Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2022 -4 November
നമ്മളില്‍ ഒരിറ്റു നന്മ ബാക്കിയുണ്ടെങ്കില്‍ മുഹമ്മദ് ഷെഹ്ഷാദ് എന്ന വേട്ടനായ നിയമത്തിനു മുന്നില്‍ നിന്നും രക്ഷപ്പെടരുത്
തിരുവനന്തപുരം: കാറില്‍ ചാരിനിന്നതിന് രാജസ്ഥാന് സ്വദേശിയായ പിഞ്ചുബാലനെ ക്രൂരമായി തൊഴിച്ച് തെറിപ്പിച്ച സംഭവത്തില്‍ പ്രതിഷേധം വ്യാപകമാകുന്നു. സമൂഹ മാദ്ധ്യമങ്ങളില്‍ പിഞ്ചുകുഞ്ഞിനെ തൊഴിച്ച ഷെഹ്ഷാദിനെതിരെ ജസ്റ്റിസ് ഫോര്‍ ഗണേഷ്…
Read More » - 4 November
ബഹിരാകാശ മേഖലയിലെ ആഗോള സഹകരണം: അബുദാബി സ്പേസ് ഡിബേറ്റിൽ പ്രധാനമന്ത്രി പങ്കെടുക്കും
അബുദാബി: ബഹിരാകാശ മേഖലയിലെ ആഗോള സഹകരണം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന അബുദാബി സ്പേസ് ഡിബേറ്റിൽ പ്രധാനമന്ത്രി പങ്കെടുക്കും. ഡിസംബർ 5, 6 തീയതികളിൽ അബുദാബിയിൽ വെച്ചാണ്…
Read More » - 4 November
ഗ്ലോബല്‍ ഹെല്‍ത്ത് ഐപിഒയില്‍ അപേക്ഷിക്കേണ്ടതിന്റെ ആവശ്യകത എന്ത്? വിദഗ്ധര്‍ വ്യക്തമാക്കുന്നു
ദീർഘമായ ഒരിടവളേയ്ക്കു ശേഷം ഐപിഒ വിപണി സജീവമായിരിക്കുകയാണ്. ഇന്ത്യന്‍ ഓഹരി വിപണി ഒരു വര്‍ഷക്കാലത്തെ ഉയര്‍ന്ന നിലവാരത്തിന് സമീപത്തേക്ക് മടങ്ങിയെത്തിയതും പ്രാഥമിക വിപണി സജീവമാകുന്നതിന് പ്രേരണയായിട്ടുണ്ട്. നവംബര്‍…
Read More » - 4 November
വയനാട് ജില്ലാ മൃഗാശുപത്രി ഹൈടെക് ലബോറട്ടറി മന്ത്രി ഉദ്ഘാടനം ചെയ്തു
വയനാട്: വയനാട് ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ ഹൈടെക് ലബോറട്ടറി മൃഗ സംരക്ഷണ – ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത്…
Read More » - 4 November
മഞ്ഞൾ പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കുമോ?
മിക്ക കറികളിലെയും പ്രധാന ചേരുവകയാണ് മഞ്ഞൾ. ഇത് ആരോഗ്യ, ചര്‍മ സംരക്ഷണത്തില്‍ ഒരുപോലെ ഉപയോഗപ്രദമാണ്. മഞ്ഞൾ ഭക്ഷണത്തിന്റെ രുചി വർദ്ധിപ്പിക്കുക മാത്രമല്ല, ആരോഗ്യപരമായ ഗുണങ്ങൾക്കും പേരുകേട്ടതാണ്. മഞ്ഞളിലെ…
Read More » - 4 November
കൈക്കൂലി: പത്തനംതിട്ടയിൽ ഡോക്ടർ വിജിലൻസിന്റെ പിടിയിൽ
പത്തനംതിട്ട∙ കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടര്‍ പിടിയില്‍. പത്തനംതിട്ട ഗവ. താലൂക്ക് ആശുപത്രിയിലെ നേത്രരോഗ വിദഗ്ധൻ ഡോക്ടർ ഷാജി മാത്യുവിനെയാണ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടിയത്. വെള്ളിയാഴ്ച രാവിലെയാണ്…
Read More » - 4 November
വിസ ഡെപ്പോസിറ്റ് തുക വർദ്ധിപ്പിച്ച് യുഎഇ
അബുദാബി: യുഎഇ വിസയ്ക്കുള്ള ഡിപ്പോസിറ്റ് തുക വർദ്ധിപ്പിച്ചു. ജോലി മാറുന്നതിനിടെ കുടുംബാംഗങ്ങളുടെ വിസ ഹോൾഡ് ചെയ്യുന്നതിന് 2500 ദിർഹം (56,426 രൂപ) ഉണ്ടായിരുന്നത് 5000 ദിർഹമാക്കിയാണ് ഉയർത്തിയത്.…
Read More » - 4 November
പിടിച്ചെടുത്ത 47 ലക്ഷം തിരികെ വേണമെന്ന ആവശ്യം, മുസ്ലിംലീഗ് നേതാവ് കെ.എം ഷാജിക്ക് കോടതിയില്‍ നിന്ന് തിരിച്ചടി
കോഴിക്കോട്: വീട്ടില്‍ നിന്ന് വിജിലന്‍സ് പിടിച്ചെടുത്ത പണം തിരികെ വേണമെന്ന മുസ്ലീം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെ എം ഷാജിയുടെ ഹര്‍ജി തള്ളി. കോഴിക്കോട് വിജിലന്‍സ്…
Read More » - 4 November
താരന് അകറ്റാന്‍ പരീക്ഷിക്കാം തൈര് കൊണ്ടുള്ള ഹെയര്‍ പാക്കുകള്‍
താരന് ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്. താരൻ കൊഴിഞ്ഞു വീഴുന്നത് പലരിലും ആത്മവിശ്വാസക്കുറവിന് വരെ കാരണമാകാറുണ്ട്. തലമുടി കൊഴിച്ചിലിനും താരന് കാരണമാകാം. പല കാരണങ്ങൾ…
Read More » - 4 November
ആറുവയസുകാരനെ തൊഴിച്ച ശിഹ്ഷാദിനെതിരെ വധശ്രമത്തിന് കേസ്
കണ്ണൂര്‍: കാറില്‍ ചാരി നിന്നതിന്റെ പേരില്‍ രാജസ്ഥാന് സ്വദേശിയായ ആറ് വയസുകാരനെ തൊഴിച്ച് തെറിപ്പിച്ച മുഹമ്മദ് ശിഹ്ഷാദിനെതിരെ(20) വധശ്രമത്തിന് പൊലീസ് കേസ് എടുത്തു. സംഭവം വാര്‍ത്തയായതോടെ പൊലീസ്…
Read More » - 4 November
സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് കേന്ദ്രം…
Read More » - 4 November
തൊഴില്‍സഭ പാലക്കാട് ജില്ലാതല പരിശീലനം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു
പാലക്കാട്: തൊഴില്‍സഭയുടെ ജില്ലയിലെ ആദ്യപരിശീലനം ജില്ലാ പഞ്ചായത്ത് ഹാളില്‍ പ്രസിഡന്റ് കെ. ബിനുമോള്‍ ഉദ്ഘാടനം ചെയ്തു. തൊഴിലന്വേഷകരായ യുവതീ യുവാക്കൾക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ചുള്ള തൊഴിൽ ഉറപ്പാക്കാൻ…
Read More » - 4 November
മലയാള ഭാഷയുടെ സംസ്കാരവും തനിമയും സംരക്ഷിക്കണം: പാലക്കാട് ജില്ലാ കലക്ടര്‍
പാലക്കാട്: മലയാള ഭാഷയുടെ സംസ്കാരവും തനിമയും സംരക്ഷിക്കണമെന്നും ഭാഷയിലൂടെ രൂപപ്പെടുന്നത് ഒരു സംസ്കാരമാണെന്നും ജില്ലാ കലക്ടര്‍ മൃണ്മയി ജോഷി പറഞ്ഞു. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ…
Read More » - 4 November
മുഖത്തെ കരുവാളിപ്പ് അകറ്റാൻ മുട്ട ഇങ്ങനെ ഉപയോഗിക്കൂ
തിളക്കമുള്ളതും ആരോഗ്യമുള്ളതുമായ ചർമ്മം ആഗ്രഹിക്കുന്നവരാണ് നമ്മളിൽ അധികം പേരും. മുഖത്തെ ചുളിവുകൾ, കറുത്ത പാടുകൾ, വരണ്ട ചർമ്മം എന്നിവ അകറ്റാൻ ഏറ്റവും മികച്ചതാണ് മുട്ട. മുട്ടയുടെ മഞ്ഞയിലെ…
Read More » - 4 November
നിങ്ങള്‍ക്ക് ഒരു എടിഎം കോണ്‍ട്രാക്ടറാകാന്‍ താത്പര്യമുണ്ടോ? പ്രതിമാസം 60,000 മുതല്‍ 70,000 രൂപ വരെ സമ്പാദിക്കാം
ന്യൂഡല്‍ഹി: ഒരു എടിഎം കോണ്‍ട്രാക്ടറാകാന്‍ (ATM contractor) താത്പര്യമുണ്ടോ? എങ്കില്‍ പ്രതിമാസം 60,000 മുതല്‍ 70,000 രൂപ വരെ സമ്പാദിക്കാവുന്നതാണ്. ഇതിനായി 5 ലക്ഷം രൂപയുടെ നിക്ഷേപം…
Read More » - 4 November
നെതന്യാഹുവിന്റെ വിജയവാര്‍ത്ത വന്നതോടെ ഗാസയില്‍ നിന്നും റോക്കറ്റാക്രമണം
ജെറുസലേം: ഇസ്രായേല്‍ തിരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റം കാഴ്ചവെച്ച് ലികുഡ് പാര്‍ട്ടി ഭരണം ഉറപ്പിച്ചതിന് പിന്നാലെ ഗാസയില്‍ നിന്ന് മിസൈലുകള്‍ തൊടുത്തുവിട്ടു. പുതിയ പ്രധാനമന്ത്രിയായി ബെഞ്ചമിന്‍ നെതന്യാഹു തിരിച്ചെത്തുമെന്ന…
Read More » - 4 November
ഫിഫ ലോകകപ്പ് 2022: ഖത്തറിൽ പന്തുരുളാൻ ഇനി 16 ദിവസം
ദോഹ: ഫിഫ ഖത്തര്‍ ലോകകപ്പിൽ പന്തുരുളാൻ ഇനി 16 ദിവസം. നവംബർ 20ന് ആതിഥേയരായ ഖത്തറിനെ ഇക്വഡോർ നേരിടുന്നതോടെ അറേബ്യന്‍ നാട് ചരിത്രത്തിലാദ്യമായി വേദിയാവുന്ന ഫിഫ ലോകകപ്പിന്…
Read More » - 4 November
ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും വഴുതനങ്ങ
പച്ചക്കറികളിലെ രാജാവ് ആണ് വഴുതനങ്ങ. വയലറ്റ്, പച്ച, വെള്ള എന്നീ നിറങ്ങളില്‍ ആണ് വഴുതനങ്ങ അഥവാ കത്തിരിക്ക കാണപ്പെടുന്നത്. നിരവധി പോഷക ഗുണങ്ങള്‍ അടങ്ങിയതാണ് വഴുതനങ്ങ. ഫ്ലേവനോയ്ഡുകള്‍,…
Read More » - 4 November
ടി20 ലോകകപ്പിലെ ഫൈനലിസ്റ്റുകളെ പ്രവചിച്ച് റിക്കി പോണ്ടിംഗ്
മെല്‍ബണ്‍: ടി20 ലോകകപ്പിലെ ഫൈനലിസ്റ്റുകളെ പ്രവചിച്ച് മുന്‍ ഓസീസ് നായകന് റിക്കി പോണ്ടിംഗ്. ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടങ്ങള്‍ അവസാന റൗണ്ടിലേക്ക് കടന്നപ്പോള്‍ സെമി ഉറപ്പിക്കാനുള്ള പോരാട്ടത്തിലാണ്…
Read More » - 4 November
കുഞ്ഞുടുപ്പുകളിൽ 195 ‘സ്വർണ്ണ ബട്ടണുകൾ’, ശുചിമുറിയിൽ 70 ലക്ഷത്തിന്റെ സ്വർണ്ണം, കരിപ്പൂരിൽ വൻ സ്വർണ്ണവേട്ട
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ യാത്രക്കാരൻ കൊണ്ടുവന്ന കുഞ്ഞുടുപ്പുകളിൽ നിന്ന് 195 ‘സ്വര്‍ണ്ണ ബട്ടണുകൾ’, വിമാനത്തിലെ ശുചിമുറിയിൽ നിന്നു സ്വർണമിശ്രിതപ്പൊതി എന്നിവ കണ്ടെടുത്തു. കുട്ടികളുടെ വസ്ത്രങ്ങളിൽ ബട്ടൺ എന്നു…
Read More » - 4 November
സന്തോഷിന് ലൈംഗിക വൈകൃതമുള്ള സ്വഭാവം, വീടുകളില്‍ കയറുന്നത് സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിക്കാനും അവരെ കടന്നുപിടിക്കാനും
തിരുവനന്തപുരം: സന്തോഷ് ലൈംഗിക വൈകൃതമുള്ളയാളെന്ന് പൊലീസ്. വീടുകളില്‍ കടന്നുകയറി സ്ത്രീകളുടെ അടിവസ്ത്രമടക്കം മോഷ്ടിക്കുന്നതും അവരെ കടന്നുപിടിക്കുന്നതും ഒളിഞ്ഞു നോട്ടവും ഇയാളുടെ ശീലമാണ്. പ്രതിക്കെതിരെ അന്വേഷണം തുടരുകയാണ്. അന്വേഷണത്തിലും…
Read More » - 4 November
ബാഴ്സയുടെ വിശ്വസ്തൻ ജെറാദ് പിക്വെ ഫുട്ബോളിൽ നിന്ന് വിരമിക്കുന്നു: നാളെ അവസാന അങ്കം
മാഡ്രിഡ്: ബാഴ്സലോണയുടെ ഇതിഹാസ താരം ജെറാദ് പിക്വെ ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. നാളെ അല്‍മെരിയക്കെതിരായ ലാ ലിഗ മത്സരത്തിൽ താരം ബൂട്ടഴിക്കും. ബാഴ്സയുടെ തട്ടകമായ ക്യാംപ്നൗവിലാണ്…
Read More » - 4 November
കാസർഗോഡ് പോക്സോ കേസ്: മൂന്ന് പേർ കൂടി അറസ്റ്റിൽ
കാസർഗോഡ്: വിദ്യാനഗറിൽ പതിനേഴുകാരിയെ പീഡനത്തിനിരയാക്കിയ കേസില്‍ മൂന്ന് പേർ കൂടി അറസ്റ്റിൽ. മുളിയാർ സ്വദേശികളായ അൻസാറുദ്ദീൻ, മുഹമ്മദ് ജലാലുദ്ദീൻ, ചൂരി സ്വദേശി മുഹമ്മദ് ജാബിൻ എന്നിവരാണ് അറസ്റ്റിലായത്.…
Read More » - 4 November
പുട്ടിന്റെ മുഖത്ത് വണ്ണം കൂടിവരുന്നു, കാന്‍സര്‍ അതിവേഗത്തില്‍ പടരുന്നു, ഓര്‍മ്മയ്ക്കും തകരാര്‍: ആരോഗ്യസ്ഥിതി ആശങ്കയില്‍
മോസ്കോ : റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിന്റെ ആരോഗ്യം മോശമാണെന്ന് വീണ്ടും ശക്തമായ അഭ്യൂഹം. കഴിഞ്ഞ ഏതാനും മാസങ്ങളായി പുട്ടിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച നിരവധി റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നെങ്കിലും…
Read More » - 4 November
ടി20 ലോകകപ്പില്‍ അയര്‍ലന്‍ഡ് താരത്തിന് ഹാട്രിക്ക്: ന്യൂസിലന്‍ഡിന് മികച്ച സ്കോർ
അഡ്ലെയ്ഡ്: ടി20 ലോകകപ്പില്‍ ഹാട്രിക്ക് എറിഞ്ഞിട്ട് റെക്കോര്‍ഡ് നേട്ടവുമായി അയര്‍ലന്‍ഡ് പേസര്‍ ജോഷ്വ ലിറ്റില്‍. ടി20 ലോകകപ്പില്‍ ഹാട്രിക്ക് നേടുന്ന രണ്ടാമത്തെ മാത്രം ഐറിഷ് ബൗളറാണ് ജോഷ്വ.…
Read More »