Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2022 -27 November
‘സമരത്തിന്റെ പേരിൽ ബോധപൂർവം കലാപം സൃഷ്ടിക്കാൻ ശ്രമിക്കുന്നു, സമരം അവസാനിപ്പിക്കാൻ സാദ്ധ്യമായതെല്ലാം സർക്കാർ ചെയ്തു’
തിരുവനന്തപുരം: വിഴിഞ്ഞത്ത് സമരത്തിന്റെ പേരിൽ ബോധപൂർവം കലാപം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് മന്ത്രി ആന്റണി രാജു. സംഘർഷമുണ്ടാക്കി നാട്ടിലെ ശാന്തിയും സമാധാന അന്തരീക്ഷവും തകർക്കാൻ ആരും ശ്രമിക്കരു തെന്നും…
Read More » - 27 November
ഹരിവരാസനം പിറന്ന് നൂറ് വർഷം: ലണ്ടനിലെ ക്ഷേത്രങ്ങളിൽ വിപുലമായ ആഘോഷങ്ങൾ
കവൻട്രി: ‘ഹരിവരാസനം’ പിറന്ന് നൂറ് വർഷമാകുമ്പോൾ വിപുലമായ ആഘോഷപരിപാടികൾക്കൊരുങ്ങി ബ്രിട്ടണിലെ അയ്യപ്പഭക്തർ. അടുത്ത മാസം മൂന്ന്, നാല് തിയതികളിലാണ് അയ്യപ്പ ഭക്ത സമൂഹം വിപുലമായ ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നത്.…
Read More » - 27 November
‘അദാനിക്ക് വേണ്ടി അടിമ വേല ചെയ്യുന്ന സര്‍ക്കാര്‍ നിലനില്‍പ്പിനു വേണ്ടിയുള്ള സമരത്തെ അടിച്ചമര്‍ത്താനാണു ശ്രമിക്കുന്നത്’
തിരുവനന്തപുരം: അദാനിക്ക് വേണ്ടി അടിമ വേല ചെയ്യുന്ന സര്‍ക്കാര്‍ നിലനില്‍പ്പിനു വേണ്ടിയുള്ള മത്സ്യത്തൊഴിലാളികളുടെ സമരത്തെ അടിച്ചമര്‍ത്താനാണു ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഗൗതം അദാനിക്കു വേണ്ടി…
Read More » - 27 November
കാലില്‍ ഈ ലക്ഷണങ്ങളെല്ലാം കാണുന്നുവെങ്കില്‍ ശ്രദ്ധിക്കുക…
നിത്യജീവിതത്തില്‍ നാം പലവിധത്തിലുമുള്ള ആരോഗ്യപ്രശ്നങ്ങള്‍ നേരിടാറുണ്ട്. ഇവയില്‍ പലതും എളുപ്പത്തില്‍ തന്നെ അതിജീവിക്കാവുന്നവയായിരിക്കും. എന്നാല്‍ ചില പ്രശ്നങ്ങള്‍ സമയത്തിന് ശ്രദ്ധിച്ചില്ലെങ്കില്‍ അവ ക്രമേണ ജീവന് നേരെ തന്നെ…
Read More » - 27 November
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം: വിദഗ്ധ സംഗമവും സെമിനാറും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പ്രവർത്തന സാങ്കേതികത സംബന്ധിച്ച് വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് സംഘടിപ്പിക്കുന്ന വിദഗ്ധ സംഗമവും സെമിനാറും നവംബർ 29ന് മുഖ്യമന്ത്രി പിണറായി വിജയൻ…
Read More » - 27 November
സ്ത്രീ വേഷം കെട്ടി പതഞ്ജലി ബാബ ഓടി രക്ഷപ്പെട്ടത് എന്തിനാണെന്ന് മനസിലാകുമെന്ന് പരിഹസിച്ച് മഹുവ മൊയ്ത്ര
വസ്ത്രം ധരിച്ചില്ലെങ്കിലും സ്ത്രീകള്‍ സുന്ദരികളെന്നു രാംദേവ്:
Read More » - 27 November
വിഴിഞ്ഞം പോലീസ് സ്റ്റേഷന് നേരെ ആക്രമണം: ജീപ്പുകള്‍ തകര്‍ത്ത് സമരക്കാർ, പൊലീസ് ഉദ്യോഗസ്ഥന് തലയ്ക്ക് പരിക്ക്
തിരുവനന്തപുരം: വിഴിഞ്ഞം പോലീസ് സ്റ്റേഷന് നേരെ ആക്രമണം. കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തവരെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് സമരക്കാർ സ്റ്റേഷന് വളഞ്ഞു. സ്റ്റേഷന് മുമ്പില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പുകള്‍ പ്രതിഷേധക്കാര്‍ തകര്‍ത്തു.…
Read More » - 27 November
കാണാതായ കർഷകനെ പാടശേഖരത്തിന് സമീപമുള്ള തോട്ടിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി
ഹരിപ്പാട്: കാണാതായ കർഷകനെ പാടശേഖരത്തിന് സമീപമുള്ള തോട്ടിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പിലാപ്പുഴ ഒറ്റതെങ്ങിൽ കോളനിയിൽ പൊന്നൻ (70) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കരീപ്പാടം തോട്ടിൽ നിന്നും…
Read More » - 27 November
പോപ്പുലര്‍ ഫ്രണ്ടിന്റെ നേതാക്കള്‍ക്കും, പ്രവര്‍ത്തകര്‍ക്കും പോലീസിന്റെ മുന്നറിയിപ്പ്
ഡെറാഡൂണ്‍: നിരോധിത മതഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ നേതാക്കള്‍ക്കും, പ്രവര്‍ത്തകര്‍ക്കും മുന്നറിയിപ്പുമായി ഉത്തരാഖണ്ഡ് പോലീസ്. നിരോധനം ലംഘിച്ച് പ്രവര്‍ത്തനം തുടര്‍ന്നാല്‍ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്.…
Read More » - 27 November
കോട്ടയത്ത് ഇടിമിന്നലേറ്റ് ഇരുനില വീട് തകർന്നു
കോട്ടയം: കോട്ടയത്ത് ഇടിമിന്നലേറ്റ് ഇരുനില വീട് തകർന്നു. ഭരണങ്ങാനത്ത് ചിറ്റാനപ്പാറയിലാണ് ഇരുനില വീട് ഇടിമിന്നലേറ്റ് തകർന്നത്. ഭരണങ്ങാനം ചൂണ്ടച്ചേരി റൂട്ടിൽ ചിറ്റാനപാറയിൽ ജോസഫ് കുരുവിളയുടെ വസതിയിലായിരുന്നു സംഭവം.…
Read More » - 27 November
കണ്ണുകളുടെ ആരോഗ്യം നിലനിര്‍ത്താന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍…
പഞ്ചേന്ദ്രിയങ്ങളില്‍ വച്ച് ഏറ്റവും മനോഹരമായ അവയവമാണ് കണ്ണുകള്‍. കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. പോഷകങ്ങളുടെ അപര്യാപ്തതമൂലം കണ്ണുകള്‍ക്ക് അനാരോഗ്യമുണ്ടാകുകയും കാഴ്ചശക്തിയെ ബാധിക്കുകയും ചെയ്യാം. അതിനാല്‍ ഭക്ഷണ…
Read More » - 27 November
അഞ്ച് വര്‍ഷം മുന്‍പ് ജോലിക്കായി അബുദാബിയിലേയ്ക്ക് പോയ ഭര്‍ത്താവിനെ കാണാനില്ലെന്ന പരാതിയുമായി യുവതി
തിരുവനന്തപുരം: അഞ്ച് വര്‍ഷം മുന്‍പ് ജോലിക്കായി അബുദാബിയിലേയ്ക്ക് പോയ ഭര്‍ത്താവിനെ കാണാനില്ലെന്ന പരാതിയുമായി യുവതി. മലയിന്‍കീഴ് സ്വദേശി വിനോദ് കുമാറിനെയാണ് അബുദാബിയില്‍ നിന്നും കാണാതായത്. ഭര്‍ത്താവിനെ കണ്ടു…
Read More » - 27 November
ക്രമസമാധാന പാലനം സർക്കാർ ഉത്തരവാദിത്തമാണ്: വിഴിഞ്ഞം സംഘർഷത്തിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി വി മുരളീധരൻ
തിരുവനന്തപുരം: വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ രൂക്, വിമർശനവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ക്രമസമാധാന പാലനം സർക്കാർ ഉത്തരവാദിത്തമാണെന്നും വിഴിഞ്ഞം സമരത്തിൽ ക്രമസമധാന…
Read More » - 27 November
ഉരുവിൽ പൊന്ന് നിറച്ച് കേരളം, ഇന്ത്യാ അന്താരാഷ്ട്ര വ്യാപാര മേളയിൽ കേരളത്തിന് സ്വർണം
തിരുവനന്തപുരം: കേരളത്തിൻ്റെ തനതു വാസ്തുകലയും ഉരുവും മാതൃകയാക്കി രൂപകൽപന ചെയ്ത കേരള പവിലിയന് ന്യൂഡൽഹി പ്രഗതി മൈതാനിയിൽ നടന്ന ഇന്ത്യാ അന്താരാഷ്ട്ര വ്യാപാര മേളയിൽ സ്റ്റേറ്റ് –…
Read More » - 27 November
തിഹാര്‍ ജയിലിനുള്ളില്‍ ആംആദ്മി മസാജ് സെന്റര്‍ തുറന്നു, റേപ്പിസ്റ്റിനെ തെറാപ്പിസ്റ്റാക്കി: ആപ്പിനെ പരിഹസിച്ച് ജെ.പി നദ്ദ
ന്യൂഡല്‍ഹി: ആംആദ്മി പാര്‍ട്ടിയെ പരിഹസിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ. ആം ആദ്മി ഭരണത്തില്‍ മനംമടുത്ത ജനങ്ങള്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി വോട്ടുചെയ്യാന്‍ കാത്തിരിക്കുകയാണെന്ന് അദ്ദേഹം…
Read More » - 27 November
ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസ്: ഒരു പ്രതി കൂടി പിടിയില്‍
പാലക്കാട്: ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ ഒരു പ്രതി കൂടി പിടിയില്‍. പോപ്പുലര്‍ ഫ്രണ്ട് നേതാവായ പാലക്കാട് ശംഖുവാരത്തോട് സ്വദേശി റോബര്‍ട്ട് കാജയെന്ന് അറിയപ്പെടുന്ന കാജാ…
Read More » - 27 November
കിളികൊല്ലൂർ മര്‍ദ്ദനം: തെളിവില്ലെന്ന പോലീസ് റിപ്പോർട്ട് വിചിത്രമെന്ന് കെ.സുരേന്ദ്രൻ
തിരുവനന്തപുരം: കിളികൊല്ലൂരിൽ സൈനികനായ വിഷ്ണുവിനെയും സഹോദരൻ വിഘ്നേഷിനെയും സ്റ്റേഷനകത്ത് പോലീസുകാർ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ തെളിവില്ലെന്ന പോലീസ് റിപ്പോർട്ട് വിചിത്രമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പോലീസ്…
Read More » - 27 November
കിളിക്കൊല്ലൂർ സംഭവം: പൊലീസ് റിപ്പോർട്ട് വിചിത്രമാണെന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം: കിളിക്കൊല്ലൂരിൽ സൈനികനായ വിഷ്ണുവിനെയും സഹോദരൻ വിഘ്നേഷിനെയും പോലീസ് സ്റ്റേഷനിൽ വെച്ച് പൊലീസുകാർ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ തെളിവില്ലെന്ന പൊലീസ് റിപ്പോർട്ട് വിചിത്രമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ…
Read More » - 27 November
സാമ്പത്തിക പ്രതിസന്ധിയ്ക്കിടെ യുകെയിൽ പ്രധാനമന്ത്രിയുടെ വിവാദ നടപടി: 1.3 ദശലക്ഷം പൗണ്ടിന് ശില്പം വാങ്ങി ഋഷി സുനക്
ലണ്ടൻ: യുകെയിൽ സാമ്പത്തിക പ്രതിസന്ധിയ്ക്കിടെ വെങ്കല ശില്പം വാങ്ങാന്‍ ദശലക്ഷക്കണക്കിന് പൗണ്ട് ചിലവഴിച്ച പ്രധാനമന്ത്രി ഋഷി സുനകിന്റെ നടപടി വിവാദത്തില്‍. ഔദ്യോഗിക വസതിയായ 10 ഡൗണിംഗ് സ്ട്രീറ്റ്…
Read More » - 27 November
സത്യവും നീതിയും ജയിച്ചു: സോളാർ പീഡന കേസിൽ ക്ലീൻചിറ്റ് ലഭിച്ചതിൽ പ്രതികരണവുമായി അടൂർ പ്രകാശ്
തിരുവനന്തപുരം: സോളാർ പീഡനകേസിൽ അടൂർ പ്രകാശ് എം പിയ്ക്ക് സിബിഐയുടെ ക്ലീൻചിറ്റ്. സത്യവും നീതിയും ജയിച്ചുവെന്ന് അടൂർ പ്രകാശ് വ്യക്തമാക്കി. തനിക്കെതിരെ നടന്നത് രാഷ്ട്രീയ പക പോക്കലെന്ന്…
Read More » - 27 November
ടീച്ചര്‍ നുണച്ചി എന്ന് വിളിച്ചു ,പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി സ്കൂള്‍ കെട്ടിടത്തില്‍ നിന്നും താഴേയ്ക്ക് ചാടി
ചെന്നൈ: സര്‍ക്കാര്‍ സ്കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാ ശ്രമം. ടീച്ചര്‍ നുണച്ചിയെന്ന് വിളിച്ചതോടെയാണ് വിദ്യാര്‍ത്ഥിനി സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തമിഴ്നാട്ടിലെ കരൂരില്‍…
Read More » - 27 November
ബൈക്കിൽ ലോറിയിടിച്ച് അപകടം: ഒരാൾ മരിച്ചു
കണ്ണൂർ: കുഞ്ഞിപ്പള്ളി മേൽപാലത്തിന് സമീപത്ത് ബൈക്കിൽ ലോറിയിടിച്ച് അഴിയൂർ എരിക്കിൽ ചാൽ സ്വദേശി മരിച്ചു. മുബീന മൻസിലിൽ റയീസ് (40) ആണ് മരിച്ചത്. കുഞ്ഞിപ്പള്ളി യിലെ ബേക്കറിക്ക്…
Read More » - 27 November
സത്യേന്ദർ ജെയിന് ജയിലിൽ ആഢംബര ജീവിതം: ബിജെപി വീഡിയോ നിർമ്മാണ കമ്പനിയായി മാറിയെന്ന പരിഹസവുമായി കെജ്രിവാൾ
ഡൽഹി: ജയിലിൽ കഴിയുന്ന ആം ആദ്മി മന്ത്രി സത്യേന്ദർ ജെയിൻ ആഢംബര ജീവിതം നയിക്കുന്ന വീഡിയോ പുറത്തുവിട്ട ബിജെപിക്കെതിരെ പരിഹാസവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. സത്യേന്ദർ…
Read More » - 27 November
ക്ഷീരോത്പ്പാദന മേഖലയിൽ കേരളത്തിന്റേത് മികച്ച മുന്നേറ്റം: മന്ത്രി ജെ ചിഞ്ചുറാണി
തിരുവനന്തപുരം: ക്ഷീരോത്പ്പാദന മേഖലയിൽ കേരളത്തിന്റേത് മികച്ച മുന്നേറ്റമാണെന്ന് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പുമന്ത്രി ജെ ചിഞ്ചുറാണി. പേരാമ്പ്ര ബ്ലോക്ക് ക്ഷീര കർഷക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.…
Read More » - 27 November
വിഴിഞ്ഞം സംഘര്‍ഷത്തില്‍ വൈദികരെ പ്രതി ചേര്‍ത്തതില്‍ രോഷം പൂണ്ട് ലത്തീന്‍ അതിരൂപത
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം സംബന്ധിച്ച് ശനിയാഴ്ച ഉണ്ടായ സംഘര്‍ഷത്തില്‍ വൈദികരെയടക്കം പ്രതിയാക്കിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ലത്തീന്‍ അതിരൂപത. ചരിത്രത്തിലെ ഏറ്റവും മോശം മുഖ്യമന്ത്രിയും മന്ത്രിസഭയുമാണ് കേരളത്തില്‍…
Read More »