Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2022 -20 November
ഇന്ത്യയുടെ ട്രാൻസ്- ഷിപ്പ്മെന്റ് ഹബ്ബായി കൊച്ചി തുറമുഖത്തെ ഉയർത്തും, പുതിയ നീക്കങ്ങൾ അറിയാം
കൊച്ചി തുറമുഖത്തിന്റെ മുഖച്ഛായ മാറ്റാനൊരുങ്ങി കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം. കൊച്ചി തുറമുഖത്ത് വലിയ കപ്പലുകൾക്ക് അടുക്കുന്നതിനായി ആഴം വർദ്ധിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. സാഗർമാല പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പ്രവർത്തനങ്ങൾ വിപുലീകരിക്കുക.…
Read More » - 20 November
ഇലന്തൂർ നരബലി: മൃതദേഹങ്ങൾ പത്മയുടേയും റോസ്ലിന്റേയുമെന്ന് സ്ഥിരീകരണം, ബന്ധുക്കൾക്ക് കൈമാറും
പത്തനംതിട്ട: ഇലന്തൂർ ഇരട്ട നരബലിക്കേസിൽ ഡിഎൻഎ പരിശോധന പൂർത്തിയായി. പ്രതികളുടെ വീട്ടിൽ നിന്ന് ലഭിച്ച മൃതദേഹങ്ങൾ കൊല്ലപ്പെട്ട പത്മയുടേതും റോസ്ലിൻറേതുമാണെന്ന് സ്ഥിരീകരിച്ചു. പത്മയുടെ മൃതദേഹം നാളെ ബന്ധുക്കൾക്ക്…
Read More » - 20 November
നീന്തൽ കുളത്തിൽ വീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം
പാലക്കാട്: നീന്തൽ കുളത്തിൽ വീണ് ഒന്നര വയസുകാരൻ മരിച്ചു. തണ്ണിശേരിയിലെ മുഹമ്മദ് റിയാസിന്റെ മകൻ മുഹമ്മദ് റമ്സീൻ ആണ് മരിച്ചത്. Read Also : ബ്രേക്ക്ഫാസ്റ്റിന് മടുപ്പില്ലാതിരിക്കാൻ…
Read More » - 20 November
തിരൂരിൽ തോണി മറിഞ്ഞ് രണ്ടുപേർ മരിച്ചു : രണ്ടുപേരെ കാണാതായി
തിരൂർ: തോണി മറിഞ്ഞ് രണ്ടുപേർ മരിച്ചു. റുഖിയ, സൈനബ എന്നിവരാണ് മരിച്ചത്. രണ്ടുപേരെ കാണാതായി. Read Also : പൊതുമേഖലാ ബാങ്കുകളിലെ മാനേജിംഗ് ഡയറക്ടർ, സിഇഒ പദവികളുടെ…
Read More » - 20 November
ഗുജറാത്തില്‍ 9 സീറ്റുകളില്‍ മത്സരിക്കാനൊരുങ്ങി സിപിഎം
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ ഒമ്പത് സീറ്റുകളില്‍ സിപിഐഎം മത്സരിക്കും. ഉമ്പറാഗാനോ, മൊദാസ, ഫത്തേപുര, ലിംകെദ, ഭാവ്നഗര്‍ ഈസ്റ്റ്, ഭാവ്നഗര്‍ വെസ്റ്റ്, ഓല്പാദ്, ദന്തൂക്ക, ലിംബായത്ത് മണ്ഡലങ്ങളിലാണ്…
Read More » - 20 November
പൊതുമേഖലാ ബാങ്കുകളിലെ മാനേജിംഗ് ഡയറക്ടർ, സിഇഒ പദവികളുടെ കാലാവധി ദീർഘിപ്പിച്ചു
രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിൽ സേവനമനുഷ്ഠിക്കുന്ന മാനേജിംഗ് ഡയറക്ടർ, സിഇഒ എന്നിവരുടെ സേവന കാലാവധി ദീർഘിപ്പിച്ചു. റിപ്പോർട്ടുകൾ പ്രകാരം, കാലാവധി 10 വർഷത്തേക്കാണ് നീട്ടിയത്. നിലവിലെ കാലാവധി അഞ്ച്…
Read More » - 20 November
റിലീസിന് മുമ്പ് ‘1744 വൈറ്റ് ഓള്‍ട്ടോ’യുടെ റിവ്യൂ പ്രമുഖ യൂട്യൂബ് ചാനലിൽ: പോലീസ് കേസെടുത്തു
കൊച്ചി: ഷറഫുദ്ദീന് നായകനെത്തിയ ‘1744 വൈറ്റ് ഓള്‍ട്ടോ’ പ്രദര്‍ശനത്തിന് എത്തുന്നതിന് മുന്‍പേ റിവ്യൂ വീഡിയോ പുറത്ത്. ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം തുടങ്ങുന്നതിന് മൂന്ന് മണിക്കൂര്‍ മുന്‍പേയാണ് പ്രമുഖ…
Read More » - 20 November
‘എനിക്ക് ആദ്യ അനുഭവമല്ല, കാലാകാലമായി നടക്കുന്നതാണ്’: ‘നല്ല സമയം’ ട്രെയ്ലർ ലോഞ്ച് റദ്ദാക്കിയതിൽ ഷക്കീല
കോഴിക്കോട്: സംവിധായകൻ ഒമർ ലുലുവിന്റെ ‘നല്ല സമയം’ എന്ന ചിത്രത്തിന്റെ ട്രെയ്ലർ ലോഞ്ച് കോഴിക്കോട് ഹൈലൈറ്റ് മാള്‍ അധികൃതര്‍ അവസാനനിമിഷം റദ്ദാക്കിയിരുന്നു. ചടങ്ങിലെ മുഖ്യഅതിഥി നടി ഷക്കീല…
Read More » - 20 November
‘ഒമര്‍ പറഞ്ഞത് ചെറിയ പരിപാടിയെന്ന്, ഷക്കീല അതിഥിയായി പങ്കെടുക്കുന്ന കാര്യം അറിഞ്ഞത് അവസാന നിമിഷം’: മാള്‍ അധികൃതര്‍
കൊച്ചി: സംവിധായകന് ഒമര്‍ ലുലുവിന്റെ ‘നല്ലസമയം’എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ച് അവസാന നിമിഷം റദ്ദാക്കിയെന്ന ആരോപണങ്ങളില്‍ പ്രതികരിച്ച് കോഴിക്കോട് ഹൈലൈറ്റ് മാള്‍ അധികൃതര്‍. നടി ഷക്കീല അതിഥിയായി…
Read More » - 20 November
‘ഇത്ര പ്രോഗ്രസീവ് ആയ സമൂഹത്തിനും എന്തിന്റെ പേരിൽ ആണ് ഷക്കീലയോട് അയിത്തം: ഒമർ ലുലു
കോഴിക്കോട്: ഒമർ ലുലു സംവിധാനം ചെയ്ത ‘നല്ല സമയം’ എന്ന ചിത്രത്തിന്റെ ട്രെയ്ലർ ലോഞ്ച് മാറ്റിവച്ചു. ശശനിയാഴ്ച വൈകുന്നേരം കോഴിക്കോടുള്ള ഒരു പ്രമുഖ മാളിൽ വച്ച് നടത്താൻ…
Read More » - 19 November
നവംബർ 26 ഭരണഘടന ദിനമായി ആചരിക്കും
തിരുവനന്തപുരം: ബാബാ സാഹിബ് ഡോ ബി ആർ അംബേദ്ക്കർ ഉൾപ്പെടുന്ന ഭരണഘടനാ ശിൽപ്പികളോടുമുള്ള ആദരസൂചകമായി നവംബർ 26 ഭരണഘടന ദിനമായി ആചരിക്കും. കേന്ദ്ര സർക്കാർ വിജ്ഞാപന പ്രകാരം…
Read More » - 19 November
ശൈത്യകാലത്ത് ചർമ്മ സംരക്ഷണത്തിനായി പാലിക്കേണ്ട നുറുങ്ങുകൾ ഇവയാണ്
ശൈത്യകാലത്ത്, രാത്രിയിൽ ചർമ്മത്തിന് പ്രത്യേക ശ്രദ്ധ നൽകേണ്ടത് വളരെ പ്രധാനമാണ്. അങ്ങനെ നിങ്ങളുടെ ചർമ്മം രാവിലെ പുതുതായി കാണപ്പെടുന്നു. മഞ്ഞുകാലത്ത് ചർമ്മം മങ്ങിയതും നിർജീവവും വരണ്ടതുമാകുകയും തണുത്ത…
Read More » - 19 November
കോവിഡ്: സൗദിയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 45 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 100 ന് താഴെ. ശനിയാഴ്ച്ച 45 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 58 പേർ രോഗമുക്തി…
Read More » - 19 November
ബഹ്റൈൻ രാജാവുമായി കൂടിക്കാഴ്ച്ച നടത്തി ശൈഖ് മുഹമ്മദ്
അബുദാബി: ബഹ്റൈൻ രാജാവുമായി കൂടിക്കാഴ്ച്ച നടത്തി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. വിവിധ മേഖലകളിൽ യുഎഇയും…
Read More » - 19 November
യോഗ നിങ്ങളുടെ ലൈംഗിക ജീവിതം മികച്ചതാക്കും: മനസിലാക്കാം
മൊത്തത്തിലുള്ള ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്താൻ യോഗ സഹായിക്കുന്നു എന്നത് വ്യാപകമായി അംഗീകരിക്കപ്പെട്ടതാണ്. വിഷാദം, ഉത്കണ്ഠ, മെറ്റബോളിക് സിൻഡ്രോം, പ്രമേഹം, തൈറോയ്ഡ് പ്രശ്നങ്ങൾ എന്നിവ കുറയ്ക്കുന്നതിന് യോഗ…
Read More » - 19 November
കൈക്കൂലി വാങ്ങുന്നതിനിടെ കുളത്തൂര്‍ പഞ്ചായത്ത് സെക്രട്ടറി വിജിലന്‍സ് പിടിയില്‍
തിരുവനന്തപുരം: കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് സെക്രട്ടറി വിജിലന്‍സ് പിടിയിൽ. കുളത്തൂര്‍ പഞ്ചായത്ത് സെക്രട്ടറി സന്തോഷ് കുമാറാണ് വിജിലന്‍സ് പിടിയിലായത്. ഇന്ന് ഉച്ചയ്ക്ക് കോണ്‍ട്രാക്ടറില്‍ നിന്നും കൈക്കൂലി വാങ്ങവെയാണ്…
Read More » - 19 November
യുഎഇയിലെ എണ്ണ ഫാക്ടറിയിൽ വൻ തീപിടുത്തം
അബുദാബി: യുഎഇയിലെ എണ്ണ ഫാക്ടറിയിൽ വൻ തീപിടുത്തം. റാസൽഖൈമയിലെ എണ്ണ ഫാക്ടറിയിലാണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. Read Also: കോവിഡ് പ്രതിസന്ധികളിൽ മുതലാളിത്ത രാഷ്ട്രങ്ങളാകെ…
Read More » - 19 November
വീടിനുള്ളിൽ ബാത്റൂം പണിയുമ്പോൾ ഇക്കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കണം
ബാത്റൂം ഇന്ന് ആഢംബരത്തിന്റെ ഭാഗമാണ്. വാസ്തുശാസ്ത്രത്തിൽ ഗൃഹത്തിനുള്ളിലെ ബാത്റൂമിനെ കുറിച്ചു പ്രതിപാദിക്കുന്നില്ല എങ്കിലും ആധുനിക ജീവിതത്തിൽ ഇതൊരു ഭാഗമാണ്. ഇക്കാലത്തു ഡ്രൈ ഏരിയ, വെറ്റ് ഏരിയ എന്നിങ്ങനെ…
Read More » - 19 November
വയനാട്ടിൽ വിദ്യാർത്ഥി കിണറ്റിൽ മരിച്ച നിലയിൽ
സുൽത്താൻ ബത്തേരി: വിദ്യാർത്ഥിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വട്ടത്തുവയൽ കോളനിയിലെ ഉണ്ണികൃഷ്ണൻ്റെ മകൻ അക്ഷയ് ആണ് മരിച്ചത്. Read Also : രാഹുൽ ഗാന്ധി എംപിക്കെതിരെ…
Read More » - 19 November
കൂര്‍ക്കംവലിക്ക് പിന്നിൽ ഗുരുതര ആരോഗ്യപ്രശ്നം
കൂര്‍ക്കംവലി ഒരു രോഗ ലക്ഷണമാണ്. അനേകം കാരണങ്ങള്‍ കൊണ്ട് ഇതുണ്ടാകുന്നു. കൂര്‍ക്കംവലി ബാധിക്കുന്നത് ഹൃദയത്തെയാണ്. തടസം മൂലം ശ്വാസം നില്ക്കുമ്പോള്, കൂടുതല്‍ ശക്തിയോടെ ശ്വാസകോശം ഉളളിലേക്ക് വായു…
Read More » - 19 November
രാഹുൽ ഗാന്ധി എംപിക്കെതിരെ വധ ഭീഷണി മുഴക്കി കത്തയച്ച കേസ്: രണ്ടു പേർ പിടിയിൽ
ഭോപാൽ: രാഹുൽ ഗാന്ധി എംപിക്കെതിരെ വധ ഭീഷണി മുഴക്കി കത്തയച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ. കേസിലുൾപ്പെട്ട മറ്റ് മൂന്നു പേരെ തിരിച്ചറിഞ്ഞതായും ഇവരെ പിടികൂടാനായി പോലീസ്…
Read More » - 19 November
ശബരിമലയിൽ തീര്ഥാടകന് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
പത്തനംതിട്ട: ശബരിമലയിൽ തീര്ഥാടകന് ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞു വീണ് മരിച്ചു. എറണാകുളം പള്ളിപ്പുറം സ്വദേശി മൽഘോഷ് (45) ആണ് മരിച്ചത്. Read Also : കോവിഡ് പ്രതിസന്ധികളിൽ…
Read More » - 19 November
രാജ്യത്തെ എല്ലാ സ്മാർട്ട് ഉപകരണങ്ങളും ടൈപ്പ് സി ചാർജിംഗ് പോർട്ടിലേക്ക് മാറും, ലക്ഷ്യം ഇതാണ്
രാജ്യത്തെ എല്ലാ സ്മാർട്ട് ഉപകരണങ്ങളും ടൈപ്പ് സി ചാർജിംഗ് പോർട്ടിലേക്ക് മാറാൻ നിർദ്ദേശിച്ച് കേന്ദ്രസർക്കാർ. ഇലക്ട്രോണിക് മാലിന്യത്തിന്റെ അളവ് കുറയ്ക്കാൻ പദ്ധതിയിടുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. റിപ്പോർട്ടുകൾ…
Read More » - 19 November
കോവിഡ് പ്രതിസന്ധികളിൽ മുതലാളിത്ത രാഷ്ട്രങ്ങളാകെ വലയുമ്പോൾ ജനകീയ ബദലുയർത്തി കേരളം മാതൃകയാകുന്നു: എം വി ഗോവിന്ദൻ
തിരുവനന്തപുരം: കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികളിൽ മുതലാളിത്ത രാഷ്ട്രങ്ങളാകെ വലയുമ്പോൾ ജനകീയ ബദലുയർത്തി കേരളം ലോകത്തിന് മാതൃകയാവുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കഴിഞ്ഞ സാമ്പത്തിക…
Read More » - 19 November
വായിലെ ദുര്‍ഗന്ധമകറ്റാൻ ചെയ്യേണ്ടത്
കടുത്ത ചുമയും തൊണ്ടവേദനയുമകറ്റാൻ കഴിവുള്ള കല്ക്കണ്ടത്തിന് ക്ഷീണമകറ്റാനും ബുദ്ധിയുണര്‍ത്താനും കഴിയും. കല്‍ക്കണ്ടവും പെരുംജീരകവും ചേര്‍ത്തു കഴിച്ചാല്‍ വായിലെ ദുര്‍ഗന്ധമകലും. കല്‍ക്കണ്ടവും നെയ്യും നിലക്കടലയും ചേര്‍ത്തു കഴിച്ചാല്‍ ക്ഷീണമകലുകയും…
Read More »