Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2022 -7 November
കത്ത് വിവാദം: അന്വേഷിക്കാൻ ക്രൈംബ്രാഞ്ച്, പിന്നാലെ സി.പി.എമ്മും
തിരുവനന്തപുരം: കോർപ്പറേഷനിലെ കത്ത് വിവാദം പാര്‍ട്ടിയും പൊലീസും അന്വേഷിക്കും. ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ പാർട്ടിയും സംഭവം അന്വേഷിക്കുമെന്ന് അറിയിച്ചു. സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലാണ് കത്ത്…
Read More » - 7 November
വെറുംവയറ്റിൽ ഉലുവ വെള്ളം കുടിച്ചോളൂ: ദഹനത്തിൽ തുടങ്ങി കൊളസ്ട്രോൾ നിയന്ത്രണത്തിനു വരെ സഹായകം
രാവിലെ വെറും വയറ്റിൽ കഴിക്കുന്ന ഭക്ഷണം വിശപ്പകറ്റാൻ മാത്രമല്ല, ദിവസം മുഴുവൻ ശരിയായി പ്രവർത്തിക്കാൻ ശരീരത്തെ സഹായിക്കുകയും ചെയ്യും. തലേന്ന് രാത്രി കുതിർത്തു വച്ച ഉലുവ, പിറ്റേന്ന്…
Read More » - 7 November
രക്തസമ്മർദ്ദം കുറയ്ക്കാന്‍ വെളുത്തുള്ളി
ധാരാളം ഔഷധഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് വെളുത്തുള്ളി. ഇതിലെ ആന്റി ഓക്സിഡന്റുകളും വിറ്റാമിന്‍ എ, ബി1, ബി2, സി തുടങ്ങിയ ഘടകങ്ങളും പല രോഗങ്ങൾക്കും ഉത്തമമാണ്. വെറും വയറ്റില്‍…
Read More » - 7 November
ഗവർണ്ണറുടെ മാധ്യമ വിലക്ക് ജനാധിപത്യ വിരുദ്ധം, കേരളത്തിന് ഇത് പരിചയമില്ലാത്ത രീതി: പി.കെ കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: ഗവർണ്ണറുടെ മാധ്യമ വിലക്ക് ജനാധിപത്യ വിരുദ്ധമാണെന്നും കേരളത്തിന് ഇത് പരിചയമില്ലാത്ത രീതിയാണെന്നും പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ. ഗവർണ്ണറുടെ നടപടി വളരെ മോശമായിപ്പോയെന്നും ഗവർണ്ണർമാരുടെ നിലപാടായി ഇതിനെ…
Read More » - 7 November
യുവാവിനെ മയക്കുമരുന്ന് സംഘം തട്ടിക്കൊണ്ട് പോയി : ഒരാൾ കൂടി അറസ്റ്റിൽ
കോഴിക്കോട്: കോഴിക്കോട് മയക്കുമരുന്ന് സംഘം യുവാവിനെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. കോഴിക്കോട് വെസ്റ്റ് ഹിൽ സ്വദേശി സക്കറിയ ആണ് പിടിയിലായത്. ലഹരി സംഘം…
Read More » - 7 November
കഠിനമായ നടുവേദന ജീവിതത്തിന്റെ താളം തെറ്റിക്കുന്നോ? പരിഹാരമുണ്ട്
ഹോമിയോപ്പതിയെക്കുറിച്ചുള്ള അജ്ഞതയാണ് പല കഠിന രോഗങ്ങള്‍ക്കും അത് പരീക്ഷിക്കാന്‍ പലരും മുതിരാത്തതിന് പ്രധാന കാരണം. എത്ര കഠിനമായ നടുവ് വേദനയ്ക്കും പിടലി വേദനയ്ക്കും ഹോമിയോപ്പതിയില്‍ ശക്തമായ നിവാരണ…
Read More » - 7 November
പ്രമേഹം നിയന്ത്രിക്കാൻ ഈ പാനീയം കുടിക്കൂ
പ്രമേഹം ഉള്ളവര്‍ക്ക് കാപ്പി മികച്ചതാണ്. ഒരു ദിവസം തുടങ്ങുന്നതു തന്നെ ഒരു കപ്പ് കാപ്പി കുടിച്ചുകൊണ്ടാകാം. നല്ല തുടക്കവും നല്ല ആരോഗ്യവും തരാന്‍ കാപ്പിക്ക് ആകും. എന്നാല്‍,…
Read More » - 7 November
ബിസിനസ്സ് ലാഭകരമാക്കുന്ന പ്രദർശനവുമായി വൊക്കേഷണൽ ഹയർസെക്കൻഡറി എക്സ്പോ
തൃശ്ശൂര്‍: സ്വയം സംരംഭകർക്ക് കുറഞ്ഞ മുതൽ മുടക്കിൽ ലാഭകരമായ ബിസിനസ്സ് നടത്തുന്നതിനാവശ്യമായ നിർദ്ദേശങ്ങുമായി വൊക്കേഷണൽ ഹയർസെക്കൻഡറി എക്സ്പോ. കുന്നംകുളം റവന്യൂ ശാസ്ത്രമേളയുടെ ഭാഗമായി ടൗൺഹാളിൽ നടക്കുന്ന വൊക്കേഷണൽ…
Read More » - 7 November
സ്വർണവിലയിൽ ഇടിവ് : ഇന്നത്തെ സ്വർണം, വെള്ളി നിരക്കുകളറിയാം
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. തിങ്കളാഴ്ച ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില…
Read More » - 7 November
അറിയാം താമരവിത്തിന്റെ ഗുണങ്ങളും പാർശ്വഫലങ്ങളും
താമര ഔഷധഗുണമുള്ളതും ഭക്ഷ്യയോഗ്യവുമായ ഒരു ചെടിയാണ്. താമരവിത്ത് ആകട്ടെ ആരോഗ്യഗുണങ്ങളുടെ കലവറയാണ്. ഹൃദയത്തിന്റെ ആരോഗ്യം മുതൽ സൗന്ദര്യസംരക്ഷണം വരെ നീളുന്നു താമരവിത്തിന്റെ ഗുണങ്ങൾ. താമരവിത്തിൽ മഗ്നീഷ്യം ധാരാളമുണ്ട്.…
Read More » - 7 November
ഗവർണറുടെ ‘കടക്ക് പുറത്ത്’, മാധ്യമങ്ങളെ ഒഴിവാക്കുന്നത് ഫാസിസ്റ്റ് രീതി: വി.ഡി സതീശന്
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, തൻ്റെ പ്രതികരണം റിപ്പോർട്ട് ചെയ്യുന്നതിൽ നിന്നും മാധ്യമങ്ങളെ ഒഴിവാക്കിയത് അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മാധ്യമ പ്രവർത്തകരോട് കടക്ക് പുറത്തെന്ന്…
Read More » - 7 November
പിക്കപ്പ് വാനിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
അങ്കമാലി: പിക്കപ്പ് വാനിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ആലപ്പുഴ ചേർത്തല പെരുമ്പളം കാക്കാഴത്ത് വീട്ടിൽ ഷാജിയുടെ മകൻ കെ.എസ് അഖിലാണ് (27 ) മരിച്ചത്. ബൈക്കിന്…
Read More » - 7 November
സഖാക്കൾക്കൊരു ജോലി: കത്ത് എഴുതിയത് ഞാനാണ്, ഞങ്ങൾ ചെയ്യുന്ന ഇത്തരം നന്മകളേയും കൂടി നിങ്ങൾ കാണണമെന്ന് ഡി.ആർ അനിൽ
തിരുവനന്തപുരം: കോർപ്പറേഷനിലെ താൽക്കാലിക ഒഴിവിലേക്ക് കുടുംബശ്രീയിലെ അംഗങ്ങളെ ആവശ്യമുണ്ടെന്ന് അവവശ്യപ്പെട്ട് തിരുവനന്തപുരം നഗരസഭയിൽ നിന്ന് സി.പി.എം. ജില്ലാ സെക്രട്ടറിക്ക് അയച്ച കത്ത് താൻ എഴുതിയതാണ് എന്ന് സമ്മതിച്ച്…
Read More » - 7 November
വ്യാജമാണെങ്കിൽ എഫ്.ഐ.ആർ എവിടെ? 24 അല്ല, 48 മണിക്കൂർ കഴിഞ്ഞു, എന്തിന് ഭയക്കുന്നു? – മേയർക്കെതിരെ എസ്. സുരേഷ്
തിരുവനന്തപുരം: കോർപ്പറേഷനിലെ താൽക്കാലിക ഒഴിവിലേക്ക് പാർട്ടിക്കാരെ തിരുകി കയറ്റാൻ മേയർ ആര്യ രാജേന്ദ്രൻ ശ്രമിച്ച സംഭവം പുറത്തായതോടെ വിവാദം പുകയുന്നു. സംഭവത്തിൽ മേയർ ആര്യയെയും സി.പി.എമ്മിനെയും വെല്ലുവിളിച്ച്…
Read More » - 7 November
കുടവയര്‍ കുറയ്ക്കാന്‍ ഇതാ അഞ്ച് സൂപ്പര്‍ ഭക്ഷണ വിഭവങ്ങള്‍
ശരീരത്തിലെ കൊഴുപ്പ് എന്ന് പൊതുവേ നാം പറഞ്ഞു പോകാറുണ്ടെങ്കിലും പല തരത്തിലുള്ള കൊഴുപ്പ് അടങ്ങിയതാണ് മനുഷ്യശരീരം. ഇവയില്‍ ചിലത് ശരീരത്തിന് അത്യാവശ്യവും ചിലത് അമിതമാകുമ്പോൾ വിനാശകരവുമാണ്. ഉദാഹരണത്തിന്…
Read More » - 7 November
വായിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം : കോഴിക്കോട് 29 പവൻ സ്വർണവുമായി യാത്രക്കാരൻ അറസ്റ്റിൽ
കോഴിക്കോട്: കോഴിക്കോട് വായിൽ ഒളിപ്പിച്ച് കടത്തിയ 29 പവൻ സ്വർണവുമായി യാത്രക്കാരൻ അറസ്റ്റിൽ. കരിപ്പൂർ വിമാനത്താവളത്തിൽ കാസർഗോഡ് പെരുമ്പള വലിയമൂല സ്വദേശി അബ്ദുൽ അഫ്സൽ (24) ആണ്…
Read More » - 7 November
ഫിഫ ലോകകപ്പ് 2022: ഖത്തറിൽ പന്തുരുളാൻ ഇനി 13 ദിവസം
ദോഹ: ഫിഫ ഖത്തര്‍ ലോകകപ്പിൽ പന്തുരുളാൻ ഇനി 13 ദിവസം. നവംബർ 20ന് ആതിഥേയരായ ഖത്തറിനെ ഇക്വഡോർ നേരിടുന്നതോടെ അറേബ്യന്‍ നാട് ചരിത്രത്തിലാദ്യമായി വേദിയാവുന്ന ഫിഫ ലോകകപ്പിന്…
Read More » - 7 November
ചരിത്രവിധി: മുന്നോക്ക സംവരണം തെറ്റല്ല, കേന്ദ്ര സർക്കാരിന്റെ നടപടി ശരിവെച്ച് സുപ്രീം കോടതി
ന്യൂഡല്‍ഹി: സാമ്പത്തിക സംവരണ കേസില്‍ സുപ്രീം കോടതിയുടെ വിധി പുറത്ത്. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ജോലിയിലും വിദ്യാഭ്യാസത്തിലും 10 ശതമാനം സംവരണം നല്‍കാനുള്ള കേന്ദ്ര…
Read More » - 7 November
സൈന്യത്തിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തു : റാന്നി സ്വദേശി പിടിയിൽ
റാന്നി: ഇന്ത്യൻ സൈനിക വിഭാഗമായ ജി.ആർ. ഇ.എഫിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തയാൾ അറസ്റ്റിൽ. ആലപ്പുഴ കണ്ടല്ലൂർ വട്ടോളി മാർക്കറ്റ് അഭിസദനം വീട്ടിൽ സുനിൽ ലാൽ…
Read More » - 7 November
വർക്കലയിലെ റിസോർട്ടിൽ തീപിടുത്തം: വൻ ദുരന്തം ഒഴിവായി
വര്‍ക്കല: വര്‍ക്കലയിലെ റിസോര്‍ട്ടിന് തീപ്പിടിച്ചു. അടച്ചിട്ട റിസോര്‍ട്ടില്‍ രാത്രി 12.30ഓടെയായിരുന്നു അപകടം. നോര്‍ത്ത് ക്ലിഫിലെ പുച്നി ലാല എന്ന റിസോര്‍ട്ടിലാണ് തീപിടുത്തം ഉണ്ടായത്. റിസോര്‍ട്ടിലെ യോഗ ഹാളിലുള്ള…
Read More » - 7 November
വഴിയേ പോയ നായയെ പ്രകോപിപ്പിച്ച് കടി വാങ്ങി, കൂടി നിന്ന നാട്ടുകാരുടെ കണ്ണിൽ നായ കുറ്റക്കാരൻ: വൈറൽ വീഡിയോ
കോഴിക്കോട്: സംസ്ഥാനത്തെങ്ങും തെരുവുനായ ആക്രമണമാണ്. പത്തനംതിട്ടയിൽ കഴിഞ്ഞ ദിവസം ബസിനുള്ളിൽ കയറി യാത്രക്കാരനെ ഉൾപ്പെടെ 11 പേരെ തെരുവുനായ കടിച്ചതടക്കം നിരവധി സംഭവങ്ങൾ സമീപകാലങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നു.…
Read More » - 7 November
മാരക മയക്കുമരുന്നുമായി യുവാക്കൾ അറസ്റ്റിൽ
കണ്ണൂർ: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ടു യുവാക്കൾ പൊലീസ് പിടിയിൽ. മോറാഴ സ്വദേശി ഒ.വി. രഞ്ജിത്ത്, കീഴാറ്റൂർ സ്വദേശി എം. അർജുൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എക്സൈസ്…
Read More » - 7 November
ഡ്രൈവറെ ആക്രമിച്ചു; കോഴിക്കോട് മാവൂരില്‍ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്
മാവൂർ: മാവൂർ–കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസുകൾ ഇന്ന് പണിമുടക്കും. എടവണ്ണപ്പാറ–പെരുവയൽ–കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ഡിജെ ബസിലെ ഡ്രൈവർ വെട്ടത്തൂർ സ്വദേശി ഷഫീഖിനെ(35) ഒരു കൂട്ടം വിദ്യാർഥികൾ…
Read More » - 7 November
വനിത ഡോക്ടറെ ഭീഷണിപ്പെടുത്തി : പ്രതി അറസ്റ്റിൽ
തൊടുപുഴ: വനിത ഡോക്ടറെ ഭീഷണിപ്പെടുത്തിയ പ്രതി അറസ്റ്റിൽ. തൊടുപുഴ പഞ്ചവടിപ്പാലം സ്വദേശി ഷാജിയാണ് (60) പൊലീസ് പിടിയിലായത്. തൊടുപുഴ കോലാനിയിലുള്ള പൗൾട്രി ഫാമിലെ വനിത ഡോക്ടർ നൽകിയ…
Read More » - 7 November
പ്രണയത്തിന് കണ്ണില്ല: എൺപത്തിമൂന്നുകാരിയെ വിവാഹം കഴിച്ച് ഇരുപത്തെട്ടുകാരൻ
ആറു വർഷത്തെ പ്രണയത്തിന് ശേഷം 83കാരി ബ്രോമയുടെ കഴുത്തിൽ 28കാരൻ മുഹമ്മദ് നദീം വരണമാല്യം ചാർത്തി. പ്രായവും ദേശവും പ്രണയത്തിന് മുന്നിൽ വഴിമാറിയപ്പോൾ പോളണ്ടുകാരി പാകിസ്ഥാൻ പൗരന്റെ…
Read More »