Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2022 -19 November
വീടിനുള്ളിൽ ബാത്റൂം പണിയുമ്പോൾ ഇക്കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കണം
ബാത്റൂം ഇന്ന് ആഢംബരത്തിന്റെ ഭാഗമാണ്. വാസ്തുശാസ്ത്രത്തിൽ ഗൃഹത്തിനുള്ളിലെ ബാത്റൂമിനെ കുറിച്ചു പ്രതിപാദിക്കുന്നില്ല എങ്കിലും ആധുനിക ജീവിതത്തിൽ ഇതൊരു ഭാഗമാണ്. ഇക്കാലത്തു ഡ്രൈ ഏരിയ, വെറ്റ് ഏരിയ എന്നിങ്ങനെ…
Read More » - 19 November
വയനാട്ടിൽ വിദ്യാർത്ഥി കിണറ്റിൽ മരിച്ച നിലയിൽ
സുൽത്താൻ ബത്തേരി: വിദ്യാർത്ഥിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വട്ടത്തുവയൽ കോളനിയിലെ ഉണ്ണികൃഷ്ണൻ്റെ മകൻ അക്ഷയ് ആണ് മരിച്ചത്. Read Also : രാഹുൽ ഗാന്ധി എംപിക്കെതിരെ…
Read More » - 19 November
കൂര്‍ക്കംവലിക്ക് പിന്നിൽ ഗുരുതര ആരോഗ്യപ്രശ്നം
കൂര്‍ക്കംവലി ഒരു രോഗ ലക്ഷണമാണ്. അനേകം കാരണങ്ങള്‍ കൊണ്ട് ഇതുണ്ടാകുന്നു. കൂര്‍ക്കംവലി ബാധിക്കുന്നത് ഹൃദയത്തെയാണ്. തടസം മൂലം ശ്വാസം നില്ക്കുമ്പോള്, കൂടുതല്‍ ശക്തിയോടെ ശ്വാസകോശം ഉളളിലേക്ക് വായു…
Read More » - 19 November
രാഹുൽ ഗാന്ധി എംപിക്കെതിരെ വധ ഭീഷണി മുഴക്കി കത്തയച്ച കേസ്: രണ്ടു പേർ പിടിയിൽ
ഭോപാൽ: രാഹുൽ ഗാന്ധി എംപിക്കെതിരെ വധ ഭീഷണി മുഴക്കി കത്തയച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ. കേസിലുൾപ്പെട്ട മറ്റ് മൂന്നു പേരെ തിരിച്ചറിഞ്ഞതായും ഇവരെ പിടികൂടാനായി പോലീസ്…
Read More » - 19 November
ശബരിമലയിൽ തീര്ഥാടകന് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
പത്തനംതിട്ട: ശബരിമലയിൽ തീര്ഥാടകന് ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞു വീണ് മരിച്ചു. എറണാകുളം പള്ളിപ്പുറം സ്വദേശി മൽഘോഷ് (45) ആണ് മരിച്ചത്. Read Also : കോവിഡ് പ്രതിസന്ധികളിൽ…
Read More » - 19 November
രാജ്യത്തെ എല്ലാ സ്മാർട്ട് ഉപകരണങ്ങളും ടൈപ്പ് സി ചാർജിംഗ് പോർട്ടിലേക്ക് മാറും, ലക്ഷ്യം ഇതാണ്
രാജ്യത്തെ എല്ലാ സ്മാർട്ട് ഉപകരണങ്ങളും ടൈപ്പ് സി ചാർജിംഗ് പോർട്ടിലേക്ക് മാറാൻ നിർദ്ദേശിച്ച് കേന്ദ്രസർക്കാർ. ഇലക്ട്രോണിക് മാലിന്യത്തിന്റെ അളവ് കുറയ്ക്കാൻ പദ്ധതിയിടുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. റിപ്പോർട്ടുകൾ…
Read More » - 19 November
കോവിഡ് പ്രതിസന്ധികളിൽ മുതലാളിത്ത രാഷ്ട്രങ്ങളാകെ വലയുമ്പോൾ ജനകീയ ബദലുയർത്തി കേരളം മാതൃകയാകുന്നു: എം വി ഗോവിന്ദൻ
തിരുവനന്തപുരം: കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികളിൽ മുതലാളിത്ത രാഷ്ട്രങ്ങളാകെ വലയുമ്പോൾ ജനകീയ ബദലുയർത്തി കേരളം ലോകത്തിന് മാതൃകയാവുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കഴിഞ്ഞ സാമ്പത്തിക…
Read More » - 19 November
വായിലെ ദുര്‍ഗന്ധമകറ്റാൻ ചെയ്യേണ്ടത്
കടുത്ത ചുമയും തൊണ്ടവേദനയുമകറ്റാൻ കഴിവുള്ള കല്ക്കണ്ടത്തിന് ക്ഷീണമകറ്റാനും ബുദ്ധിയുണര്‍ത്താനും കഴിയും. കല്‍ക്കണ്ടവും പെരുംജീരകവും ചേര്‍ത്തു കഴിച്ചാല്‍ വായിലെ ദുര്‍ഗന്ധമകലും. കല്‍ക്കണ്ടവും നെയ്യും നിലക്കടലയും ചേര്‍ത്തു കഴിച്ചാല്‍ ക്ഷീണമകലുകയും…
Read More » - 19 November
വ്യാജ രേഖകളും എക്സ്പീരിയൻസ് സർട്ടിഫിക്കറ്റുകളും ഹാജരാക്കി, ജീവനക്കാർക്കെതിരെ കടുത്ത നടപടി സ്വീകരിച്ച് ആക്സെഞ്ചർ ഇന്ത്യ
വ്യാജ രേഖകളും എക്സ്പീരിയൻസ് സർട്ടിഫിക്കറ്റുകളും സമർപ്പിച്ച് ജോലിയിൽ പ്രവേശിച്ച ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ച് സോഫ്റ്റ്വെയർ കമ്പനിയായ ആക്സെഞ്ചർ ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, ഇത്തരത്തിൽ ജോലി നേടിയ എല്ലാ…
Read More » - 19 November
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു : സംഭവം കുന്നംകുളത്ത്
തൃശ്ശൂർ: ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു. കുന്നംകുളം-തൃശ്ശൂർ റോഡിൽ ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. കുന്നംകുളം- തൃശ്ശൂർ റോഡിൽ വാട്ടർ അതോറിറ്റിക്ക് സമീപം കുന്നംകുളം ഭാഗത്ത് നിന്ന് തൃശൂർ…
Read More » - 19 November
പകർച്ചവ്യാധി പ്രതിരോധം: വീട്, സ്ഥാപനങ്ങൾ എന്നിവയുടെ സമീപത്തെ പുല്ലും കുറ്റിച്ചെടികളും വെട്ടിനശിപ്പിക്കണം
ആലപ്പുഴ: ജില്ലയിൽ ചിലയിടങ്ങളിൽ ചെള്ളുപനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ സംബന്ധിച്ച് കളക്ടറേറ്റിൽ പ്രത്യേക യോഗം ചേർന്നു. യോഗത്തിൽ ചർച്ച ചെയ്തു. ആഹാര അവശിഷ്ടങ്ങൾ…
Read More » - 19 November
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരെ നിരീക്ഷിക്കാനൊരുങ്ങി സെബി
രാജ്യത്ത് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്ക് നിരീക്ഷണം ഏർപ്പെടുത്താനൊരുങ്ങി മാർക്കറ്റ് റെഗുലേറ്ററായ സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, സോഷ്യൽ മീഡിയയിലൂടെ സ്റ്റോക്ക് മാർക്കറ്റ് സംബന്ധിച്ചുള്ള…
Read More » - 19 November
സ്ഥിരമായി കട്ടൻ ചായ കുടിച്ചാല്‍ സംഭവിക്കുന്നത്
നമ്മളിൽ പലരും ദിവസേന ഉപയോഗിക്കുന്ന ഒന്നാണ് കട്ടൻ ചായ. എന്നാൽ, ഇവ കുടിക്കുന്നത് കൊണ്ട് ശരീരത്തിന് ലഭിക്കുന്ന ഗുണഗണങ്ങളെക്കുറിച്ച് പലരും ബോധവാൻമാരല്ല എന്നതാണ് സത്യം. കട്ടൻചായ സ്ഥിരമായി…
Read More » - 19 November
വിൽപനക്കായി മദ്യക്കടത്ത് : രണ്ടുപേർ എക്സൈസ് പിടിയിൽ
ശ്രീകണ്ഠപുരം: വിൽപനക്കായി മദ്യം കടത്തിയ രണ്ടുപേർ എക്സൈസ് പിടിയിൽ. ചുഴലി മണ്ണങ്കണ്ടത്തെ കക്കാടി പുതിയപുരയില്‍ ബാലകൃഷ്ണന് (52), ചെങ്ങളായി ചേരന്മൂലയിലെ പി.പി. ലക്ഷ്മണന് (49) എന്നിവരെയാണ് അറസ്റ്റ്…
Read More » - 19 November
എല്ലാ നിരീക്ഷണ ക്യാമറകളും പ്രവർത്തനക്ഷമമാക്കാൻ അടിയന്തര നടപടിയെടുക്കണം: നിർദ്ദേശം നൽകി മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ നിരീക്ഷണ ക്യാമറകളും പ്രവർത്തനക്ഷമമാക്കാൻ അടിയന്തര നടപടിയെടുക്കണമെന്ന് നിർദ്ദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. കേടായിക്കിടക്കുന്നവ നന്നാക്കുമെന്ന് പഴയ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന പ്രവർത്തനക്ഷമമല്ലാത്ത…
Read More » - 19 November
ക്രിപ്റ്റോ എക്സ്ചേഞ്ച് ആപ്പുകളുടെ ഡൗൺലോഡിംഗിൽ വർദ്ധനവ്, കണക്കുകൾ പുറത്തുവിട്ട് ബാങ്ക് ഓഫ് ഇന്റർനാഷണൽ എക്സ്ചേഞ്ച്
ക്രിപ്റ്റോ എക്സ്ചേഞ്ചുകൾക്ക് ജനപ്രീതി നേടിയതോടെ ശ്രദ്ധേയമായിരിക്കുകയാണ് ക്രിപ്റ്റോ എക്സ്ചേഞ്ച് ആപ്ലിക്കേഷനുകളും. ഇതിന്റെ ഭാഗമായി ബാങ്ക് ഓഫ് ഇന്റർനാഷണൽ എക്സ്ചേഞ്ച് ക്രിപ്റ്റോ എക്സ്ചേഞ്ച് അപ്ലിക്കേഷനുകളുടെ ഡൗൺലോഡിംഗ് സംബന്ധിച്ച കണക്കുകൾ…
Read More » - 19 November
ക്യാന്‍സർ തടയാൻ ആര്യവേപ്പിലയ്ക്കാകുമോ?
ആര്യവേപ്പ് ഒരു ഔഷധച്ചെടിയാണെന്ന് ഏവര്‍ക്കും അറിയാം. ഇത് വീട്ടുമുറ്റത്ത് തന്നെ കുഴിച്ചിടുന്നതും ഇതുകൊണ്ടാണ്. ആര്യവേപ്പിന്റെ ഇലകള്‍, കായ, പൂവ്, പട്ട എന്നിവയ്ക്കെല്ലാം ഔഷധമൂല്യമുണ്ട്. ഫംഗസ്, ബാക്ടീരിയ, വൈറസ്…
Read More » - 19 November
‘നിരപരാധി, ജീവിതം വഴിമുട്ടി, കുടുംബമടക്കം ആത്മഹത്യ ചെയ്യുകയല്ലാതെ വഴിയില്ല’ പൊലീസിലെ ക്രിമിനൽ സുനുവിന്റെ ശബ്ദസന്ദേശം
കൊച്ചി: താൻ നിരപരാധിയാണെന്ന് തൃക്കാക്കര കൂട്ട ബലാത്സംഗ കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത സർക്കിൾ ഇൻസ്പെക്ടർ പി ആർ സുനുവിന്റെ വെളിപ്പെടുത്തൽ. കേസ് കെട്ടിച്ചമച്ചതാണെന്നും ജീവിതം വഴിമുട്ടിയെന്നും കുടുംബമടക്കം…
Read More » - 19 November
പ്രവർത്തനം വിപുലീകരിക്കാനൊരുങ്ങി ബ്ലൂഡാർട്ട്, കേരളത്തിലടക്കം ഔട്ട്ലെറ്റുകൾ തുറക്കാൻ സാധ്യത
രാജ്യത്തുടനീളം ബിസിനസ് വിപുലീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് ബ്ലൂഡാർട്ട്. റിപ്പോർട്ടുകൾ പ്രകാരം, രാജ്യത്തെ ടയർ വൺ, ടയർ ടു നഗരങ്ങളിൽ റീട്ടെയിൽ ഔട്ട്ലെറ്റുകള് തുറക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ആദ്യ…
Read More » - 19 November
രോഗിയുമായി പോയ ആംബുലൻസ് മറിഞ്ഞ് ഒരാൾ മരിച്ചു
തേനി: രോഗിയുമായി പോയ ആംബുലൻസ് മറിഞ്ഞ് ഒരാൾ മരിച്ചു. രോഗിയായ കമ്പം നാരായണത്തേവൻ പെട്ടി സ്വദേശി മണിയുടെ മകൾ ജയ (55) ആണ് മരിച്ചത്. തമിഴ്നാട്ടിലെ തേനിക്കടുത്ത്…
Read More » - 19 November
യൂത്ത് പാർലമെന്റ് മികച്ച ജനാധിപത്യ മാതൃക: ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ
തിരുവനന്തപുരം: സാമൂഹിക നീതി ലക്ഷ്യമാക്കി സംഘടിപ്പിക്കുന്ന യൂത്ത്, മോഡൽ പാർലമെന്റുകൾ മികച്ച ജനാധിപത്യ മാതൃകയാണെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. യൂത്ത്-മോഡൽ പാർലമെന്റ് മത്സര വിധികർത്താക്കൾക്കുള്ള ഏകദിന…
Read More » - 19 November
ബാത് ടവ്വലുകള്‍ ബാത്റൂമില്‍ സൂക്ഷിക്കുന്നവർ അറിയാൻ
ബാത് ടവ്വലുകള്‍ മനോഹരമായി മടക്കി ബാത്റൂമില്‍ വെക്കുന്ന രീതി പലര്‍ക്കും ഉണ്ട്. എന്നാല്‍, ബാത് ടവ്വലുകള്‍ ഒരിക്കലും ബാത്റൂമില്‍ വച്ചു പോകരുതെന്നാണ് വിദഗ്ധര്‍ പറയുന്നത്. Read Also…
Read More » - 19 November
യുവാവിനെ മര്‍ദ്ദിച്ച സംഭവം: കുറ്റക്കാരായ വനംവകുപ്പ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുമെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രന്
കൊല്ലം: വനംവകുപ്പ് ഉദ്യോഗസ്ഥര്‍ യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികരണവുമായി വനംമന്ത്രി എ.കെ ശശീന്ദ്രന്. യുവാവിനെ മര്‍ദ്ദിച്ച കുറ്റക്കാരായ വനംവകുപ്പ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുമെന്ന് മന്ത്രി അറിയിച്ചു. ഡി.എഫ്.ഒ…
Read More » - 19 November
കാമുകന്റെ വിവാഹ സ്ഥലത്ത് പോയി വഴക്കിട്ടു, ശേഷം മുറിയില്‍ രക്തം, മൃതദേഹം പുഴയിലും: അനുജയുടെ സുഹൃത്ത് അറസ്റ്റില്‍
കൊച്ചി: പാലാരിവട്ടം സ്വദേശിനിയായ അനുജയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്തിനെ പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തു. മുട്ടാര്‍ കുന്നുംപുറം ബ്ലായിപ്പറമ്പില്‍ വൈശാഖിനെ (24) യാണ് അറസ്റ്റ്…
Read More » - 19 November
പ്രകോപനപരമായ മുദ്രവാക്യം വിളിച്ചു: എഐഎംഐഎം നേതാവ് ഉള്‍പ്പടെ മൂന്ന് പേര്‍ക്കെതിരെ പോലീസ് കേസ്
തെലങ്കാന: പ്രകോപനപരമായ മുദ്രവാക്യം വിളിച്ചതിനെ തുടർന്ന് എഐഎംഐഎം നേതാവ് ഉള്‍പ്പടെ മൂന്ന് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. പ്രവാചകന് മുഹമ്മദ് നബിക്കെതിരെ ബിജെപി എംഎല്‍എ ടി രാജാ സിങ്ങ്…
Read More »