ് അറസ്റ്റിൽ
കൊല്ലം: കാപ്പാ നിയമപ്രകാരം ഏർപ്പെടുത്തിയ സഞ്ചലന നിയന്ത്രണം ലംഘിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പോളേയത്തോട് വയലിൽ തോപ്പ് പുത്തൻ വീട്ടിൽ അരുണ്‍ദാസ്(30)നെയാണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 10 November
ഒരു കാരണവുമില്ലാതെ തനിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ആ ചാനല്‍ ഉന്നയിക്കുന്നത്: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്
തിരുവനന്തപുരം : ഒരു കാരണവുമില്ലാതെ തനിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ആ ചാനല്‍ ഉന്നയിക്കുന്നത്, മീഡിയാ വണ്‍ ചാനലിന് എതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ജമാഅത്ത ഇസ്ലാമി…
Read More » - 10 November
ബസിന് അർജന്റീനയുടെ നിറം, ഓടിക്കൊണ്ടിരുന്ന ബസിനെ ചാടി ഹെഡ് ചെയ്ത് പരാക്രമം കാണിച്ച നെയ്മർ ആരാധകന് സാരമായ പരിക്ക്
മലപ്പുറം: ഓടിക്കൊണ്ടിരുന്ന ബസിന് മുന്നിലേക്ക് ചാടി യുവാവിന്റെ പരാക്രമം. മലപ്പുറം പെരിന്തൽമണ്ണ അങ്ങാടിപ്പുറം സ്വദേശി രാജേഷാണ് പരാക്രമം നടത്തിയത്. സംഭവത്തില്‍ ഇയാളുടെ തലയ്ക്കും കൈയ്ക്കും പരിക്കേറ്റു. ബുധനാഴ്ച…
Read More » - 10 November
കോളേജിലെ പാർട്ടിയിൽ പങ്കെടുത്ത് ബിരിയാണി കഴിച്ച വിദ്യാർത്ഥിനി ആശുപത്രിയിൽ
ചാത്തന്നൂർ: കോളേജിൽ നടന്ന പാർട്ടിയിൽ പങ്കെടുത്ത് ബിരിയാണി കഴിച്ച വിദ്യാർത്ഥിനിയെ ഛർദിയെ തുടർന്ന് ചാത്തന്നൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. തുടർന്ന്, പ്രാഥമിക ചികിത്സ നല്കിയ ശേഷം വിദ്യാർത്ഥിനിയെ…
Read More » - 10 November
പെൻഷനേഴ്സ് യൂണിയൻ നേതാവ് ജില്ലാ കൗൺസിലിനിടെ കുഴഞ്ഞുവീണ് മരിച്ചു
നെടുമങ്ങാട്: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ നേതാവിന് ജില്ലാ കൗൺസിലിനിടെ കുഴഞ്ഞുവീണ് ദാരുണാന്ത്യം. കുളപ്പട ഇളിപ്പറക്കോണം ജയശ്രീ ഭവനിൽ കെ. കൃഷ്ണപിള്ള (67) ആണ് മരിച്ചത്.…
Read More » - 10 November
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 10 November
ലോകകപ്പ് ഫുട്ബോൾ ആവേശമാക്കാൻ നന്തിലത്ത്- ജി മാർട്ട്, ഏറ്റവും പുതിയ ഓഫറുകൾ പ്രഖ്യാപിച്ചു
ലോകകപ്പ് ഫുട്ബോളിന് തിരി തെളിയാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ‘ലക്കാ ലക്കാ’ വേൾഡ് കപ്പ് ഓഫറുമായി നന്തിലത്ത് ജി-മാർട്ട്. ഉപഭോക്താക്കൾക്കായി നിരവധി തരത്തിലുള്ള സമ്മാനങ്ങളാണ് നന്തിലത്ത്…
Read More » - 10 November
നിരോധിത മയക്കുമരുന്നുമായി പ്രശസ്ത സിനിമാ സ്റ്റിൽ ഫോട്ടോഗ്രാഫർ അറസ്റ്റിൽ
തൊടുപുഴ: ഹഷീഷ് ഓയിലുമായി സിനിമാ സ്റ്റിൽ ഫോട്ടോഗ്രാഫർ അറസ്റ്റിൽ. ആലപ്പുഴ പഴവീട് പഴയംപള്ളിയിൽ ആൽബിൻ ആൻറണി(26)യാണ് പിടിയിലായത്. ഹൃദയം, ഭീഷ്മപർവം തുടങ്ങിയ സിനിമകളുടെ സ്റ്റിൽ ഫോട്ടോഗ്രാഫറാണ് ആൽബിൻ.…
Read More » - 10 November
പോപ്പുലര്‍ ഫ്രണ്ട് നേതാവ് ഇ.അബൂബക്കറിന് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ട്: ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെ മഅ്ദനി
ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് നേതാവ് ഇ.അബൂബക്കറിന്റെ ചികിത്സക്കായി അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്ന് പിഡിപി ചെയര്മാന് അബ്ദുനാസര്‍ മഅ്ദനി. അബൂബക്കറിന്റെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളിയതിന് പിന്നാലെ അദ്ദേഹത്തിന്…
Read More » - 10 November
വീട്ടമ്മയെ കബളിപ്പിച്ചു സ്വർണം തട്ടിയെടുത്തു : രണ്ട് സ്ത്രീകൾ പിടിയിൽ
ഏറ്റുമാനൂർ: വീട്ടമ്മയെ കബളിപ്പിച്ച സ്വർണം തട്ടിയെടുത്ത കേസിൽ രണ്ടു സ്ത്രീകൾ അറസ്റ്റിൽ. പത്തനംതിട്ട പള്ളിക്കൽ പയ്യനല്ലൂർ അയ്യപ്പഭവനത്തിൽ ദേവി (35), കൊല്ലം കലയപുരം കളക്കട ചാരുവീണ പുത്തൻവീട്ടിൽ…
Read More » - 10 November
യുവാക്കളെ ആക്രമിച്ച സംഭവം : ഒളിവിലായിരുന്ന ഒരാൾ കൂടി പിടിയിൽ
തൃക്കൊടിത്താനം: തൃക്കൊടിത്താനത്ത് യുവാക്കളെ ആക്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഒരാൾകൂടി അറസ്റ്റിൽ. പായിപ്പാട് നാലുകോടി മാന്താനം മറ്റക്കാട്ട് പറമ്പിൽ എസ്. ഷൈജു (21)വിനെയാണ് പൊലീസ് പിടികൂടിയത്. തൃക്കൊടിത്താനം…
Read More » - 10 November
ഇടപാടുകൾ ഇനി എളുപ്പത്തിൽ നടത്താം, ഏറ്റവും പുതിയ ജിഎസ്ടി പേയ്മെന്റ് സംവിധാനവുമായി ഫെഡറൽ ബാങ്ക്
ചരക്ക് സേവന നികുതിയുമായി ബന്ധപ്പെട്ട ഇടപാടുകൾ എളുപ്പത്തിൽ നടത്താൻ തത്സമയ ജിഎസ്ടി പേയ്മെന്റ് സംവിധാനവുമായി പ്രമുഖ സ്വകാര്യ ബാങ്കായ ഫെഡറൽ ബാങ്ക്. കേന്ദ്ര പരോക്ഷ നികുതി, കസ്റ്റംസ്…
Read More » - 10 November
ഓട്ടിസം ബാധിച്ച 12കാരന് മദ്യലഹരിയിൽ ക്രൂരമർദ്ദനം : ദൃശ്യങ്ങൾ സാമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു
മാവേലിക്കര: ഓട്ടിസം ബാധിച്ച 12 വയസ്സുകാരനെ മദ്യപിച്ചെത്തിയ പിതാവ് ക്രൂരമർദ്ദനത്തിനിരയാക്കി. ചെട്ടികുളങ്ങര കൈതവടക്ക് പ്രദേശത്തുള്ള വീട്ടിലാണ് സംഭവം. മകനെ അച്ഛൻ മർദ്ദിക്കുന്ന ദൃശ്യങ്ങൾ സാമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. മദ്യപിച്ചെത്തിയ…
Read More » - 10 November
സർവകലാശാല ചാൻസലർ പദവിയിൽ നിന്ന് നീക്കാനുള്ള ശ്രമം: ഓർഡിനൻസ് വന്നാൽ രാഷ്ട്രപതിക്ക് അയക്കുമെന്ന് ഗവർണ്ണർ
തിരുവനന്തപുരം: ഗവർണ്ണറെ സർവകലാശാലാ ചാൻസലർ പദവിയിൽ നിന്ന് നീക്കാനുള്ള ഓർഡിനൻസ് വന്നാൽ രാഷ്ട്രപതിക്ക് അയക്കുമെന്ന് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ. ഭരണഘടനാപരമായ കാര്യങ്ങൾ മാത്രമേ നിയമമാകൂ. നിയമവിരുദ്ധ…
Read More » - 10 November
മുഖ്യമന്ത്രി ആരാണെന്ന് എനിക്ക് അറിയില്ലെന്നു ഭീഷണി, പിണറായിയുടെ യഥാര്‍ത്ഥ മുഖം ബോധ്യമായി:ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ചെറുപ്പം മുതല്‍ രാഷ്ട്രീയ ആക്രമണങ്ങളുടെ ആളായിരുന്നുവെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ആരോപിച്ചു. ‘അറസ്റ്റ് ചെയ്ത കൊലക്കേസ് പ്രതിയായ സഖാവിനെ പൊലീസ്…
Read More » - 10 November
നിയന്ത്രണം വിട്ട സൈക്കിൾ വീടിന്റെ മതിലിൽ ഇടിച്ച് വിദ്യാർത്ഥി മരിച്ചു
മലപ്പുറം: നിയന്ത്രണം വിട്ട സൈക്കിൾ വീടിന്റെ മതിലിൽ ഇടിച്ച് വിദ്യാർഥി മരിച്ചു. ഇരിങ്ങാവൂർ തങ്ങൾപ്പടി ക്വാർട്ടേഴ്സിൽ താമസക്കാരനും തിരുവനന്തപുരം സ്വദേശിയുമായ വെള്ളപ്പടി കൃഷ്ണകുമാറിന്റെ മകൻ അഭിഷേക് (15)…
Read More » - 10 November
കെയർ എഡ്ജ് റേറ്റിംഗ്: മികച്ച ഇ.എസ്.ജി ഗ്രേഡുമായി ഇസാഫ് ബാങ്ക്
പരിസ്ഥിതി, സാമൂഹിക, ഭരണനിർവഹണ (ഇ.എസ്.ജി) ലക്ഷ്യങ്ങൾ നേടുന്നതിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്. കെയർ എഡ്ജ് റേറ്റിംഗിൽ 5-ൽ 4 പോയിന്റുകൾ നേടിയാണ്…
Read More » - 10 November
ആര്യാ രാജേന്ദ്രന് മാപ്പ് പറഞ്ഞാല്‍ പോരാ രാജിവയ്ക്കണം: വി.ഡി സതീശന്
തിരുവനന്തപുരം: വിവാദ കത്ത് വിഷയത്തിൽ മേയര്‍ ആര്യാ രാജേന്ദ്രന് മാപ്പ് പറഞ്ഞാല്‍ പോരാ രാജിവയ്ക്കണമെന്നാണ് കെ.പി.സി.സി പൊതുവായി സ്വീകരിച്ച നിലപാടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. ആര്യാ…
Read More » - 10 November
തക്കാളി കഴിച്ചാൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ ചെറുതൊന്നുമല്ല
പോഷക സാന്ദ്രമായ സൂപ്പർഫുഡാണ് തക്കാളി. ഇതിലെ പോഷകങ്ങൾ ആരോഗ്യകരമായ ചർമ്മം, ശരീരഭാരം കുറയ്ക്കൽ, ഹൃദയാരോഗ്യം എന്നിവയെ പിന്തുണയ്ക്കുന്നു. തക്കാളിയിൽ പ്രധാന കരോട്ടിനോയിഡുകളായ ല്യൂട്ടിൻ, ലൈക്കോപീൻ എന്നിവ അടങ്ങിയിട്ടുണ്ട്.…
Read More » - 10 November
കെ സുധാകരന്റെ പ്രസ്താവന അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയത്തിന്റെ ഉദാഹരണം: രൂക്ഷ വിമർശനവുമായി കെ സുരേന്ദ്രൻ
തിരുവനന്തപുരം: കെപിസിസി സംസ്ഥാന അദ്ധ്യക്ഷൻ കെ സുധാകരനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മേയർ ആര്യ രാജേന്ദ്രൻ മാപ്പ് പറഞ്ഞാൽ മതി രാജിവെക്കേണ്ടതില്ലെന്ന…
Read More » - 10 November
മുടികൊഴിച്ചിൽ നിയന്ത്രിക്കുന്നതിന് ഈ മാർഗങ്ങൾ
മുടികൊഴിച്ചിൽ ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. മുടികൊഴിച്ചിലിനുള്ള കാരണങ്ങൾ വ്യാപകമായ രീതിയിൽ വ്യത്യാസപ്പെടാൻ ഇടയുണ്ട്. ഇവയിൽ ദൈനംദിന ശീലങ്ങൾ, നിങ്ങൾ പിന്തുടരുന്ന ഭക്ഷണക്രമം, കാലാവസ്ഥ, തുടങ്ങിയ കാര്യങ്ങൾ…
Read More » - 10 November
മേയർക്കെതിരെ സമരം ചെയ്തതിന് തല്ലുകൊണ്ട കെ.എസ്.യുക്കാരോട് കെ. സുധാകരനാണ് ആദ്യം മാപ്പ് പറയേണ്ടത്: കെ. സുരേന്ദ്രൻ
തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രൻ മാപ്പ് പറഞ്ഞാൽ മതി, രാജിവെക്കേണ്ടതില്ലെന്ന കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ പ്രസ്താവനക്കെതിരെ വിമര്‍ശനവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രൻ. കോൺഗ്രസ്-…
Read More » - 10 November
പേവിഷ ബാധയേറ്റ് മരിച്ചവര്‍ക്ക് കടിയേറ്റപ്പോള്‍ തന്നെ വൈറസ് ഞരമ്പുകളില്‍ കയറിയിട്ടുണ്ടാകുമെന്ന് വിദഗ്ധസമിതി
തിരുവനന്തപുരം: കേരളത്തില്‍ പേവിഷബാധ സംബന്ധിച്ച് പഠിക്കുവാന്‍ നിയോഗിച്ച മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് അന്തിമ റിപ്പോര്‍ട്ട് കൈമാറി. വിശദമായ പഠനങ്ങള്‍ക്ക്…
Read More » - 10 November
പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരേയും നേതാക്കളേയും രഹസ്യമായി നിരീക്ഷിച്ച് എന്‍ഐഎ
പാലക്കാട് : നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് മറ്റൊരു സംഘടന ഉണ്ടാകാതിരിക്കാന്‍ നിരീക്ഷണം കര്‍ശനമാക്കി എന്‍ഐഎ. ഇതിന്റെ ഭാഗമായി സമൂഹമാദ്ധ്യമങ്ങള്‍, സന്നദ്ധസംഘടനകളുടെ രജിസ്ട്രേഷന്,…
Read More »