Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2022 -14 December
അജയ് ദേവ്ഗണിന്റെ ‘ദൃശ്യം 2’, നാലാം വാരത്തിലും ബോക്സ് ഓഫീസ് കുതിപ്പ്
മോഹൻലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടിലെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം ‘ദൃശ്യം 2’വിന്റെ ഹിന്ദി റീമേക്ക് മികച്ച പ്രതികരണവുമായി തിയേറ്റുകളില്‍ പ്രദര്‍ശനം തുടരുകയാണ്. അജയ് ദേവ്ഗണാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.…
Read More » - 14 December
വ്യാജ മദ്യ ദുരന്തം, മരണ സംഖ്യ ഉയരുന്നു: നിരവധി പേര്‍ക്ക് കാഴ്ച നഷ്ടമായി
പാട്ന: ബിഹാറില്‍ വീണ്ടും വ്യാജ മദ്യം കുടിച്ച് മരണം. ഛപ്ര ജില്ലയില്‍ ഒമ്പത് പേരുടെ ജീവനാണ് വ്യാജ മദ്യം കുടിച്ച് നഷ്ടമായത്. മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. മദ്യം…
Read More » - 14 December
വീട്ടിലെ ഈച്ചശല്യം അകറ്റാൻ ചെയ്യേണ്ടത്
വീട്ടമ്മമാർക്ക് ഏറ്റവും തലവേദന ഉണ്ടാക്കുന്ന പ്രാണിയാണ് ഈച്ച. രോഗങ്ങൾ പരത്തുന്ന കാര്യത്തിലും ഈച്ച മുന്നിലാണ്. പലമാരകരോഗങ്ങളും പടര്‍ന്നു പിടിക്കുന്നത് ഈച്ചകള്‍ വഴിയാണ്. വീട്ടിലെ ഈച്ചശല്യം അകറ്റാൻ ഇതാ…
Read More » - 14 December
ക്രിസ്തുമസ് 2022: മെറി ക്രിസ്മസിന് പകരം ആളുകൾ ഹാപ്പി ക്രിസ്മസ് എന്ന് പറയാത്തത് എന്തുകൊണ്ട്? മനസിലാക്കാം
ലോകമെമ്പാടുമുള്ള രാജ്യങ്ങൾ ക്രിസ്മസ് ആഘോഷത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. യേശുവിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ക്രിസ്തുമസ് ആഘോഷിക്കുന്നത്. ഈ അവസരത്തിൽ, സാന്താക്ലോസ് കുട്ടികൾക്കായി സമ്മാനങ്ങൾ കൊണ്ടുവരുന്നു. ആളുകൾ പരസ്പരം ക്രിസ്തുമസ് ആശംസിക്കുന്നു.…
Read More » - 14 December
കാറിൽ വിൽപ്പനയ്ക്കായെത്തിച്ച 15 കിലോ കഞ്ചാവ് പിടികൂടി സംഭവം : ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ
തിരുവനന്തപുരം: പൂന്തുറയിൽ കാറിൽ വിൽപ്പനയ്ക്കായി കൊണ്ട് വന്ന 15 കിലോ കഞ്ചാവ് പിടികൂടി സംഭവത്തിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. പൂന്തുറ ബരിയ നഗർ മിൽ കൊളനിയിൽ അബ്ദുള്ള…
Read More » - 14 December
വിവാഹ വാഗ്ദാനം നല്കി യുവതിയെ ഗർഭിണിയാക്കി: നിരവധി ബന്ധങ്ങളുള്ള സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍
വിവാഹ വാഗ്ദാനം നല്കി യുവതിയെ ലൈംഗീക പീഡനത്തിനിരയാക്കിയെന്ന പരാതിയില്‍ പ്രമുഖ സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍. കുന്നംകുളം ആനായിക്കല്‍ പ്രണവ് സി.സുഭാഷാണ് അറസ്റ്റിലായത്. ഇയാള്‍ ഗുരുവായൂര്‍ ദേവസ്വം ജീവനക്കാരനുമാണ്.…
Read More » - 14 December
വീട് അലങ്കരിച്ച് പുതുവര്‍ഷത്തെ വരവേൽക്കാം
പ്രതീക്ഷയുടെ തിരിനാളവുമായാണ് ഓരോ പുതുവര്‍ഷവും ആഘോഷിക്കപ്പെടാറുള്ളത്. 2022 വിട പറയുമ്പോൾ സംഭവിച്ച നല്ലതല്ലാത്ത അനുഭവങ്ങള്‍ മറന്നുകൊണ്ട് നന്മ മാത്രം പുലരുന്ന ഒരു നല്ല കാലം സ്വപ്നം കണ്ടാണ്…
Read More » - 14 December
ആംബുലന്‍സില്‍ മയക്കുമരുന്ന് കടത്ത്, 14 കോടി രൂപ വില മതിക്കുന്ന മയക്കുമരുന്ന് ശേഖരവുമായി മിറാജുല്‍ ഇസ്ലാം പിടിയില്‍
ഗുവാഹട്ടി: നഗരത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട. 14 കോടിയിലധികം വില മതിക്കുന്ന നിരോധിത മയക്കുമരുന്നുമായെത്തിയ മിറാജുല്‍ ഇസ്ലാം എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ്…
Read More » - 14 December
തൃശൂരില്‍ എം.ഡി.എം.എയുമായി രണ്ട് പേര് പിടിയില്‍
തൃശൂര്‍: തൃശൂരില്‍ 116 ഗ്രാം എം.ഡി.എം.എയുമായി രണ്ട് പേര് പിടിയില്‍. നെല്ലിക്കുന്ന് സ്വദേശി അനീഷ്, കാളത്തോട് സ്വദേശി ബെനഡിക്റ്റ് എന്നിവരാണ് പിടിയിലായത്. പൂത്തോള്‍ എക്സെെസ് ആണ് പ്രതികളെ…
Read More » - 14 December
അമിതമായ മുടികൊഴിച്ചിലിന് ഈ രോഗങ്ങൾ കാരണമാകാം
പലരും നേരിടുന്ന പ്രശ്നങ്ങളിലൊന്നാണ് മുടികൊഴിച്ചിൽ. ഹോര്‍മോണ്‍ വ്യതിയാനവും തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തിലെ വ്യത്യാസവും മുടികൊഴിച്ചിലിന് കാരണമാകും. വിറ്റാമിന്‍ എ, ബി 12, ഡി, സി എന്നിവയുടെ കുറവ്…
Read More » - 14 December
ഖത്തര്‍ ലോകകപ്പ് രണ്ടാം സെമി ഇന്ന്: ഫ്രാന്‍സും മൊറോക്കോയും നേർക്കുനേർ
ദോഹ: ഖത്തര്‍ ലോകകപ്പ് രണ്ടാം സെമിയിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സും ആഫ്രിക്കന്‍ വമ്പന്മാരായ മൊറോക്കോയും ഇന്ന് നേർക്കുനേർ ഏറ്റുമുട്ടും. അൽ ബെയ്ത്ത് സ്റ്റേഡിയത്തിൽ ഇന്ത്യന്‍ സമയം രാത്രി…
Read More » - 14 December
സ്വകാര്യ ബസിന്റെ പിന്നില്‍ സ്കൂട്ടര്‍ ഇടിച്ച് അപകടം : യുവാവ് മരിച്ചു
മല്ലപ്പള്ളി: സ്വകാര്യ ബസിന്റെ പിന്നില്‍ സ്കൂട്ടര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. മുക്കൂര്‍ ശാന്തിപുരം ഇടുക്കോലില് രാജപ്പന്റെ മകന് പി.കെ. രമേശ് (45) ആണ് മരിച്ചത്.…
Read More » - 14 December
പാലാ ജനറല്‍ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ചു : പ്രതി പിടിയിൽ
കോട്ടയം: പാലാ ജനറല്‍ ആശുപത്രിയില്‍ സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ച പ്രതി അറസ്റ്റില്‍. രാമപുരം സ്വദേശി മനു മുരളി ആണ് അറസ്റ്റിലായത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭാര്യയെ കാണാന്‍…
Read More » - 14 December
വിഴിഞ്ഞം പദ്ധതിയനുസരിച്ച് ആദ്യ കപ്പൽ 2023 സെപ്റ്റംബർ അവസാനം എത്തിക്കാനാണ് നടപടിയെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ
വിഴിഞ്ഞം: വിഴിഞ്ഞം പദ്ധതിയനുസരിച്ച് ആദ്യ കപ്പൽ 2023 സെപ്റ്റംബർ അവസാനം എത്തിക്കാനാണ് നടപടിയെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. 30,000 ടൺ കല്ല് പ്രതിദിനം നിക്ഷേപിക്കും. നിലവിൽ 15,000…
Read More » - 14 December
സ്വർണവില കുതിച്ചുയർന്നു : പവന് നാൽപ്പതിനായിരം പിന്നിട്ടു
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുതിച്ചുയർന്നു. സ്വർണവില പവന് നാൽപ്പതിനായിരം കടന്നു. ഗ്രാമിന് 50 രൂപയും പവന് 400 രൂപയും ആണ് വർദ്ധിച്ചത്. ഗ്രാമിന് 5,030 രൂപയും…
Read More » - 14 December
യുവതിയെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു : പ്രതി അറസ്റ്റില്‍
തൃശൂര്‍: യുവതിയെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ പ്രതി അറസ്റ്റില്‍. തൃശൂര്‍ അന്തിക്കാട് സ്വദേശി ആരോമല്‍ രാജ് ആണ് പിടിയിലായത്. കുന്നംകുളം സ്വദേശിനിയായ യുവതിയെ ആണ് ഇയാൾ തട്ടിക്കൊണ്ടുപോയി…
Read More » - 14 December
സർക്കാരിനെതിരെ പ്രതിഷേധിക്കാൻ ആഹ്വാനം ചെയ്തതിന് തെലങ്കാനയിൽ നിരവധി കോൺഗ്രസ് നേതാക്കളെ വീട്ടുതടങ്കലിലാക്കി
ഹൈദരാബാദ്: തെലങ്കാനയിൽ നിരവധി മുതിർന്ന കോൺഗ്രസ് നേതാക്കൾ വീട്ടുതടങ്കലിൽ. സിറ്റി കമ്മീഷണറുടെ ഓഫീസിന് പുറത്ത് പ്രതിഷേധിക്കാൻ തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി (ടിപിസിസി) അധ്യക്ഷൻ രേവന്ത് റെഡ്ഡി…
Read More » - 14 December
കെഎൽ രാഹുലും ആതിയ ഷെട്ടിയും വിവാഹിതരാകുന്നു
മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ കെഎൽ രാഹുലും ബോളിവുഡ് നടി ആതിയ ഷെട്ടിയും വിവാഹിതരാകുന്നു. അടുത്ത വർഷം ജനുവരിയിലാണ് വിവാഹം. ബോളിവുഡ് നടൻ സുനിൽ…
Read More » - 14 December
മാരക മയക്കുമരുന്നുകളുമായി യുവാവ് പൊലീസ് പിടിയിൽ
വിഴിഞ്ഞം: മാരക മയക്കുമരുന്നുകളുമായി യുവാവ് അറസ്റ്റിൽ. വെള്ളാർ വാർഡിൽ നെടുമം കിഴക്കേ വിളാകത്ത് വീട്ടിൽ സെയ്യദലി (27)ആണ് അറസ്റ്റിലായത്. കോവളം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. ഡപ്യൂട്ടി…
Read More » - 14 December
സജി ചെറിയാനെതിരായ അന്വേഷണം അവസാനിപ്പിച്ച് പൊലീസ്, കോടതിയില്‍ റിപ്പോർട്ട് സമർപ്പിച്ചു
തിരുവനന്തപുരം: ഭരണഘടനയെ അപമാനിക്കുന്ന പരാമർശങ്ങൾ മുൻ മന്ത്രി സജി ചെറിയാൻ നടത്തിയിട്ടില്ലെന്ന് പൊലീസ്. സജി ചെറിയാനെതിരായ കേസ് അന്വേഷണം അവസാനിപ്പിച്ച് പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. തിരുവല്ല…
Read More » - 14 December
യുവതിയെ ദുർമന്ത്രവാദത്തിനിരയാക്കി, ക്രൂരമർദ്ദനവും : ഭർത്താവടക്കം മൂന്നുപേർ പിടിയിൽ
ആലപ്പുഴ: യുവതിയെ ദുർമന്ത്രവാദത്തിന് ഇരയാക്കിയ കേസിൽ മൂന്നുപേർ അറസ്റ്റിൽ. യുവതിയുടെ ഭർത്താവ്, ദുർമന്ത്രവാദികളായ സുലൈമാൻ, അൻവർ ഹുസാൻ, ഇമാമുദീൻ എന്നിവരാണ് പൊലീസ് പിടിയിലായത്. Read Also :…
Read More » - 14 December
പൃഥ്വിരാജിന്റെ ‘വിലായത്ത് ബുദ്ധ’: രണ്ടാം ഷെഡ്യൂൾ പൂർത്തിയായി
പൃഥ്വിരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘വിലായത്ത് ബുദ്ധ’യുടെ രണ്ടാം ഷെഡ്യൂൾ പൂർത്തിയായി. ജിആര്‍ ഇന്ദുഗോപന്റെ വിലായത്ത് ബുദ്ധ എന്ന നോവലിനെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിൽ ‘ഡബിള്‍ മോഹനൻ’…
Read More » - 14 December
ക്രിസ്തുമസിലെ വിവിധ നിറത്തിലുള്ള മെഴുകുതിരികൾക്കുമുണ്ട് പറയാൻ ഓരോ കഥകൾ
ക്രിസ്തുമസിന് വിവിധ നിറങ്ങളിലുള്ള മെഴുകുതിരികൾ കത്തിക്കുന്നതിന് പിന്നിലുമുണ്ട് ചില കഥകൾ. യേശു ക്രിസ്തുവിന്റെ കാലത്ത് അദ്ദേഹത്തിന്റെ അനുയായികളെ റോമാക്കാരും മറ്റും കഠിനമായി ഉപദ്രവിച്ചിരുന്നു. അതുകൊണ്ട് നിലവറ പോലുള്ള…
Read More » - 14 December
സീപോർട്ട് – എയർപോർട്ട് റോഡിൽ എഥനോൾ ലോറി മറിഞ്ഞു : പ്രദേശത്ത് ഗതാഗത നിയന്ത്രണം
എറണാകുളം: എറണാകുളത്ത് എഥനോൾ കയറ്റി വന്ന ലോറി മറിഞ്ഞു. പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. Read Also : അയല്‍വാസിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു : ഒളിവിലായിരുന്ന പ്രതി പിടിയിൽ…
Read More » - 14 December
മുള്ളി-മഞ്ചൂർ റോഡിൽ ഒരു മണിക്കൂറോളം ഗതാഗതം മുടക്കി കാട്ടാനകൾ; തമിഴ്നാട് ട്രാൻസ്പോർട്ട് ബസ് എത്തിയതോടെ വഴി മാറി
അട്ടപ്പാടി: അട്ടപ്പാടി-തമിഴ്നാട് അതിർത്തിയിൽ ഗതാഗതം മുടക്കിയ കാട്ടാനകൾ തമിഴ്നാട് ട്രാൻസ്പോർട്ട് ബസ് എത്തിയതോടെയാണ് വഴി തുറന്ന് കൊടുത്തത്. മുള്ളി-മഞ്ചൂർ റോഡിൽ ഒരു മണിക്കൂറോളം ആണ് കാട്ടാനകൾ വാഹന…
Read More »