Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2022 -16 November
നോട്ട് നിരോധനം: റിസർവ് ബാങ്കിന്റെ നിർദ്ദേശം അനുസരിച്ച്, കേന്ദ്രം സുപ്രീം കോടതിയിൽ
ഡൽഹി: നോട്ട് നിരോധനവുമായി ബന്ധപ്പെട്ട കേസിൽ വിശദമായ സത്യവാങ് മൂലം സമർപ്പിച്ച് കേന്ദ്രസർക്കാർ. കള്ളപ്പണം ഇല്ലാതെയാക്കാനുള്ള തുടർച്ചയായ നടപടിയുടെ ഭാഗമാണ് നോട്ട് നിരോധനമെന്നും നോട്ട് നിരോധനം സർക്കാരിന്റെ…
Read More » - 16 November
മയക്കുമരുന്നിനെതിരായി ഗോൾ ചലഞ്ചിന് തുടക്കമായി: എല്ലാ മലയാളികളും പങ്കെടുക്കണമെന്ന് ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി
തിരുവനന്തപുരം: മയക്കുമരുന്നിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഗോൾ ചലഞ്ച് പരിപാടിക്ക് തുടക്കം കുറിച്ചു. ക്യാംപെയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. എല്ലാ മലയാളികളും ഗോൾ…
Read More » - 16 November
റെക്കോർഡ് നേട്ടത്തിൽ കയറ്റുമതി വരുമാനം, രണ്ടാം പാദത്തിലെ കണക്കുകൾ പുറത്തുവിട്ട് ഭാരത് ഫോർജ്
നടപ്പു സാമ്പത്തിക വർഷം രണ്ടാം പാദഫലങ്ങൾ പുറത്തുവിട്ട് കല്യാണി ഗ്രൂപ്പിന്റെ പ്രമുഖ ബഹുരാഷ്ട്ര എൻജിനീയറിംഗ് കമ്പനിയായ ഭാരത് ഫോർജ്. റിപ്പോർട്ടുകൾ പ്രകാരം, ഇത്തവണ 1,066.4 കോടി രൂപയുടെ…
Read More » - 16 November
പുരുഷന്മാരില് ബീജങ്ങള്‍ കുറയുന്നു, വന്ധ്യത കൂടുന്നു: ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്
വാഷിംഗ്ടണ്‍: ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ പുരുഷന്മാരില് സജീവ ബീജങ്ങളുടെ എണ്ണം കുറയുന്നതായി പഠന റിപ്പോര്‍ട്ട്. വന്ധ്യതയും വര്‍ദ്ധിക്കുന്നു. അര്‍ബുദം ഉള്‍പ്പെടെയുള്ള മാരക രോഗങ്ങള്‍ വര്‍ദ്ധിക്കുന്നത് ഇതിനുള്ള…
Read More » - 16 November
സർവകലാശാല മുതൽ നഗരസഭ വരെ സിപിഎം നിയമനമേള: വി.മുരളീധരൻ
തിരുവനന്തപുരം:(16/11/2022) – സംസ്ഥാനത്ത് പബ്ലിക് സർവീസ് കമ്മീഷനും എംപ്ലോയിമെൻ്റ് എക്സ്ചേഞ്ച്ചേഞ്ചുമെല്ലാം നോക്കുക്കുത്തി മാത്രമാണെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. സർവകലാശാല മുതൽ നഗരസഭ വരെ സിപിഎം നിയന്ത്രണത്തിൽ…
Read More » - 16 November
ലൈഫ് 2020 പട്ടിക പ്രകാരമുള്ള വീട് നിർമ്മാണം: ഉത്തരവ് പുറത്തിറക്കിയതായി മന്ത്രി എം ബി രാജേഷ്
തിരുവനന്തപുരം: ലൈഫ് 2020 പട്ടികയിലുള്ള ഗുണഭോക്താക്കൾക്ക് വീട് നിർമ്മാണത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കാനുള്ള ഉത്തരവ് പുറത്തിറങ്ങിയതായി തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്.…
Read More » - 16 November
ഗ്ലോബൽ ഹെൽത്ത്: ഓഹരികൾ വിപണിയിൽ ലിസ്റ്റ് ചെയ്തു, കൂടുതൽ വിവരങ്ങൾ അറിയാം
മേദാന്ത എന്ന പേരിലുളള ആശുപത്രി ശൃംഖലയായ ഗ്ലോബൽ ഹെൽത്തിന്റെ ഓഹരികൾ ഇന്ന് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തു. ബിഎസ്ഇയിൽ 398.15 രൂപയ്ക്ക് ഓഹരികൾ ലിസ്റ്റ് ചെയ്യാൻ സാധിച്ചിട്ടുണ്ട്.…
Read More » - 16 November
ഫ്ലൈഓവർ നിർമാണത്തിലെ ദുരൂഹതകൾ നീക്കാൻ സർക്കാർ തയാറാകണം: വി മുരളീധരൻ
തിരുവനന്തപുരം: (16/11/2022) -അട്ടക്കുളങ്ങര ഫ്ലൈഓവർ നിർമാണത്തിലെ ദുരൂഹതകൾ നീക്കാൻ സർക്കാർ തയാറാകണമെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. തിരുവനന്തപുരം ജില്ലയുടെ സമഗ്ര വികസനം ഏവരും സ്വാഗതം ചെയ്യുന്നതാണ്. എന്നാൽ…
Read More » - 16 November
വൃക്ക തട്ടിപ്പ്: ചികിൽസയ്ക്കെത്തിയ യുവതിയുടെ വൃക്കകൾ ഡോക്ടർ നീക്കം ചെയ്തു, പകരം ഡോക്ടറുടെ വൃക്ക വേണമെന്ന് ആവശ്യം
പട്ന: ചികിൽസയ്ക്കെത്തിയ യുവതിയുടെ രണ്ടു വൃക്കകളും ഡോക്ടർ നീക്കം ചെയ്തു. പട്നയിലെ മുസഫർപുരിയിൽ നടന്ന സംഭവത്തിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ സുനിതാ ദേവി (38)യാണ് തട്ടിപ്പിനിരയായത്.…
Read More » - 16 November
ആഗോള ഇന്നൊവേഷന് സൂചികയിലും ഇന്ത്യക്ക് കുതിപ്പ്, രാജ്യം 40-ാം റാങ്കിലേക്ക്
ബെംഗളൂരു: ആഗോള ഇന്നൊവേഷന് സൂചികയില്‍ ഇന്ത്യക്ക് റാങ്കിംഗ് മുന്നേറ്റം. ലോക ബൗദ്ധിക സ്വത്തവകാശ സംഘടന തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം, രാജ്യം 40-ാം റാങ്കിലേക്ക് കുതിച്ചു കയറിയതായി പ്രധാനമന്ത്രി…
Read More » - 16 November
വിവോ വൈ01എ ഹാൻഡ്സെറ്റുമായി വിവോ, ആദ്യം പുറത്തിറക്കിയത് ഈ വിപണിയിൽ
പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ വിവോയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റായ വിവോ വൈ01എ തായ്ലൻഡ് വിപണിയിൽ അവതരിപ്പിച്ചു. ബഡ്ജറ്റ് റേഞ്ചിൽ സ്വന്തമാക്കാൻ കഴിയുന്ന സ്മാർട്ട്ഫോണാണ് വിവോ വൈ01എ. ഇവയുടെ…
Read More » - 16 November
ഗവര്‍ണറെ അധിക്ഷേപിച്ച് എസ്എഫ്ഐ ബാനര്‍, ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തത് : ഗവര്‍ണറോട് മാപ്പ് പറഞ്ഞ് പ്രിന്‍സിപ്പല്‍
തിരുവനന്തപുരം : തിരുവനന്തപുരം സംസ്കൃത കോളേജില്‍ ഗവര്‍ണറെ അധിക്ഷേപിച്ചുകൊണ്ട് എസ്എഫ്ഐ ബാനര്‍ സ്ഥാപിച്ച സംഭവം വിവാദമായതോടെ, വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി മാപ്പപേക്ഷിച്ച് പ്രിന്‍സിപ്പല്‍. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനോട്…
Read More » - 16 November
ഇന്ത്യക്കാർക്ക് പ്രിയം ഈ പാസ്വേഡ്, ഹാക്കിംഗിന് സാധ്യതയേറുന്നു
ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന പാസ്വേഡ് ‘123456’ ആണെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. എന്നാൽ, ഇന്ത്യക്കാർക്ക് പ്രിയമുള്ള പാസ്വേഡിനെ കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. റിപ്പോർട്ടുകൾ…
Read More » - 16 November
ഓപ്പറേഷൻ ഓയിൽ: മായം കലർന്ന വെളിച്ചെണ്ണ വിൽപ്പന തടയാൻ സ്പെഷ്യൽ ഡ്രൈവ്
തിരുവനന്തപുരം: സംസ്ഥാനത്ത് മായം കലർന്ന വെളിച്ചെണ്ണയുടെ വിൽപ്പന തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം ഭക്ഷ്യസുരക്ഷാ വകുപ്പ് ‘ഓപ്പറേഷൻ ഓയിൽ’ എന്ന പേരിൽ വെളിച്ചെണ്ണയ്ക്ക് സ്പെഷ്യൽ ഡ്രൈവ് ആരംഭിച്ചതായി ആരോഗ്യ…
Read More » - 16 November
ഐടി സേവന വ്യവസായം വളർച്ച തുടരും, 2 ലക്ഷം നിയമനങ്ങൾ ഉടനുണ്ടാവുമെന്ന് ഇൻഫോസിസ് സഹസ്ഥാപകൻ
ബെംഗളൂരു: ഐടി സേവന വ്യവസായം വളർച്ച തുടരുമെന്നും, ഉടൻ തന്നെ കുറഞ്ഞത് 200,000 പേരെയെങ്കിലും റിക്രൂട്ട് ചെയ്യുമെന്നും വ്യക്തമാക്കി ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ. ബെംഗളൂരു ടെക്…
Read More » - 16 November
കോൾ വരുമ്പോൾ ഇനി വിളിക്കുന്നയാളുടെ പേരും കാണാം, പുതിയ സംവിധാനം ഉടൻ നടപ്പാക്കാനൊരുങ്ങി ട്രായ്
ഉപയോക്താക്കൾ ഏറെ നാളുകളായി കാത്തിരുന്ന സേവനം ഉടൻ നടപ്പാക്കാനൊരുങ്ങി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. കോൾ വരുമ്പോൾ നമ്പറിനോടൊപ്പം വിളിക്കുന്നയാളുടെ പേരും ദൃശ്യമാകുന്ന തരത്തിലുള്ള മാറ്റങ്ങളാണ്…
Read More » - 16 November
ബിജെപിയിൽ ചേരാനിരുന്ന ജെഡിഎസ് നേതാവ് ക്രൂരമായി കൊല്ലപ്പെട്ടു, ജനനേന്ദ്രിയം തകർത്തു
ബെംഗളൂരു: ബിജെപിയിൽ ചേരാൻ തയാറെടുത്തിരുന്ന മുൻ ജനതാദൾ എസ് (ജെഡിഎസ്) നേതാവ് മല്ലികാർജുൻ മുത്യാലിനെ (62) കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഇദ്ദേഹത്തെ അതിക്രൂരമായി മുറിവേൽപ്പിച്ചു ജനനേന്ദ്രിയവും മറ്റും…
Read More » - 16 November
പാരിസ്ഥിതികാഘാതം കുറഞ്ഞ രീതിയിലുള്ള ഖനന സംവിധാനങ്ങൾ അനിവാര്യം: മന്ത്രി പി രാജീവ്
തിരുവനന്തപുരം: പാരിസ്ഥിതിക ആഘാതം കുറഞ്ഞ രീതിയിലുള്ള ഖനന പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനുള്ള മികച്ച സംവിധാനങ്ങൾ കേരളത്തിലും കൊണ്ടുവരേണ്ടതുണ്ടെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. വിദേശ സന്ദർശനത്തിനിടെ ഇത്തരം…
Read More » - 16 November
ഈസ്റ്റ് കോസ്റ്റിന്റെ ‘കള്ളനും ഭഗവതിയും’ ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
ഒരു ചെറിയ ഇടവേളയ്ക്കു ശേഷം ഈസ്റ്റ് കോസ്റ്റിന്റെ ബാനറിൽ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നടന് കുഞ്ചാക്കോ…
Read More » - 16 November
ഉപഭോക്താക്കളിൽ നിന്ന് മികച്ച പ്രതികരണം, ഇന്ത്യ സെയിൽസ് സംതൃപ്തി സൂചികയിൽ റാങ്കിംഗ് മുന്നേറ്റവുമായി എംജി ഇന്ത്യ
ജെഡി പവർ 2022 ഇന്ത്യ സെയിൽസ് സംതൃപ്തി പട്ടികയിൽ റാങ്കിംഗ് മുന്നേറ്റവുമായി എംജി ഇന്ത്യ. 1000 പോയിന്റ് സ്കെയിൽ, 881 സ്കോർ കരസ്ഥമാക്കിയതോടെയാണ് എംജി ഇന്ത്യ ഒന്നാം…
Read More » - 16 November
‘എന്‍എസ്എസിന് പോയി കുഴിവെട്ടിയത് അധ്യാപന പരിചയമാകില്ല’: പ്രിയാ വർഗീസിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി
കൊച്ചി: കണ്ണൂര്‍ സര്‍വ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ നിയമന വിവാദക്കേസില്‍ പ്രിയ വര്‍ഗീസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. അധ്യാപനം എന്നത് ഗൗരവമുള്ള ഒരു ജോലിയാണെന്നും എന്‍എസ്എസ് കോര്‍ഡിനേറ്റര്‍ പദവി അധ്യാപന…
Read More » - 16 November
ദേശീയ ദിനാഘോഷം: പൊതുഅവധി പ്രഖ്യാപിച്ച് ഒമാൻ
മസ്കത്ത്: പൊതുഅവധി പ്രഖ്യാപിച്ച് ഒമാൻ. ദേശീയ ദിനത്തോട് അനുബന്ധിച്ചാണ് ഒമാൻ പൊതു അവധി പ്രഖ്യാപിച്ചത്. നവംബർ 30, ഡിസംബർ ഒന്ന് തീയതികളിൽ സർക്കാർ, സ്വകാര്യ മേഖലകളിൽ പൊതുഅവധി…
Read More » - 16 November
റെക്കോർഡ് നിലവാരത്തിലേക്ക് കുതിച്ചുയർന്ന് ആഭ്യന്തര സൂചികകൾ, വ്യാപാരം നേട്ടത്തിൽ അവസാനിപ്പിച്ചു
ആഭ്യന്തര സൂചികകൾ റെക്കോർഡ് നിലവാരത്തിലേക്ക് കുതിച്ചുയർന്നതോടെ നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കിലേക്കാണ് ഇന്ന് സെൻസെക്സ് കുതിച്ചത്. വ്യാപാരത്തിന്റെ ആരംഭ ഘട്ടത്തിൽ…
Read More » - 16 November
അവര്‍ കുട്ടികളല്ലേ,ഗവര്‍ണറുടെ തന്തയുടെ വകയല്ല രാജ്ഭവന് എന്ന എസ്എഫ്ഐയുടെ പോസ്റ്ററിനെ ന്യായീകരിച്ച് മന്ത്രി ആര്.ബിന്ദു
തിരുവനന്തപുരം: തിരുവനന്തപുരം സംസ്കൃത കോളേജില്‍ ഗവര്‍ണറെ അധിക്ഷേപിച്ച് ഫ്ളക്സ് വച്ച സംഭവത്തില്‍ എസ്എഫ്ഐയെ ന്യായീകരിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര് ബിന്ദു. കുട്ടികള്‍ പ്രതികരിക്കുന്നത് പ്രായത്തിന്റെ പ്രത്യേകതകള്‍…
Read More » - 16 November
ക്രെഡിറ്റ് കാർഡ് സ്കോർ അറിയില്ലെന്ന ആശങ്ക ഇനി വേണ്ട, സൗജന്യ സേവനവുമായി എക്സ്പീരിയൻ ഇന്ത്യ
ബാങ്കുകളിൽ നിന്ന് വായ്പ എടുക്കുമ്പോൾ പ്രധാനപ്പെട്ട ഘടകങ്ങളിൽ ഒന്നാണ് ക്രെഡിറ്റ് സ്കോർ. പലരും വായ്പ എടുക്കാൻ എത്തുമ്പോഴാണ് ക്രെഡിറ്റ് സ്കോറിനെ കുറിച്ച് അറിയുന്നത്. എന്നാൽ, വായ്പ എടുക്കുന്നതിനു…
Read More »