Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2022 -31 October
ഷാരോൺ കേസ്: യാതൊരു ബന്ധവുമില്ലാത്ത യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റുകൾ വ്യാപകമായി പ്രചരിപ്പിക്കുന്നു, പരാതിയുമായി യുവതി
തിരുവനന്തപുരം: പാറശാലയിൽ കാമുകി വിഷം കൊടുത്ത് കൊലപ്പെടുത്തിയ ഷാരോൺ രാജിന്റെ കേസ് സംസ്ഥാനത്തെ ഞെട്ടിക്കുന്നു. പല കാരണങ്ങൾ പറഞ്ഞിട്ടും ഷാരോൺ പിന്മാറാൻ കൂട്ടാക്കാതെ വന്നപ്പോൾ ജീവിതത്തിൽ നിന്നും…
Read More » - 31 October
പോക്സോകേസ് പ്രതിയെ ബന്ധുക്കൾ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു : സംഭവം കോഴിക്കോട്
കോഴിക്കോട്: പതിനഞ്ച് വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു. പൈങ്ങോട്ടുപുറം സ്വദേശി ഇർഷാദുൽ ഹാരിസി (34)നെയാണ് പെൺകുട്ടിയുടെ ബന്ധുക്കൾ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചത്. ഇയാൾക്കെതിരെ പൊലീസ് പോക്സോ…
Read More » - 31 October
ആരോഗ്യകരമായ ഹൃദയത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ!
ഹൃദയത്തിന്റെ ആരോഗ്യം വളരെ പ്രധാനമാണ്. മനുഷ്യന്റെ മനസ്സ് ഹൃദയമാണ് എന്നാണ് പറയാറുളളത്. അതുകൊണ്ടു തന്നെ, മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുമ്പോള്‍ നമ്മുടെ ഹൃദയത്തെയാണ് അത് കൂടുതലായി ബാധിക്കുന്നത്. ആരോഗ്യകരമായ…
Read More » - 31 October
ജീവശാസ്ത്ര സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്താൻ മലയാളി സംരംഭകൻ, ലക്ഷ്യം ഇതാണ്
ജീവശാസ്ത്ര സ്റ്റാർട്ടപ്പുകളിൽ കോടികളുടെ നിക്ഷേപം നടത്താൻ ഒരുങ്ങി പ്രമുഖ മലയാളി സംരംഭകനായ സാം സന്തോഷ്. റിപ്പോർട്ടുകൾ പ്രകാരം, സാം സന്തോഷിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സൈജെനോം ലാബ്സ് ആണ്…
Read More » - 31 October
ബസ് നിയന്ത്രണം വിട്ട് ചുരം വളവിൽ റോഡിൽ നിന്നും തെന്നി : ഒഴിവായത് വൻദുരന്തം
കൽപറ്റ: വൈത്തിരി, വയനാട് ചുരത്തിൽ കർണാടകയുടെ ലക്ഷ്വറി ബസ് നിയന്ത്രണം വിട്ട് ചുരം വളവിൽ റോഡിൽ നിന്നും തെന്നി മാറി അപകടം. ചുരത്തിലെ ഏഴാം വളവിൽ ആണ്…
Read More » - 31 October
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 31 October
ആർത്തവ ദിവസങ്ങളിലെ അസ്വസ്ഥതകൾ അകറ്റാൻ!
ആർത്തവ ദിവസങ്ങൾ സ്ത്രീകളെ സംബന്ധിച്ചത്തോളം ഏറെ പ്രയാസമേറിയതാണ്. ദേഷ്യം, വിഷാദം, നടുവേദന, വയറുവേദന, തലവേദന തുടങ്ങിയ പല വിഷമഘട്ടങ്ങളിലൂടെയാണ് ആർത്തവദിനങ്ങൾ ഓരോ സ്ത്രീകളും കടന്നു പോകുന്നത്. ആർത്തവ…
Read More » - 31 October
ലാഭ ട്രാക്കിലേക്ക് കുതിക്കാൻ കേരളം ആസ്ഥാനമായുള്ള സ്വകാര്യ വാണിജ്യ ബാങ്കുകൾ
കിട്ടാക്കട പ്രതിസന്ധികളുടെ ഭാരം കുറച്ച് കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ വാണിജ്യ ബാങ്കുകൾ. ലാഭ ട്രാക്കിലേക്ക് കുതിക്കാൻ മികച്ച പ്രകടനമാണ് ബാങ്കുകൾ കാഴ്ചവെക്കുന്നത്. ഫെഡറൽ ബാങ്ക്, സൗത്ത്…
Read More » - 31 October
ഡ്രഡ്ജര്‍ ഇടപാട്: ഡയറക്ടര്‍ ജേക്കബ് തോമസിനെതിരായ ഹർജ്ജി ഇന്ന് സുപ്രീം കോടതിയില്‍
ന്യൂഡല്‍ഹി: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരായ ഹർജ്ജി സുപ്രീം കോടതിയില്‍. ഡ്രഡ്ജര്‍ ഇടപാടിലെ വിജിലന്‍സ് കേസ് ഹൈക്കോടതി റദ്ദാക്കിയ നടപടിയിലാണ് അപ്പീൽ. നെതര്‍ലാന്‍ഡസ് കമ്പനിയില്‍നിന്ന് ഡ്രഡ്ജര്‍…
Read More » - 31 October
അസിഡിറ്റി അകറ്റാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില വഴികൾ ഇതാ!
പലരെയും അലട്ടുന്ന ആരോഗ്യ പ്രശ്നങ്ങളിലൊന്നാണ് അസിഡിറ്റി. ആമാശയത്തിലെ ഗ്യാസ്ട്രിക് ഗ്രന്ഥികളിൽ അമിതമായി ആസിഡ് ഉത്പാദിപ്പിക്കുന്ന അവസ്ഥയാണ് അസിഡിറ്റി. ദീർഘനേരം ഭക്ഷണം കഴിക്കാതിരിക്കുക, ഒഴിഞ്ഞ വയറ് അല്ലെങ്കിൽ ചായ,…
Read More » - 31 October
ചർമ്മത്തെ സുന്ദരമാക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ!
മുഖം തിളക്കമുള്ളതാക്കാനും മുഖകാന്തി വര്‍ദ്ധിപ്പിക്കാനുമായി നാം നിരവധി കാര്യങ്ങള്‍ ചെയ്യാറുണ്ട്. എന്നാൽ, ചർമ്മത്തെ എല്ലായിപ്പോഴും ആരോഗ്യമുള്ളതാക്കി നിലനിർത്താനായി ഏറ്റവും ആദ്യം ചെയ്യേണ്ട കാര്യം ആവശ്യമായ പോഷകങ്ങൾ നൽകുക…
Read More » - 31 October
കഞ്ചാവ് കേസിലെ പ്രതി പൊലീസുകാരനെ ആക്രമിച്ച് രക്ഷപ്പെട്ടു
ഇടുക്കി: കഞ്ചാവ് കേസിലെ പ്രതി പൊലീസുകാരനെ ആക്രമിച്ച് പരിക്കേൽപ്പിച്ചശേഷം ഓടി രക്ഷപ്പെട്ടു. കഞ്ചാവ് കേസിലെ പ്രതിയായ സുനീറാണ് രക്ഷപ്പെട്ടത്. Read Also : ഒരിടവേളക്കുശേഷം തിരിച്ചുവരവ് ശക്തമാക്കി…
Read More » - 31 October
ഒരിടവേളക്കുശേഷം തിരിച്ചുവരവ് ശക്തമാക്കി ഐപിഒ, ഈയാഴ്ച കന്നിച്ചുവടുവയ്ക്കാൻ 4 കമ്പനികൾ
ബിസിനസ് രംഗത്ത് നീണ്ട നാളുകൾക്കു ശേഷം ഐപിഒ മുന്നേറ്റം തിരിച്ചെത്തുന്നു. റിപ്പോർട്ടുകൾ പ്രകാരം, ഈയാഴ്ച 4 കമ്പനികളാണ് പ്രാഥമിക ഓഹരി വിൽപ്പനയിലേക്ക് ചുവടുറപ്പിക്കുന്നത്. ഐപിഒ മുഖാന്തരം 4,500…
Read More » - 31 October
സി.പി.എം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് അവസാനിക്കും
ന്യൂഡല്‍ഹി: ഡല്‍ഹിയിൽ മൂന്നുദിവസമായി ചേരുന്ന സി.പി.എം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് അവസാനിക്കും. കേരള ഗവർണർക്കെതിരായ പ്രതിരോധത്തിലെ പാർട്ടി തീരുമാനങ്ങൾ സി.പി.എം ഇന്ന് പ്രഖ്യാപിക്കും. കോൺഗ്രസ്…
Read More » - 31 October
കാറും വാനും കൂട്ടിയിടിച്ച് തീപിടിത്തം : വാഹനങ്ങൾ പൂർണമായും കത്തി നശിച്ചു, നാലുപേർക്ക് ഗുരുതര പരിക്ക്
ആലപ്പുഴ: കാറും വാനും കൂട്ടിയിടിച്ച് തീപിടിത്തം. അപകടത്തിൽ നാലുപേർക്ക് ഗുരുതരമായി പരിക്കേറ്റു. കൂട്ടിയിടിച്ചുണ്ടായ തീപിടുത്തത്തിൽ വാഹനങ്ങൾ പൂർണമായും കത്തി നശിച്ചു. Read Also : ക്രെഡിറ്റ് കാർഡ്…
Read More » - 31 October
ബ്രേക്ക്ഫാസ്റ്റിന് അപ്പം തയ്യാറാക്കാം വെറും അരമണിക്കൂറിൽ
സാധാരണയായി അപ്പം തയ്യാറാക്കാൻ ഒരു ദിവസം മുന്നേ ഒരുക്കങ്ങൾ തുടങ്ങണം. എന്നാൽ, ഈ അപ്പം തയ്യാറാക്കാൻ അരി കുതിർക്കണ്ട, അരക്കണ്ട, കപ്പി കാച്ചണ്ട തേങ്ങ വേണ്ട. പൂ…
Read More » - 31 October
ക്രെഡിറ്റ് കാർഡ് പർച്ചേസുകൾ ഉയർന്നു, സെപ്തംബറിലെ കണക്കുകൾ അറിയാം
രാജ്യത്ത് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള പർച്ചേസുകൾക്ക് പ്രിയമേറുന്നു. സെപ്തംബറിൽ ക്രെഡിറ്റ് കാർഡ് പർച്ചേസുകൾക്ക് വൻ വളർച്ചയാണ് രേഖപ്പെടുത്തിയത്. റിസർവ് ബാങ്ക് പുറത്തുവിട്ട കണക്കുകൾ പ്രകാരം, സെപ്തംബറിൽ 77,267…
Read More » - 31 October
വീട്ടിൽ പൂജാമുറി പണിയുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളറിയാം
വീട്ടിലെ പൂജാമുറിയും പൂജകളും കൃത്യമായ ഫലം തരണമെങ്കില്‍ ചില പ്രത്യേക കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. എപ്പോഴും പടിഞ്ഞാറോട്ടു തിരിഞ്ഞു നിന്നും പ്രാര്‍ത്ഥിയ്ക്കുന്ന വിധത്തില്‍ പൂജാമുറി പണിയുക. അതായത്…
Read More » - 31 October
അന്ന് ആ മുലക്കച്ച കെട്ടി ആ സിനിമ ചെയ്തിരുന്നുവെങ്കിൽ ഞാൻ സൂപ്പർ നായിക ആയേനെ, ഭർത്താവ് വരെ നിർബന്ധിച്ചിരുന്നു: രമാ ദേവി
കൊച്ചി: കുടുംബ പ്രേക്ഷകർക്ക് സുപരിചിതയാണ് നടി രമാ ദേവി. വർഷങ്ങളായുള്ള അഭിനയ ജീവിതത്തെ കുറിച്ച് ഒരു യൂട്യൂബ് ചാനലിനോട് തുറന്നു പറയുകയാണ് താരം ഇപ്പോൾ. തനിക്ക് വരുന്ന…
Read More » - 31 October
‘പ്രണയം രാഷ്ട്രീയമാണ്, പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു’: ഹരീഷ് പേരടി
കൊച്ചി: സംസ്ഥാനത്ത് പ്രണയത്തിന്റെ പേരിൽ അടിക്കടിയുണ്ടാകുന്ന കൊലപാതകങ്ങളിൽ പ്രതികരിച്ച് നടൻ ഹരീഷ് പേരടി രംഗത്ത്. പ്രണയം പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് ഹരീഷ് പറയുന്നു.…
Read More » - 31 October
സണ്ണി ലിയോൺ- അദിതി പ്രഭുദേവ- സച്ചിൻ ദൻപാൽ കൂട്ടുകെട്ടിൽ ‘ചാമ്പ്യൻ’: മലയാളത്തിലേക്ക്
കൊച്ചി: അന്തരിച്ച പ്രശസ്ത സംവിധായകൻ ഷാഹുരാജ് ഷിൻഡെയുടെ അവസാന കന്നട ചിത്രമായ ‘ചാമ്പ്യൻ’ മലയാളത്തിലേക്ക്. ശിവം പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ശിവാനന്ദ് എസ് നീലണ്ണവരാണ് ചിത്രം നിർമ്മിക്കുന്നത്. ബോളിവുഡ്…
Read More » - 31 October
വിരമിച്ച പോലീസ് ഉദ്യോഗസ്ഥർക്ക് പോലീസ് വെൽഫെയർ ബ്യൂറോയിൽ അംഗമാകാം
തിരുവനന്തപുരം: വിരമിച്ച പോലീസ് ഉദ്യോഗസ്ഥർക്ക് പോലീസ് വെൽഫെയർ ബ്യൂറോയിൽ അംഗത്വം എടുക്കാൻ അവസരം. ചികിത്സാ സഹായം ഉൾപ്പെടെയുള്ള ക്ഷേമപദ്ധതികളുടെ ആനുകൂല്യം ഇതുവഴി ലഭിക്കും. Read Also: കേരളത്തില്‍ നികുതി…
Read More » - 31 October
കേരളത്തില്‍ നികുതി അടയ്ക്കാതെ സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ക്ക് നവംബര്‍ ഒന്ന് മുതല്‍ പിടിവീഴുന്നു
തിരുവനന്തപുരം: കേരളത്തില്‍ നികുതി അടയ്ക്കാതെ സര്‍വീസ് നടത്തുന്ന മറ്റ് സംസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേരളത്തില്‍ നിന്നുള്ള ടൂറിസ്റ്റ് വാഹനങ്ങള്‍ നവംബര്‍ ഒന്നിനകം കേരളത്തിലേക്ക് രജിസ്ട്രേഷന് മാറ്റണമെന്നും അല്ലെങ്കില്‍…
Read More » - 31 October
പുടിനെ പ്രസിഡന്റ് പദവിയില്‍നിന്ന് നീക്കുന്നതിന് ചര്‍ച്ചകള്‍ നടക്കുകയാണെന്ന് യുക്രെയ്ന്
കീവ്: യുക്രെയ്ന് യുദ്ധം അവസാനിക്കുന്നതു വരെ റഷ്യന്‍ പ്രസിഡന്റ് സ്ഥാനത്ത് വ്ളാദിമിര്‍ പുടിന് തുടരില്ലെന്ന സൂചന നല്കി യുക്രെയ്ന്. പുടിനെ പ്രസിഡന്റ് പദവിയില്‍നിന്ന് നീക്കുന്നതിന് ചര്‍ച്ചകള്‍…
Read More » - 30 October
മ്യൂസിയത്തിന് സമീപം വനിത ആക്രമിക്കപ്പെട്ട സംഭവം: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ മ്യൂസിയത്തിന് സമീപം ഒരു വനിത ആക്രമിക്കപ്പെട്ട സംഭവം അന്വേഷിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി. ക്രമസമാധാന വിഭാഗം എഡിജിപി എം ആർ…
Read More »