Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2022 -8 December
പിപിഇ കിറ്റ് അഴിമതിക്കേസ്: മുൻ മന്ത്രി കെകെ ഷൈലജയ്ക്കെതിരായ ലോകായുക്തയുടെ അന്വേഷണം ഹൈക്കോടതി ശരിവച്ചു
കൊച്ചി: മുൻ മന്ത്രി കെകെ ശൈലജ ഉൾപ്പെടെയുള്ളവർക്കെതിരെ പിപിഇ കിറ്റുകൾ വാങ്ങിയതിലെ അഴിമതി ആരോപണത്തിന്റെ അടിസ്ഥാനത്തിൽ ലോക് ആയുക്ത ആരംഭിച്ച നടപടികൾ കേരള ഹൈക്കോടതി വ്യാഴാഴ്ച ശരിവച്ചു.…
Read More » - 8 December
മഞ്ഞുകാലത്തെ തലമുടി സംരക്ഷണം; ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍…
താരനും തലമുടി കൊഴിച്ചിലുമാണ് ഇന്ന് പലരും നേരിടുന്ന ഒരു പ്രശ്നം. പല കാരണങ്ങള്‍ കൊണ്ടും ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകാം. തലമുടിയുടെ വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും വിറ്റാമിനുകള്‍ ആവശ്യമാണ്. വിറ്റാമിനുകളുടെ…
Read More » - 8 December
സെക്യൂരിറ്റി ഗാര്‍ഡിന്റെ ആത്മഹത്യ; സെക്സ് ഭീഷണിയുടെ ഇരയെന്ന് പോലീസ്
ഗുരുഗ്രാം: കഴിഞ്ഞ മാസം ഗുരുഗ്രാമില്‍ ആത്മഹത്യ ചെയ്ത 32കാരനായ സെക്യൂരിറ്റി ഗാർഡ് ഓൺലൈൻ സെക്സ് ബ്ലാക്ക് മെയിലിനും, പീഡനത്തിനും ഇരയായതിനെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തതെന്ന് പോലീസ്. ഗുരുഗ്രാമിലെ ഒരു…
Read More » - 8 December
ഭരണഘടനാ വിരുദ്ധ പ്രസംഗം: സജി ചെറിയാനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി
കൊച്ചി: ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയ സജി ചെറിയാനെ നിയമസഭാംഗത്വത്തില്‍നിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. സജി ചെറിയാനെ അയോഗ്യനാക്കാന്‍ നിയമ വ്യവസ്ഥയില്ലെന്ന് ഹൈക്കോടതി…
Read More » - 8 December
പ്രിജേഷ് കൊലപാതകം: ഒരാൾ കൂടി അറസ്റ്റിൽ, അറസ്റ്റിലായവരുടെ എണ്ണം മൂന്നായി
കാസര്‍ഗോഡ്: വയലോടിയിലെ പ്രിജേഷിന്റെ കൊലപാതകത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പൊറോപ്പാട് സ്വദേശി മുഹമ്മദ് സഫ്വാന് (24) ആണ് അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. തിങ്കളാഴ്ച രാവിലെയാണ്…
Read More » - 8 December
ഇ- കെവൈസി പുതുക്കലുമായി ബന്ധപ്പെട്ട് ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കരുത്, നിർദ്ദേശവുമായി ആർബിഐ
ഇ- കെവൈസി രേഖകൾ പുതുക്കുന്നതുമായി ബന്ധപ്പെട്ട് ബാങ്കുകൾ ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കരുതെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, ഇ- കെവൈസി ചെയ്തവരോ അല്ലെങ്കിൽ സെൻട്രൽ- കെവൈസി…
Read More » - 8 December
സംസ്ഥാനതലങ്ങളിൽ ബിജെപി വിരുദ്ധ ഐക്യനിര കെട്ടിപ്പടുക്കണം: സിപിഎം പോളിറ്റ് ബ്യൂറോ
തിരുവനന്തപുരം: സംസ്ഥാനതലങ്ങളിൽ ബിജെപി വിരുദ്ധ ഐക്യനിര കെട്ടിപ്പടുക്കണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ. തെരഞ്ഞെടുപ്പ് ഫലങ്ങളിൽ നിന്ന് ശരിയായ പാഠം ഉൾക്കൊള്ളാനും സംസ്ഥാനതലങ്ങളിൽ ബിജെപിക്കെതിരായ എല്ലാ ശക്തികളെയും കൂട്ടിയോജിപ്പിച്ച്…
Read More » - 8 December
ഇന്ത്യയിൽ തരംഗമാകാൻ ആമസോൺ പ്രൈം ഗെയിമിംഗ് ഉടൻ എത്തിയേക്കും, കൂടുതൽ വിവരങ്ങൾ ഇങ്ങനെ
ഇന്ത്യൻ വിപണിയിൽ ബിസിനസ് വിപുലീകരണത്തിന് ഒരുങ്ങി പ്രമുഖ ടെക് ഭീമനായ ആമസോൺ. ആമസോൺ പ്രൈം, ആമസോൺ പേ, ആമസോൺ മ്യൂസിക് തുടങ്ങിയ സേവനങ്ങൾക്ക് പിന്നാലെ ആമസോൺ പ്രൈം…
Read More » - 8 December
ഇന്ത്യയിലെ 150 സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാര്‍ക്ക് യുജിസി അംഗീകാരം ഇല്ല: മന്ത്രി പി.രാജീവ്
തിരുവനന്തപുരം : കേരളത്തില്‍ 80 ശതമാനം ബുദ്ധിജീവികളും കമ്യൂണിസ്റ്റുകാരായിരിക്കുമെന്ന് മന്ത്രി പി രാജീവ്. മുഖ്യമന്ത്രിക്ക് വേണ്ടി ബില്‍ നിയമസഭയില്‍ അവതരിപ്പിക്കുന്നതിനിടെയാണ് നിയമമന്ത്രി ഇക്കാര്യം പറഞ്ഞത്. സര്‍വകലാശാല ചാന്‍സലറുടെ…
Read More » - 8 December
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 123 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർദ്ധനവ്. 123 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 202 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 8 December
വ്യാജ കോളുകൾ തിരിച്ചറിയാൻ പുതിയ ഫീച്ചറുമായി ട്രൂകോളർ, കൂടുതൽ വിവരങ്ങൾ ഇങ്ങനെ
തട്ടിപ്പുകാരെ എളുപ്പം തിരിച്ചറിയാൻ പുതിയ ഫീച്ചറുമായി എത്തിയിരിക്കുകയാണ് ട്രൂകോളർ. വ്യാജ കോളുകളെ തിരിച്ചറിയുന്നതിന് സർക്കാർ മേഖലയിലെ നമ്പറുകൾ അടങ്ങുന്ന ഡിജിറ്റൽ ഡയറക്ടറിയാണ് പുറത്തിറക്കിയിരിക്കുന്നത്. ഇതോടെ, ഉപയോക്താവിന്റെ ഫോണിലേക്ക്…
Read More » - 8 December
ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ കുടുങ്ങിയ വിദ്യാർത്ഥിനി മരിച്ചു
വിശാഖപട്ടണം: ആന്ധ്രാപ്രദേശിൽ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ കുടുങ്ങിയ വിദ്യാർത്ഥിനി മരണത്തിന് കീഴടങ്ങി. വിശാഖപട്ടണത്തെ ദുവ്വാഡ റെയിൽവേ സ്റ്റേഷനിലാണ് നടന്ന സംഭവത്തിൽ ശശികല എന്ന വിദ്യാർത്ഥിനിയാണ് മരണത്തിന് കീഴടങ്ങിയത്.…
Read More » - 8 December
സാമ്പത്തികമില്ലാത്ത വ്യക്തി വാങ്ങിയത് 27 ലക്ഷം രൂപയുടെ വീട്, നാട്ടുകാരുടെ സംശയം ശരിയായി: മോഷണ കേസ് പ്രതി കുടുങ്ങി
പാലക്കാട്: അയല്‍വാസികളുടെ വീടുകളില്‍ നിന്നും 50 പവന് മോഷ്ടിച്ചയാള്‍ അറസ്റ്റില്‍. പറക്കുന്നം സ്വദേശി ജാഫര്‍ അലിയാണ് അറസ്റ്റിലായത്. അയല്‍വാസിയായ ബഷീര്‍, ജാഫര്‍ എന്നിവരുടെ വീടുകളില്‍ നിന്നുമാണ്…
Read More » - 8 December
ഐഫോൺ ഉപയോക്താവാണോ? ട്വിറ്റർ ബ്ലൂ സബ്സ്ക്രിപ്ഷന് അധിക തുക ഈടാക്കും
ബ്ലൂ സബ്സ്ക്രിപ്ഷനുമായി ബന്ധപ്പെട്ട് പുതിയ അറിയിപ്പുമായി എത്തിയിരിക്കുകയാണ് പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്റർ. റിപ്പോർട്ടുകൾ പ്രകാരം, ആപ്പിളിന്റെ ആപ്പ് സ്റ്റോർ വഴി ട്വിറ്റർ ബ്ലൂ സബ്സ്ക്രിപ്ഷനായി…
Read More » - 8 December
ഗുജറാത്ത് തെരഞ്ഞെടുപ്പ് വിജയം: ജനങ്ങൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി
ഗാന്ധിനഗർ: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് ജനങ്ങൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളുടെ ശക്തിയെ നമിക്കുന്നുവെന്നും വികസന രാഷ്ട്രീയത്തെ ജനങ്ങൾ അനുഗ്രഹിച്ചെന്നും മോദി വ്യക്തമാക്കി.…
Read More » - 8 December
ഹിമാചല്‍ പ്രദേശിലെ വിജയത്തില്‍ പ്രധാന പങ്ക് ഭാരത് ജോഡോ യാത്രയ്ക്ക്: നേതാക്കളോട് നന്ദി പറഞ്ഞ് ഖാര്‍ഗെ
ഡൽഹി: ഹിമാചല്‍ പ്രദേശ് തിരഞ്ഞെടുപ്പിലെ വിജയത്തിൽ നന്ദി പറഞ്ഞ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കോണ്‍ഗ്രസിന്റെ വിജയത്തില്‍ വലിയ പങ്കുവഹിച്ചെന്ന്…
Read More » - 8 December
ഇന്ത്യൻ വിപണി കീഴടക്കാൻ ഏറ്റവും പുതിയ ഹാൻഡ്സെറ്റുമായി റിയൽമി എത്തി, കൂടുതൽ വിവരങ്ങൾ അറിയാം
വിപണി കീഴടക്കാൻ റിയൽമിയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ റിയൽമി 10 പ്രോ 5ജി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. നിരവധി സവിശേഷതകളാണ് ഈ സ്മാർട്ട്ഫോണുകളിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. കഴിഞ്ഞ നവംബറിൽ…
Read More » - 8 December
മദ്യത്തിന്റെ പൊതുവിൽപ്പന നികുതിവർധന ബില്ല് പാസാക്കി നിയമസഭ
തിരുവനന്തപുരം: മദ്യത്തിന്റെ പൊതുവിൽപ്പന നികുതി നാല് ശതമാനം വർദ്ധിപ്പിക്കണമെന്ന ബില്ല് പാസാക്കി നിയമസഭ. മയക്കുമരുന്ന് ഉപയോഗം വർധിക്കുന്ന സാഹചര്യത്തിൽ മദ്യവില വർധിപ്പിക്കരുതെന്നാണ് പ്രതിപക്ഷം നിയമസഭയിൽ ആവശ്യപ്പെട്ടു. ലാഭം…
Read More » - 8 December
കഫ ശല്യം ഇല്ലാതാക്കാൻ ഇഞ്ചിനീര്
ഇഞ്ചിക്ക് ഒട്ടേറെ ഔഷധഗുണങ്ങളുണ്ട്. പല രോഗങ്ങൾക്കും ഇഞ്ചിനീര് ശമനം നൽകും. ദഹനസംബന്ധമായ രോഗങ്ങള്‍ക്ക് ഇഞ്ചി ഉപയോഗിക്കുന്നത് അത്യുത്തമമാണ്. വയറുകടി, വയറ് വേദന എന്നിവ വേഗം മാറാന്‍ ഇഞ്ചി…
Read More » - 8 December
ഉൽപ്പാദന ചിലവ് കൂടുന്നു, കാർ വില വർദ്ധിപ്പിക്കാനൊരുങ്ങി നിർമ്മാണ കമ്പനികൾ
രാജ്യത്ത് കാറുകളുടെ വില വർദ്ധിപ്പിക്കാൻ ഒരുങ്ങി നിർമ്മാണ കമ്പനികൾ. നിലവിൽ, കാറുകളുടെ നിർമ്മാണ ചിലവ് വർദ്ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വില വർദ്ധനവ് നടപ്പാക്കാൻ പദ്ധതിയിടുന്നത്. റിപ്പോർട്ടുകൾ പ്രകാരം,…
Read More » - 8 December
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു : 22 കാരന് അറസ്റ്റില്‍
കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിലെ പ്രതി പൊലീസ് പിടിയില്‍. എറണാകുളം സ്വദേശി ശ്രീജിത്തിനെ(22) ആണ് മുനമ്പം പൊലീസ് അറസ്റ്റ് ചെയ്തത്. Read Also…
Read More » - 8 December
സിപിഎമ്മിന് കനത്ത പ്രഹരം, വട്ടപൂജ്യം: ഒന്നും പറയാനാകാതെ സിപിഎം ദേശീയ സെക്രട്ടറിയും കേരള മുഖ്യനും
ഷിംല: ഹിമാചല്‍പ്രദേശില്‍ സിപിഎമ്മിനുണ്ടായിരുന്ന ഏക സീറ്റും നഷ്ടമായി. തിയോഗ് മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥി രാകേഷ് സിന്‍ഹയാണ് പരാജയപ്പെട്ടത്. വെറും 12,210 വോട്ട് മാത്രമാണ് മുന്‍ എംഎല്‍എയായിരുന്ന രാകേഷിന്…
Read More » - 8 December
ഇന്ത്യ-പാക് അതിര്‍ത്തിയില്‍ നിന്ന് ഹെറോയിനും ആയുധങ്ങളും കണ്ടെടുത്തു
ഫിറോസ്പൂര്‍: ഇന്ത്യ-പാക് അതിര്‍ത്തിയില്‍ നിന്ന് ഹെറോയിനും ആയുധങ്ങളും കണ്ടെടുത്ത് അതിര്‍ത്തി സുരക്ഷാ സേന. പഞ്ചാബിലെ ഫിറോസ്പൂര്‍ ജില്ലയിലെ ഇന്ത്യ-പാക് അതിര്‍ത്തിയില്‍ നിന്നാണ് 2.6 കിലോഗ്രാം ഭാരമുള്ള 8…
Read More » - 8 December
ബാല അപസ്മാരത്തെപ്പറ്റി അറിയാം
കുട്ടികളില്‍ ചുരുക്കമായി മാത്രമേ അപസ്മാരം കാണാറുള്ളു. കുട്ടിക്കാലത്തു മാത്രമുള്ള അപസ്മാരങ്ങളുമുണ്ട്. ഇവ ഒരു പ്രായമെത്തുന്നതോടെ സ്വയം മാറിയെന്നും വരാം. എന്നാല്‍ ചിലയിനം അപസ്മാരങ്ങള്‍ക്ക് ചികിത്സ അത്യാവശ്യമായി വരാറുണ്ട്.…
Read More » - 8 December
എട്ട് മാസത്തിനിടെ ഒരു ലക്ഷം സംരംഭങ്ങൾ, 6282 കോടി രൂപയുടെ നിക്ഷേപം: എംഎസ്എംഇ രംഗത്തെ കേരളത്തിന്റെ കുതിപ്പുകൾ
തിരുവനന്തപുരം: എട്ട് മാസക്കാലയളവിനുള്ളിൽ സംസ്ഥാനത്ത് ഒരു ലക്ഷം പുതിയ സംരംഭകരെ സൃഷ്ടിച്ച് സംരംഭക വർഷം പദ്ധതിക്ക് ചരിത്രനേട്ടം. ഒരു വർഷത്തിനിടെ ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കുകയെന്ന ലക്ഷ്യത്തോടെ…
Read More »