Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2022 -3 December
ബൈക്ക് യാത്രക്കാരനെ കൊലപ്പെടുത്താൻ ശ്രമം : പ്രതി അറസ്റ്റിൽ
ചങ്ങനാശേരി: തൃക്കൊടിത്താനത്ത് ബൈക്ക് യാത്രക്കാരനായ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ പൊലീസ് പിടിയിൽ. കുറുമ്പനാടം ഭാഗത്ത് പുതുച്ചിറ റ്റോജി വർഗീസി (26) നെയാണ് പൊലീസ് അറസ്റ്റ്…
Read More » - 3 December
വ്യാപാര സ്ഥാപനത്തിൽ കവർച്ച, പോക്സോ കേസ് പ്രതി പിടിയില്‍
കോഴിക്കോട്: കൊടുവള്ളിയിലെ വ്യാപാര സ്ഥാപനത്തിൽ കവർച്ച നടത്തിയ കേസിൽ പോക്സോ കേസ് പ്രതി ഉള്‍പ്പെടെ രണ്ടു പേര് പിടിയില്‍. മലപ്പുറം പള്ളിക്കൽ ബസാർ മരക്കാം കാരപ്പറമ്പ് റെജീഷ്…
Read More » - 3 December
സ്ത്രീയെ വീട്ടിൽ നിന്ന് പിടിച്ചിറക്കി സ്ത്രീകളടങ്ങുന്ന സംഘം മർദ്ദിച്ചു : സംഭവം തൃശൂരില്‍, പരാതി
തൃശൂർ: കട്ടിലപൂവത്ത് സ്ത്രീയെ വീട്ടിൽ നിന്ന് പിടിച്ചിറക്കി സ്ത്രീകളടങ്ങുന്ന സംഘം മർദ്ദിച്ചതായി പരാതി. കട്ടിലപൂവം സ്വദേശിയായ ജോയ്സിയെ ആണ് മർദ്ദിച്ചത്. അയൽവാസികളായ സ്ത്രീകൾ വീട്ടിൽ നിന്നിറക്കി മർദ്ദിച്ചെന്നാണ്…
Read More » - 3 December
തുറമുഖ പദ്ധതിയുടെ പേരില്‍ സംഘര്‍ഷം തുടരുന്ന വിഴിഞ്ഞത്ത് കേന്ദ്രസേനയെത്തും
എറണാകുളം: തുറമുഖ പദ്ധതിയുടെ പേരില്‍ സംഘര്‍ഷം തുടരുന്ന വിഴിഞ്ഞത്ത് കേന്ദ്രസേനയെത്തും. പദ്ധതി പ്രദേശത്തിന്റെ സുരക്ഷ കേന്ദ്ര സേനയെ ഏല്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമ്മതമറിയിച്ചു. ഇതോടെ സംഭവത്തില്‍…
Read More » - 3 December
കൊല്ലപ്പെട്ട 63കാരന്റെ മൃതദേഹത്തിന് സമീപം ലൈംഗിക ഉത്തേജന ഗുളികകള്‍ കണ്ടെത്തി
ഭോപ്പാല്‍: മദ്ധ്യപ്രദേശിലെ ജബല്‍പൂരിലെ അറുപത്തിമൂന്നുകാരന്റെ കൊലപാതകത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട വിവരം പുറത്തുപറഞ്ഞതിന് മൂന്ന് യുവാക്കളാണ് വയോധികനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. പ്രതികളെ അറസ്റ്റ്…
Read More » - 2 December
റോഡ് സുരക്ഷ കുട്ടികളിലൂടെ: പുതിയ പദ്ധതിയ്ക്ക് തുടക്കം കുറിച്ചു
തിരുവനന്തപുരം: കുട്ടികൾക്ക് സുരക്ഷാ അവബോധം വളർത്തുക എന്ന ലക്ഷ്യം മുൻനിർത്തി കേരള റോഡ് സുക്ഷാ അതോറിറ്റി നടപ്പിലാക്കുന്ന പുതിയ പദ്ധതിയ്ക്ക് തുടക്കം കുറിച്ചു. സംസ്ഥാനത്തെ അപ്പർ പ്രൈമറി…
Read More » - 2 December
വലതു കൈയും ചെറുവിരലും അറ്റുപോയ നിലയില്‍ ഒന്‍പതുവയസുകാരന്റെ മൃതദേഹം
മുംബൈ: റെയില്‍വെ ട്രാക്കിന് സമീപത്തുള്ള കുറ്റിക്കാട്ടിൽ വലതു കൈയും ചെറുവിരലും അറ്റുപോയ നിലയില്‍ ഒന്‍പതുവയസുകാരന്റെ മൃതദേഹം. മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ മന്മദ് – ദൗണ്ട് റെയില്‍വെ ട്രാക്കിന്…
Read More » - 2 December
സ്വദേശിവത്കരണ പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ച് സൗദി അറേബ്യ
റിയാദ്: സ്വദേശിവത്കരണ പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ച് സൗദി അറേബ്യ. തൗതീൻ 2 എന്ന ഈ പദ്ധതിയ്ക്ക് സൗദി ഹ്യൂമൻ റിസോഴ്സസ് ആൻഡ് സോഷ്യൽ ഡെവലപ്പ്മെന്റ് വകുപ്പ്…
Read More » - 2 December
എന്തിനാണ് കേരളത്തില്‍ ബി ജെ പിക്കും കോണ്‍ഗ്രസിനും രണ്ടു അദ്ധ്യക്ഷന്മാര് ? മുഹമ്മദ് റിയാസ്
രണ്ടു പേര്‍ക്കും ഒരേ ഭാഷ,ഒരേ ശൈലി
Read More » - 2 December
വ്യാജ വെബ്സൈറ്റുകളും ഓൺലൈൻ അക്കൗണ്ടുകളും സൃഷ്ടിക്കുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കും: മുന്നറിയിപ്പുമായി കുവൈത്ത്
കുവൈത്ത് സിറ്റി: വ്യാജ വെബ്സൈറ്റുകളും ഓൺലൈൻ അക്കൗണ്ടുകളും സൃഷ്ടിക്കുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി കുവൈത്ത്. സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവരും ഗ്രൂപ്പ് അഡ്മിൻമാരും…
Read More » - 2 December
കാസർഗോഡ് കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു
കാസർഗോഡ്: കാസർഗോഡ് കാറും ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ മൂന്ന് യുവാക്കൾ മരിച്ചു. നീലേശ്വരം ചോയംകോട് മഞ്ഞളംകാടാണ് സംഭവം. കരിന്തളം സ്വദേശി ശ്രീരാഗ്, കൊന്നക്കാട് സ്വദേശി അനീഷ്,…
Read More » - 2 December
പതിനേഴുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി: അച്ഛന്റെ സഹോരന് ജീവിതകാലം മുഴുവൻ കഠിന തടവ്
തിരുവനന്തപുരം: പതിനേഴുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ പെൺകുട്ടിയുടെ അച്ഛന്റെ സഹോരന് ജീവിതകാലം മുഴുവൻ കഠിന തടവ് ശിക്ഷ വിധിച്ച് കോടതി. വിവിധ വകുപ്പുകളിലായി മൂന്നു ജീവപര്യന്തം കഠിന…
Read More » - 2 December
ലോ കോളേജില്‍ മാംസാഹാരവും ലൗ ജിഹാദും പ്രോത്സാഹിപ്പിക്കുന്നു, എബിവിപിയുടെ പരാതി, 6 പ്രൊഫസര്‍മാര്‍ക്ക് സസ്പെന്ഷന്
മധ്യപ്രദേശിലെ ഇന്‍ഡോറിലെ സര്‍ക്കാര്‍ ലോ കോളേജിലാണ് സംഭവം
Read More » - 2 December
ദേശീയദിനം: പുതിയ കറൻസി നോട്ട് പുറത്തിറക്കി യുഎഇ
അബുദാബി: പുതിയ കറൻസി നോട്ട് പുറത്തിറക്കി യുഎഇ. ആയിരം ദിർഹത്തിന്റെ നോട്ടാണ് യുഎഇ സെൻട്രൽ ബാങ്ക് പുറത്തിറക്കിയത്. യുഎഇയുടെ 51-ാം ദേശീയ ദിനാഘോഷത്തോടനുബന്ധിച്ചാണ് യുഎഇ സെൻട്രൽ ബാങ്കിന്റെ…
Read More » - 2 December
വൈദ്യുതി ലൈനിൽ നിന്ന് ഷോക്കെറ്റ് തൊഴിലാളി മരിച്ചു
വണ്ടിപ്പെരിയാർ: വൈദ്യുതി ലൈനിൽ നിന്ന് ഷോക്കെറ്റ് തൊഴിലാളി മരിച്ചു. വണ്ടിപ്പെരിയാർ മ്ലാമല സ്വദേശി സാലിമോൻ (45) ആണ് മരിച്ചത്. വഴിവിളക്കുകൾ മാറാൻ പോസ്റ്റിൽ കയറിയപ്പോളാണ് ഷോക്ക് ഏറ്റത്.…
Read More » - 2 December
പ്രമേഹം തടയാൻ ഇതാ അഞ്ച് മാർഗങ്ങൾ
ശരീരത്തിലെ ഗ്ലൂക്കോസ് മെറ്റബോളിസം സമന്വയിപ്പിക്കാത്ത അവസ്ഥയാണ് പ്രമേഹം. സാധാരണഗതിയിൽ, ഭക്ഷണം ദഹിപ്പിക്കപ്പെടുകയും ഗ്ലൂക്കോസ് രക്തത്തിലേക്ക് പുറത്തുവിടുകയും ചെയ്യുന്നു. അതേ സമയം, പാൻക്രിയാസിലെ ബീറ്റാ കോശങ്ങൾ ഇൻസുലിൻ പുറത്തുവിടുന്നു.…
Read More » - 2 December
വിവാഹേതര ലൈംഗികബന്ധം കുറ്റകരമാക്കാൻ ഇന്തോനേഷ്യ: പുതിയ നിയമ നിർമ്മാണം നടത്തും
ജക്കാർത്ത: വിവാഹേതര ലൈംഗികബന്ധം കുറ്റകരമാക്കാനൊരുങ്ങി ഇന്തോനേഷ്യ. ഇതിനായി പുതിയ നിയമനിർമാണം നടത്താനാണ് ഇന്തോനേഷ്യൻ സർക്കാരിന്റെ തീരുമാനം. ഇതിന്റെ കരട് നിയമം അടുത്ത ദിവസങ്ങളിൽ തന്നെ പാർലമെന്റ് പാസാക്കുമെന്നാണ്…
Read More » - 2 December
ജിഎസ്ടി വരുമാനത്തിൽ വൻ വർദ്ധനവ്, നവംബറിലെ കണക്കുകൾ അറിയാം
രാജ്യത്ത് നവംബർ മാസത്തിലെ ജിഎസ്ടി വരുമാനം പുറത്തുവിട്ട് ധനകാര്യ മന്ത്രാലയം. കണക്കുകൾ പ്രകാരം, നവംബറിലെ ജിഎസ്ടി വരുമാനം 1.45 ലക്ഷം കോടി രൂപയാണ്. തുടർച്ചയായ ഒമ്പതാം മാസമാണ്…
Read More » - 2 December
ഉന്നത നിലവാരത്തിലുള്ള സാർവത്രിക വിദ്യാഭ്യാസ പദ്ധതികൾ തുടരും: മുഖ്യമന്ത്രി
തിരുവനന്തപുരം: അയ്യങ്കാളിയുൾപ്പെടെയുള്ള നവോത്ഥാന നായകരുയർത്തിയ സാർവത്രിക വിദ്യാഭ്യാസം ഉന്നത നിലവാരത്തോടെ സമൂഹത്തിൽ നടപ്പാക്കുകയാണ് സർക്കാർ ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഊരുട്ടമ്പലം ഗവ. യുപി സ്കൂൾ, അയ്യങ്കാളി –…
Read More » - 2 December
ബീവറേജസ് ഔട്ട്ലെറ്റിന് മുന്നിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ട് പേർക്ക് വെട്ടേറ്റു
ഇടുക്കി: കുമളിക്കടുത്ത് അട്ടപ്പളളത്തുള്ള ബീവറേജസ് ഔട്ട്ലെറ്റിന് മുന്നിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ട് പേർക്ക് വെട്ടേറ്റു. കുമളി സ്പ്രിംഗ്വാലി സ്വദേശികളായ റോയി മാത്യു, ജിനു സെബാസ്റ്റ്യൻ എന്നിവർക്കാണ്…
Read More » - 2 December
വിമാനയാത്രയ്ക്കും ഇനി ഡിജിറ്റലായി വിവരങ്ങൾ നൽകാം, വിമാനത്താവളങ്ങളിലെ പുതിയ സംവിധാനത്തെ കുറിച്ച് കൂടുതൽ അറിയൂ
രാജ്യത്തെ വിമാനത്താവളങ്ങളിൽ പുതിയ മാറ്റങ്ങൾ എത്തുന്നു. യാത്രക്കാർക്ക് വിവരങ്ങൾ ഡിജിറ്റലായി നൽകിയതിനു ശേഷം വിമാനത്താവളത്തിൽ പ്രവേശിക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. ‘ഡിജിയാത്ര’ എന്ന പേര് നൽകിയിരിക്കുന്ന ഈ പദ്ധതിക്ക്…
Read More » - 2 December
സാങ്കേതിക തകരാർ: സൗദി കോഴിക്കോട് വിമാനം നെടുമ്പാശേരിയിൽ അടിയന്തരമായി നിലത്തിറക്കി
കൊച്ചി: സൗദി-കോഴിക്കോട് വിമാനം നെടുമ്പാശേരിയിൽ അടിയന്തരമായി നിലത്തിറക്കി. സ്പൈസ് ജെറ്റ് വിമാനമാണ് അടിയന്തരമായി നിലത്തിറക്കിയത്. സാങ്കേതിക തകരാറിനെ തുടർന്നായിരുന്നു നടപടി. Read Also: തീരദേശ പരിപാലന നിയമ ലംഘനം:…
Read More » - 2 December
ഏകീകൃത തദ്ദേശ വകുപ്പ്: പൂർണ പിന്തുണ പ്രഖ്യാപിച്ച് ജീവനക്കാരുടെ സംഘടനകൾ
തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണ പൊതു സർവീസിന് ജീവനക്കാരുടെ സംഘടനകളുടെ പൂർണപിന്തുണ. ഏകീകൃത തദ്ദേശ സ്വയം ഭരണ വകുപ്പ് തയ്യാറാക്കിയ വിശേഷാൽ ചട്ടങ്ങളെക്കുറിച്ചും സർവീസ് സംബന്ധമായ വിഷയങ്ങളെക്കുറിച്ചും…
Read More » - 2 December
പാന്റിന്റെ സിബ്ബ് സ്വർണ്ണമാക്കി കടത്താന്‍ ശ്രമിച്ച 16 ലക്ഷത്തിന്റെ സ്വര്‍ണ്ണം പിടികൂടി
കോഴിക്കോട്: പാന്റിന്റെ സിബ്ബ് സ്വർണ്ണമാക്കികൊണ്ടുള്ള കടത്ത് പിടികൂടി. കരിപ്പൂർ വിമാനത്താവളത്തിന്റെ പുറത്തേക്ക് ഇയാൾ എത്തിയെങ്കിലും രക്ഷപ്പെടാനായില്ല. സ്വർണ്ണം കടത്താൻ ശ്രമിച്ച യാത്രക്കാരനെ പൊലീസാണ് പിടികൂടിയത്. പെരിന്തല്‍മണ്ണ സ്വദേശി…
Read More » - 2 December
‘ഞാൻ മരിച്ചിട്ടില്ല, പറഞ്ഞോളൂ മധു മോഹനാണ്’ ഫോണുകൾക്ക് മറുപടിയുമായി സാക്ഷാൽ മധു മോഹൻ
ചെന്നൈ∙ ‘ഞാൻ മരിച്ചിട്ടില്ല, പറഞ്ഞോളൂ മധു മോഹനാണ്’ ഫോണുകൾക്ക് മധുമോഹന്റെ മറുപടി. പ്രമുഖ സീരിയൽ നടനും സംവിധായകനുമായ മധു മോഹൻ അന്തരിച്ചതായി ചില പ്രമുഖ മാധ്യമങ്ങളിൽ പ്രചരിക്കുന്ന…
Read More »