Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2022 -6 November
കേരളത്തിൽ തൊഴിലില്ലായ്മ കുറയുന്നു: കണക്കുകൾ വിശദമാക്കി സിപിഎം
തിരുവനന്തപുരം: രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് വർദ്ധിക്കുമ്പോൾ കേരളത്തിൽ തൊഴിലില്ലായ്മ കുറയുന്നുവെന്ന് സിപിഎം. ഇന്ത്യൻ ഇക്കണോമിക് മോണിറ്ററിംഗ് സെന്ററിന്റെ (സിഎംഐഇ) കണക്ക് പ്രകാരം തൊഴിലില്ലായ്മ നിരക്ക് ഗണ്യമായി കുറഞ്ഞപ്പോൾ…
Read More » - 6 November
ആർക്കിയൻ കെമിക്കൽ ഐപിഒ നവംബർ 9 മുതൽ
പ്രാഥമിക ഓഹരി വിൽപ്പനയിലേക്ക് ചുവടുറപ്പിക്കാനൊരുങ്ങി പ്രമുഖ സ്പെഷ്യാലിറ്റി കെമിക്കൽ നിർമ്മാതാക്കളായ ആർക്കിയൻ കെമിക്കൽ. റിപ്പോർട്ടുകൾ പ്രകാരം, നവംബർ 9 മുതലാണ് ഐപിഒ ആരംഭിക്കുക. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന…
Read More » - 6 November
ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ അതിതീവ്ര മഴയ്ക്കും വിനാശകാരിയായ ഇടിമിന്നലിനും സാധ്യത: അതീവ ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ വ്യാപക മഴയ്ക്ക് സാധ്യത. അടുത്ത 3 മണിക്കൂറിനുള്ളില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം,…
Read More » - 6 November
ഇന്ത്യയുടെ വിദേശ നാണ്യ കരുതൽ ശേഖരം കുത്തനെ ഉയർന്നു, ഒറ്റയാഴ്ച കൊണ്ട് രേഖപ്പെടുത്തിയത് കോടികൾ
ഇന്ത്യയുടെ വിദേശ നാണ്യ കരുതൽ ശേഖരത്തിൽ വൻ വർദ്ധനവ്. ഒരാഴ്ച കൊണ്ട് 656.1 കോടി ഡോളറിന്റെ നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. റിസർവ് ബാങ്ക് പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഒക്ടോബർ…
Read More » - 6 November
ഉറങ്ങി കിടന്ന അമ്മയെയും ബന്ധുക്കളെയും വെട്ടി കൊലപ്പെടുത്തി കിണറ്റില്‍ താഴ്ത്തി 17-കാരന് : നാടിനെ ഞെട്ടിച്ച് സംഭവം
അഗര്‍ത്തല: ഉറങ്ങി കിടന്ന കുടുംബാംഗങ്ങളെ കോടാലിയ്ക്ക് വെട്ടി കൊലപ്പെടുത്തി കിണറ്റില്‍ താഴ്ത്തി 17-കാരന്. ത്രിപുരയിലെ ധലായ് ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. സംഭവത്തില്‍ 17-കാരനെ അറസ്റ്റ് ചെയ്തു.…
Read More » - 6 November
ദേശവിരുദ്ധ പ്രവർത്തനം: ഹരിദ്വാർ സ്വദേശിയെ യുപിയിൽ തീവ്രവാദ വിരുദ്ധ സേന അറസ്റ്റ് ചെയ്തു
ലക്നൗ: ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ഹരിദ്വാർ സ്വദേശിയെ ഉത്തർപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു.യുടേതാണ് നടപടി. ഉത്തർപ്രദേശിലെ സഹരൻപൂരിൽ വെച്ച് യുപി പോലീസിന്റെ പ്രത്യേക തീവ്രവാദ വിരുദ്ധ സേനയാണ്…
Read More » - 6 November
മഞ്ഞൾപ്പാൽ ദിവസവും കുടിച്ചുനോക്കിയാലോ? ഗുണങ്ങളേറെ
അടുക്കളയിലെ ഒരു പ്രധാനപ്പെട്ട ചേരുവയാണ് മഞ്ഞൾ. കറികൾക്കെല്ലാം നിറങ്ങൾ നൽകുവാനും, പച്ചക്കറികളിലേയും പഴങ്ങളിലേയും മറ്റും വിഷാംശം നീക്കുവാനും മഞ്ഞൾപ്പൊടി ഉപയോഗിക്കാവുന്നതാണ്. മഞ്ഞൾപ്പൊടിക്കുളള ആരോഗ്യഗുണങ്ങളും ഔഷധ ഗുണങ്ങളും വളരെ…
Read More » - 6 November
വടക്കുംനാഥ ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയുടെ മേൽക്കുര ഒരു വശത്തേയ്ക്ക് ചരിഞ്ഞു
തൃശ്ശൂര്‍: വടക്കുംനാഥ ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനട അപകടാവസ്ഥയിൽ. മൂന്നു നിലകളുള്ള ഗോപുരത്തിന്റെ മേൽക്കുര ഒരു വശത്തേയ്ക്ക് ചരിഞ്ഞു. ചരിത്ര പ്രാധാന്യമുള്ള കൊത്തുപണികൾ ചിതലെടുത്ത് നശിക്കുകയാണ്. പുരാവസ്ഥു വകുപ്പിന്റെ…
Read More » - 6 November
ഉത്സവ വിപണി ആഘോഷമാക്കി നോയിസ്, ഇന്ത്യയിൽ വിറ്റഴിച്ചത് 20 ലക്ഷം സ്മാർട്ട് വാച്ചുകൾ
ഉത്സവ സീസണിൽ വൻ നേട്ടം കൈവരിച്ച് പ്രമുഖ സ്മാർട്ട് വാച്ച് നിർമ്മാതാക്കളായ നോയിസ്. കണക്കുകൾ പ്രകാരം, ഉത്സവ സീസണിൽ മാത്രം 20 ലക്ഷത്തിലധികം സ്മാർട്ട് വാച്ചുകളാണ് നോയിസ്…
Read More » - 6 November
സംസ്ഥാന സർക്കാരിന്റെ ഭരണഘടനാവിരുദ്ധതക്കെതിരെ ജനങ്ങളെ അണിനിരത്തി പ്രതിഷേധിക്കും: കെ സുരേന്ദ്രൻ
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ ഭരണഘടനാ വിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അങ്ങാടിയിൽ…
Read More » - 6 November
ഉത്തരകൊറിയൻ മിസൈൽ പരീക്ഷണത്തിൽ ആശങ്ക അറിയിച്ച് ഇന്ത്യ
ന്യൂയോർക്ക്: ഉത്തരകൊറിയ നടത്തുന്ന മിസൈൽ പരീക്ഷണത്തിൽ ആശങ്ക അറിയിച്ച് ഇന്ത്യ. ഐക്യരാഷ്ട്രസഭയിൽ നടത്തിയ പ്രസംഗത്തിലാണ് ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാംബോജ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ വിക്ഷേപണങ്ങൾ…
Read More » - 6 November
കൃഷിദർശൻ: ബ്ലോക്ക്തല പരിശീലനം തുടങ്ങി
സംസ്ഥാന കർഷക ക്ഷേമ കാർഷിക വികസന വകുപ്പ് സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന കൃഷിദർശൻ പദ്ധതിയുടെ മുന്നോടിയായി കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ മൂന്ന് ദിവസത്തെ ബ്ലോക്ക് തല പരിശീലന…
Read More » - 6 November
ഡ്രൈ ഫ്രൂട്ട്സ് പതിവായി കഴിക്കാറുണ്ടോ… എങ്കിൽ ഇതും അറിയണം
വെറുതെ ഇരിക്കുമ്പോൾ എന്തെങ്കിലുമൊക്കെ കൊറിച്ചു കൊണ്ടിരിക്കുക എന്നത് എല്ലാവർക്കും ഇഷ്ടമുള്ള കാര്യമാണ്. ഇത് ആരോഗ്യത്തെ സഹായിക്കുന്ന രീതിയിലാണെങ്കിൽ ഏറ്റവും നല്ലത്. അത്തരത്തിലൊന്നാണ് ഡ്രൈ ഫ്രൂട്ട്സ്. ഊർജ്ജത്തിന്റെ ഉറവിടങ്ങളാണ്…
Read More » - 6 November
അക്കൗണ്ട് വേരിഫൈഡ് ആക്കാൻ പണം: ട്വിറ്ററിന്റെ തീരുമാനത്തിനെ പിന്തുണച്ച് നടി കങ്കണ റണൗത്
മുംബൈ: അക്കൗണ്ട് വേരിഫൈഡ് ആക്കാൻ പണമീടാക്കാനുള്ള ട്വിറ്ററിന്റെ തീരുമാനത്തിനെ പിന്തുണച്ച് ബോളിവുഡ് താരം കങ്കണ റണൗത് രംഗത്ത്. ഈ ലോകത്ത് സൗജന്യ ഉച്ചഭക്ഷണം പോലുമില്ലെന്നും ട്വിറ്റർ അക്കൗണ്ട്…
Read More » - 6 November
ദിവസവും കാടമുട്ട കഴിച്ചാൽ ആരോഗ്യ ഗുണങ്ങൾ ഇതെല്ലാം
ആയിരം കോഴിക്ക് അര കാടയെന്നാണ് ചൊല്ല്. കാടയുടെ ഉയർന്ന പോഷകമൂല്യം കാരണമാണ് ഇങ്ങനെയൊരു ചൊല്ല് തന്നെയുണ്ടായത്. ദിവസവും കാടമുട്ട കഴിക്കുന്നത് ശീലമാക്കിയാൽ നിരവധി ആരോഗ്യ ഗുണങ്ങളുണ്ടാകുമെന്നാണ് വിദഗ്ധർ…
Read More » - 6 November
വാടക വീട്ടില്‍ കാമുകിയേയും കുടുംബത്തേയും കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി
മേരിലാന്‍ഡ്: ലാപ്ലാറ്റാ റസിഡന്‍ഷ്യല്‍ ഹോമില്‍ അഞ്ചുപേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഇവര്‍ താമസിച്ചിരുന്ന വീടിന്റെ ഉടമയാണ് അഞ്ചുപേരുടേയും മൃതദേഹം വീടിനു മുന്നില്‍ കണ്ടെത്തിയതായി പോലീസിനെ അറിയിച്ചത്. സാറാ…
Read More » - 6 November
പ്രാഥമിക ഓഹരി വിൽപ്പനയ്ക്കൊരുങ്ങി കെയ്ൻസ് ടെക്നോളജി
പ്രാഥമിക ഓഹരി വിൽപ്പനയ്ക്ക് അന്തിമ തയ്യാറെടുപ്പുകൾ നടത്തി പ്രമുഖ ഇലക്ട്രോണിക്സ് മാനുഫാക്ചറിംഗ് സർവീസസ് കമ്പനിയായ കെയ്ൻസ് ടെക്നോളജി. റിപ്പോർട്ടുകൾ പ്രകാരം, നവംബർ 10 മുതലാണ് ഐപിഒ ആരംഭിക്കുന്നത്.…
Read More » - 6 November
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 263 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 263 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 290 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 6 November
കൊഴുപ്പ് കത്തിച്ചു കളഞ്ഞ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഇലകൾ
ശരീരഭാരം ഒന്നു കുറഞ്ഞു കിട്ടാന്‍ പെടാപ്പാട് പെടുന്നവർ നിരവധിയാണ്. ഭക്ഷണത്തിലെ കാലറി കുറച്ചും കഠിനവ്യായാമം ചെയ്തും ഡയറ്റുകൾ പിന്തുടർന്നും എല്ലാം ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ ധാരാളമാണ്.…
Read More » - 6 November
കാറിന്റെയുള്ളില് ആ കാഴ്ച കണ്ട് രസിച്ച പെണ്ണൊരുത്തി പറഞ്ഞ പെരുംനുണ ഏറ്റുപാടാന്‍ നാണമാവുന്നില്ലേ നികേഷേ?
തിരുവനന്തപുരം: കാറില്‍ ചാരി നിന്നു എന്നതിന്റെ പേരില്‍ രാജസ്ഥാന് സ്വദേശിയായ ആറ് വയസുകാരനെ കാശിന്റെ ഹുങ്കുള്ള 20 വയസുകാരന് തൊഴിച്ചെറിഞ്ഞ സംഭവം മനുഷ്യ മന:സാക്ഷിയെ ഞെട്ടിച്ച ഏറെ…
Read More » - 6 November
എസ്ബിഐ: ത്രൈമാസ ഫലങ്ങൾ പുറത്തുവിട്ടു, വായ്പാ വളർച്ചയിൽ വൻ കുതിപ്പ്
ത്രൈമാസ ഫലങ്ങൾ പുറത്തുവിട്ട് പ്രമുഖ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. അറ്റാദായത്തിൽ 74 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്. വായ്പയിൽ ഉണ്ടായ നേട്ടം അറ്റാദായം വർദ്ധിക്കാൻ…
Read More » - 6 November
സ്ഥിര നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ: നിരക്കുകൾ പുതുക്കി ആക്സിസ് ബാങ്ക്
സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ച് പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ ആക്സിസ് ബാങ്ക്. തിരഞ്ഞെടുത്ത കാലയളവിലെ രണ്ട് കോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ…
Read More » - 6 November
കത്ത് വിവാദം: മേയർ ആര്യ രാജേന്ദ്രൻ മുഖ്യമന്ത്രിയുമായി ക്ലിഫ് ഹൗസിൽ കൂടിക്കാഴ്ച നടത്തി
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ താൽക്കാലിക ഒഴിവുകളിൽ ആളെ നിയമിക്കുന്നതിന് സിപിഎം ജില്ലാ സെക്രട്ടറിയോട് അഭ്യര്‍ത്ഥിച്ച് കത്തെഴുതിയെന്ന വിവാദവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ മുഖ്യമന്ത്രി പിണറായി…
Read More » - 6 November
റോഡ് സുരക്ഷാ സർട്ടിഫിക്കേഷൻ കോഴ്സ്: ഉദ്ഘാടനം മന്ത്രി ആന്റണി രാജു നിർവ്വഹിക്കും
തിരുവനന്തപുരം: കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ആൻഡ് ടെക്നോളജി, നാഷണൽ പ്ളാനിംഗ് ആൻഡ് റിസർച്ച് സെന്റർ (നാറ്റ്പാക്) എന്നിവയുടെ ആഭിമുഖ്യത്തിൽ റോഡ് സുരക്ഷ, റോഡ് സുരക്ഷാ…
Read More » - 6 November
ഖരമാലിന്യ പരിപാലന പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കും: മന്ത്രി എം ബി രാജേഷ്
തിരുവനന്തപുരം: മാലിന്യമുക്ത കേരളത്തിനായുള്ള പ്രവർത്തനങ്ങൾ സർക്കാർ ഊർജിതമായി ഏറ്റെടുക്കുകയാണെന്ന് തദ്ദേശ സ്വയംഭരണമന്ത്രി എം ബി രാജേഷ്. സമയബന്ധിതമായി ഖരമാലിന്യ പരിപാലന പദ്ധതി സംസ്ഥാനം പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.…
Read More »