തൃശൂർ: തൃശൂർ പട്ടിക്കാട് സ്വിഫ്റ്റ് എയർബസ് അപകടത്തിൽപ്പെട്ട് പതിനഞ്ച് പേർക്ക് പരിക്കേറ്റു. കൊല്ലത്തുനിന്ന് പഴനിക്ക് പോവുകയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് എയർബസ് ആണ് അപകടത്തിൽ പെട്ടത്.
Read Also : വീർ സവർക്കറെ ഇന്ദിരാ ഗാന്ധി വിശേഷിപ്പിച്ചത് ‘ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ ധീരപുത്രൻ’, സ്റ്റാമ്പും ഇറക്കി
പട്ടിക്കാട് മേൽപ്പാതയ്ക്ക് സമീപമാണ് അപകടം നടന്നത്. മേൽപ്പാത ഇറങ്ങുന്നതിനിടെ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇലക്ട്രിക് ലൈറ്റ് പോസ്റ്റുകൾ തകർന്നു.
Read Also : റോഡരികിലെ കാനയിൽ വീണ കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരം; അണുബാധയുടെ സാധ്യത ഉള്ളതിനാൽ നിരീക്ഷണത്തിൽ
ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Post Your Comments