Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2022 -29 December
നിരവധി മാരകായുധങ്ങൾ കണ്ടെടുത്തു: എന്‍ഐഎ റെയ്ഡിൽ ഒരാള്‍ കസ്റ്റഡിയില്‍
കൊച്ചി: ഇന്ന് സംസ്ഥാനത്തുടനീളം നടന്ന എൻഐഎ റെയ്ഡിൽ ഒരാൾ കസ്റ്റഡിയിൽ. എടവനക്കാട് സ്വദേശിയായ പിഎഫ്ഐയുടെ പ്രാദേശിക നേതാവാണ് കസ്റ്റഡിയിലായത്. വാളും മഴുവടക്കം നിരവധി ആയുധങ്ങളുമായാണ് എടവനക്കാട് സ്വദേശി…
Read More » - 29 December
കലോത്സവങ്ങൾ ആർഭാടത്തിന്റെയും അനാരോഗ്യകരമായ മത്സരങ്ങളുടെയും വേദിയാകരുത്: ഹൈക്കോടതി
കൊച്ചി: സ്കൂൾ കലോത്സവവുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾക്ക് നിർദേശവുമായി ഹൈക്കോടതി. വിജയിക്കുക എന്നതിനപ്പുറം പങ്കെടുക്കുക എന്നതാണ് കാര്യമെന്നും പരാജയം ഉൾക്കൊള്ളാൻ രക്ഷിതാക്കൾ മക്കളെ സജ്ജരാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. രക്ഷിതാക്കളുടെ…
Read More » - 29 December
ദുരന്തനിവാരണ അതോറിറ്റിയുടെ മോക്ഡ്രില്ലിനിടെ അപകടം; നാട്ടുകാരിൽ ഒരാൾ അത്യാസന്ന നിലയിൽ
പത്തനംതിട്ട: വെണ്ണികുളത്ത് ദുരന്തനിവാരണ അതോറിറ്റിയുടെ മോക്ഡ്രില്ലിനിടെ യുവാവ് ഒഴുക്കില്‍ പെട്ടു. മോക്ഡ്രില്ലിൽ പങ്കെടുത്ത നാട്ടുകാരിൽ ഒരാളായ ബിനുവാണ് ഒഴുക്കിൽപ്പെട്ടത്. ഫയർ ഫോഴ്സിന്റെ സ്കൂബ ടീം ഇയാളെ കരയ്ക്ക്…
Read More » - 29 December
വയലിനിസ്റ്റ് ശാലിഷ് ശശിധരൻ കുഴഞ്ഞുവീണ് മരിച്ചു
പൂനെ: വയലിനിസ്റ്റ് ശാലിഷ് ശശിധരൻ (47) റെയിൽവേ സ്റ്റേഷനിൽ കുഴഞ്ഞുവീണ് മരിച്ചു. നാഗ്പൂരിൽ വച്ച് ഇന്നലെ രാവിലെയായിരുന്നു അന്ത്യം. ഭോസരി ഡിഗ്ഗി റോഡിൽ ന്യൂ പ്രിയദർശിനി സ്കൂളിനുസമീപമായിരുന്നു…
Read More » - 29 December
ഇന്ത്യൻ പര്യടനത്തിനുള്ള ശ്രീലങ്കൻ ടീമിനെ പ്രഖ്യാപിച്ചു
കൊളംബോ: ഇന്ത്യൻ പര്യടനത്തിനുള്ള ശ്രീലങ്കൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ദസുൻ ഷനക ടീമിനെ നയിക്കും. പരിക്കിൽ നിന്ന് മുക്തനായ ആവിഷ്ക ഫെർണാണ്ടോ ടീമിൽ തിരിച്ചെത്തി. ദിനേശ് ചണ്ഡിമലിന്…
Read More » - 29 December
ദളിതർക്കായുള്ള കുടിവെള്ള ടാങ്കില്‍ മനുഷ്യ വിസര്‍ജ്യം കലര്‍ത്തി; വിസര്‍ജ്യം കലര്‍ത്തിയത് 10,000 ലിറ്ററോളം വെള്ളത്തില്‍
ചെന്നൈ: തമിഴ്നാട്ടില്‍ ദളിതർക്കായുള്ള ജലസംഭരണിയിൽ മനുഷ്യ വിസര്‍ജ്യം കലര്‍ത്തിയതായി പരാതി. പുതുക്കോട്ടെ ജില്ലയിലെ ഇരയൂര്‍ ഗ്രാമത്തില്‍ നൂറോളം ദളിത് കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യുന്ന 10,000 ലിറ്റര്‍ ഉള്‍ക്കൊള്ളുന്ന കുടിവെള്ള…
Read More » - 29 December
തന്റെ വളര്‍ച്ച ആരംഭിച്ചത് രാജീവ് ഗാന്ധി പ്രധാനമന്ത്രിയായപ്പോൾ: നേതാക്കളെ കുറിച്ച് ഗൗതം അദാനി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള ബന്ധത്തിൽ നിന്ന് താൻ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന ആരോപണത്തെ തള്ളി വ്യവസായിയായ ഗൗതം അദാനി രംഗത്ത്. തന്റെ ബിസിനസ്സ് സാമ്രാജ്യത്തിന്റെ വളർച്ചയെ ഏതെങ്കിലും ഒരു…
Read More » - 29 December
വയനാട് ജനവാസ കേന്ദ്രത്തിൽ കടുവയിറങ്ങി
കൽപ്പറ്റ: വയനാട് ജനവാസ കേന്ദ്രത്തിൽ കടുവയിറങ്ങി. വയനാട് വാകേരി ഗാന്ധി നഗറിലാണ് കടുവ സ്വകാര്യ തോട്ടത്തിൽ കിടക്കുന്നത്. കടുവയ്ക്ക് പരിക്ക് ഉണ്ടെന്നാണ് സംശയം. സംഭവത്തെ തുടര്‍ന്ന് വനം…
Read More » - 29 December
നീതിയുടെ കാവലാകാൻ ഷെബിയുടെ കാക്കിപ്പട 30ന് എത്തും
പ്രേക്ഷകശ്രദ്ധ നേടിയ ബോബി എന്ന ചിത്രത്തിന് ശേഷം ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന കാക്കിപ്പട ഡിസംബർ 30ന് തിയേറ്ററുകളിലെത്തും. നേരത്തെ ചിത്രത്തിന്റെതായി പുറത്തുവന്ന ടീസറും ട്രെയിലറും സോങ്ങും…
Read More » - 29 December
ആസിഫ് അലിയെ മന:പൂർവ്വം താറടിച്ച് കാണിക്കാൻ വേണ്ടി ഇങ്ങനെ എഴുതരുത്: മാല പാർവതി
നടൻ ആസിഫ് അലിയെ വിമർശിച്ച് കൊണ്ട് സോഷ്യൽ മീഡിയയിൽ വന്ന ഒരു പോസ്റ്റിന് മറുപടിയുമായി നടി മാല പാർവതി. ആസിഫ് അലി ഒരു ഗംഭീര ആക്ടർ ആണെന്ന്…
Read More » - 29 December
അഞ്ജുവിന്റെയും മക്കളുടെയും മൃതദേഹം നാട്ടിലെത്തിക്കാനുള്ള മുഴുവൻ ചെലവും കേന്ദ്രസർക്കാർ വഹിക്കും: വി മുരളീധരൻ
കോട്ടയം: ബ്രിട്ടനിൽ ഭർത്താവ് കൊലപ്പെടുത്തിയ മലയാളി നഴ്സ് അഞ്ജുവിന്റെയും മക്കളുടെയും മൃതദേഹം നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ഇതിനായുള്ള മുഴുവൻ ചെലവും കേന്ദ്രസർക്കാർ വഹിക്കുമെന്നും വി…
Read More » - 29 December
സന്തോഷ് ട്രോഫി: കേരളം ഇന്ന് രണ്ടാം അങ്കത്തിനിറങ്ങും
കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്ബോളിന്റെ പ്രാഥമിക റൗണ്ടിൽ കേരളം ഇന്ന് രണ്ടാം അങ്കത്തിനിറങ്ങും. ബീഹാറാണ് കേരളത്തിന്റെ എതിരാളികൾ. രാജസ്ഥാനെതിരെ നേടിയ ഉജ്ജ്വല ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് കേരളം രണ്ടാം…
Read More » - 29 December
രഹസ്യമായി പ്രവർത്തിച്ച കേന്ദ്രങ്ങളിലെ എന്‍ഐഎ റെയ്ഡ്: വിവരം ചോര്‍ന്നെന്നു സൂചന, മുന്‍ മേഖലാ സെക്രട്ടറി സ്ഥലംവിട്ടു
തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിന്റെ രഹസ്യ കേന്ദ്രങ്ങളിലെ എൻഐഎ റെയ്ഡ് തുടരുകയാണ്. ഇതിനിടെ, പത്തനംതിട്ടയില്‍ എന്‍ഐഎ റെയ്ഡ് വിവരം ചോര്‍ന്നെന്ന് സംശയം. പിഎഫ്ഐ മുന്‍ മേഖലാ സെക്രട്ടറി മുഹമ്മദ്…
Read More » - 29 December
ഞാറക്കലിൽ 51കാരന് ഊര് വിലക്കേർപ്പെടുത്തി നാട്ടുകാർ; സംഭവം വഴിക്ക് സ്ഥലം വിട്ടുനൽകാത്തതിനെ തുടര്‍ന്ന്
കൊച്ചി: കൊച്ചി ഞാറക്കലിൽ 51കാരനെ ഊര് വിലക്കേർപ്പെടുത്തി നാട്ടുകാർ. ബാങ്ക് ജീവനക്കാരനായ രാജീവിനെയാണ് മഞ്ഞണക്കാട് ദ്വീപിലെ നാട്ടുകാർ വിലക്കിയത്. വഴിക്ക് സ്ഥലം വിട്ടുനൽകാത്തതിലാണ് രാജീവിനെയും മകനെയും വിലക്കിയിരിക്കുന്നത്.…
Read More » - 29 December
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റിന് നേരെ ക്വട്ടേഷൻ സംഘത്തിൻ്റെ ആക്രമണം
തിരുവല്ല: തിരുവല്ലയില്‍ കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റിന് നേരെ ക്വട്ടേഷൻ സംഘത്തിൻ്റെ ആക്രമണം. കുറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി സഞ്ജുവിന് നേരെയാണ് ആക്രമണം ഉണ്ടായത്. ചെങ്ങന്നൂർ പ്രാവിൻകൂട് ജംഗ്ഷന്…
Read More » - 29 December
സൗബിൻ ഷാഹിറിന്റെ ‘ജിന്ന്’ നാളെ മുതൽ തിയേറ്ററുകളിൽ
സൗബിൻ ഷാഹിർ-സിദ്ധാർത്ഥ് ഭരതൻ കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രമാണ് ‘ജിന്ന്’. ചിത്രം നാളെ മുതൽ തിയേറ്ററുകളിലെത്തും. ‘ചന്ദ്രേട്ടൻ എവിടെയാ’, ‘വർണ്യത്തിൽ ആശങ്ക’, ‘ചതുരം’ എന്നീ ചിത്രങ്ങൾക്കു ശേഷം…
Read More » - 29 December
ആന്ധ്രയിൽ ചന്ദ്രബാബു നായിഡുവിന്റെ റോഡ് ഷോയ്ക്ക് തിക്കും തിരക്കും: അപകടത്തിൽ നിരവധി മരണം
അമരാവതി: ആന്ധ്രപ്രദേശിലെ നെല്ലൂരില്‍ റോഡ് ഷോയ്ക്കിടെ അപകടത്തില്‍പ്പെട്ട് എട്ട് മരണം. മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്‍ നടന്ന റോഡ് ഷോയ്ക്കിടെയാണ് ഇത്തരമൊരു വലിയ അപകടം നടന്നത്.…
Read More » - 29 December
യഥാർത്ഥ ജീവിതത്തിൽ തിരിച്ചു കിട്ടുന്ന ആദ്യത്തെ ഇടിയിൽ പെണ്ണിനെ കത്തിക്കുകയോ കുത്തിക്കൊല്ലുകയോ ആകും ചെയ്യുക:ശാരദക്കുട്ടി
വിപിൻ ദാസ് സംവിധാനം ചെയ്ത ‘ജയ ജയ ജയ ജയ ജയഹേ’ എന്ന സിനിമ തിയേറ്ററിൽ വമ്പൻ ഹിറ്റ് ആയിരുന്നു. കാലിക പ്രസക്തിയുള്ള വിഷയമാണ് സിനിമ സംസാരിക്കുന്നത്.…
Read More » - 29 December
‘പോപ്പുലർ ഫ്രണ്ടിന്റെ അടിവേര് മാന്തിയിട്ടേ അവർ അവസാനിപ്പിക്കൂ, പഴയ നിരോധനങ്ങൾ പോലെ അല്ല’: വൈറൽ കുറിപ്പ്
കൊച്ചി: പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതോടെ ‘നടപടി’ അവസാനിച്ചുവെന്ന് കരുതിയിരുന്നവർക്ക് തെറ്റി. എൻ.ഐ.എയുടെ അന്വേഷണം അവിടം കൊണ്ടും അവസാനിച്ചില്ല. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന് ആരൊക്കെയാണ് ബന്ധമുണ്ട്, എവിടെ…
Read More » - 29 December
ചാരുംമൂട് കള്ളനോട്ട് കേസ്: പ്രതികളുമായുള്ള പൊലീസിന്റെ തെളിവെടുപ്പ് പൂർത്തിയായി
ചാരുംമൂട് (മാവേലിക്കര): ചാരുംമൂട് കള്ളനോട്ട് കേസിലെ പ്രതികളുമായുള്ള പൊലീസിന്റെ തെളിവെടുപ്പ് പൂർത്തിയായി. നോട്ട് പ്രിന്റ് ചെയ്തിരുന്ന വാളകത്തെ ലോഡ്ജടക്കം കൊല്ലം, ഇടപ്പള്ളിക്കോട്ട, കരുനാഗപ്പള്ളി, ഓച്ചിറ, ഇടുക്കി, ആയൂർ, കട്ടപ്പന,…
Read More » - 29 December
ചർമ്മത്തെ സുന്ദരമാക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ!
മുഖം തിളക്കമുള്ളതാക്കാനും മുഖകാന്തി വര്‍ദ്ധിപ്പിക്കാനുമായി നാം നിരവധി കാര്യങ്ങള്‍ ചെയ്യാറുണ്ട്. എന്നാൽ, ചർമ്മത്തെ എല്ലായിപ്പോഴും ആരോഗ്യമുള്ളതാക്കി നിലനിർത്താനായി ഏറ്റവും ആദ്യം ചെയ്യേണ്ട കാര്യം ആവശ്യമായ പോഷകങ്ങൾ നൽകുക…
Read More » - 29 December
മനുഷ്യകുലത്തെ വിഴുങ്ങാന്‍ കൊറോണയെക്കാൾ കൊടും ഭീകരനായ സോംബി വൈറസ്? അടുത്തവർഷം ഉണ്ടാവുമെന്ന് പ്രവചനം
ബ്രസീലിയന്‍ ജ്യോതിഷിയായ അഥോസ് സലോമിയുടെ ഇത്തവണത്തെ പ്രവചനങ്ങള്‍ അത്ര ശുഭകരമല്ല. 2023 നെ കുറിച്ചുള്ള അഥോസിന്റെ പ്രവചനങ്ങളെ ആളുകള്‍ അല്‍പ്പം ഭയത്തോടെയാണ് വിലയിരുത്തുന്നത്. മനുഷ്യര്‍ ഭയപ്പെടുന്ന കാര്യങ്ങള്‍…
Read More » - 29 December
വിപണി കീഴടക്കാൻ റെഡ്മിയുടെ രണ്ട് സ്മാർട്ട് ഉൽപ്പന്നങ്ങൾ, പ്രധാന സവിശേഷതകൾ അറിയാം
റെഡ്മിയുടെ ഏറ്റവും പുതിയ സ്മാർട്ട് ഉൽപ്പന്നങ്ങളായ റെഡ്മി വാച്ച് 3, ബാൻഡ് 2 എന്നിവ ചൈനയിൽ അവതരിപ്പിച്ചു. റെഡ്മി കെ60 സീരീസിനൊപ്പമാണ് പുതിയ ഉൽപ്പന്നങ്ങളും അവതരിപ്പിച്ചിരിക്കുന്നത്. ഇവയുടെ…
Read More » - 29 December
മായാപുരത്ത് വീണ്ടും പി.ടി 7 ഇറങ്ങി; തിരിച്ച് കാട് കയറ്റാനുള്ള ശ്രമത്തില്‍ വനംവകുപ്പ്
പാലക്കാട്: ധോണി മായാപുരത്ത് വീണ്ടും പി.ടി 7 ഇറങ്ങി. ജനവാസ മേഖലയിലൂടെ സഞ്ചാരം നടത്തുന്ന ആനയെ കാട് കയറ്റാനുള്ള ശ്രമത്തില്‍ ആണ് വനംവകുപ്പ് ജീവനക്കാർ. ആനയെ പിടികൂടാൻ…
Read More » - 29 December
ഐക്യൂവിന്റെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് ഉടൻ ഇന്ത്യൻ വിപണിയിലേക്ക്, പ്രധാനപ്പെട്ട സവിശേഷത ഇതാണ്
പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഐക്യൂവിന്റെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് ഉടൻ ഇന്ത്യൻ വിപണിയിൽ എത്തും. റിപ്പോർട്ടുകൾ പ്രകാരം, ഐക്യൂ 11 സ്മാർട്ട്ഫോണുകളുടെ ഇന്ത്യയിലെ ലോഞ്ച് തീയതി 2023…
Read More »