Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2022 -11 November
കർണാടകയിൽ റെയില്‍വേ ട്രാക്കില്‍ മലയാളി ദന്ത ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി
കാസര്‍ഗോഡ്: കര്‍ണാടകയിലെ കുന്താപുരത്ത് റെയില്‍വേ ട്രാക്കില്‍ മലയാളി ദന്ത ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍ഗോഡ് ബദിയടുക്ക സ്വദേശി എസ്.കൃഷ്ണമൂര്‍ത്തിയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബദിയടുക്കയിൽ…
Read More » - 11 November
കാണാതായ ഏഴാം ക്ളാസ് വിദ്യാര്‍ഥിനിയെ ക്ലാസ് മുറിയില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തി
പാലക്കാട്: അലനെല്ലൂരില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ സ്കൂളിലെ ക്ലാസ് മുറിക്കുള്ളില്‍ കുടുങ്ങിയ നിലയിൽ കണ്ടെത്തി. സ്കൂള്‍ വിട്ടതിന് ശേഷം പെണ്‍കുട്ടിയെ കാണാത്തതിനെത്തുടര്‍ന്ന് രക്ഷിതാക്കളും അധ്യാപകരും അന്വേഷിച്ചിറങ്ങുകയായിരുന്നു. പിന്നാലെയാണ്…
Read More » - 11 November
ശിശുദിനം മുതിർന്നവർക്കൊപ്പം ആഘോഷമാക്കാൻ വണ്ടർലാ, വ്യത്യസ്ഥ ആനുകൂല്യത്തെ കുറിച്ച് കൂടുതൽ അറിയൂ
ഇത്തവണ ശിശുദിനം വേറിട്ട രീതിയിൽ ആഘോഷമാക്കാൻ ഒരുങ്ങുകയാണ് വണ്ടർലാ അമ്യൂസ്മെന്റ് പാർക്ക്. ശിശുദിനം കുട്ടികൾക്ക് വേണ്ടിയുള്ളതാണെങ്കിലും ഇത്തവണ വണ്ടർലായുടെ ഓഫർ മുതിർന്നവർക്ക് വേണ്ടിയുള്ളതാണ്. ശിശുദിനത്തിൽ കുട്ടികളുടെ വേഷം…
Read More » - 11 November
സൈന്യത്തിനോട് യുദ്ധത്തിന് ഒരുങ്ങണമെന്ന് ചൈനീസ് പ്രസിഡന്റിന്റെ ആഹ്വാനം: ആശങ്കയോടെ ലോകം
ബീജിംഗ്: രാജ്യത്തിന്റെ ശക്തിവര്‍ദ്ധിപ്പിക്കുന്നതിനും യുദ്ധങ്ങളില്‍ പോരാടുന്നതിനും വിജയിക്കുന്നതിനുമായി എല്ലാ ഊര്‍ജ്ജവും ഉപയോഗിക്കാന്‍ സൈന്യത്തിനോട് ചൈനീസ് പ്രസിഡന്റിന്റെ ആഹ്വാനം. മൂന്നാം തവണയായി ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയുടെ…
Read More » - 11 November
സിനിമാ-സീരിയൽ നടൻ ഉൾപ്പടെ രണ്ട് യുവാക്കൾ എം.ഡി.എം.എയുമായി പിടിയില്‍
തൃശ്ശൂർ: നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയുമായി സിനിമാ-സീരിയൽ -ആൽബം നടൻ ഉൾപ്പടെ രണ്ട് യുവാക്കൾ പിടിയില്‍. 5 ഗ്രാം എം.ഡി.എം.എ ആണ് ഇവരില്‍ നിന്ന് ലഭിച്ചത്. കൊരട്ടി പോലീസ്…
Read More » - 11 November
രാജ്യത്തെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങൾ സന്ദർശിക്കുവാൻ അവസരം, ഏറ്റവും പുതിയ പാക്കേജുമായി ഐആർസിടിസി
തിരുവനന്തപുരം: യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് പുതിയ പാക്കേജുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ ലിമിറ്റഡ്. ഇത്തവണ യാത്രക്കാർക്ക് രാജ്യത്തെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങൾ…
Read More » - 11 November
കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കലിന്റെ ഭാഗമായി തയ്യാറാക്കിയ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. പട്ടിക പ്രകാരം സംസ്ഥാനത്ത് ആകെ 2,71,62,290 വോട്ടർമാരാണുള്ളത്. സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ്…
Read More » - 11 November
- 11 November
27ാമത് ഐഎഫ്എഫ്കെ: ഡെലിഗേറ്റ് രജിസ്ട്രേഷന് തീയതി പ്രഖ്യാപിച്ചു
തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഡിസംബര്‍ 9 മുതല്‍ 16 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 27ാമത് ഐഎഫ്എഫ്കെയുടെ ഡെലിഗേറ്റ് രജിസ്ട്രേഷന് നവംബര്‍ 11 വെള്ളിയാഴ്ച രാവിലെ…
Read More » - 11 November
‘ദി വാക്സിൻ വാർ’:കാശ്മീർ ഫയൽസിനു ശേഷം പുതിയ ചിത്രം പ്രഖ്യാപിച്ച് വിവേക് അഗ്നിഹോത്രി
After , : Announces next Movie
Read More » - 11 November
സര്‍ജറി ചെയ്ത് മാറിയതാണോ എന്ന് ചോദിക്കുന്നവരുണ്ട്: ബോഡി ഷെയിമിംഗിനെ കുറിച്ച് ഹണി റോസ്
കൊച്ചി: വിനയന് സംവിധാനം ചെയ്ത ബോയ്ഫ്രണ്ടിലൂടെ സിനിമയിലെത്തി തുടർന്ന്, മികച്ച കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടംനേടിയ താരമാണ് ഹണി റോസ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്,…
Read More » - 11 November
ഭക്ഷണത്തിൽ ഉൾപ്പെടുത്താം ഡ്രാഗൺ ഫ്രൂട്ട്; അറിയാം ആരോഗ്യഗുണങ്ങൾ
പോഷക ഗുണങ്ങൾ നിരവധി ഉള്ള പഴമാണ് ഡ്രാഗൺ ഫ്രൂട്ട്. ജലാംശം ധാരാളം അടങ്ങിയ ഈ പഴത്തിൽ വൈറ്റമിൻ സി, ഇ കൂടാതെ ധാതുക്കളായ മഗ്നീഷ്യം, ഇരുമ്പ് എന്നിവയും…
Read More » - 11 November
അട്ടപ്പാടിയിലെ മധു കൊല്ലപ്പെട്ടത് ആൾക്കൂട്ടത്തിന്റെ ക്രൂരമർദ്ദനം മൂലമെന്ന് മജിസ്റ്റീരിയൽ റിപ്പോർട്ട്
പാലക്കാട്: അട്ടപ്പാടിയിലെ മധു കൊല്ലപ്പെട്ടത് ആൾക്കൂട്ടത്തിന്റെ ക്രൂരമർദ്ദനം മൂലമെന്ന് ഒറ്റപ്പാലം സബ് കളക്ടറുടെ മജിസ്റ്റീരിയൽ റിപ്പോർട്ട്. മധുവിന്റെ മരണത്തിന് മറ്റ് കാരണങ്ങളില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി. മധുവിന്റേത് കസ്റ്റഡി…
Read More » - 11 November
വാളയാര്‍ കേസ് അന്വേഷണത്തിന് പുതിയ സി.ബി.ഐ സംഘം
പാലക്കാട്: വാളയാര്‍ സഹോദരിമാരുടെ മരണം അന്വേഷിക്കാന്‍ പുതിയ സംഘത്തെ നിയോഗിച്ചതായി സി.ബി.ഐ. കൊച്ചി യൂണിറ്റിലെ ഡി.വൈ.എസ്.പി വി.എസ് ഉമയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് ഇനി അന്വേഷിക്കുക. പാലക്കാട്…
Read More » - 11 November
ലോക സമ്പദ്വ്യവസ്ഥയില് ഇന്ത്യ കുതിപ്പ് തുടരുന്നുവെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ലോക സമ്പദ്വ്യവസ്ഥയില് ഇന്ത്യ കുതിപ്പ് തുടരുന്നുവെന്ന് റിപ്പോര്‍ട്ട്. 2027-ഓടെ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ്വ്യവസ്ഥയായി ഇന്ത്യ മാറുമെന്നാണ് ധനകാര്യ കമ്പനിയായ മോര്ഗന് സ്റ്റാന്‍ലിയുടെ…
Read More » - 10 November
ലോകകപ്പ് ആഘോഷിക്കാം, മാലിന്യമുക്തമായി: ആഹ്വാനവുമായി മന്ത്രി എം ബി രാജേഷ്
തിരുവനന്തപുരം: ഫുട്ബോൾ ലോകകപ്പിന്റെ പ്രചാരണത്തിനായി നിരോധിത വസ്തുക്കൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന അഭ്യർത്ഥനയുമായി തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. ഹൈക്കോടതി വിധി…
Read More » - 10 November
ഹോട്ടലുകൾ വെളുത്ത ബെഡ്ഷീറ്റുകൾ ഉപയോഗിക്കുന്നത് എന്തുകൊണ്ട്?: മനസിലാക്കാം
ഹോട്ടലുകളിലായാലും ട്രെയിനിലായാലും ബെഡ് ഷീറ്റുകൾ എപ്പോഴും വെളുത്തതാണ്. എന്തുകൊണ്ടാണെന്ന് അറിയാമോ? രസകരമായ ചില കാരണങ്ങൾ ഇതാ. ഹോട്ടലുകളും റെയിൽവേയും ബെഡ്ഷീറ്റുകൾ വൃത്തിയാക്കാൻ ബ്ലീച്ച് ചെയ്യുന്നു. ബ്ലീച്ചിംഗ് ചെയ്യുമ്പോൾ…
Read More » - 10 November
ന്യൂഡൽഹിയിലെ ട്രാവൻകൂർ പാലസ് കേരള സർക്കാരിന്റെ പൂർണ ഉടമസ്ഥതയിൽ: വിശദീകരണവുമായി പൊതുഭരണ വകുപ്പ്
തിരുവനന്തപുരം: ന്യൂഡൽഹിയിലെ കസ്തൂർബാഗാന്ധി മാർഗിൽ സ്ഥിതി ചെയ്യുന്ന ട്രാവൻകൂർ പാലസ് പൂർണമായും സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലും കൈവശത്തിലുമാണെന്ന് അധികൃതർ. പൊതുഭരണ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. Read Also: ക്രിസ്ത്യൻ,…
Read More » - 10 November
ക്രിസ്ത്യൻ, ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെടുന്ന ദളിതരെ പട്ടിക വിഭാഗത്തിൽ പരിഗണിക്കാനാകില്ല: കേന്ദ്രം
ഡൽഹി: ക്രിസ്ത്യൻ, ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെടുന്ന ദളിതരെ പട്ടിക വിഭാഗത്തിൽപ്പെട്ടവരായി പരിഗണിക്കാനാകില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. ക്രിസ്ത്യൻ മതത്തിലേക്ക് പരിവർത്തനം ചെയ്ത ദളിതരെ പട്ടികജാതി…
Read More » - 10 November
സംസ്ഥാന പ്രസിഡന്റിനെതിരെ പോലീസ് അതിക്രമം: പ്രതിഷേധ ദിനം ആചരിക്കാൻ ബിജെപി
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ പ്രതിഷേധ ദിനം ആചരിക്കാൻ ബിജെപി. തിരുവനന്തപുരം മേയർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് യുവമോർച്ച നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് നേരെ…
Read More » - 10 November
നിയുക്തി 2022 മെഗാ ജോബ് ഫെയർ നവംബർ 12ന്: മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: മോഡൽ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സംഘടിപ്പിക്കുന്ന ‘നിയുക്തി 2022’ മെഗാ ജോബ് ഫെയർ നവംബർ 12ന് രാവിലെ 9 മണിക്ക് എൽബിഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി…
Read More » - 10 November
എണ്ണാമെങ്കിൽ എണ്ണിക്കോ.., ഗവിയിൽ കാട്ടു പോത്തുകളുടെ ഘോഷയാത്ര: അപൂർവ്വ ദൃശ്യം
ഗവി: വനത്തിലെ കാഴ്ചകൾ പലപ്പോഴും നമ്മളെ വിസ്മയിപ്പിക്കുന്നതായിരിക്കും. ഗവിയിലെ വനത്തിലൂടെയുള്ള യാത്രയിലെ കാഴ്ചകളും ഇത്തരത്തിലാണ്. കഴിഞ്ഞ ദിവസം നടത്തിയ യാത്രയ്ക്കിടയിലാണ് സഞ്ചാരികളെ അതിശയിപ്പിക്കുന്ന ഒരു കാഴ്ച കാണാൻ…
Read More » - 10 November
സാംസംഗ് ഗ്യാലക്സി എം13, സവിശേഷതകൾ പരിചയപ്പെടാം
ഇന്ത്യയിൽ ജനപ്രീതിയുള്ള പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് സാംസംഗ്. വ്യത്യസ്ഥമായ സവിശേഷതകൾ ഉള്ള ഒട്ടനവധി മോഡലുകൾ സാംസംഗ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ട്. അത്തരത്തിൽ സാംസംഗിന്റെ മികച്ച മോഡലുകളിൽ ഒന്നാണ്…
Read More » - 10 November
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 251 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 251 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 238 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 10 November
വരണ്ട ചർമ്മം നിങ്ങളെ അലട്ടുന്നുണ്ടോ? ഈ പ്രശ്നം തടയാൻ 5 നുറുങ്ങുകൾ
ശീതകാലം എല്ലാവർക്കും ഇഷ്ടമാണ്, എന്നാൽ മറ്റേതൊരു സീസണും പോലെ ഇതിനും അതിന്റേതായ പോരായ്മകളുണ്ട്. ശീതകാലം നിരവധി പ്രശ്നങ്ങൾ നിറഞ്ഞതാണ്, വരണ്ട ചർമ്മം അതിലൊന്നാണ്. ഈ സീസണിൽ, നമ്മുടെ…
Read More »