Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2022 -29 November
അട്ടപ്പാടി ആശുപത്രിയിലെ നിരീക്ഷണ മുറിയിൽ ആദിവാസി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ
പാലക്കാട്: അട്ടപ്പാടി കോട്ടത്തറ ആശുപത്രി നിരീക്ഷണ മുറിയിൽ ആദിവാസി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. താവളം സ്വദേശി ചന്ദ്രനാണ് (42) അഗളി പോലീസിന്റെ പിടിയിലായത്. കോട്ടത്തറ…
Read More » - 29 November
ഓടുന്ന ബസിൽ നിന്നും തെറിച്ചു വീണ യാത്രക്കാരി ബസിനടിയിൽപ്പെട്ട് മരിച്ചു
കോഴിക്കോട്: കോഴിക്കോട് നരിക്കുനിയിൽ ഓടുന്ന ബസിൽ നിന്നും തെറിച്ചു വീണ യാത്രക്കാരി ബസിനടിയിൽപ്പെട്ട് മരിച്ചു. നരിക്കുനി ഒടുപാറയിൽ വീട് വാടകയ്ക്ക് എടുത്ത് താമസിക്കുന്ന കൊയിലാണ്ടി സ്വദേശി ഉഷ…
Read More » - 29 November
രമ്യ ഹരിദാസ് എം.പിയെ മൊബൈല്‍ ഫോണിലൂടെ നിരന്തരം അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു: പ്രതി പിടിയില്‍
പാലക്കാട്: രമ്യ ഹരിദാസ് എം.പിയെ മൊബൈല്‍ ഫോണിലൂടെ നിരന്തരം അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നയാൾ പിടിയില്‍. വടക്കഞ്ചേരി പോലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോട്ടയം കണ്ണിമല…
Read More » - 29 November
കോടാലി കൊണ്ട് ഉറങ്ങിക്കിടന്ന ചെല്ലപ്പനെ ഭാര്യ ലൂർദ്ദ് മേരി കൊലപ്പെടുത്തിയതിന് പിന്നിൽ..
തിരുവനന്തപുരം: കരിപ്പെട്ടി ബിസിനസുമായി ബന്ധപ്പെട്ട സാമ്പത്തിക ബാദ്ധ്യതയെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ അര്‍ദ്ധരാത്രി വീട്ടമ്മ കോടാലികൊണ്ട് വെട്ടിക്കൊന്നു. ഉദിയന്‍കുളങ്ങര പുതുക്കുളങ്ങര ബ്രബിന്‍ കോട്ടേജില്‍ കരിപ്പെട്ടി ബിസിനസുകാരന്…
Read More » - 29 November
കോഴിക്കോട് ജില്ലാ റവന്യൂ സ്കൂൾ കലോത്സവത്തിനായ് അരങ്ങുണർന്നു
കോഴിക്കോട്: സ്കൂൾ കലോത്സവ വേദികൾ അനാരോഗ്യകരമായ മത്സരങ്ങളുടെ വേദിയായി മാറാതിരിക്കാൻ ഓരോരുത്തരും ശ്രദ്ധിക്കണമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. 61- മത് കോഴിക്കോട് ജില്ലാ…
Read More » - 29 November
കറിയില്‍ ഉപ്പ് കൂടിയോ? പരീക്ഷിക്കാം ഈ പൊടിക്കൈകള്‍…
നമ്മുടെ ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങൾ മികച്ചതാക്കാനും അവയവങ്ങളുടെ മികച്ച പ്രവർത്തന രീതിക്കുമെല്ലാം വളരെ മിതമായ അളവിലുള്ള ഉപ്പിന്റെ ആവശ്യമേയുള്ളൂ. ഉപ്പിന്റെ അമിത ഉപയോഗം ആരോഗ്യത്തിന് നന്നല്ല. അത്…
Read More » - 29 November
അമിതമായ മുടികൊഴിച്ചിലുണ്ടോ? ഈ പോഷകത്തിന്റെ കുറവ് മൂലമാകാം
ശരീരത്തിന്റെ സുഗമമായ പ്രവർത്തനത്തിന് പ്രധാനപ്പെട്ട പോഷകമാണ് ഇരുമ്പ്. രക്തം ഉത്പാദിപ്പിക്കുന്നതിന് ആവശ്യമായ ഇരുമ്പിന്റെ കുറവ് വിളർച്ച എന്ന അവസ്ഥയിലേയ്ക്ക് നയിക്കുന്നു. ഇരുമ്പിന്റെ കുറവ് ഉണ്ടായാൽ ശരീരത്തിന്റെ വിവിധ…
Read More » - 29 November
ഓറഞ്ച് പ്രിയരാണോ? എങ്കിൽ ഒന്ന് ശ്രദ്ധിക്കൂ
സിട്രസ് ഗണത്തിൽ പെട്ട ഫലമാണ് ഓറഞ്ച്. വിറ്റാമിൻ സി കൊണ്ട് സമ്പന്നമായതിനാൽ നിരവധി ആരോഗ്യഗുണങ്ങൾ ഓറഞ്ച് നൽകുന്നു. നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ, കൊളസ്ട്രോൾ നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനുമെല്ലാം…
Read More » - 29 November
മുടികൊഴിച്ചിൽ കുറയ്ക്കാൻ നെല്ലിക്ക ഇങ്ങനെ ഉപയോഗിക്കാം
വിറ്റാമിനുകൾ, ധാതുക്കൾ, അമിനോ ആസിഡുകൾ, ഫൈറ്റോ ന്യൂട്രിയന്റുകൾ എന്നിവയാൽ സമ്പുഷ്ടമാണ് നെല്ലിക്ക. മുടിയുടെയും ചർമ്മത്തിന്റെയും ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന നിരവധി സവിശേഷതകൾ നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്. ഇത് ശിരോചർമ്മത്തിന്റെ ആരോഗ്യം…
Read More » - 29 November
‘അദാനി പോർട്ടല്ല, സർക്കാരിന്റ പോർട്ട്, മലയാളിക്കുള്ള ഓണസമ്മാനമായി വിഴിഞ്ഞത്ത് ആദ്യ കപ്പലെത്തും’- മന്ത്രി
തിരുവനന്തപുരം: 2023 സെപ്തംബറിൽ മലയാളിക്കുള്ള ഓണസമ്മാനം ആയി വിഴിഞ്ഞത്ത് ആദ്യ കപ്പലെത്തുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. പദ്ധതിക്കായി. മത്സ്യതൊഴിലാളികളുടെ ഭൂമി ഏറ്റെടുക്കെണ്ടിവന്നിട്ടില്ല.പാരിസ്ഥിതിക ആഘാതം ഏറ്റവും കുറവായ…
Read More » - 29 November
വിഴിഞ്ഞം തുറമുഖത്തിന് എതിരായ സമരം അംഗീകരിക്കാൻ രാജ്യസ്നേഹമുള്ള ആർക്കും കഴിയില്ലെന്ന് ഫിഷറീസ് മന്ത്രി
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് എതിരായ സമരം അംഗീകരിക്കാൻ രാജ്യസ്നേഹമുള്ള ആർക്കും കഴിയില്ലെന്ന് ഫിഷറീസ്മന്ത്രി വി. അബ്ദുറഹിമാൻ. സമരക്കാർക്ക് പിന്നിൽ ആരാണ്, അതിന് പ്രേരണ നൽകുന്നത് ആരാണ് എന്നതാണ് പ്രധാനം.…
Read More » - 29 November
മെക്സിക്കന്‍ ബോക്സര്‍ക്കെതിരെ മൈക്ക് ടൈസണെ കളത്തിലിറക്കി മെസി ഫാന്‍സ്
ന്യൂയോര്‍ക്ക്: അര്‍ജന്റീനിയൻ സൂപ്പർ താരം ലയണൽ മെസിക്കെതിരെ മെക്സിക്കന്‍ ബോക്സിംഗ് താരം നടത്തിയ ഭീഷണിയില്‍, മെസിക്ക് പിന്തുണയുമായി ആരാധകര്‍. മുന്‍ ബോക്സിംഗ് ഇതിഹാസം മൈക്ക് ടൈസണിനെ വെച്ചാണ്…
Read More » - 29 November
ശബരിമല തീർത്ഥാടനം: എരുമേലിയിൽ നിന്ന് ശബരിമലയിലേക്കുള്ള കാനനപാതയില്‍ നിയന്ത്രണങ്ങൾ കടുപ്പിച്ച് വനം വകുപ്പ്
പത്തനംതിട്ട: എരുമേലിയിൽ നിന്ന് ശബരിമലയിലേക്കുള്ള കാനനപാതയില്‍ നിയന്ത്രണങ്ങൾ കടുപ്പിച്ച് വനം വകുപ്പ്. മുൻവർഷങ്ങളിൽ മുഴുവൻ സമയവും തീർത്ഥാടകർക്ക് പ്രവേശനമുണ്ടായിരുന്ന കാനനപാതയില്‍ ഇപ്പോൾ വിവിധ സ്ഥലങ്ങളിൽ സമയം ക്രമീകരിച്ച്…
Read More » - 29 November
പല്ലിശ്ശേരി ഇരട്ടക്കൊലപാതകം: പ്രതി നിരവധി കേസുകളില്‍ ഉള്‍പ്പെട്ടയാള്‍
തൃശ്ശൂര്‍: തൃശ്ശൂര്‍ പല്ലിശ്ശേരി ഇരട്ടക്കൊലപാതക കേസിലെ പ്രതി വേലപ്പന് നിരവധി കേസുകളില്‍ ഉള്‍പ്പെട്ടയാളെന്ന് നാട്ടുകാര്‍. ഇയാളെ മുന്‍ പരിചയമില്ലെന്ന് കൊല്ലപ്പെട്ട ചന്ദ്രന്റെ മകന് ഗോകുല്‍ പറഞ്ഞു. റോഡരികില്‍…
Read More » - 29 November
‘വിഴിഞ്ഞം തുറമുഖം നാടിന്റെ വികസനത്തിന് അത്യാവശ്യം’ സമരസമിതിയെ വെട്ടിലാക്കി മുൻ ആർച്ച് ബിഷപ്പ് സൂസപാക്യത്തിന്റെ വീഡിയോ
വിഴിഞ്ഞം തുറമുഖത്തെ അനുകൂലിച്ച് ലത്തീൻ അതിരൂപത മുൻ അധ്യക്ഷൻ ഡോ. എം സൂസപാക്യം നേരത്തെ നിലപാട് വ്യക്തമാക്കിയ വിഡിയോ ന്യൂസ് 18ന്. വിഴിഞ്ഞത്തെ വാണിജ്യ തുറമുഖം നാടിൻറെ…
Read More » - 29 November
ലെജന്റ്സ് ക്രിക്കറ്റ് ലീഗ് മൂന്നാം സീസണ് അടുത്ത വര്‍ഷം ഖത്തറിൽ
ദില്ലി: ലെജന്റ്സ് ക്രിക്കറ്റ് ലീഗ് മൂന്നാം സീസണ് അടുത്ത വര്‍ഷം ഫെബ്രുവരിയിൽ ആരംഭിക്കും. ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് എട്ട് വരെ ഖത്തറിലും ഒമാനിലുമായി ടൂർണമെന്റ് നടത്താനാണ്…
Read More » - 29 November
സംഘർഷം നടന്ന വിഴിഞ്ഞത്തെ സ്പെഷ്യൽ പൊലീസ് ഓഫീസറായി ഡി.ഐ.ജി ആർ.നിശാന്തിനിയെ നിയമിച്ചു
തിരുവനന്തപുരം: സംഘർഷം നടന്ന വിഴിഞ്ഞത്തെ സ്പെഷ്യൽ പൊലീസ് ഓഫീസറായി ഡി.ഐ.ജി ആർ. നിശാന്തിനിയെ നിയമിച്ചു. പ്രദേശത്ത് ക്രമസമാധാനം ഉറപ്പാക്കാൻ ഡി.ഐ.ജിക്ക് കീഴിൽ നാല് എസ്.പിമാരും ഡി.വൈ.എസ്.പിമാരും അടങ്ങുന്ന…
Read More » - 29 November
ഖത്തർ ലോകകപ്പ്: ഉറുഗ്വെയെ തോൽപ്പിച്ച് പോർച്ചുഗൽ പ്രീ ക്വാർട്ടറിൽ
ദോഹ: ഖത്തർ ലോകകപ്പിലെ വമ്പന്മാരുടെ പോരാട്ടത്തിൽ ഉറുഗ്വെയെ തോൽപ്പിച്ച് പോർച്ചുഗൽ പ്രീ ക്വാർട്ടറിൽ. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു പറങ്കിപ്പടയുടെ വിജയം. ബ്രൂണോ ഫെർണാണ്ടസിന്റെ ഇരട്ട ഗോൾ മികവിലാണ്…
Read More » - 29 November
സുകുമാര കുറുപ്പിന്റെ സ്ഥലം കയ്യേറി അയൽവാസി: പോലീസെത്തി ഒഴിപ്പിച്ചു
ആലപ്പുഴ: പിടികിട്ടാപ്പുളളി സുകുമാര കുറുപ്പിന്റെ സർക്കാർ കണ്ടുകെട്ടിയ സ്ഥലം സ്വകാര്യ വ്യക്തി കയ്യേറി. കുപ്രസിദ്ധമായ ചാക്കോ വധക്കേസിലെ പ്രതി സുകുമാര കുറുപ്പ് വണ്ടാനം മെഡിക്കൽ കോളേജിന് സമീപത്ത്…
Read More » - 29 November
കടയില്‍ നിന്ന് പണം പോകുന്നത് പതിവായി: ഒടുവിൽ മോഷ്ടാവായ പൊലീസുകാരനെ കൈയോടെ പിടികൂടി കടയുടമ
പീരുമേട്: കടയില്‍ നിന്ന് സ്ഥിരമായി പണം മോഷ്ടിക്കുന്ന പൊലീസുകാരനെ കൈയോടെ പിടികൂടി കടയുടമ. പിടിക്കപ്പെട്ടതോടെ പൊലീസുകാരന് പണം നല്കി തടിയൂരുകയായിരുന്നു. പാമ്പനാര്‍ ടൗണിലെ കടയിലായിരുന്നു സംഭവം. പണം…
Read More » - 29 November
കാലില്‍ ഈ ലക്ഷണങ്ങളെല്ലാം കാണുന്നുവെങ്കില്‍ ശ്രദ്ധിക്കുക…
നിത്യജീവിതത്തില്‍ നാം പലവിധത്തിലുമുള്ള ആരോഗ്യപ്രശ്നങ്ങള്‍ നേരിടാറുണ്ട്. ഇവയില്‍ പലതും എളുപ്പത്തില്‍ തന്നെ അതിജീവിക്കാവുന്നവയായിരിക്കും. എന്നാല്‍ ചില പ്രശ്നങ്ങള്‍ സമയത്തിന് ശ്രദ്ധിച്ചില്ലെങ്കില്‍ അവ ക്രമേണ ജീവന് നേരെ തന്നെ…
Read More » - 29 November
കണ്ണുകളുടെ ആരോഗ്യം നിലനിര്‍ത്താന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍…
പഞ്ചേന്ദ്രിയങ്ങളില്‍ വച്ച് ഏറ്റവും മനോഹരമായ അവയവമാണ് കണ്ണുകള്‍. കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. പോഷകങ്ങളുടെ അപര്യാപ്തതമൂലം കണ്ണുകള്‍ക്ക് അനാരോഗ്യമുണ്ടാകുകയും കാഴ്ചശക്തിയെ ബാധിക്കുകയും ചെയ്യാം. അതിനാല്‍ ഭക്ഷണ…
Read More » - 29 November
വര്‍ക്കൗട്ടിന് മുമ്പ് കഴിക്കേണ്ട ഭക്ഷണങ്ങള്‍
കൃത്യമായ വ്യായാമം ആരോഗ്യത്തിന് ഏറെ നല്ലതാണെന്ന് എല്ലാവര്ക്കും അറിയാം. പ്രത്യേകിച്ച് ശരീരഭാരം നിയന്ത്രിക്കാന്‍ ഡയറ്റ് മാത്രമല്ല, വര്‍ക്കൗട്ടും നിര്‍ബന്ധമാണ്. അതുകൊണ്ടുതന്നെ ഇന്ന് മിക്കയാളുകളും ജിമ്മിലും വീടുകളിലുമായി വര്‍ക്കൗട്ട്…
Read More » - 29 November
ഖത്തര്‍ ലോകകപ്പ്: സ്വിറ്റ്സര്‍ലന്‍ഡിനെ തകർത്ത് ബ്രസീല്‍ പ്രീ ക്വാര്‍ട്ടറില്‍
ദോഹ: ഖത്തര്‍ ലോകകപ്പിൽ ബ്രസീല്‍ പ്രീ ക്വാര്‍ട്ടറില്‍ കടന്നു. സ്വിറ്റ്സര്‍ലന്‍ഡിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ബ്രസീല്‍ ക്വാര്‍ട്ടറിലെത്തിയത്. കസെമിറോയാണ് ബ്രസീലിന്റെ വിജയ ഗോള്‍ നേടിയത്. രണ്ട്…
Read More » - 29 November
ബൈക്കിൽ നിന്നു വീണ് മധ്യവയസ്ക മരിച്ചു
ചാലക്കുടി: ബൈക്കിൽ നിന്നു റോഡിലേക്കു വീണ് ഗൃഹനാഥ മരിച്ചു. മേലൂർകുന്ന് പുല്ലോക്കാരൻ സത്യന്റെ ഭാര്യ രേഖ (47) ആണ് മരിച്ചത്. Read Also : ലാവ ബ്ലേസ്…
Read More »