Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2022 -15 December
രാജ്യത്ത് റഷ്യയിൽ നിന്നുള്ള ക്രൂഡോയിൽ ഇറക്കുമതിയിൽ വർദ്ധനവ്, കണക്കുകൾ അറിയാം
രാജ്യത്ത് തുടർച്ചയായ അഞ്ചാം മാസവും റഷ്യയിൽ നിന്നുള്ള ക്രൂഡോയിൽ ഇറക്കുമതിയിൽ വർദ്ധനവ്. നവംബറിലെ കണക്കുകൾ പ്രകാരം, പ്രതിദിനം 9,08,000 ബാരൽ ക്രൂഡോയിലാണ് ഇറക്കുമതി ചെയ്തിരിക്കുന്നത്. ഒക്ടോബറുമായി താരതമ്യം…
Read More » - 15 December
ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന്റെ വളര്‍ച്ചയെ പ്രശംസിച്ച് ആഗോള വ്യവസായിയുമായ ഡൊണാള്‍ഡ് ട്രമ്പ് ജൂനിയര്‍
വാഷിംഗ്ടണ്‍: ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന്റെ വളര്‍ച്ചയെ പ്രശംസിച്ച് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിന്റെ മകനും ആഗോള വ്യവസായിയുമായ ഡൊണാള്‍ഡ് ട്രമ്പ് ജൂനിയര്‍. ഇതേ രീതിയില്‍ മുന്നോട്ട്…
Read More » - 15 December
യുഎഇയിൽ പുതിയ തൊഴിൽ നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ
അബുദാബി: റിക്രൂട്ടിംഗ്, വിസ തട്ടിപ്പുകളിൽ നിന്നും ചൂഷണത്തിൽ നിന്നും ഗാർഹിക തൊഴിലാളികളെ രക്ഷിക്കുന്ന പുതിയ തൊഴിൽ നിയമം യുഎഇയിൽ പ്രാബല്യത്തിൽ വന്നു. റിക്രൂട്ടിംഗിന് മുൻപ് ജോലിയുടെ സ്വഭാവം,…
Read More » - 15 December
ഇന്ത്യക്കാരുടെ തൊഴിൽക്ഷമത വർദ്ധിക്കുന്നു, പുതിയ റിപ്പോർട്ടുകൾ പുറത്തുവിട്ട് വീബോക്സ് ഇന്ത്യ സ്കിൽ
ഇന്ത്യക്കാരുടെ തൊഴിൽക്ഷമതയിൽ മുന്നേറ്റം തുടരുന്നു. വീബോക്സ് ഇന്ത്യ സ്കിൽ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, ഉദ്യോഗാർത്ഥികളിൽ 50.3 ശതമാനം ആളുകളും തൊഴിലെടുക്കാൻ പ്രാപ്തരാണ്. മുൻ വർഷം ഇത് 46.5…
Read More » - 15 December
മലയാളി വിദ്യാര്‍ത്ഥിയെ ബെംഗളൂരുവില്‍ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി
ബെംഗളൂരു: മലയാളി വിദ്യാര്‍ത്ഥിയെ ബെംഗളൂരുവില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എഎംസി കോളേജിലെ ഒന്നാം വര്‍ഷ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി നിതിനാണ് മരിച്ചത്. കത്തിക്കൊണ്ട് കഴുത്തറുത്ത നിലയിലാണ് നിതിന്റെ മൃതദേഹം…
Read More » - 15 December
വായ്പകൾക്ക് ഇനി ചിലവേറും, നിരക്കുകൾ വർദ്ധിപ്പിച്ച് എസ്ബിഐ
റിസർവ് ബാങ്ക് റിപ്പോ നിരക്ക് ഉയർത്തിയതിന് പിന്നാലെ വായ്പാ പലിശ നിരക്കുകൾ വർദ്ധിപ്പിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. എല്ലാ കാലയളവിലേക്കുമുള്ള എംസിഎൽആർ നിരക്കുകളാണ് ഉയർത്തിയത്. റിപ്പോർട്ടുകൾ…
Read More » - 15 December
നിറം മങ്ങി സൂചികകൾ, വ്യാപാരം നഷ്ടത്തിൽ അവസാനിപ്പിച്ചു
സൂചികകൾ നിറം മങ്ങിയതോടെ നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. സെൻസെക്സ് 879 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 61,799 ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 245 പോയിന്റ്…
Read More » - 15 December
കൊലപാതകങ്ങള്‍ അരങ്ങേറുന്നത് പട്ടാപ്പകല്‍ പൊതുജന മധ്യത്തില്‍ വെച്ച്, രക്ഷിക്കണേ.. എന്ന് അലറിക്കൊണ്ട് സിന്ധു ഓടി
തിരുവനന്തപുരം: തിരുവനന്തപുരത്ത് പട്ടാപ്പകല്‍ നടുറോഡില്‍ സ്ത്രീയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ നാട്ടുകാര്‍ക്ക് ഇപ്പോഴും ഞെട്ടല്‍ മാറിയിട്ടില്ല. നന്ദിയോട് സ്വദേശി സിന്ധുവാണ് കൊല്ലപ്പെട്ടത്. പങ്കാളി രാജേഷാണ് സിന്ധുവിനെ കൊലപ്പെടുത്തിയത്. രക്ഷിക്കണേ…
Read More » - 15 December
രാജ്യത്ത് സ്റ്റാർട്ടപ്പുകൾക്ക് മികച്ച സ്ഥലമായി കേരളം മാറി: മുഖ്യമന്ത്രി
തിരുവനന്തപുരം: രാജ്യത്ത് സ്റ്റാർട്ടപ്പുകൾക്ക് മികച്ച സ്ഥലമായി കേരളം മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തെ നോളജ് എക്കോണമിയായി ഉയർത്തുന്നതിനുള്ള നടപടികൾ സംസ്ഥാന സർക്കാർ ആരംഭിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.…
Read More » - 15 December
ഓൺലൈൻ തട്ടിപ്പുകൾ വർദ്ധിക്കുന്നു, പോളിസി ഉടമകൾക്ക് മുന്നറിയിപ്പ് നൽകി എൽഐസി
ഓൺലൈൻ തട്ടിപ്പുകളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ഉടമകൾക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് പ്രമുഖ ഇൻഷുറൻസ് ഭീമനായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. എൽഐസിയുടെ പേരിൽ വ്യാജ…
Read More » - 15 December
മുട്ടയേക്കാൾ പ്രോട്ടീൻ ലഭിക്കുന്ന ഭക്ഷണങ്ങളറിയാം
ഭക്ഷണകാര്യത്തില്‍ പലരും ശ്രദ്ധ കാണിക്കാറില്ല. എന്നാല്‍ അത് വലിയ രോഗങ്ങള്‍ വിളിച്ചുവരുത്തും. ഭക്ഷണം കഴിക്കുമ്പോള്‍ പ്രോട്ടീന്‍ അടങ്ങിയവ കഴിക്കാന്‍ ശ്രമിക്കുക. പ്രോട്ടീന്‍ കുറവ് ശരീരത്തില്‍ ഉണ്ടാവാതെ നോക്കാന്‍…
Read More » - 15 December
കളിക്കുന്നതിനിടെ ഷോക്കടിച്ച് അഞ്ചാം ക്ലാസ് വിദ്യാർത്ഥി മരിച്ചു
ഇടുക്കി: ബന്ധുവീട്ടിൽ വെച്ച് കളിക്കുന്നതിനിടെ 11 വയസ്സുകാരൻ ഷോക്കേറ്റ് മരിച്ചു. കൊച്ചു തോവാള പാറയിൽ ജയന്റെ മകൻ അഭിനന്ദ് ആണ് മരിച്ചത്. Read Also : ഗർഭിണിയെ…
Read More » - 15 December
മുളപ്പിച്ച ചെറുപയര്‍ സൂപ്പാക്കി കുടിക്കൂ : ഗുണങ്ങൾ നിരവധി
പ്രോട്ടീന്റെ കലവറയാണ് ചെറുപയര്‍. മുളപ്പിച്ച ചെറുപയര്‍ പോഷകസമ്പുഷ്ടമാണ്. പ്രോട്ടീനു പുറമെ മാംഗനീസ്, പൊട്ടാസ്യം, മഗ്നീഷ്യം, ഫോളേറ്റ്, കോപ്പര്‍, സിങ്ക്, വിറ്റാമിന്‍ ബി തുടങ്ങിയ പല ഘടകങ്ങളും ഇതില്‍…
Read More » - 15 December
ഗർഭിണിയെ ചുമന്ന് ആശുപത്രിയിലെത്തിച്ച സംഭവം: വീഴ്ചയിൽ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് കത്തയച്ച് വി ഡി സതീശൻ
തിരുവനന്തപുരം: അട്ടപ്പാടി കടുകമണ്ണ ഊരിൽ ഗർഭിണിയെ തുണിയിൽ കെട്ടി ചുമന്ന് ആശുപത്രിയിലെത്തിച്ച സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.…
Read More » - 15 December
മർദ്ദനത്തെ തുടർന്ന് യുവാവ് മരിച്ച സംഭവം : അച്ഛനും മകനും പിടിയിൽ
കൊച്ചി: മർദ്ദനത്തെ തുടർന്ന് യുവാവ് മരിച്ച സംഭവത്തിൽ അച്ഛനും മകനും പൊലീസ് പിടിയിൽ. എടവനക്കാട് സ്വദേശി സനലാ(34)ണ് മരിച്ചത്. സംഭവത്തിൽ അയൽവാസികളായ വേണു, മകൻ ജയരാജ് എന്നിവരെയാണ്…
Read More » - 15 December
ആസിഡ് എളുപ്പം കിട്ടുന്നത് ഓണ്‍ലൈന്‍ സൈറ്റ് വഴി, ഫ്ളിപ് കാര്‍ട്ടിനും ആമസോണിനും നോട്ടീസ്
ന്യൂഡല്‍ഹി: പതിനേഴുകാരി ആസിഡ് ആക്രമണത്തിന് ഇരയായ സംഭവത്തില്‍ നടപടിയുമായി ഡല്‍ഹി വനിതാ കമ്മീഷന്. ഇ-കൊമേഴ്സ് സൈറ്റുകളായ ആമസോണിനും ഫ്ളിപ്പ് കാര്‍ട്ടിനും കമ്മീഷന് നോട്ടീസ് നല്കി. പ്രതികള്‍…
Read More » - 15 December
നഖം കടിക്കുന്നവരിൽ ഈ രോഗങ്ങൾക്ക് സാധ്യത
നഖം കടിക്കുന്ന ദുശ്ശീലം നമ്മളില്‍ പലര്‍ക്കുമുണ്ട്. കുട്ടികള്‍ നഖംകടിക്കുന്നത് കാണുമ്പോള്‍ മുതിര്‍ന്നവര്‍ വഴക്ക് പറയുകയും, ആ ശീലം മാറ്റിയെടുക്കാന്‍ ശ്രമിക്കുകയുമൊക്കെ ചെയ്യാറുണ്ട്. കുട്ടിക്കാലത്ത് തുടങ്ങുന്ന ശീലം ചിലരെ…
Read More » - 15 December
വിധി ദിവസം പോക്സോക്കേസ് പ്രതി കോടതി മുറിയില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു : ആശുപത്രിയിൽ
ആലപ്പുഴ: കോടതി മുറിയിൽ പോക്സോ കേസ് പ്രതി ജീവനൊടുക്കാൻ ശ്രമിച്ചു. ദേവരാജൻ (72) എന്നയാളാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. Read Also : ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ കൈപ്പിടിയിലാക്കാനുള്ള…
Read More » - 15 December
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ കൈപ്പിടിയിലാക്കാനുള്ള പ്രവർത്തനങ്ങളാണ് സംഘപരിവാർ നടത്തുന്നത്: എം വി ഗോവിന്ദൻ
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ കൈപ്പിടിയിലാക്കാനുള്ള പ്രവർത്തനങ്ങളാണ് സംഘപരിവാർ നടത്തുന്നതെന്ന് സിപിഎം സംസ്ഥാന ജനറൽ സെക്രട്ടറി എം വി ഗോവിന്ദൻ. അതിനായി ഗവർണർമാരെ ബിജെപി ഇതര സർക്കാരുകൾ…
Read More » - 15 December
മുടി കൊഴിച്ചിൽ തടയാൻ മുട്ടയും ഒലീവ് ഓയിലും
പലരും നേരിടുന്ന ഒരു പ്രശ്നമാണ് മുടി കൊഴിച്ചിൽ. മുട്ട മുടിയുടെ ആരോഗ്യത്തിന് വളരെ ഗുണം ചെയ്യുന്ന ഒന്നാണ്. പ്രോട്ടീന്‍, വിറ്റാമിന്‍ ബി-12, അയേണ്‍, സിങ്ക്, ഒമേഗ-6 ഫാറ്റി…
Read More » - 15 December
ഭാര്യയുമൊത്തുള്ള സ്വകാര്യ സംഭാഷണം വൈറലായി, മലപ്പുറത്ത് പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു
മലപ്പുറം : ഭാര്യയുമായി നടത്തിയ സ്വകാര്യ സംഭാഷണം പ്രചരിച്ചതിന് പിന്നാലെ മലപ്പുറം പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു. കോണ്‍ഗ്രസിലെ ചൂരപ്പിലാന്‍ ഷൗക്കത്താണ് ചോക്കാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചത്.…
Read More » - 15 December
കിടക്ക നിർമാണശാലയിൽ വൻ തീപിടിത്തം : സംഭവം മഞ്ചേരിയിൽ
മലപ്പുറം: മഞ്ചേരിയിൽ കിടക്ക നിർമാണശാലയിൽ വൻ തീപിടിത്തം. ചെരണിയിലെ റെക്സിൻ ഷോപ്പ് ഉൾപ്പെട്ട ഇരുനില കെട്ടിടത്തിലാണ് തീപിടിച്ചത്. ആളപായമോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല. Read Also :…
Read More » - 15 December
മൂത്രത്തിലെ നിറവ്യത്യാസത്തിന് പിന്നിൽ
മൂത്രാശയ അണുബാധയുടെ ഭാഗമായി സ്ത്രീകളിലും പുരുഷന്മാരിലും മൂത്രത്തിന് നിറവ്യത്യാസം വരാറുണ്ട്. മൂത്രത്തില്‍ ഇത്തരം നിറവ്യത്യാസം കാണുന്നത് തീര്‍ച്ചയായും പരിശോധിക്കേണ്ടതുണ്ട്. ഉപ്പിന്റെ അംശം അധികമായി അടങ്ങിയ ഭക്ഷണം, പ്രത്യേകിച്ച്…
Read More » - 15 December
സ്വകാരസ്ഥാപനങ്ങൾ യുഎഇ പൗരന്മാർക്ക് വിദഗ്ധ ജോലി നൽകണം: മാനവശേഷി സ്വദേശിവത്കരണ മന്ത്രാലയം
അബുദാബി: സ്വകാര്യമേഖലാ സ്ഥാപനങ്ങൾ യുഎഇ പൗരന്മാർക്ക് വിദഗ്ധ ജോലി നൽകണമെന്ന് നിർദ്ദേശം നൽകി മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. വിദഗ്ധരായ ഉദ്യോഗാർഥികളെ അവിദഗ്ധ തസ്തികകളിൽ നിയമിക്കരുതെന്നും മന്ത്രാലയം നിർദ്ദേശം…
Read More » - 15 December
മുഖ്യമന്ത്രി പിണറായി വിജയനെതിരെ പാര്‍ലമെന്റില്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി
ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പാര്‍ലമെന്റില്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. കേരളത്തില്‍ ഒരു കിലോമീറ്റര്‍ റോഡ് ഉണ്ടാക്കാന്‍ 100 കോടിയുടെ ചിലവാണെന്ന്…
Read More »