Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2022 -22 November
റോസ്ഗാര്‍ മേള : രാജ്യത്തുടനീളം 71,000 പേർക്ക് കൂടി പ്രധാനമന്ത്രി നിയമന ഉത്തരവ് നൽകും
ന്യൂഡല്‍ഹി: രാജ്യത്ത് 45 കേന്ദ്രങ്ങളിലായി 71000 പേർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നിയമന ഉത്തരവ് നൽകും. പത്തുലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍…
Read More » - 22 November
പെരിയ ഇരട്ടക്കൊലക്കേസ് പ്രതിക്ക് വിചാരണക്കോടതി അറിയാതെ ജയിലിൽ നിന്ന് ആയുര്‍വേദ ചികിത്സ
കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിക്ക് വിചാരണക്കോടതി അറിയാതെ ആയുർവേദചികിത്സ നൽകിയ സംഭവത്തിൽ എറണാകുളം സി.ബി.ഐ. കോടതി വിശദീകരണംതേടി. കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് ചൊവ്വാഴ്ച നേരിട്ട് ഹാജരായി…
Read More » - 22 November
ചര്‍മ്മത്തിലെ വരകളും ചുളിവുകളും നീക്കാൻ തക്കാളി ഫേസ് പാക്ക്!
വൈവിധ്യമായ പോഷകഗുണങ്ങള്‍ എല്ലാം ഒത്തൊരുമിച്ച് അടങ്ങിയിരിക്കുന്ന പച്ചക്കറിയാണ് തക്കാളി. ചര്‍മ്മത്തെ സുഖപ്പെടുത്തുന്നതിനും, കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുന്നതിനുമുള്ള പ്രത്യേക സവിശേഷതകള്‍ ധാരാളം തക്കാളിയിലുണ്ട്. ചെറിയ അളവില്‍ അസിഡിക് അംശങ്ങള്‍…
Read More » - 22 November
ദിവസവും രണ്ട് നേരം ചൂടുവെള്ളത്തില്‍ ഉപ്പ് ചേര്‍ത്ത് വായ കഴുകുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
മിക്കവരും പല്ലിന്റെയും മോണയുടെയും കാര്യത്തില്‍ അധികം ശ്രദ്ധ കൊടുക്കാറില്ല. ശരീരം നോക്കുന്നത് പോലെ തന്നെ പല്ലിന്റെയും മോണയുടെയും ആരോഗ്യം ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. ദിവസത്തില്‍ രണ്ടുതവണ പല്ലു…
Read More » - 22 November
എല്ലാ യുപിഐ പേയ്മെന്റ് ആപ്പുകളിലേക്കും പേയ്മെന്റ് നടത്താം, പുതിയ സേവനവുമായി പേടിഎം
ഉപയോക്താക്കൾക്ക് ഏറ്റവും പുതിയ സേവനവുമായി എത്തിയിരിക്കുകയാണ് യുപിഐ പേയ്മെന്റ് ആപ്പായ പേടിഎം. റിപ്പോർട്ടുകൾ പ്രകാരം, മറ്റ് യുപിഐ ആപ്പുകൾ ഉള്ള മൊബൈൽ നമ്പറുകളിലേക്ക് പേടിഎം ഉപയോഗിച്ച് പേയ്മെന്റ്…
Read More » - 22 November
ശബരിമല തിരുവാഭരണ കേസ് ഇന്ന് സുപ്രീം കോടതിയിൽ; പരിഗണിക്കുന്നത് രണ്ട് വര്‍ഷത്തിനു ശേഷം
പത്തനംതിട്ട: ശബരിമല തിരുവാഭരണ കേസ് സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. 2006 ജൂണില്‍ ശബരിമലയില്‍ നടന്ന ദേവപ്രശ്നം ശരിവച്ചുള്ള ഹൈക്കോടതി വിധിക്കെതിരേ പി. രാമവര്‍മരാജയും പന്തളം…
Read More » - 22 November
ഇന്തോനേഷ്യ ഭൂചലനം : മരണസംഖ്യ 162 ലേറെ, പരിക്കേറ്റത് നൂറുകണക്കിന് ആളുകൾക്ക്
ജക്കാർത്ത: ഇന്തോനേഷ്യയിലുണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 162 ആയി. 700ഓളം പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്:. തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവർത്തനങ്ങൾ തുടരുന്നു. 175,000 പേരാണ്…
Read More » - 22 November
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 22 November
സർക്കാർ റേഷൻ കമ്മീഷൻ പൂർണ്ണമായി നല്‍കുന്നില്ല; ശനിയാഴ്ച മുതൽ സംസ്ഥാന വ്യാപകമായി കടകൾ അടച്ചിടും
തിരുവനന്തപുരം: സർക്കാർ റേഷൻ കമ്മീഷൻ പൂർണ്ണമായി നൽകാത്തതിൽ പ്രതിഷേധിച്ച് റേഷൻ വ്യാപാരികളുടെ അനിശ്ചിതകാല സമരം. ശനിയാഴ്ച മുതൽ സംസ്ഥാന വ്യാപകമായി റേഷൻ കടകൾ അടച്ചിടും. കഴിഞ്ഞ മാസത്തെ…
Read More » - 22 November
തലാഖ് ചൊല്ലിയ ഭർത്താവ് ഭാര്യക്ക് വന്‍തുക നഷ്ടപരിഹാരം നല്കാന് ഹൈക്കോടതി ഉത്തരവ്: കേരളത്തിൽ ആദ്യം
കൊച്ചി: തലാഖ് ചൊല്ലിയ ഭർത്താവ് ഭാര്യക്ക് 31ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി വിധി. ആദ്യമായാണ് കേരളത്തിൽ ഇത്തരം കേസുകളിൽ ഇത്രയും ഉയർന്ന തുക നഷ്ടപരിഹാരം നൽകാൻ…
Read More » - 22 November
വമ്പിച്ച വിലക്കുറവിൽ ആപ്പിളിന്റെ ഈ മോഡൽ ഐഫോൺ വാങ്ങാൻ അവസരം, കൂടുതൽ വിവരങ്ങൾ അറിയൂ
അടുത്തിടെ ആപ്പിൾ പുറത്തിറക്കിയ ഏറ്റവും പുതിയ മോഡലാണ് ഐഫോൺ 14. നിരവധി ഉപഭോക്താക്കളാണ് ഐഫോൺ 14 വാങ്ങാൻ കാത്തിരുന്നത്. എന്നാൽ, ഈ മോഡൽ സ്വന്തമാക്കാൻ കഴിയാത്തവർക്ക് സന്തോഷ…
Read More » - 22 November
നേപ്പാള്‍ തിരഞ്ഞെടുപ്പ് : കെ പി ശർമ ഒലിക്ക് തിരിച്ചടി, ഭരണപക്ഷത്തിന് ലീഡ്
കാഠ്മണ്ഡു: നേപ്പാള്‍ പാര്‍ലമെന്റിലേക്ക് ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ഷേര്‍ ബഹദൂര്‍ ദ്യൂബയുടെ നേപ്പാളി കോണ്‍ഗ്രസ് 32 സീറ്റിലും മുഖ്യ എതിരാളികളായ മുന്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ്മ…
Read More » - 22 November
പ്രവർത്തന വിപുലീകരണവുമായി ബാങ്ക് ഓഫ് ബറോഡ, ആദ്യ മിഡ് കോർപ്പറേറ്റ് ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു
രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡ പ്രവർത്തന വിപുലീകരണത്തിന് ഒരുങ്ങുന്നു. ഉപഭോക്താക്കൾക്കായി കൂടുതൽ സേവനം നൽകുന്നതിന് ആദ്യ മിഡ് കോർപ്പറേറ്റ് ബ്രാഞ്ചിനാണ് ബാങ്ക് തുടക്കമിട്ടിരിക്കുന്നത്.…
Read More » - 22 November
‘താന്‍ ശശി തരൂരിന്റെ ഫാന്‍’: തുറന്നടിച്ച് സ്പീക്കർ എ എൻ ഷംസീർ
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ കടുത്ത ആരാധാകനാണ് താനെന്ന് സ്പിക്കര് എ എന്‍ ഷംസീര്‍. ശശി തരൂര്‍ ലോകപ്രസിദ്ധനാണെന്നും തരൂരിനെ വേദിയിലിരുത്തി ഷംസീറിന്റെ പ്രശംസ. പത്ത്…
Read More » - 22 November
ഫുട്ബോളിനെ വരവേറ്റ് കല്യാൺ ജ്വല്ലേഴ്സും, ഫുട്ബോൾ തീമിലുള്ള ആഭരണങ്ങൾ പുറത്തിറക്കി
ലോകമെമ്പാടും ഫുട്ബോളിന്റെ ആരവങ്ങൾ നിറയുമ്പോൾ കല്യാൺ ജ്വല്ലേഴ്സും വ്യത്യസ്ഥത പുലർത്തുകയാണ്. ഇത്തവണ ഫുട്ബോൾ തീമിലുള്ള ‘എസ് വീഡ’ ആഭരണങ്ങളാണ് ജ്വല്ലറി അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യയുടെ ദേശീയ ഫുട്ബോൾ ടീമിൽ…
Read More » - 22 November
ഐശ്വര്യ ലക്ഷ്മി നായികയായി അഭിനയിക്കുന്ന ‘ഗാട്ട ഗുസ്തി’ : ട്രെയ്ലര് പുറത്ത്
ചെന്നൈ: മലയാളികളുടെ പ്രിയപ്പെട്ട യുവനടിയാണ് ഐശ്വര്യ ലക്ഷ്മി. വിഷ്ണു വിശാലിനൊപ്പം ഐശ്വര്യ നായികയായി അഭിനയിക്കുന്ന ‘ഗാട്ട ഗുസ്തി’ എന്ന ചിത്രത്തിന്റെ ട്രെയ്ലര് പുറത്തിറങ്ങിയിരിക്കുകയാണ് ഇപ്പോൾ. ഐശ്വര്യയുടെ കരിയറിലെ…
Read More » - 22 November
അമലാ പോൾ കേന്ദ്രകഥാപാത്രമായി അഭിനയിക്കുന്ന ‘ടീച്ചർ’: ട്രെയിലർ പുറത്ത്
കൊച്ചി: അമലാ പോൾ കേന്ദ്രകഥാപാത്രമായി അഭിനയിക്കുന്ന ടീച്ചറിന്റെ ട്രെയിലർ നടൻ പൃഥ്വിരാജ് തന്റെ സോഷ്യൽ മീഡിയയിലൂടെ റിലീസ് ചെയ്തു. ദേവികയെന്ന സ്കൂൾ ടീച്ചർക്ക് നേരിടേണ്ടി വരുന്ന അസാധരണമായൊരു…
Read More » - 22 November
ഗുരുവായൂര്‍ ഏകാദശി ഡിസംബര്‍ മൂന്നിനല്ല, നാലിന്
പത്തനംതിട്ട: ഗുരുവായൂര്‍ ഏകാദശി ഡിസംബര്‍ നാലിനാണെന്ന് ജോത്സ്യന് കാണിപ്പയ്യൂര്‍ കൃഷ്ണന് നമ്പൂതിരിപ്പാട്. ഗുരുവായൂര്‍ ദേവസ്വം 2022-2023ലേക്ക് പ്രസിദ്ധീകരിച്ച പഞ്ചാംഗത്തില്‍ പിഴവുണ്ടെന്നും അത് ഗുരുവായൂര്‍ ക്ഷേത്രത്തിലെ പാരമ്പര്യനിയമപ്രകാരം…
Read More » - 22 November
ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പറ്റിയ തെറ്റ് മറയ്ക്കാന്‍ തന്റെ മകനെ കരുവാക്കുന്നു: സിഐയുടെ അമ്മ
കൊച്ചി: ചെയ്യാത്ത തെറ്റിന് തന്റെ മകനെ കരുവാക്കുന്നു എന്ന ആരോപണവുമായി തൃക്കാക്കര കൂട്ടബലാത്സംഗക്കേസില്‍ സസ്പെന്‍ഷനിലായ സിഐ സുനുവിന്റെ അമ്മ. കേസില്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്…
Read More » - 22 November
പി.ജയരാജന് 35 ലക്ഷത്തിന്റെ കാര്‍ വാങ്ങാനുള്ള തീരുമാനം ന്യായീകരിച്ച് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍
തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും ഖാദി ബോര്‍ഡ് വൈസ് ചെയര്മാന് പി.ജയരാജന് 35 ലക്ഷത്തിന്റെ കാര്‍ വാങ്ങാനുള്ള തീരുമാനം ന്യായീകരിച്ച് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. സാമ്പത്തിക…
Read More » - 22 November
മംഗളൂരു സ്ഫോടനക്കേസ് പ്രതി ഷാരിക്കിനെ സന്ദര്‍ശിക്കാന്‍ കുടുംബം ആശുപത്രിയിലെത്തി
ബെംഗളൂരു: മംഗളൂരു സ്ഫോടനക്കേസ് പ്രതി ഷാരിക്കിനെ സന്ദര്‍ശിക്കാന്‍ കുടുംബം ആശുപത്രിയിലെത്തി. വന്‍ സ്ഫോടനം നടത്താന്‍ പദ്ധതിയിട്ട് പോയ ഷാരിക്കിന്റെ കൈവശമുണ്ടായിരുന്ന കുക്കര്‍ ബോംബ് അപ്രതീക്ഷിതമായി പൊട്ടിത്തെറിച്ചായിരുന്നു പ്രതിക്ക്…
Read More » - 21 November
കോൺഗ്രസ് സംസ്ഥാന നേതൃത്വത്തോടുള്ള പ്രതിഷേധം: കെഎസ്യുവിൽ കൂട്ടരാജി
തിരുവനന്തപുരം: കോൺഗ്രസ് സംസ്ഥാന നേതൃത്വത്തോടുള്ള പ്രതിഷേധ സൂചകമായി കെഎസ്യുവിൽ കൂട്ടരാജി. മുൻ കെപിസിസി സെക്രട്ടറി എം എ ലത്തീഫിനെ പുറത്താക്കിയതിൽ പ്രതിഷേധിച്ചാണ് കെഎസ്യു ചിറയിൻകീഴ് നിയോജകമണ്ഡലം കമ്മിറ്റി…
Read More » - 21 November
കേന്ദ്ര സര്‍ക്കാരിന്റെ പബ്ലിക് പ്രോവിഡന്റ് പദ്ധതിയെ കുറിച്ച് അറിയാം
ന്യൂഡല്‍ഹി: ജനങ്ങളുടെ ലഘുസമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ പബ്ലിക് പ്രോവിഡന്റ് ഫണ്ട് പദ്ധതി ആരംഭിച്ചത്. ഇതില്‍ നിക്ഷേപിക്കുന്നവര്‍ക്ക് നികുതി ഇളവ് ലഭിക്കുമെന്നതിനാല്‍ ഈ ഉദ്ദേശ്യത്തോടെ നിക്ഷേപം…
Read More » - 21 November
പാല് വില വര്‍ധന, മില്‍മയുടെ ആവശ്യം സര്‍ക്കാര്‍ പൂര്‍ണ്ണമായി അംഗീകരിക്കില്ല
തിരുവനന്തപുരം: പാല് വില വര്‍ധനയില്‍ മില്‍മയുടെ ആവശ്യം സര്‍ക്കാര്‍ പൂര്‍ണ്ണമായി അംഗീകരിക്കില്ലെന്ന് റിപ്പോര്‍ട്ട്. ലിറ്ററിന് 8 രൂപ 57 പൈസ വര്‍ധിപ്പിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ സ്വീകരിക്കില്ല. ക്ഷീര…
Read More » - 21 November
ശൈത്യകാലത്ത് നിങ്ങളുടെ നരച്ച മുടിയെ ചികിത്സിക്കാൻ സഹായിക്കുന്ന വീട്ടുവൈദ്യങ്ങൾ ഇവയാണ്: മനസിലാക്കാം
ശൈത്യകാലം പലരുടെയും പ്രിയപ്പെട്ട സീസണാണ്, എന്നാൽ ശൈത്യകാലത്തെ തണുത്ത കാറ്റ് നിങ്ങളുടെ മുടി വരണ്ടതാക്കുന്നു. മഞ്ഞുകാലത്ത് മുഷിഞ്ഞതും നരച്ചതുമായ മുടി മൃദുവാക്കാൻ പല സലൂണുകളും വ്യത്യസ്ത ഹെയർ…
Read More »