Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2022 -9 November
ഇന്ത്യയും പാകിസ്ഥാനും ഫൈനൽ കളിക്കുന്നത് കാണാൻ തങ്ങൾ ആഗ്രഹിക്കുന്നില്ല, സാധ്യമായതെല്ലാം ചെയ്യും: ജോസ് ബട്ട്ലർ
സിഡ്നി: ടി20 ലോകകപ്പിൽ ഇന്ത്യ-പാകിസ്ഥാൻ ഫൈനലുണ്ടാകില്ലെന്ന് ഇംഗ്ലണ്ട് നായകൻ ജോസ് ബട്ട്ലർ. സെമിയിൽ ഇന്ത്യയെ തകർക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും ഇന്ത്യയും പാകിസ്ഥാനും ഫൈനൽ കളിക്കുന്നത് കാണാൻ തങ്ങൾ…
Read More » - 9 November
വിവാഹ അഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയുടെ തലയറുത്ത് താലിബാന് സുരക്ഷാ മേധാവി
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ അവസാനിക്കുന്നില്ല. കഴിഞ്ഞ ദിവസം വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ താലിബാന് സുരക്ഷാ മേധാവി കഴുത്തറുത്ത് കൊലപ്പെടുത്തി. ബാല്വ്…
Read More » - 9 November
സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ച് കാമുകന്റെ ബ്ലാക്ക്മെയിലിംഗ്, നാല് കുട്ടികളുടെ മാതാവ് ജീവനൊടുക്കി
ബംഗളൂരു: സ്വകാര്യ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിടുമെന്ന് പറഞ്ഞ് കാമുകന് ഭീഷണിപ്പെടുത്തിയതിന് പിന്നാലെ നാല് കുട്ടികളുടെ അമ്മയായ യുവതി ആത്മഹത്യ ചെയ്തു. ബംഗളൂരുവിലാണ് സംഭവം. ബംഗളൂരുവില്‍ താമസിക്കുന്ന…
Read More » - 9 November
ടി20 ലോകകപ്പ്: സൂര്യകുമാര്‍ യാദവിനെ വീഴ്ത്താൻ പ്രത്യേക യോഗം ചേര്‍ന്ന് ഇംഗ്ലണ്ട് ടീം
അഡ്ലെയ്ഡ്: ടി20 ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യയുടെ സൂര്യകുമാര്‍ യാദവിനെ പിടിച്ചുകെട്ടാന്‍ തന്ത്രങ്ങള്‍ ആലോചിക്കാന്‍ ഇംഗ്ലണ്ട് ടീം പ്രത്യേക യോഗം ചേര്‍ന്നതായി റിപ്പോർട്ട്. ഇംഗ്ലീഷ് മാധ്യമങ്ങളെ ഉദ്ധരിച്ച്…
Read More » - 9 November
ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റാന്‍ മന്ത്രിസഭാ യോഗത്തിൽ തീരുമാനം, ഓര്‍ഡിനന്‍സിൽ ഒപ്പിടേണ്ടത് ഗവര്‍ണര്‍
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കാന്‍ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. ഇതുസംബന്ധിച്ച ഓർഡിനൻസ് സർക്കാർ ഇറക്കും. തന്നെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കം ചെയ്യുന്നുവെന്ന…
Read More » - 9 November
ബേസിലിന് അഭിനന്ദന വർഷം, നായികാ പ്രാധാന്യമുള്ള ചിത്രത്തിലെ ദർശനയുടെ അഭിനയത്തെ കുറിച്ച് മൗനം: കെ.കെ ശൈലജയ്ക്ക് വിമർശനം
ദർശന രാജേന്ദ്രൻ കേന്ദ്ര കഥാപാത്രമായി എത്തിയ ജയ ജയ ജയ ജയ ഹേയെ അഭിനന്ദിച്ചു കൊണ്ടുള്ള മുൻ മന്ത്രി കെ.കെ ശൈലജയുടെ ഫേസ്ബുക്കിൽ പോസ്റ്റിനെതിരെ സോഷ്യൽ മീഡിയയിൽ…
Read More » - 9 November
മുന്നിൽ തെളിഞ്ഞത് പരാതികളുമായി എത്തിയ പെണ്‍കുട്ടികളുടെ ചിത്രം: ബേസിലിന് അഭിനന്ദനങ്ങളുമായി കെ.കെ ശൈലജ
തീയേറ്ററുകളിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുകയാണ് വിപിൻ ദാസ് സംവിധാനം ചെയ്ത ജയ ജയ ജയ ജയ ഹേ എന്ന ചിത്രം. ചിത്രത്തിന് അഭിനന്ദനവർഷവുമായി മുൻ മന്ത്രി…
Read More » - 9 November
ജുമാ മസ്ജിദ് ഇമാമിനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു
കൊല്ലം: കുളത്തൂപ്പുഴയില്‍ ജുമാ മസ്ജിദ് ഇമാമിനെ കാറിടിച്ചു കൊലപ്പെടുത്താന്‍ ശ്രമം. കുളത്തൂപ്പുഴ ചോഴിയക്കോട് ജുമാ മസ്ജിദിലെ ഇമാം സഫീര്‍ സെയിനിയെയാണ് കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കഴിഞ്ഞ ദിവസം…
Read More » - 9 November
‘പെർഫ്യൂം ഉപയോഗിക്കുക, ശുചിത്വത്തിന് മുൻഗണന നൽകുക’ – താലിബാൻ അംഗങ്ങളോട് അഫ്ഗാൻ മന്ത്രി സിറാജുദ്ദീൻ ഹഖാനി
കാബൂൾ: താലിബാൻ അഫ്ഗാനിസ്ഥാൻ ഏറ്റെടുത്ത് ഒരു വർഷത്തിനുശേഷം, ആഭ്യന്തര മന്ത്രിയും അർദ്ധസൈനിക വിഭാഗം തലവനുമായ സിറാജുദ്ദീൻ ഹഖാനി ഇപ്പോൾ പുരുഷന്മാരുടെ ആരോഗ്യവും ശുചിത്വവും സംബന്ധിച്ച പ്രശ്നങ്ങളിലേക്ക് ആഴ്ന്നിറങ്ങിയതായി…
Read More » - 9 November
ലോക ജനസംഖ്യ 800 കോടിയിലെത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കിയെന്ന് യുഎന്‍ റിപ്പോര്‍ട്ട്
ജനീവ: ലോക ജനസംഖ്യ 800 കോടിയിലെത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി. ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ട് യുഎന്‍. 2022 നവംബര്‍ 15 ന് ലോക ജനസംഖ്യ 800…
Read More » - 9 November
ഈ ചിത്രത്തിൽ മറഞ്ഞിരിക്കുന്ന പൂച്ചയെ കണ്ടെത്താമോ? നിങ്ങളൊരു പ്രതിഭയാണെങ്കിൽ 15 സെക്കൻഡിനുള്ളിൽ അത് സാധിക്കും
സോഷ്യൽ മീഡിയകളിൽ ദിവസേന ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ കാണാൻ സാധിക്കും. മറഞ്ഞിരിക്കുന്ന സാധനത്തെ നമ്മുടെ കണ്ണിന്റെയും മനസിന്റെയും അസാധ്യമായ കഴിവോടെ കണ്ടെത്താൻ സാധിക്കും. ഈ മിഥ്യാധാരണ ഒടുവിൽ…
Read More » - 9 November
‘കോളേജിൽ വച്ച് ഷാരോണിന് 50 ഡോളോ ജ്യൂസിൽ കലർത്തി കൊടുത്തു’:ഷാരോണിനെ കൊല്ലുക എന്ന ലക്ഷ്യവുമായി ഗ്രീഷ്മ നടന്നത് മാസങ്ങളോളം
തിരുവനന്തപുരം: കാമുകനായ ഷാരോണിനെ മുൻപ് പലതവണ കൊല്ലാൻ ശ്രമിച്ചതായി ഗ്രീഷ്മയുടെ മൊഴി. പഠിച്ചിരുന്ന കോളേജിൽ വച്ചും ഷാരോണിനെ വധിക്കാൻ ശ്രമിച്ചുവെന്നാണ് ഗ്രീഷ്മയുടെ പുതിയ മൊഴി. ഷാരോൺ പഠിക്കുന്ന…
Read More » - 9 November
ട്വിറ്ററിന്റെ പാത പിന്തുടര്ന്ന് മെറ്റയിലും ജീവനക്കാരെ കൂട്ടമായി പിരിച്ചുവിടുന്നു
വാഷിങ്ടണ്‍: സമൂഹമാധ്യമമായ ട്വിറ്ററിന്റെ പാത പിന്തുടര്ന്ന് മെറ്റയിലും ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയിലും ജീവനക്കാരെ കൂട്ടമായി പിരിച്ചുവിടുന്നു. ബുധനാഴ്ച മുതല്‍ പിരിച്ചുവിടല്‍ നടപടികള്‍ ആരംഭിക്കുമെന്ന് കമ്പനിയുമായി ബന്ധപ്പെട്ട അടുത്ത…
Read More » - 9 November
കോയമ്പത്തൂർ സ്ഫോടനം: ചാവേറായ ജമേഷ മുബിന്റെ മരണം ബോംബ് സ്ഫോടനത്തിൽ അല്ല!
കോയമ്പത്തൂർ: കോയമ്പത്തൂരിൽ ക്ഷേത്രത്തിന് മുന്നിൽ നടന്ന ചാവേറാക്രമണത്തിന്റെ സൂത്രധാരൻ ജമേഷ മുബിൻ കൊല്ലപ്പെട്ടത് ഹൃദയത്തിൽ ആണി തുളഞ്ഞ് കയറിയാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. സ്ഫോടനം നടക്കുമ്പോൾ അതിന്റെ പ്രഹരശേഷി…
Read More » - 9 November
തകര്‍പ്പന്‍ ഫോമിലുള്ള ആ താരത്തെ ഭയക്കണം: ഇംഗ്ലണ്ട് ടീമിന് മുന്നറിയിപ്പുമായി നാസര്‍ ഹുസൈന്
അഡ്ലെയ്ഡ്: ടി20 ലോകകപ്പിലെ രണ്ടാം സെമിയിൽ ഇന്ത്യയെ നേരിടാനൊരുങ്ങുന്ന ഇംഗ്ലണ്ട് ടീമിന് മുന്നറിയിപ്പുമായി മുൻ നായകൻ നാസര്‍ ഹുസൈന്. തകര്‍പ്പന്‍ ഫോമിലുള്ള മധ്യനിര ബാറ്റ്സ്മാൻ സൂര്യകുമാര്‍ യാദവിനെ…
Read More » - 9 November
‘സമയം പുലർച്ചെ 2.15, ഒരാൾ പോലും അലോസരം കാണിച്ചില്ല’: ആ 8 മിനിറ്റ് കൊണ്ട് ഞാനവരെ മനസ്സോട് ചേർത്തു – വൈറൽ കുറിപ്പ്
കെ.എസ്.ആർ.ടി.സി ബസിനെതിരെ പലതവണ വിമർശനങ്ങളും വിവാദങ്ങളും ഉയരുമ്പോഴും മനുഷ്യപ്പറ്റും കരുതലുമുള്ള ആളുകൾ കൂടിയുള്ള ഇടമാണ് അതെന്ന് പലരും മറക്കുന്നു. അത്തരക്കാർക്ക് ഒരു ഓർമപ്പെടുത്തൽ ആണ് മനോജ് തെക്കേടത്ത്…
Read More » - 9 November
ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്ഘടനയായി മോദി ഇന്ത്യയെ മാറ്റി: സാമ്പത്തിക വിദഗ്ധൻ ചേതന്‍ അഹ്യ
ന്യൂഡൽഹി: മോദി സർക്കാരിന്റെ കരുതലിൽ ലോകത്തിൽ വച്ച് ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്ഘടനയായി ഇന്ത്യ മാറുമെന്ന പ്രവചനവുമായി സാമ്പത്തികവിദഗ്ധന്‍ ചേതന്‍ അഹ്യ. 2027 ഓടെ ലോകത്തിലെ മൂന്നാമത്തെ…
Read More » - 9 November
പോലീസിനെതിരെ ബലാത്സംഗ കേസ്: ഓൺലൈൻ വഴി പരിചയപ്പെട്ട വീട്ടമ്മയെ പീഡിപ്പിച്ചു
കൊച്ചി: ഓൺലൈൻ വഴി പരിചയപ്പെട്ട യുവതിയെ പോലീസുകാരൻ പീഡിപ്പിച്ചതായി പരാതി. വീട്ടമ്മയുടെ നഗ്നവീഡിയോ പകര്‍ത്തി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. അരുവിക്കരയ്ക്കു സമീപം കാച്ചാണി സ്നേഹവീട്ടില്‍ സാബു…
Read More » - 9 November
ടി20 ലോകകപ്പിലെ ആദ്യ സെമി ഇന്ന്: ന്യൂസിലൻഡും പാകിസ്ഥാനും നേർക്കുനേർ
സിഡ്നി: ടി20 ലോകകപ്പിലെ ആദ്യ സെമി ഫൈനലിൽ ന്യൂസിലൻഡ് ഇന്ന് പാകിസ്ഥാനെ നേരിടും. സിഡ്നിയിൽ ഉച്ചയ്ക്ക് 1.30നാണ് മത്സരം. ആദ്യ കിരീടം തേടി എത്തിയ ന്യൂസിലൻഡ് ഗ്രൂപ്പ്…
Read More » - 9 November
പഴയ മൂത്രം ബക്കറ്റിലെടുത്ത് അതില്‍ കാലിട്ട് ഇരിക്കും, തലയിൽ മസാജ് ചെയ്യും: പ്രമുഖരും ഇത് ചെയ്യുന്നെന്ന് കൊല്ലം തുളസി
കൊല്ലം: മലയാള സീരിയല്‍ സിനിമാ രംഗത്തെ സജീവ സാന്നിധ്യമായ കൊല്ലം തുളസിയെന്ന തുളസീധരന്‍ നായര്‍ വീണ്ടും യൂറിൻ തെറാപ്പിയെ കുറിച്ച് പറഞ്ഞ് രംഗത്ത്. താൻ മാത്രമല്ല, പല…
Read More » - 9 November
ലഹരിസംഘത്തില്‍ നിന്നും അകന്നതിന് പതിനെട്ട് വയസ്സുകാരനെ തട്ടിക്കൊണ്ട് പോയി : അഞ്ച് പ്രതികൾ അറസ്റ്റിൽ
കൊച്ചി: ലഹരിസംഘത്തില്‍ നിന്നും അകന്നതിന്റെ വൈരാഗ്യത്തിൽ എറണാകുളത്ത് പതിനെട്ട് വയസ്സുകാരനെ തട്ടിക്കൊണ്ട് പോയ കേസിൽ അഞ്ച് പ്രതികൾ അറസ്റ്റിൽ. കൊച്ചി സ്വദേശി ആന്റണി ജോസഫ്, കാട്ടാക്കട സ്വദേശി…
Read More » - 9 November
പിണറായി പോലീസ് സ്റ്റേഷനിൽ പോയെന്നത് തരം താണ പ്രസ്താവന, സി.പിയെ ഓടിച്ചുവിട്ട നാടാണിത്: ഗവർണർക്ക് ശിവൻകുട്ടിയുടെ താക്കീത്
തിരുവനന്തപുരം: ദിവാനായിരുന്നു സി പി രാമസ്വാമി അയ്യരെ ഓടിച്ചുവിട്ട നാടാണിതെന്ന് ഗവർണറെ ഓർമ്മിപ്പിച്ച് മന്ത്രി വി ശിവൻകുട്ടി. സാദാ ആർ.എസ്.എസുകാരന്റെ നിലവാരത്തിലേക്ക് ഗവർണർ തരംതാഴുന്നുവെന്ന് ശിവൻകുട്ടി ആരോപിച്ചു.…
Read More » - 9 November
വാളയാറിൽ നിർത്തിയിട്ട ലോറി പുറകോട്ട് ഉരുണ്ട് നീങ്ങി : വന്‍ അപകടം ഒഴിവായതിങ്ങനെ
പാലക്കാട്: വാളയാറിൽ നിർത്തിയിട്ട ലോറി പുറകോട്ട് ഉരുണ്ട് നീങ്ങി റോഡിന്റെ മറുവശം കടന്ന് ഇടിച്ചു നിന്നു. വാളയാർ ആർ ടി ഒ ഔട്ട് ചെക്ക് പോസ്റ്റിന് സമീപമാണ്…
Read More » - 9 November
ഫിഫ ലോകകപ്പ് 2022: ഖത്തറിൽ പന്തുരുളാൻ ഇനി 11 ദിവസം
ദോഹ: ഫിഫ ഖത്തര്‍ ലോകകപ്പിൽ പന്തുരുളാൻ ഇനി 11 ദിവസം. നവംബർ 20ന് ആതിഥേയരായ ഖത്തറിനെ ഇക്വഡോർ നേരിടുന്നതോടെ അറേബ്യന്‍ നാട് ചരിത്രത്തിലാദ്യമായി വേദിയാവുന്ന ഫിഫ ലോകകപ്പിന്…
Read More » - 9 November
കര്‍ണാടകയിൽ ഹാള്‍ ടിക്കറ്റില്‍ സണ്ണി ലിയോണിന്റെ ചിത്രം :കോൺഗ്രസ് പ്രചരിപ്പിച്ച സ്ക്രീൻഷോട്ടിൽ അന്വേഷണവുമായി സർക്കാർ
ബംഗളൂരു: കര്‍ണാടകയില്‍ അധ്യാപന നിയമനത്തിനുള്ള പരീക്ഷ ഹാള്‍ ടിക്കറ്റില്‍ ബോളിവുഡ് താരം സണ്ണി ലിയോണിന്റെ ചിത്രം വന്നതിൽ അന്വേഷണവുമായി സർക്കാർ. ഹാള്‍ ടിക്കറ്റിന്റെ സ്ക്രീന്‍ഷോട്ട് സമൂഹ മാധ്യമങ്ങളില്‍…
Read More »