Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2022 -15 December
മൊറോക്കൻ പ്രതിരോധം തകർത്ത് ഫ്രാൻസ് ലോകകപ്പ് ഫൈനലിൽ
ദോഹ: ഖത്തർ ലോകകപ്പ് രണ്ടാം സെമിയിൽ മൊറോക്കയെ തകർത്ത് ഫ്രാൻസ് ഫൈനലിൽ. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ആഫ്രിക്കൻ വമ്പന്മാരായ മൊറോക്കോയെ തകർത്ത് ഫ്രാൻസ് തുടർച്ചയായ രണ്ടാം വട്ടവും…
Read More » - 15 December
എം.ഡി.എം.എയുമായി ഉള്ളിയേരി സ്വദേശി അറസ്റ്റിൽ
കോഴിക്കോട്: കോഴിക്കോട് മയക്കുമരുന്നുമായി യുവാവ് പിടിയില്‍. ഉള്ളിയേരി പാണക്കാട് വീട്ടിൽ ഷാഹില്‍ (26) ആണ് എക്സൈസിന്റെ പിടിയിലായത്. 1715 മില്ലിഗ്രാം എം.ഡി.എം.എയുമായിട്ടാണ് യുവാവ് പിടിയിലായത്. Read Also…
Read More » - 15 December
പിഞ്ചു കുഞ്ഞുങ്ങളുമായി കിണറ്റിൽ ചാടി; പിതാവ് മരിച്ചു, കുട്ടികളെ രക്ഷപ്പെടുത്തി
തൃശ്ശൂർ: തൃശ്ശൂരില്‍ പിഞ്ചു കുട്ടികളുമായി കിണറ്റിൽ ചാടിയ പിതാവ് മരിച്ചു. കുട്ടികളെ രക്ഷപ്പെടുത്തി. തൃശ്ശൂർ മൂന്ന്പീടിക ബീച്ച് കോപ്പറേറ്റീവ് റോഡ് പരിസരത്ത് ഇല്ലത്ത്പറമ്പിൽ ഷിഹാബ് (35) ആണ്…
Read More » - 15 December
ബിഎസ്എൻഎൽ: ഈ ജനകീയ ബ്രോഡ്ബാൻഡ് പ്ലാൻ ഉടൻ നിർത്തലാക്കും
ഉപഭോക്താക്കൾക്ക് നിരവധി തരത്തിലുള്ള പ്ലാനുകൾ ലഭ്യമാക്കുന്ന ടെലികോം സേവന ദാതാക്കളാണ് ബിഎസ്എൻഎൽ. എന്നാൽ, ഉപഭോക്താക്കളുടെ ജനപ്രിയ ബ്രോഡ്ബാൻഡ് പ്ലാനായ 775 രൂപയുടെ പ്ലാൻ നിർത്തലാക്കാൻ ഒരുങ്ങുകയാണ് ബിഎസ്എൻഎൽ.…
Read More » - 15 December
വീട്ടിൽ അതിക്രമിച്ചുകയറി 11 വയസുകാരിക്കു നേരെ ലൈംഗികാതിക്രമം:പ്രതിക്ക് 11 വർഷം കഠിനതടവും പിഴയും
പത്തനംതിട്ട: വീട്ടിൽ അതിക്രമിച്ചു കയറി 11 വയസുകാരിക്കു നേരെ ലൈംഗികാതിക്രമം കാട്ടിയയാൾക്ക് 11 വർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി. കല്ലൂപ്പാറ കറുത്തവടശേരിക്കടവ് കല്ലുങ്കൽ സുനിൽ…
Read More » - 15 December
കമ്മ്യൂണിസ്റ്റ് സര്‍ക്കാരിലെ ഉദ്യോഗസ്ഥരെ പരിചരിക്കാന്‍ സൗന്ദര്യവും നല്ല ശരീരവടിവുമുള്ള യുവതികളെ വേണമെന്ന് പരസ്യം
ബെയ്ജിംഗ്: കൊവിഡ് വ്യാപനവും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ ചൊല്ലിയുള്ള ജനകീയ സമരങ്ങള്‍ക്കിടെ ചൈനീസ് സര്‍ക്കാരിന് കുരുക്കായി പുതിയ വിവാദം. ചൈനീസ് സര്‍ക്കാരിന്റെ കീഴിലുള്ള ചൈന റെയില്‍വേയുടെ ഉപകമ്പനിയുടെ പരസ്യമാണ്…
Read More » - 15 December
കനത്ത മൂടൽ മഞ്ഞ് മൂലം നെടുമ്പാശ്ശേരിയിൽ ഇറങ്ങേണ്ട നാല് വിമാനങ്ങൾ തിരിച്ചുവിട്ടു
കൊച്ചി: കനത്ത മൂടൽ മഞ്ഞ് കാരണം നെടുമ്പാശ്ശേരിയിൽ ഇറങ്ങേണ്ട നാല് വിമാനങ്ങൾ വഴി തിരിച്ചുവിട്ടു. വിമാനങ്ങൾ തിരുവനന്തപുരത്തേക്കാണ് വഴി തിരിച്ചുവിട്ടത്. എയർ ഇന്ത്യയുടെ ഷാർജയിൽ നിന്നുള്ള വിമാനം,…
Read More » - 15 December
മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
കൊല്ലം: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പൊലീസ് പിടിയിൽ. പെരിനാട് പാറപ്പുറം കൊഴിഞ്ഞവിള വീട്ടിൽ ശ്യാം (33) ആണ് 1.5 ഗ്രാം എംഡിഎംഎയുമായി അറസ്റ്റിലായത്. എക്സൈസ് സ്പെഷൽ…
Read More » - 15 December
ചൈനീസ് വിപണിയിലെ താരമായി ഓപ്പോ എ58എക്സ്, വിലയും സവിശേഷതയും അറിയാം
പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഓപ്പോയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് ചൈനീസ് വിപണിയിൽ അവതരിപ്പിച്ചു. ഓപ്പോ എ58എക്സ് സ്മാർട്ട്ഫോണുകളാണ് ചൈനീസ് വിപണിയിലെ താരമാകാൻ എത്തിയിരിക്കുന്നത്. നൂതന സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ…
Read More » - 15 December
പാലക്കാട്ട് കാർ മറിഞ്ഞ് അപകടം : മൂന്നു പേർക്ക് പരിക്ക്
പാലക്കാട്: പാലക്കാട് കുമരനെല്ലൂരിൽ കാർ മറിഞ്ഞ് മൂന്നു പേർക്ക് പരിക്കേറ്റു. കാഞ്ഞിരത്താണി സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. Read Also : ഒരു വർഷം പിന്നിട്ട് തിരുവനന്തപുരം ലുലു മാൾ,…
Read More » - 15 December
40 കഴിഞ്ഞ പുരുഷന്മാരില് വരാൻ സാധ്യതയുള്ള അസുഖങ്ങൾ!
പ്രായം കൂടുംതോറും നമ്മുടെ ആരോഗ്യവും ക്ഷയിച്ചുവരും. കൂടെ അസുഖങ്ങളും കടന്നുകൂടും. ഇത് സ്ത്രീകളിലും പുരുഷന്മാരിലുമെല്ലാം കാണാവുന്ന സ്വാഭാവികമായ മാറ്റമാണ്. എന്നാല്‍, സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാര്ക്ക് ആരോഗ്യം സംബന്ധിച്ച…
Read More » - 15 December
പി.എന്‍.ബി തട്ടിപ്പ്; ഒളിവിലായിരുന്ന മുൻ മാനേജർ എം.പി റിജിലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും
കോഴിക്കോട്: കോഴിക്കോട് പി.എന്‍.ബി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഇന്നലെ അറസ്റ്റിലായ മുൻ മാനേജർ എം.പി റിജിലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. പി.എൻ.ബി ലിങ്ക് റോഡ് ശാഖയിൽ നിന്ന്…
Read More » - 15 December
ടോറസും കാറും കൂട്ടിയിടിച്ച് അപകടം : രണ്ടുപേർക്ക് ഗുരുതര പരിക്ക്
വെഞ്ഞാറമൂട്: ടോറസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രക്കാരായ രണ്ടുപേർക്ക് ഗുരുതര പരിക്ക്. പൗഡിക്കോണം സ്വദേശിയായ ബാഹുലേയ പണിക്കർ, ശ്രീജ എന്നിവർക്കാണ് ഗുരുതര പരിക്കേറ്റത്. Read Also…
Read More » - 15 December
ടെക്നോ പോവ 4 വാങ്ങാൻ ആഗ്രഹിക്കുന്നവരാണോ? വമ്പിച്ച വിലക്കിഴിവുമായി ആമസോൺ
ടെക്നോ പോവ സീരീസിലെ ഏറ്റവും പുതിയ ഹാൻഡ്സെറ്റായ ടെക്നോ പോവ 4 ന് വമ്പിച്ച വിലക്കിഴിവുകൾ പ്രഖ്യാപിച്ച് പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ആമസോൺ. റിപ്പോർട്ടുകൾ പ്രകാരം,…
Read More » - 15 December
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കാൻ മാമ്പഴം!
ധാരാളം പോഷക മൂല്യങ്ങൾ അടങ്ങിയതും രുചികരവുമായ പഴങ്ങളിൽ ഒന്നാണ് മാമ്പഴം. വിറ്റാമിൻ എ, വിറ്റാമിൻ ബി, വിറ്റാമിൻ സി, വിറ്റാമിൻ ഇ, വിറ്റാമിൻ കെ എന്നിവയുടെ മികച്ച…
Read More » - 15 December
കേരള മീഡിയ അക്കാദമി അധ്യാപകനും മാധ്യമ പ്രവർത്തകനുമായ കെ. അജിത് അന്തരിച്ചു
കൊച്ചി: മാധ്യമ പ്രവർത്തകനും കേരള മീഡിയ അക്കാദമി ടിവി ജേണലിസം കോഴ്സ് കോർഡിനേറ്ററുമായ കെ.അജിത് (56) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് എറണാകുളം കാക്കനാട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.…
Read More » - 15 December
‘അതീവ സുരക്ഷയൊരുക്കി ഭീകരനെ പാര്‍പ്പിച്ചിടത്ത് സ്ഫോടനം നടത്തിയത് ഇന്ത്യ’ – ആരോപണവുമായി പാകിസ്ഥാന്
ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രണമുൾപ്പെടെ ഇന്ത്യയിലെ നിരവധി ഭീകരപ്രവർത്തനങ്ങളിൽ ചുക്കാന്‍ വഹിച്ചയാളെന്ന് ഇന്ത്യ കരുതുന്ന പാക് ഭീകരന് ഹാഫിസ് സയീദിന്റെ വസതിക്ക് മുന്നില്‍ ബോംബ് സ്ഫോടനം നടത്തിയത് ഇന്ത്യയാണെന്ന്…
Read More » - 15 December
പഴത്തൊലി കളയാൻ വരട്ടെ, ഗുണങ്ങൾ പലതുണ്ട്!
പഴം കഴിച്ചു കഴിഞ്ഞ് അതിന്റെ തൊലി വെറുതെ വലിച്ചെറിഞ്ഞു കളയുകയാണ് പതിവ്. എന്നാലിനി തൊലി വെറുതെ കളയാന്‍ വരട്ടെ, തൊലി കൊണ്ടും നിരവധി ഉപയോഗങ്ങളുണ്ട്. പഴത്തെക്കാളധികം ഗുണങ്ങള്‍…
Read More » - 15 December
കാട്ടുപന്നി ബൈക്കിലിടിച്ചു : രണ്ടു പേർക്ക് ഗുരുതര പരിക്ക്
വിതുര: കാട്ടുപന്നി ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർക്ക് ഗുരുതര പരിക്കേറ്റു. തൊളിക്കോട് മലയടി വിനോബനികേതൻ സ്വദേശി ശ്രീകണ്ഠൻ (മോനി ,43), ഒപ്പമുണ്ടായിരുന്ന പനയ്ക്കോട് സ്വദേശി ഷിജു (47)…
Read More » - 15 December
ഒരു വർഷം പിന്നിട്ട് തിരുവനന്തപുരം ലുലു മാൾ, ചുരുങ്ങിയ കാലയളവിനുള്ളിൽ എത്തിയത് 2 കോടിയിലധികം സന്ദർശകർ
തിരുവനന്തപുരം: മലയാളികളുടെ ഇഷ്ട കേന്ദ്രങ്ങളിലൊന്നായ തിരുവനന്തപുരം ലുലു മാളിലേക്ക് സന്ദർശക പ്രവാഹം തുടരുന്നു. പ്രവർത്തനമാരംഭിച്ച് ഒരു വർഷത്തിനകം രണ്ട് കോടിയിലധികം ആളുകളാണ് ലുലു മാളിലേക്ക് ഒഴുകിയെത്തിയത്. ആഭ്യന്തര…
Read More » - 15 December
പ്രഭാത ഭക്ഷണത്തിനൊപ്പം പാല് കുടിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
പലരും പ്രഭാത ഭക്ഷണത്തിലും രാത്രി ഭക്ഷണത്തിലും ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്ന ഒന്നാണ് പാല്. കൊഴുപ്പ് കുറഞ്ഞ പാല് ദിവസവും ഉപയോഗിക്കുന്നത് ശരീരത്തിനും ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെ ഉത്തമമാണ്. മുതിര്‍ന്നവര്‍ക്കും…
Read More » - 15 December
ആശുപത്രിയില്‍ നവജാത ശിശുക്കളെ മാറി നൽകിയ സംഭവത്തിൽ ജില്ല ചൈൾഡ് പ്രൊട്ടക്ഷൻ ഓഫീസർ ജീവനക്കാരുടെ മൊഴിയെടുക്കും
ആലപ്പുഴ: ആലപ്പുഴയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ നവജാത ശിശുക്കളെ മാറി നൽകിയ സംഭവത്തിൽ ജില്ല ചൈൾഡ് പ്രൊട്ടക്ഷൻ ഓഫീസർ ഇന്ന് ആശുപത്രി ജീവനക്കാരുടെ മൊഴിയെടുക്കും. ജില്ല ശിശുക്ഷേമ…
Read More » - 15 December
തൊഴിലുറപ്പ് ജോലിക്കിടെ കുഴഞ്ഞ് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം
വെള്ളറട: തൊഴിലുറപ്പ് ജോലിക്കിടയില്‍ കുഴഞ്ഞു വീണ് തൊഴിലാളി മരിച്ചു. വേങ്കോട് ആലംപൊറ്റ റോഡരികത്ത് വീട്ടില്‍ ജോര്‍ജ് (65) ആണ് മരിച്ചത്. വേങ്കോട് വാര്‍ഡിലെ തൊഴിലുറപ്പ് തൊഴിലാളിയാണ്. Read…
Read More » - 15 December
പാസ്റ്ററെ വീട്ടിൽക്കയറി ആക്രമിച്ചു : പ്രതികൾ പിടിയിൽ
കോട്ടയം: പാസ്റ്ററെ വീട്ടിൽക്കയറി ആക്രമിച്ച മൂന്നു പേർ പൊലീസ് പിടിയിൽ. അയ്മനം പുലിക്കുട്ടിശേരി മൂന്നൂമൂല മതിരത്തറ രാജേഷ് (42), ആർപ്പൂക്കര പിണഞ്ചിറകുഴി തൊള്ളായിരത്തിൽ ചെങ്ങളം പണിക്കശേരി കോളനി…
Read More » - 15 December
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More »