Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2022 -26 November
എൻ ഹരിദാസിന്റെയും കുടുംബത്തിന്റെയും ദുരൂഹമരണം ക്രൈം ബ്രാഞ്ച് അന്വേഷിക്കണം: ബിജെപി
ഹരിപ്പാട്: എൻ ഹരിദാസിന്റെയും കുടുംബത്തിന്റെയും ദുരൂഹമരണം ക്രൈം ബ്രാഞ്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുതുകുളം ബിജെപി. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് എൻ ഹരിദാസിന്റെയും ഭാര്യവീണാ ഹരിദാസിന്റെയും ദുരൂഹ മരണത്തിൽ ബിജെപി…
Read More » - 26 November
രഹസ്യഭാഗത്ത് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് ഒരു കോടിയുടെ സ്വർണ്ണം : നെടുമ്പാശ്ശേരിയിൽ രണ്ടുപേർ പിടിയിൽ
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണവേട്ട. ശരീരത്തിൽ അതിവിദഗ്ധമായി ഒളിപ്പിച്ച് കൊണ്ടുവന്ന സ്വർണ്ണമാണ് പിടികൂടിയത്. നാല് ക്യാപ്സ്യൂളുകളുടെ രൂപത്തിലായിരുന്നു ശരീരത്തിൽ സ്വർണ്ണം ഒളിപ്പിച്ചു വെച്ചത്. കുവൈത്തിൽ നിന്നുമെത്തിയ…
Read More » - 26 November
ചുരുണ്ട മുടിയുടെ സൗന്ദര്യം സംരക്ഷിക്കാന്‍
ഇന്നത്തെ കാലത്ത് പെണ്‍കുട്ടികള്‍ മുടി സ്ട്രെയിറ്റന്‍ ചെയ്യുന്നതിനു പുറകേയാണ്. എന്നാൽ, കേശസംരക്ഷണത്തിന് ഇത്തരം കെട്ടിച്ചമച്ച അലങ്കാരങ്ങള്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ എന്തൊക്കെയാണെന്ന് അവർ പലപ്പോഴും അറിയാതെ പോകുന്നു. ചുരുണ്ട…
Read More » - 26 November
കാണിക്കവഞ്ചികളിൽ മോഷണം : മോഷ്ടാവ് പിടിയിൽ
ചങ്ങനാശ്ശേരി: അമ്പലങ്ങളുടെയും പള്ളികളുടെയും കാണിക്കവഞ്ചികളിൽ നിന്നും പണം അപഹരിക്കുന്ന കുപ്രസിദ്ധ മോഷ്ടാവ് പൊലീസ് പിടിയിൽ. തിരുവല്ല കുറ്റപ്പുഴ മംഗലശ്ശേരി കടവ് കോളനിയിൽ മണിയനാണ് (55) പൊലീസ് പിടിയിലായത്.…
Read More » - 26 November
തലയിലും കഴുത്തിലും ബാധിക്കുന്ന കാന്‍സറിന് പുതിയ ചികിത്സാ രീതിയുമായി ഡോക്ടര്‍മാര്‍
മുംബൈ: തലയിലും കഴുത്തിലും ബാധിക്കുന്ന കാന്‍സറിന് പുതിയ ചികിത്സാ രീതിയുമായി ഡോക്ടര്‍മാര്‍. ലോ ഡോസ് നിവോലുമാബ് (low dose nivolumab) എന്നാണ് ചികിത്സാരീതിയുടെ പേര്. 3.5 ലക്ഷം…
Read More » - 26 November
തമിഴ്നാട്ടിലെ ബിജെപി നേതാവിന്റെ കൊലപാതകം: കോട്ടയം സ്വദേശിയുൾപ്പെടെ ആറ് പേർ പിടിയിൽ
ചെന്നൈ: തമിഴ്നാട്ടിൽ ബിജെപി പ്രാദേശിക നേതാവിനെ കൊലപ്പെടുത്തിയ കേസിൽ കോട്ടയം സ്വദേശിയുൾപ്പെടെ ആറ് പേർ പിടിയിൽ. ബിജെപി തിരുപ്പത്തൂർ നഗരസക്രട്ടറി പി.കാളികണ്ണനെയാണ് പ്രതികൾ ചേർന്ന് കൊലപ്പെടുത്തിയത്. കൊലയ്ക്ക്…
Read More » - 26 November
രാത്രിയിൽ അമിതമായി വിയർക്കുന്നവർ അറിയാൻ
1. ക്യാന്‍സര്‍ മൂലമുള്ള ഹോര്‍മോണ്‍ വ്യതിയാനമാണ് ഇതിന് കാരണമായി പറയുന്നത്. കൂടാതെ, ശരീരം ക്യാന്‍സറിനോട് പൊരുതുന്നതും വിയര്‍പ്പിനുള്ള കാരണമായി പറയുന്നു. 2. കിടക്കും മുമ്പ് വ്യായാമം ചെയ്യുന്നതും…
Read More » - 26 November
ട്രെയിനിൽ കഞ്ചാവ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം: ട്രെയിൻ ബോഗിയിൽ കഞ്ചാവ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ 11.30ഓടെയാണ് സംഭവം. Read Also : വനിതാ വികസന കോർപ്പറേഷന് 100 കോടിയുടെ അധിക…
Read More » - 26 November
ദിവസവും മഞ്ഞൾ ഉപയോഗിക്കാറുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
ആരോഗ്യത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള കോംപ്രമൈസിനും തയ്യാറാവാത്ത ഒന്നാണ് മഞ്ഞള്‍. എന്നാല്‍, എന്തും അധികമായാല്‍ വിഷം എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ, മഞ്ഞളിന്റെ ദിവസേനയുള്ള ഉപയോഗം പലപ്പോഴും…
Read More » - 26 November
വനിതാ വികസന കോർപ്പറേഷന് 100 കോടിയുടെ അധിക സർക്കാർ ഗ്യാരന്റി: 4000 സ്ത്രീകൾക്ക് അധികമായി വായ്പ ലഭ്യമാകും
തിരുവനന്തപുരം: കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന് 100 കോടി രൂപയുടെ അധിക സർക്കാർ ഗ്യാരന്റി ലഭ്യമായതായി ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്.…
Read More » - 26 November
ഫുട്ബോൾ ‘ധൂര്‍ത്ത്’ അന്യായവും ആത്മീയതയുടെ പേരില്‍ നടക്കുന്ന ‘ധൂര്‍ത്ത്’ ന്യായവുമാകുന്നതിലെ യുക്തി ദുരൂഹം
തിരുവനന്തപുരം: ഫുട്ബോള്‍ ആരാധനയ്ക്കെതിരായ സമസ്ത നിലപാടിനെ വിമർശിച്ച് മുൻ മന്ത്രി കെടി ജലീല്‍. ഫുട്ബോള്‍ മാനവിക ഐക്യത്തിന്റെ വിളംബരമാണെന്നും നിയമാനുസൃതം മനുഷ്യര്‍ക്ക് സന്തോഷം പകരുന്നതൊന്നും നിഷിദ്ധമല്ലെന്നും ജലീല്‍…
Read More » - 26 November
മംഗളൂരു സ്ഫോടന കേസിന് പിന്നില്‍ ഇസ്ലാമിക ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റാണെന്ന് കേന്ദ്ര മന്ത്രി ശോഭാ കരന്തലജെ
ന്യൂഡല്‍ഹി: മംഗളൂരു സ്ഫോടന കേസിന് പിന്നില്‍ ഇസ്ലാമിക ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റാണെന്ന് കേന്ദ്ര മന്ത്രി ശോഭാ കരന്തലജെ. പ്രതി ഷാരിഖിന് ഭീകര സംഘടനയില്‍ നിന്നും പരിശീലനം…
Read More » - 26 November
ദിവസവും ഫേസ് വാഷ് ഉപയോഗിക്കുന്നവർ അറിയാൻ
ഇന്നത്തെ കാലത്ത് ഫേസ് വാഷ് ഉപയോഗിക്കാത്തവരായി ആരും തന്നെയുണ്ടാകില്ല. ഗുണം ഉദ്ദേശിച്ച് ചെയ്യുന്നതാണെങ്കിലും പലപ്പോഴും ഇതിനു പിന്നിലുള്ള ദോഷം പലരും അറിയാതെ പോകുന്നു. എന്നാല്‍, അപകടകരമായ പല…
Read More » - 26 November
ഭാര്യയ്ക്കും കുട്ടിയ്ക്കുമൊപ്പം കാറില്‍ മയക്കുമരുന്ന് കടത്താൻ ശ്രമം:കുപ്രസിദ്ധ കുറ്റവാളി അറസ്റ്റിൽ
കോഴിക്കോട്: കുടുംബത്തോടൊപ്പം കാറില്‍ മയക്കുമരുന്ന് കടത്താനുള്ള ശ്രമത്തിനിടെ കുപ്രസിദ്ധ കുറ്റവാളി പിടിയിൽ. ടി.എച്ച്.റിയാസ് ആണ് പിടിയിലായത്. നീലേശ്വരം പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. Read Also : 2000…
Read More » - 26 November
ഓരോ പൗരനും ഭരണഘടന നിർബന്ധമായും അറിഞ്ഞിരിക്കണം: സ്പീക്കർ
തിരുവനന്തപുരം: ഓരോ പൗരനും ഭരണഘടനയെക്കുറിച്ച് നിർബന്ധമായും അറിഞ്ഞിരിക്കണം എന്ന ലക്ഷ്യം മുൻനിർത്തിയാണ് കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആന്റ് പാർലമെന്ററി സ്റ്റഡി സെന്റർ (കെ-ലാമ്പ്സ്) ഭരണഘടനാ സാക്ഷരത…
Read More » - 26 November
ട്രെയിനില്‍ കഞ്ചാവ് കടത്താന്‍ ശ്രമം : മൂന്നു യുവാക്കള്‍ അറസ്റ്റിൽ
തൃശൂര്‍: ട്രെയിനില്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ച മൂന്നു പേര് പിടിയില്‍. നെയ്യാറ്റിന്‍കര വെള്ളറട നാടാര്കോണം സ്വദേശികളായ ബിജോയ് (25), ലിവിന്‍സ്റ്റണ്‍ (21), മഹേഷ് (20) എന്നിവരാണ് അറസ്റ്റിലായത്.…
Read More » - 26 November
2000 പൊതുവിദ്യാലയങ്ങളിലെ 12 ലക്ഷം വിദ്യാർത്ഥികൾക്ക് റോബോട്ടിക്സിൽ പരിശീലനം നൽകും: പദ്ധതിയുടെ ഉദ്ഘാടനം ഡിസംബർ 8 ന്
തിരുവനന്തപുരം: വിദ്യാർത്ഥികളുടെ അറിവും കഴിവും വികസിപ്പിക്കുന്നതിനുള്ള നൂതന പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന റോബോട്ടിക് ലാബുകൾ ഡിസംബർ മുതൽ കേരളത്തിലെ 2000 ഹൈസ്കൂളുകളിൽ സജ്ജമാകും. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ 12…
Read More » - 26 November
ശ്രദ്ധാ വാള്‍ക്കറെ കൊലപ്പെടുത്തി ഫ്രിഡ്ജില്‍ വച്ചതിന് ശേഷം അഫ്താബ് ഫ്ളാറ്റിലേക്ക് ക്ഷണിച്ച യുവതി ഡോക്ടറാണെന്ന് പോലീസ്
ന്യൂഡല്‍ഹി: ശ്രദ്ധാ വാള്‍ക്കറെ കൊലപ്പെടുത്തി 35 കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ വച്ചതിന് ശേഷം കാമുകന് അഫ്താബ് പൂനാവാല ഫ്ളാറ്റിലേക്ക് ക്ഷണിച്ച യുവതി ഡോക്ടറാണെന്ന് പോലീസ്. ഡേറ്റിംഗ് ആപ്പിലൂടെയാണ് അഫ്താബ്…
Read More » - 26 November
മൃതദേഹം ദഹിപ്പിക്കണമെന്ന് വാശി പിടിച്ചു, വനിതാ ഡോക്ടറെ ചവിട്ടി വീഴ്ത്തിയെന്ന വാർത്ത കളവ്: നിർണ്ണായക വെളിപ്പെടുത്തൽ
തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ രോഗി മരിച്ചതിൻ്റെ പേരിൽ രോഗിയുടെ ഭർത്താവ് ഡോക്ടറെ മർദ്ദിച്ചുവെന്ന സംഭവത്തിൽ നിർണ്ണായക വെളിപ്പെടുത്തൽ. വനിതാ ഡോക്ടറെ ചവിട്ടി വീഴ്ത്തിയെന്ന വാർത്ത…
Read More » - 26 November
പിന്തിരിപ്പൻ ആശയങ്ങൾ വരുംതലമുറയിൽ കുത്തിനിറയ്ക്കാൻ പാഠപുസ്തക ഉള്ളടക്കം മാറ്റുന്ന പ്രക്രിയ നടക്കുന്നു: മുഖ്യമന്ത്രി
തിരുവനന്തപുരം: നമ്മുടെ ബഹുസ്വരതയെ ഇല്ലായ്മ ചെയ്യാനും പിന്തിരിപ്പൻ ആശയങ്ങൾ വരുംതലമുറയുടെ മനസ്സിൽ കുത്തിനിറയ്ക്കാനുമായി പാഠപുസ്തകങ്ങളുടെ ഉള്ളടക്കം മാറ്റുന്ന അപകടകരമായ പ്രക്രിയയാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉന്നതവിദ്യാഭ്യാസരംഗത്ത്…
Read More » - 26 November
ശ്രദ്ധാ വാല്‍ക്കറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വിവാദ പരാമര്‍ശം നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്ത് യു.പി പോലീസ്
ലക്നൗ: മുംബൈ സ്വദേശിനി ശ്രദ്ധാ വാല്‍ക്കറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വിവാദ പരാമര്‍ശം നടത്തിയ യുവാവ് അറസ്റ്റിലായി. സംഭവവുമായി ബന്ധപ്പെട്ട് സെക്കന്ദരാബാദ് സ്വദേശി വികാസാണ് യു.പി പോലീസിന്റെ അറസ്റ്റിലായത്.…
Read More » - 26 November
രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഭരണഘടനയുടെ നിലനിൽപ്പിന് നേരെ ഉയരുന്ന ഭീഷണി: എം ബി രാജേഷ്
തിരുവനന്തപുരം: രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഭരണഘടനയുടെ നിലനിൽപ്പിന് നേരെ ഉയരുന്ന ഭീഷണിയാണെന്ന് എം ബി രാജേഷ്. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ആവർത്തിച്ച് വായിച്ചുറപ്പിക്കേണ്ട സന്ദർഭമാണിതെന്നും…
Read More » - 26 November
സർവ്വകലാശാല റെക്കോർഡിട്ട് കേരളാ ടൂറിസം: 2022 ൽ 9 മാസത്തിനിടെ കേരളത്തിൽ എത്തിയത് 1,33,80,000 ആഭ്യന്തര വിനോദ സഞ്ചാരികൾ
തിരുവനന്തപുരം: ടൂറിസം രംഗത്ത് സർവ്വകലാശാല റെക്കോർഡിട്ട് കേരളം. 2022 ലെ ആദ്യ ഒമ്പത് മാസത്തിനിടെ കേരളത്തിൽ എത്തിയത് 1,33,80,000 ആഭ്യന്തര വിനോദ സഞ്ചാരികളാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇത്…
Read More » - 26 November
പുരോഗതിയും സാമ്പത്തിക വളർച്ചയും അതിവേഗം: ഇന്ത്യയെ ലോകം മുഴുവൻ ഉറ്റുനോക്കുകയാണെന്ന് പ്രധാനമന്ത്രി
ഡൽഹി: വേഗത്തിൽ പുരോഗതിയും സാമ്പത്തിക വളർച്ചയും കൈവരിക്കുന്ന ഇന്ത്യയെ ലോകം മുഴുവൻ ഉറ്റുനോക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ ഭരണഘടന സുതാര്യവും പുരോഗമനപരമായ കാഴ്ചപ്പാടുകൾ ഉൾക്കൊള്ളുന്നതുമാണെന്നും അദ്ദേഹം…
Read More » - 26 November
ചരിത്രം സൃഷ്ടിച്ച് ഐഎസ്ആര്‍ഒ: സമുദ്ര നിരീക്ഷണ ഉപഗ്രഹമായ ഓഷ്യന്‍സാറ്റ് വിക്ഷേപണം വിജയകരം
ന്യൂഡല്‍ഹി: ഇന്ത്യയുടെ സമുദ്ര നിരീക്ഷണ ഉപഗ്രഹമായ ഓഷ്യന്‍സാറ്റ് ശ്രേണിയിലെ മൂന്നാം ഉപഗ്രഹം, ഭൂട്ടാന്‍സാറ്റ് തുടങ്ങിയ 8 ചെറു ഉപഗ്രഹങ്ങള്‍ വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ്…
Read More »